Mobile

പാനസോണിക് എല്യൂഗ സ്വിച്ച് വിപണിയില്‍ ..

പാനസോണിക്കിന്റെ പ്രിമീയം സ്‌മാർട് ഫോണായ എല്യൂഗ സ്വിച്ച് ഇന്ത്യൻ വിപണിയിലെത്തി. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ളേ, റിവേഴ്‌സബിൾ ഡിസ്‌പ്ളേ, 4ജി എൽ.ടി.ഇ., 1.5 ജിഗാ ഹെട്‌സ് ഒക്‌ടാ – കോർ സ്‌നാപ് ഡ്രാഗൺ പ്രൊസസർ, ആപ് മൾട്ടി ടാസ്‌കിംഗ്, 13 എം.പി പ്രൈമറി  ക്യാമറ,  എട്ട് മെഗാ പിക്‌സൽ  മുന്‍ ക്യാമറ, 1.2 വാട്ട് ഡ്യുവൽ ഫ്രണ്ട് സ്‌പീക്കർ, ഹൈ – ഫൈ ശബ്‌ദ നിലവാരം, രണ്ട് ജിബി റാം, 2910 mAh ബാറ്റി എന്നിവയാണ് ഈ ആൻഡ്രോയിഡ് ഫോണിന്റെ സവിശേഷതകള്‍. വില ...

Read More »

സോപ്പോ ബജറ്റ് സ്‌മാര്‍ട് ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക്

പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സോപ്പോ ഇന്ത്യ വിപണിയില്‍ തങ്ങളുടെ കിടിലന്‍ ബജറ്റ് സ്‌മാര്‍ട് ഫോണുമായി എത്തുകയാണ്. 12,999 രൂപയ്ക്ക് 4 ജി എല്‍ടിഇ സ്പീഡ് 7 പുറത്തിറക്കിയിരിക്കുകയാണ് സോപ്പോ.  3ജിബി റാം, 5 ഇഞ്ച്(1080×1920)ഡിസ്പ്ലേ. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 4ജി എല്‍ടിഇ കണക്ടിവിട്ടിയുള്ള ഫോണിന് ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസാണ്.സ്നാപ്ഡീലിലൂടെയാണ് ഈ ഫോണ്‍ വില്‍പ്പനയ്ക്കെത്തുക. ആഭ്യന്തര ഫോണ്‍ കമ്പനിയായ ആഡ് കോം ആണ് ഇതിന്റെ സര്‍വീസും വിതരണവുമെല്ലാം നിര്‍വഹിക്കുന്നത്ത്

Read More »

4,990 രൂപക്ക് 4ജി ഫോൺ

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 4 ജി ഫോൺ ലെനോവോ പുറത്തിറക്കി.  4 ജി സൗകര്യം നൽകുന്ന A 2010 എന്ന പുതിയ മോഡൽ സ്മാർട്ട് ഫോൺ 4,990 രൂപക്കാണ് ലെനോവോ വിപണിയിലെത്തിച്ചത്.1 ജിബി റാമുമായി എത്തുന്ന ഫോണിന് 8 ജിബി ഇന്റണൽ മെമ്മറി യാണുള്ളത്. മൈക്രോ എസ്ഡി ഉപയോഗിച്ച് മെമ്മറി ശേഷി 32 ജിബി വരെയുയർത്താൻ സാധിക്കും.ലെനോവോ A 2010 -ന് 854 X 480 റെസല്യൂഷൻ നൽകുന്ന 4.5 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണുള്ളത്. എൽ ഇ ഡി ഫ്ളാഷോട് കൂടിയ 5 ...

Read More »

സിം കാര്‍ഡുകള്‍ ഉടന്‍ ഇല്ലാതെയാകും….

ഒടുവില്‍ സിം കാര്‍ഡും സ്മാര്‍ട്ട്‌ ആകുവാന്‍ പോകുന്നു.  പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് സിം  അഥവാ ഇ-സിം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊബൈല്‍ ടെലികോം വ്യവസായികളുടെ സംഘടന. ഇ-സിം വരുന്നതോടെ സിം കാര്‍ഡ് എന്ന് കാണുന്ന രൂപത്തില്‍ നിന്ന്‍ അപ്രത്യക്ഷമാകും. ഒാരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിം നിലവില്‍ വരുന്നതോടെ നിലവില്‍ വരിക. ഫോണില്‍ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐഡി ഇ-സിമ്മില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ...

