Mobile

വിപണി കീഴടക്കാന്‍ വില കുറച്ച്‌ നോക്കിയ..! 1000 രൂപയ്ക്കും താഴെ, ഇനി മുതല്‍ നോക്കിയ ഫോണ്‍ വാങ്ങാം..!

സ്മാര്‍ട്ട്ഫോണ്‍ വിപണി തിരിച്ചുപിടിക്കാന്‍ ഒരുങ്ങി നോക്കിയ. ഇതിന്റെ ആദ്യ ചുവടുവെയ്പ്പായി ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കൂടെ പഴയ ഫീച്ചര്‍ ഫോണുകളെല്ലാം പൊടിതട്ടിയെടുത്ത് പുതിയ മാറ്റങ്ങള്‍ വരുത്തി രംഗത്തിറക്കുകയാണ് നിര്‍മ്മാണ രംഗത്ത് പഴയ മൊബൈല്‍ ഫോണ്‍ രാജാക്കന്‍മാരായിരുന്ന നോക്കിയ. ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ല’; ഇനിയും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി..! നോക്കിയ 105 , നോക്കിയ 130 എന്നീ രണ്ടു ഫോണുകളാണ് ഇത്തരത്തില്‍ വിപണി കീഴടക്കാനായെത്തിയിരിക്കുന്നത്. 999 രൂപയാണ് നോക്കിയ 105 ന് കമ്ബനി വില ഇട്ടിരിക്കുന്നത്. ഇതിന്റെ ഇരട്ട സിം പതിപ്പിന് അല്‍പ്പം കൂടി ...

Read More »

ആപ്പിളിനെ വെല്ലുന്ന ഫീച്ചറുകളുമായി വണ്‍പ്ലസ് 5…..

ആപ്പിളിനെ വെല്ലുന്ന ഫീച്ചറുകളുമായി വിപണിയിലെത്തിയിരിക്കുകയാണ് വണ്‍ പ്ലസ് 5 സ്മാര്‍ട്ട് ഫോണ്‍. വണ്‍ പ്ലസ് 3 ടി യുടെ പിന്‍ഗാമിയായാണ് പുതിയ സ്മാര്ട്ട് ഫോണിന്റെ വരവ്. ഡിസൈനിലും ചില സ്പെസിഫിക്കേഷനുകളിലും വലിയ മാറ്റങ്ങളുമായാണ് പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്. റാമിന്റെ അടിസ്ഥാനത്തില്‍ വണ്‍ പ്ലസ് 5ന്റെ രണ്ട് വാരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. 32,999 രൂപയുടെ 6 ജിബി റാം സ്മാര്‍ട് ഫോണും. 37,999 രൂപയുടോ 8 ജിബി സ്മാര്‍ട് ഫോണും. വണ്‍പ്ലസിന്റെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണാണ് വണ്‍ പ്ലസ് 5. 7.25 മില്ലിമീറ്ററാണ് ഇതിന്റെ ...

Read More »

മോട്ടോ ഇസഡ്-2 പ്ലേ സ്മാര്‍ട്ട് ഫോണ്‍ വരുന്നു..!

മോട്ടോറോള മൊബിലിറ്റിയുടെ കരുത്തും ചാരുതയും ഒത്തിണങ്ങിയ മോട്ടോ ഇസഡ് 2 പ്ലേ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേയ്ക്ക്. മൊബൈല്‍ സ്‌റ്റോറുകളിലും ഫ്‌ലിപ്കാര്‍ട്ടിലും ജൂണ്‍ 14 വരെ ബുക്കു ചെയ്യാം. വില 27,999 രൂപ. ഒപ്പം വിസ്മയിപ്പിക്കുന്ന ഓഫറുകളും. ആഡ്രിനോ 506 ജിപിയോടുകൂടിയ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, മോട്ടോ ഡിസ്‌പ്ലേ, മോട്ടോ ആക്ഷന്‍സ്, മോട്ടോവോയ്‌സ് എന്നിവയോടുകൂടിയ ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്, 64 ജിബി റോം, 4 ജിബി റാം എന്നിവയാണ് പ്രത്യേകതകള്‍. 12 എംപി ഡ്യുവല്‍ ഓട്ടോ ഫോക്കസ് പിക്‌സല്‍ പിന്‍കാമറ, 5 എംപി മുന്‍ കാമറ, 3000 ...

