Mobile

ആപ്പിളിനെ തകര്‍ത്ത് രണ്ടാമതെത്തി; ഇനി എതിരാളി മുന്നിലുള്ള സാംസങ് മാത്രം!

ഓപ്പോയ്ക്ക് മുന്‍പില്‍ ഇനി സാംസങ് മാത്രം.ആപ്പിളിനേയും പിന്നിലാക്കി ഒപ്പോ ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ കുതിച്ചു ചാട്ടം നടത്തിയതായി ജര്‍മ്മനി കേന്ദ്രീകരിച്ചുള്ള വിപണി ഗവേഷണ ഏജന്‍സി ജിഎഫ്കെ. ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്പര്‍ ബ്രാന്‍ഡായി മാറാന്‍ ഒപ്പോയ്ക്ക് കഴിഞ്ഞു.കഴിഞ്ഞ മാസമാണ് ഓപ്പോ ആപ്പിളിനെ പിന്നിലാക്കി മാര്‍ക്കറ്റില്‍ രണ്ടാമനായത്. മുന്‍ മാസത്തെ അപേക്ഷിച്ച്‌ 16% വളര്‍ച്ചയാണ് ഒപ്പോയുണ്ടാക്കിയതെന്നും ജര്‍മ്മന്‍ ഏജന്‍സി പറയുന്നു. ഇന്ത്യയെ പ്രധാന വിപണിയായി കണ്ടാണ് ഒപ്പോയെ ചൈനീസ് മൊബൈല്‍ കമ്പനി വിപണിയില്‍ ...

Read More »

ആരെയും ആകര്‍ഷിക്കുന്ന ‘കൂള്‍പാഡ് ‘

              5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍, 401 പിപിഐ ഡെന്‍സിറ്റി. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍.  ആന്‍ഡ്രോയിഡ് 5.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം, സ്‌കിന്‍ കൂള്‍ UI 8.0. ഉപഭോക്താക്കള്‍ക്ക് കണ്ടു സിമ്മുകളും ഒരേ സമയം ഇതില്‍ ഉപയോഗിക്കാം. 64 ബിറ്റ് 1.5GHz സ്‌നാപ്ഡ്രാഗണ്‍ SoC പ്രോസസര്‍, 4ജിബി റാം, അതിനാല്‍ ഇത് നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.   ഈ ഫോണിന് 64ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ്, കൂടാതെ ഹൈബ്രിഡ് സിം സ്ലോട്ടും ...

Read More »

അഭിഷേക് ബച്ചന്‍ ഗിന്നസ് ബുക്കില്‍….

ഗിന്നസ് റെക്കോര്‍ഡിന്‍റെ തിളക്കത്തിലാണ്ബോളിവുഡ് സൂപ്പര്‍ താരം  അഭിഷേക് ബച്ചന്‍. 12 മണിക്കൂര്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ സിനിമ താരം എന്ന റെക്കോര്‍ഡാണ് ബച്ചന്‍ സ്വന്തമാക്കിയത്. 12 മണിക്കൂറിനുള്ളില്‍ 1800 കിലോ മീറ്റര്‍ ദൂരം താരം യാത്ര ചെയ്തു. പ്രൈവറ്റ് ജെറ്റിലും കാറിലുമായിരുന്നു യാത്ര. ഹോളിവുഡ് താരം വില്‍ സ്മിത്തിന്‍റെ പേരിലെ റെക്കോര്‍ഡായിരുന്നു ഇത്.2004ല്‍ ഐ റോബോര്‍ട്ട് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്നു ഇടങ്ങളില്‍ വില്‍ സ്മിത്ത് ആരാധകരുമായി സംവദിച്ചു.2009ല്‍ ഡല്‍ഹി6 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ...

Read More »

ഗ്യാലക്സി നോട്ട് 7: മറുപടിയുമായി സാംസങ്

ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഗ്യാലക്സി നോട്ട് 7 എതിരെ ഇറക്കിയ നോട്ടീസ് സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണവുമായി സാംസങ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച നോട്ടീസിനെക്കുറിച്ചു മനസിലാക്കിയിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സാംസങ് ഇന്ത്യ  പ്രതികരിച്ചു.ഗ്യാലക്സി നോട്ട് 7 ഇന്ത്യയില്‍ ഇതുവരെയും വില്‍പ്പന തുടങ്ങിയിട്ടില്ല. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കാനായി വില്‍പ്പന താമസിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് നേരിട്ട അസൗകര്യം ഒഴിവാക്കാനായി പുതിയ ഗ്യാലക്സി നോട്ട് 7 ഉടന്‍തന്നെ വിപണിയില്‍ എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്നും വിശദീകരണത്തില്‍ സാംസങ് വ്യക്തമാക്കുന്നു.

Read More »

ആപ്പിള്‍ ‘ഐഫോണ്‍ 7’ ഇന്ത്യയില്‍……!

ആപ്പിള്‍ പ്രേമികളായ ഇന്ത്യാക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ആപ്പിള്‍ അവരുടെ വിഖ്യാതമായ ഐഫോണ്‍ 7 നുമായി ഒക്ടോബറില്‍ ഇന്ത്യയില്‍ എത്തും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 7 നും ഐഫോണ്‍ 7 പ്ളസും വാച്ച്‌ എസും ആപ്പിള്‍ അവതരിപ്പിച്ചു. ബില്‍ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലായിരുന്നു ഹാന്‍ഡ്സെറ്റ് പുറത്തിറക്കിയത്. അടുത്തയാഴ്ച മുതല്‍ അമേരിക്കന്‍ വിപണിയില്‍ ഫോണ്‍ സംഭവമായി മാറും. ഇന്ത്യയില്‍ ഏകദേശം 62,000 രൂപയായിരിക്കും വില. ആപ്പിള്‍ ഇതുവരെ ഇറക്കിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫോണ്‍ എന്നായിരുന്നു ടിം കുക്ക്പുതിയ തലമുറ ...