Read More »

ഇന്ത്യന്‍ തീം പരസ്യവുമായി ആപ്പിള്‍ ഐഫോണ്‍

ആപ്പിളിന്‍റെ പുതിയ ഐ ഫോണ്‍ ഇറങ്ങുത്തിന് മുന്‍പ് ഐ ഫോണ്‍ 6 ന്‍റെ വില്‍പ്പന പരമാവധി ഉയര്‍ത്തുന്നതിനായി ആപ്പിള്‍ ടി വി പരസ്യം പുറത്തിറക്കി.

Read More »

നോക്കിയ തിരിച്ച് വരുന്നു….

ഒരുകാലത്ത് മൊബൈല്‍ വിപണി അടക്കിവാണിരുന്ന നോക്കിയ ഇടക്കാലത്തെ വനവാസത്തിനു ശേഷം വിപണിയിലേക്ക് മടങ്ങിവരുന്നതിന്‍റെ സൂചനകള്‍ നല്‍കി.നോക്കിയ 2014 ല്‍ അവരുടെ ഫോണ്‍ ബിസ്സിനസ്സ് മൈക്രോസോഫ്റ്റിന് വിറ്റിരുന്നു.അപ്പോള്‍ ഉണ്ടായിരുന്ന കരാര്‍ പ്രകാരം  മൈക്രോസോഫ്റ്റ് നോക്കിയ എന്ന ബ്രാന്‍ഡ്‌ നെയിം ഉപയോഗിക്കാന്‍ അനുമതി നല്‍കി.ലഭ്യമായ റിപ്പോര്‍ടുകള്‍ പ്രകാരം 2016 നാലാം പാദത്തോടെ വീണ്ടും നോക്കിയ ബ്രാന്‍ഡുകള്‍ സുലഭാമാകും.വില്‍പ്പന ഇടിഞ്ഞതോടെ 2014 ലാണു നോക്കിയ അവരുടെ ഫോണ്‍ ബിസ്സിനെസ്സ് മൈക്രോസോഫ്റ്റിന് വിറ്റത്.

Read More »

ഐ ബോള്‍ സ്ലൈഡ് കഡില്‍ വിപണിയില്‍

കൊച്ചി: ഐബോള്‍ സ്ലൈഡ് കഡില്‍ സ്മാര്‍ട്ട്‌ഫോണ്‍ കേരള വിപണിയില്‍ എത്തി.. വില 9699 രൂപ.. എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയോടുകൂടി 6.95 ഇഞ്ച് വലിപ്പമുള്ള ഫോണ്‍ ഗോള്‍ഡന്‍ റിമ്മോടുകൂടിയ ചോക്കോ ബ്രൗണ്‍, സില്‍വര്‍ റിമ്മോടുകൂടിയ സില്‍ക്കി വൈറ്റ് വേരിയേഷനുകളില്‍ ലഭ്യമാണ്. ഒക്ടാകോര്‍ പ്രോസസര്‍, രണ്ടു ജിബി റാം, 32 ജിബി വരെ വിപുലമാക്കാവുന്ന 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയും കഡിലിന്റെ പ്രത്യേകതകളാണ്.എഫ്എം ഹാന്‍ഡ്‌സ്ഫ്രീ റേഡിയോ, ബ്ലൂടൂത്ത് 4.4, വൈഫൈ, വൈഫൈ ഡയറക്ട് വിത്ത് ഹോട്ട്‌സ്‌പോട്ട് എന്നിങ്ങനെ ആധുനിക കണക്ടിവിറ്റിയുമുണ്ട്.ഒരു സാധാരണ സിമ്മും ഒരു മൈക്രോ സിമ്മും ...