Read More »

ജനപ്രിയ മൊബൈല്‍ നോക്കിയ 3310 വ്യാഴാഴ്ച മുതല്‍ വിപണിയില്‍!!

നോക്കിയ തങ്ങളുടെ ജനപ്രിയ മൊബൈല്‍ ആയ നോക്കിയ 3310 വിപണിയിലെത്തിക്കുന്നു. കെട്ടിലും മട്ടിലും മാറ്റം വരുത്തി വീണ്ടും ഫോണ്‍ വിപണിയിലെത്തുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പന നടത്തില്ലെങ്കിലും മെയ് 18 വ്യാഴാഴ്ച മുതല്‍ കടകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നോക്കിയ വീണ്ടും സ്വന്തമാക്കാം. ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി എടുത്തു പറയേണ്ടത് ഫേണിന്റെ മോഡല്‍ നമ്പര്‍ തന്നെയാണ് ഫോണിന്റെ വിലയും എന്നതാണ്. 3310 രുപയാണ് ഫോണിന്റെ വില. ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറം എന്നീ നാല് കളറുകളിലാണ് ഇത്തവണ 3310 വിപണണിയിലെത്തിയത്. മൊബൈല്‍ ഉപഭോഗത്തിലെ ...

Read More »

ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍!!

ഹുവായ് ഇബ്രാന്‍ഡായ ഹോണര്‍, ഹോണര്‍ 8 ലൈറ്റ് എന്ന പേരില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഹോണര്‍ 8 ലൈറ്റ് ആകര്‍ഷകവും മികച്ച പ്രകടനവും നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. രൂപഭംഗിയുള്ള ഹോണര്‍ 8 ലൈറ്റ് മികച്ച ഡിസൈനും മികവുറ്റ ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും ലാഗില്ലാത്ത അനുഭവവും ഓഫര്‍ ചെയ്യുന്നു. ഹോണര്‍ 8 ഓള്‍ഗ്ലാസ് ഡിസൈനിന്റെ ആകര്‍ഷണീയത പ്രകടമാകുന്നതാണ്. ആന്‍ഡ്രോയിഡ് 7.0 (നോഗട്ട്), ഇഎംയുഐ 5.0 എന്നിവയില്‍ ലഭ്യമായ ഹോണര്‍ 8 ലൈറ്റ് ഈ അപ്‌ഡേറ്റുമായി പുറത്തിറങ്ങുന്ന ഹുവായ് ഹോണറിന്റെ ആദ്യത്തെ ...

Read More »

1500 രൂപ 4ജി ഫീച്ചര്‍ ഫോണുമായ് ജിയോ..!

റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി VoLTE ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ജിയോ കുറഞ്ഞ ചിലവില്‍ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ചൈനീസ് മൊബൈല്‍ ചിപ് നിര്‍മാതാക്കളായ സ്പ്രെഡ്ട്രം (Spreadtrum) ആണ് ജിയോ ഫീച്ചര്‍ ഫോണിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. നേരത്തേ 4ജി ഫീച്ചര്‍ ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ജിയോ ചില ചൈനീസ് നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തങ്ങള്‍ ഇതിനുള്ള ടെക്നോളജി വികസിപ്പിക്കുകയാണെന്ന് ഇന്ത്യയിലെ സ്പ്രെഡ്ട്രം കമ്മ്യൂണിക്കേഷന്‍സ് മേധാവി നീരജ് ശര്‍മ പറഞ്ഞു. എക്കണോമിക് ...

Read More »

ജിയോക്ക് മറ്റൊരു റെക്കോര്‍ഡ്‌ കൂടി …..

ഇന്ത്യയിലെ  ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിപണിയുടെ 39.36 ശതമാനവും സ്വന്തമാക്കി റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ഈ വര്‍ഷം ഫെബ്രുവരിയിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജിയോയുടെ ഈ നേട്ടം. 4ജി മൊബൈല്‍ നെറ്റ്വര്‍ക്കിലൂടെ മാത്രം ഇന്റര്‍നെറ്റ് നല്‍കുന്ന റിലയന്‍സ് ജിയോ ലോഞ്ച് ചെയ്ത് ആറു മാസത്തിനുള്ളിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.പത്ത് കോടിയിലേറെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. രാജ്യത്ത് ആകെ 26.131 കോടി ബ്രോഡ്ബ്രാന്‍ഡ് ഉപഭോക്താക്കളാണുള്ളത്. മൊബൈല്‍ കണക്ഷനും വയര്‍ കണക്ഷനും നല്‍കുന്ന എയര്‍ടെല്‍ ആണ് ജിയോയ്ക്ക് പിന്നില്‍ രണ്ടാമത്. 4.67 കോടി ...

