Mobile

സിം കാര്‍ഡ് ഇടുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു ; വീഡിയോ…..!

ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഷവോമിയുടെ മൊബൈലായ റെഡ്മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബംഗളൂരുവിലെ ഒരു കടയിലാണ് സംഭവം നടന്നത്, കട ഉടമയ്ക്ക് നിസാര പൊള്ളലേറ്റു. കോഴി ഇറച്ചി വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് : ഇറച്ചിക്കോഴികളില്‍ മാരക വൈറസ് : ഇറച്ചി കഴിച്ചാല്‍ ശരീരത്തില്‍…… സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിച്ചു കഴിഞ്ഞു. അടുത്ത കാലത്ത് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച ഫോണായിരുന്നു റെഡ്മി നോട്ട് 4. സിം ഇടുന്നതിനായാണ് ...

Read More »

സൗജന്യ ഫോണ്‍ പ്രഖ്യാപനത്തിന് പിന്നാലെ സൗജന്യ വെെഫെെയുമായി ജിയോ…!

 സൗജന്യ ഫോണ്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തുടനീളം മൂന്ന് കോടി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വെെഫെെ നല്‍കാന്‍ ഒരുങ്ങി ജിയോ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കമ്ബനി കേന്ദ്ര മാനവശേഷി വികസന വകുപ്പിന് നല്‍കിയെന്നാണ് ഒൗദ്യോഗിക വിവരം. സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്‍റെ ക്വട്ടേഷന്‍..?? നടുക്കുന്ന വെളിപ്പെടുത്തലുമായ് ലിബര്‍ട്ടി ബഷീര്‍… സര്‍ക്കാര്‍ നിര്‍ദേശം പരിശോധിച്ച്‌ വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായിട്ടായിരിക്കും നടക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക. പുതിയ പദ്ധതി പ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ...

Read More »

ജിയോയുടെ സൗജന്യഫോണ്‍ സാംസങിന് വന്‍ തിരിച്ചടിയാകും…!

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ വരുന്നതോടെ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് സാംസങിനായിരിക്കുമെന്ന് വിലയിരുത്തല്‍. ഈ മേഖലയില്‍ മികച്ച വിപണി വിഹിതമുള്ള മൈക്രോമാക്സ്, ഇന്‍ഡക്സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്ബനികള്‍ക്കും കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്. ഇതൊക്കെയാണോ പ്രണയം..? ആറു വര്‍ഷം അഗാധമായി പ്രണയിച്ചു..! വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബിരുദവിദ്യാര്‍ത്ഥിനിയെ ഒടുവില്‍ കാമുകന്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ കമ്ബനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞദിവസം ഫോണ്‍ പുറത്തിറക്കിയത്. സൗജന്യമായി നല്‍കുമെന്നാണ് പറയുന്നതെങ്കിലും ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയില്‍ 1500 രൂപ ...

Read More »

അമ്പരപ്പിച്ച് അംബാനി…! സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതുതരംഗം..!

ഇന്ത്യയില്‍ റിലയന്‍സ് ജിയോ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ജിയോ സിം അവതരിപ്പിച്ചതിനു ശേഷം സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ ഇന്റലിജന്‍സ് സ്മാര്‍ട് ഫോണാണ് അവതരിപ്പിച്ചത്. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്. “ഉമ്മാക്കി കാട്ടി കാണിച്ചാല്‍ പേടിക്കുന്നവരല്ല ഇന്ത്യന്‍ പട്ടാളം”..!  ഫീച്ചര്‍ ഫോണുകളാണ് ഇപ്പോള്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഫോണ്‍ലഭ്യമാകാന്‍ 1500 രൂപ മുടക്കേണ്ടിവരും. എന്നാല്‍, മൂന്ന് വര്‍ഷത്തിനകം ഇത് തിരിച്ചു നല്‍കും. വോയ്സ് കോളും, സന്ദേശങ്ങളും സൗജന്യമാണ്. നിലവില്‍ ...