Read More »

5.2 സെക്കന്‍ഡില്‍ 47,000. K3 നോട്ട് വൈറല്‍

ഫ്ലിപ് കാര്‍ട്ടില്‍ ഫ്ലാഷ് സെയിലിനെത്തിയ ലെനോവയുടെ K3 നോട്ട് ഫോണുകള്‍ മുഴുവന്‍ വെറും 5.2 സെക്കന്‍ഡില്‍ വിറ്റ് തീര്‍ന്നു. ഇന്നു ഉച്ചക്ക്‌ മൂന്നു മണിക്ക് ആദ്യ ഫ്ലാഷ് സെയിലിനെത്തിയ  ലെനോവ K3 നോട്ട് 5,38,096 രജിസ്ട്രെഷനുകള്‍  നേടി 47,440 എണ്ണം വിറ്റ് സെയില്‍ ക്ലോസ് ആയി.5.5 ഇഞ്ച്‌ഫുള്‍ HD ഡിസ്പ്ലേ,androyid ലോലിപോപ്പ്  ഒഎസ്‌,2 GBറാം, 13 MP ,5 MPക്യാമറ,3000mAh ബാറ്ററി ഇവ ലെനോവയുടെ K3 നോട്ട് യുടെ പ്രത്യേകതകളാണ്.അടുത്ത  ഫ്ലാഷ് സെയിലില്‍ ജൂലൈ 15 മു നടക്കും.

Read More »

സാംസങ്ങ് നിരാശയില്‍……

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങ് ഏപ്രില്‍ -ജൂണ്‍ സാമ്പത്തിക പാദത്തില്‍ പ്രോഫിറ്റ് മുന്‍ പദ്ധതെക്കള്‍ 4% ഇടിഞ്ഞുവില്‍പ്പന 8%വും കുറഞ്ഞു.സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വളര്‍ച്ച നിലനിര്‍ത്തുവാനും മുന്നെരുവനും സാധിക്കാതെ വരുകയാണ്.ഫ്ലാഗ്ഷിപ് മോഡലായ s6 ന്‍റെ വിതരനതിലുണ്ടായ പളിച്ചകലുംവില്പ്പന കുറയുന്നതിന് കാരണമായി വിലയിരുത്തുന്നു.ഒപ്പം അമേരിക്കന്‍ വിപണിയിലെ മേധാവിതത്തിനു ആപ്പിള്‍ ഉയര്‍ത്തുന്ന വെല്ലുവ്ളിളികല്‍ക്കൊപ്പം ചൈനീസ് വംപന്മാരാര്‍ ഷിയോമിയുടെ വന്‍ കടന്നു കയറ്റവും സാംസങ്ങ് ന് പ്രതിസന്ധി സ്രെഷ്ടിക്കുന്നുട്.എങ്കിലും ബിഗ്‌ സ്ക്രീനിലുള്ള കര്‍വേഡ് ഫോണുകള്‍ പോലെയുള്ള ഇന്നോവെറ്റിവായ മോഡലുകള്‍ വിപണിയില്‍ മുന്നേറുവാന്‍ സഹായിക്കുന്നെടെന്നും സാംസങ്ങ് കന്സുല്ടന്റ്റ് അറിയിച്ചു. കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട്‌ ...

Read More »

കറങ്ങും ക്യാമറയുമായി ഐബോൾ

180 ഡിഗ്രിയിൽ കറങ്ങുന്ന എട്ട് മെഗാ പിക്‌സൽ ക്യാമറയുമായി  5,999 രൂപ വില വരുന്ന ഫോൺ ഐബോൾ ആൻഡി അവോൺഡ് രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. എൽഇഡി ഫ്‌ളാഷോട് കൂടിയ എട്ട് എംപി ഓട്ടോഫോക്കസ് ക്യാമറ, മുൻക്യാമറയായും പിൻക്യാമറായായും ഉപയോഗിക്കാൻ സാധിക്കും.21 പ്രാദേശിക ഭാഷകളിൽ വായിക്കാനും എഴുതാനും കഴിയുന്ന ആൻഡ് അവോൺഡിൽ 9 ഭാഷകളുടെ സിസ്റ്റം സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 4.1 കിറ്റ്ക്കാറ്റിൽ പ്രവർത്തിക്കുന്ന അവോൺഡിൽഡ്യുവല്‍ സിം ,അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലെ, 1.3 ക്വോഡ്‌ക്വോർ പ്രൊസസ്സർ, 1ജിബി റാം, 3ജി, വൈഫൈ, ...

Read More »