Read More »

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ചാര്‍ജര്‍ വേണ്ട; തകര്‍പ്പന്‍ ഫീച്ചറുമായി ഐഫോണ്‍..!

ബ്ലൂടൂത്തിലൂടെ വയര്‍ലെസായി പ്രവര്‍ത്തിക്കുന്ന ഹെഡ് സെറ്റുകള്‍ വയറും ഇയര്‍പീസുമൊക്കെയുള്ള കേള്‍വി സംവിധാനങ്ങളെ ഇല്ലാതാക്കിയപ്പോള്‍ ചിലരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടാകും, എന്നെങ്കിലും ചാര്‍ജറും പ്ലഗും ഒന്നും ഇല്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സംവിധാനം വന്നിരുന്നെങ്കില്‍ എന്ന്. എങ്കില്‍ ഇതാ ആ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ഐഫോണിന്റെ അടുത്തതലമുറയിലാണ് വയര്‍ലെസ് ചാര്‍ജര്‍ എന്ന സംവിധാനം സത്യമാകുന്നത്. ചൈനീസ് കമ്ബനിയായ ലഷ്ഷെയര്‍ വികസിപ്പിച്ച സംവിധാനമാണ് വയര്‍ലെസ് ചാര്‍ജിംഗിന് സഹായിക്കുക. ഇത് പ്രത്യേകമായി ഐ ഫോണ്‍ എട്ടിന്റെ കൂടെ വില്‍ക്കാനാണ് നിലവില്‍ ആപ്പിളിന്റെ പദ്ധതി. ആപ്പിള്‍ വാച്ചിന്റെ ചാര്‍ജിംഗ് സംവിധാനം വികസിപ്പിച്ചത് ലഷ്ഷെയറായിരുന്നു. ...

Read More »

ഷവോമി റെഡ്മി നോട്ട് 4 വിപണിയില്‍!

ഷവോമിയുടെ റെഡ്മി നോട്ട് 4ന്റെ രണ്ട് ജിബി റാം മോഡല്‍ വില്‍പ്പനയ്ക്ക്. നീല, കറുപ്പ് നിറങ്ങളിലാണ് ഈ ഫോണുകള്‍ ലഭ്യമാകുക. 9,999 രൂപയ്ക്ക് ഷവോമി സൈറ്റായ എംഐ.കോം വഴിയാണ് വില്‍പ്പന. 2ജിബിക്ക് പുറമേ, ഇതേ ഫോണിന്റെ 4ജിബി, 3 ജിബി മോഡലുകളും ഷവോമി ഇറക്കിയിട്ടുണ്ട്. ലോഹ ശരീരമാണ് ഷിയോമി റെഡ്മീ നോട്ട് 4ന്. 1080ഃ1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്‌.ഡി 2.5 ഡി കര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയാണ്. ഒരു ഇഞ്ചില്‍ 401 പിക്സലാണ് വ്യക്തത. 2.1 ജിഗാഹെര്‍ട്സ് പത്തുകോര്‍ മീഡിയടെക് ഹെലിയോ ...

Read More »

വന്‍ ഓഫറുമനായി ആപ്പിള്‍ ഫെസ്റ്റില്‍..!

          ഫ്ലിപ്കാര്‍ട്ടും ആപ്പിളും ചേര്‍ന്ന് നടത്തുന്ന ആപ്പിള്‍ ഫെസ്റ്റില്‍ ഐഫോണുകള്‍ക്ക് വന്‍ ഓഫര്‍. ഐഫോണ്‍ 7 മുതല്‍ ഐഫോണ്‍ 5 എസിനു വരെ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 7 ന് 5000 രൂപയും, ഐഫോണ്‍ 6 ന് 7990 രൂപയും വിലക്കുറവ് നല്‍കുന്നുണ്ട്. ഐഫോണ്‍ 7 32ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ക്ക് യഥാക്രമം 55,000, 65,000, 75,000 രൂപയ്ക്ക് ലഭിക്കും. ഇതിനു പുറമെ ഫ്ലിപ്കാര്‍ട്ട് നല്‍കുന്ന എക്സേഞ്ച് ഓഫര്‍ 20,000 രൂപയാണ്. ആക്സിസ് ബാങ്കിന്റെ ...

Read More »