Read More »

വിപണി കീഴടക്കാന്‍ വില കുറച്ച്‌ നോക്കിയ..! 1000 രൂപയ്ക്കും താഴെ, ഇനി മുതല്‍ നോക്കിയ ഫോണ്‍ വാങ്ങാം..!

സ്മാര്‍ട്ട്ഫോണ്‍ വിപണി തിരിച്ചുപിടിക്കാന്‍ ഒരുങ്ങി നോക്കിയ. ഇതിന്റെ ആദ്യ ചുവടുവെയ്പ്പായി ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കൂടെ പഴയ ഫീച്ചര്‍ ഫോണുകളെല്ലാം പൊടിതട്ടിയെടുത്ത് പുതിയ മാറ്റങ്ങള്‍ വരുത്തി രംഗത്തിറക്കുകയാണ് നിര്‍മ്മാണ രംഗത്ത് പഴയ മൊബൈല്‍ ഫോണ്‍ രാജാക്കന്‍മാരായിരുന്ന നോക്കിയ. ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ല’; ഇനിയും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി..! നോക്കിയ 105 , നോക്കിയ 130 എന്നീ രണ്ടു ഫോണുകളാണ് ഇത്തരത്തില്‍ വിപണി കീഴടക്കാനായെത്തിയിരിക്കുന്നത്. 999 രൂപയാണ് നോക്കിയ 105 ന് കമ്ബനി വില ഇട്ടിരിക്കുന്നത്. ഇതിന്റെ ഇരട്ട സിം പതിപ്പിന് അല്‍പ്പം കൂടി ...

Read More »

ആപ്പിളിനെ വെല്ലുന്ന ഫീച്ചറുകളുമായി വണ്‍പ്ലസ് 5…..

ആപ്പിളിനെ വെല്ലുന്ന ഫീച്ചറുകളുമായി വിപണിയിലെത്തിയിരിക്കുകയാണ് വണ്‍ പ്ലസ് 5 സ്മാര്‍ട്ട് ഫോണ്‍. വണ്‍ പ്ലസ് 3 ടി യുടെ പിന്‍ഗാമിയായാണ് പുതിയ സ്മാര്ട്ട് ഫോണിന്റെ വരവ്. ഡിസൈനിലും ചില സ്പെസിഫിക്കേഷനുകളിലും വലിയ മാറ്റങ്ങളുമായാണ് പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്. റാമിന്റെ അടിസ്ഥാനത്തില്‍ വണ്‍ പ്ലസ് 5ന്റെ രണ്ട് വാരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. 32,999 രൂപയുടെ 6 ജിബി റാം സ്മാര്‍ട് ഫോണും. 37,999 രൂപയുടോ 8 ജിബി സ്മാര്‍ട് ഫോണും. വണ്‍പ്ലസിന്റെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണാണ് വണ്‍ പ്ലസ് 5. 7.25 മില്ലിമീറ്ററാണ് ഇതിന്റെ ...

Read More »

മോട്ടോ ഇസഡ്-2 പ്ലേ സ്മാര്‍ട്ട് ഫോണ്‍ വരുന്നു..!

മോട്ടോറോള മൊബിലിറ്റിയുടെ കരുത്തും ചാരുതയും ഒത്തിണങ്ങിയ മോട്ടോ ഇസഡ് 2 പ്ലേ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേയ്ക്ക്. മൊബൈല്‍ സ്‌റ്റോറുകളിലും ഫ്‌ലിപ്കാര്‍ട്ടിലും ജൂണ്‍ 14 വരെ ബുക്കു ചെയ്യാം. വില 27,999 രൂപ. ഒപ്പം വിസ്മയിപ്പിക്കുന്ന ഓഫറുകളും. ആഡ്രിനോ 506 ജിപിയോടുകൂടിയ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, മോട്ടോ ഡിസ്‌പ്ലേ, മോട്ടോ ആക്ഷന്‍സ്, മോട്ടോവോയ്‌സ് എന്നിവയോടുകൂടിയ ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്, 64 ജിബി റോം, 4 ജിബി റാം എന്നിവയാണ് പ്രത്യേകതകള്‍. 12 എംപി ഡ്യുവല്‍ ഓട്ടോ ഫോക്കസ് പിക്‌സല്‍ പിന്‍കാമറ, 5 എംപി മുന്‍ കാമറ, 3000 ...

Read More »

ജനപ്രിയ മൊബൈല്‍ നോക്കിയ 3310 വ്യാഴാഴ്ച മുതല്‍ വിപണിയില്‍!!

നോക്കിയ തങ്ങളുടെ ജനപ്രിയ മൊബൈല്‍ ആയ നോക്കിയ 3310 വിപണിയിലെത്തിക്കുന്നു. കെട്ടിലും മട്ടിലും മാറ്റം വരുത്തി വീണ്ടും ഫോണ്‍ വിപണിയിലെത്തുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പന നടത്തില്ലെങ്കിലും മെയ് 18 വ്യാഴാഴ്ച മുതല്‍ കടകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നോക്കിയ വീണ്ടും സ്വന്തമാക്കാം. ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി എടുത്തു പറയേണ്ടത് ഫേണിന്റെ മോഡല്‍ നമ്പര്‍ തന്നെയാണ് ഫോണിന്റെ വിലയും എന്നതാണ്. 3310 രുപയാണ് ഫോണിന്റെ വില. ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറം എന്നീ നാല് കളറുകളിലാണ് ഇത്തവണ 3310 വിപണണിയിലെത്തിയത്. മൊബൈല്‍ ഉപഭോഗത്തിലെ ...

Read More »

ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍!!

ഹുവായ് ഇബ്രാന്‍ഡായ ഹോണര്‍, ഹോണര്‍ 8 ലൈറ്റ് എന്ന പേരില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഹോണര്‍ 8 ലൈറ്റ് ആകര്‍ഷകവും മികച്ച പ്രകടനവും നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. രൂപഭംഗിയുള്ള ഹോണര്‍ 8 ലൈറ്റ് മികച്ച ഡിസൈനും മികവുറ്റ ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും ലാഗില്ലാത്ത അനുഭവവും ഓഫര്‍ ചെയ്യുന്നു. ഹോണര്‍ 8 ഓള്‍ഗ്ലാസ് ഡിസൈനിന്റെ ആകര്‍ഷണീയത പ്രകടമാകുന്നതാണ്. ആന്‍ഡ്രോയിഡ് 7.0 (നോഗട്ട്), ഇഎംയുഐ 5.0 എന്നിവയില്‍ ലഭ്യമായ ഹോണര്‍ 8 ലൈറ്റ് ഈ അപ്‌ഡേറ്റുമായി പുറത്തിറങ്ങുന്ന ഹുവായ് ഹോണറിന്റെ ആദ്യത്തെ ...

Read More »

1500 രൂപ 4ജി ഫീച്ചര്‍ ഫോണുമായ് ജിയോ..!

റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി VoLTE ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ജിയോ കുറഞ്ഞ ചിലവില്‍ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ചൈനീസ് മൊബൈല്‍ ചിപ് നിര്‍മാതാക്കളായ സ്പ്രെഡ്ട്രം (Spreadtrum) ആണ് ജിയോ ഫീച്ചര്‍ ഫോണിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. നേരത്തേ 4ജി ഫീച്ചര്‍ ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ജിയോ ചില ചൈനീസ് നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തങ്ങള്‍ ഇതിനുള്ള ടെക്നോളജി വികസിപ്പിക്കുകയാണെന്ന് ഇന്ത്യയിലെ സ്പ്രെഡ്ട്രം കമ്മ്യൂണിക്കേഷന്‍സ് മേധാവി നീരജ് ശര്‍മ പറഞ്ഞു. എക്കണോമിക് ...

Read More »