Read More »

വരുന്നു 12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ !

ഈ ദിവസങ്ങളില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട്ഫോണുകള്‍ ഇറങ്ങുന്നത്. അതു പോലെ ആകര്‍ഷിക്കുന്ന രീതിയില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ ഇറക്കാന്‍ പോവുകയാണ് ട്യൂണിംഗ് റോബോട്ടിക്സ് ഇന്‍ഡസ്ട്രീസ് (TRI) യുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍.  ട്യൂണിംഗ് ഫോണ്‍ കെഡന്‍സ (Cadenza) എന്ന ഫോണാണ് ഈ കമ്പനി ഇറക്കുന്നത്. 2017-ല്‍ ആയിരിക്കും ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്. ഇതിന് സ്വാര്‍ഡ്ഫിഷ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ട്യൂണിങ്ങ് ഫോണിന് രണ്ട് സ്നാപ്ഡ്രാഗണ്‍ 830 പ്രോസസറാണ്. ഒരു ഫോണിന് രണ്ട് പ്രോസസര്‍ വേണമോ എന്ന് ചോദ്യം എല്ലാവരിലും വരുന്നുണ്ട് അല്ലേ? 12ജിബി റാം സാധാരണ 6ജിബി ...

Read More »

ഷവോമി ഫോണിന്റെ വില കുറച്ചു!!

ഷവോമി ഫോണിന്റെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. 24,000 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയത്. ഇപ്പോള്‍ 2000 രൂപ കുറച്ച്‌ 22,999രൂപയ്ക്കാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.ഷവോമി മി5 ന് 5.15ഇഞ്ച് എച്ച്‌ഡി  ഡിസ്പ്ലേ, 3ഡി സെറാമിക് ഗ്ലാസ്, പിക്സല്‍ ഡെന്‍സിറ്റിഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, അഡ്രിനോ 530 GPU, 3ജിബി റാം.പ്രോസസര്‍/ റാം ഈ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. ഫോണിന്റെ ഇന്റേര്‍ണല്‍ മെമ്മറി 32ജിബിയാണ്.16എംപി സോണി ക്യാമറ സെന്‍സര്‍ PDFA (ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്) കൂടാതെ എല്‍ഇഡി ഫ്ളാഷും. മുന്‍ ...

Read More »

കളി മാറുന്നു…..എല്ലാ 4ജി ഫോണുകള്‍ക്കും ഫ്രീ ഡാറ്റയുമായി ജിയോ?

4ജി തരംഗമുയര്‍ത്തി ഇന്ത്യന്‍ മൊബൈല്‍ വിപണി കയ്യടക്കാനായി എത്തുന്ന റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ 4ജി സൗകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു. സാംസങ്ങിന്‍റെ കൂടുതല്‍ മോഡലുകളിലേക്കും തെരഞ്ഞെടുത്ത എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫ്രീ 4ജി സിം ഓഫര്‍ വ്യപിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.ആദ്യഘട്ടത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്കും, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും മാത്രമായിരുന്നു റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍ ലഭിച്ചിരുന്നുത്. പിന്നീട് റിലയന്‍സ് ബ്രാന്‍റ് ഫോണ്‍ വാങ്ങുന്നവര്‍ക്കും ജിയോ സേവനം ലഭിക്കാന്‍ തുടങ്ങി. ജിയോ സിം ആക്ടിവേറ്റ് ആയ ദിനം മുതല്‍ 90 ദിവസത്തേക്ക് പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ്/വോയ്‌സ് ...

Read More »

വമ്പൻ ഡാറ്റപ്ലാനുകളുമായി ബിഎസ്എന്‍എല്‍

കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചു. എഫ്ടിടിഎച്ച് പ്ലാനുകളിലൂടെ പരിധിയില്ലാത്ത ഇന്‍റർനെറ്റ് ഉപയോഗമാണ് ബിഎസ്എൻഎല്ലിന്‍റെ വാഗ്ദാനം. 50 ജിബി വരെ 20 എംബിപിഎസ് വേഗത ലഭ്യമാക്കുന്ന ഫൈബ്രോ പ്ലാനിന് പ്രതിമാനം 1045 രൂപയാണ് നിരക്ക്. 50 ജിബിക്ക് ശേഷം ഒരു എംബിപിഎസ് വേഗത ലഭിക്കും. 1395 രൂപയുടെ പ്ലാനിൽ ആദ്യം 75 ജിബിക്ക് 20 എംബിപിഎസ് വേഗം ലഭിക്കും. പുതിയ വരിക്കാർക്ക് പുറമേ നിലവിലുള്ള വരിക്കാർക്കും പുതിയ പ്ലാനുകളിലേക്ക മാറാമെന്ന് ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു.

Read More »

സോണി എക്സ്പീരിയ എക്സ് സീരിയസ് എത്തി….

എക്‌സ്പീരിയ എക്‌സ് സീരീസില്‍ പുതിയ രണ്ട് ഫോണുകളാണ് സോണി അവതരിപ്പിച്ചത്. എക്‌സ്പീരിയ എക്‌സ്, എക്‌സ്പീരിയ എക്‌സ് എ എന്നിവയാണ് വിപണിയില്‍ ഇറക്കിയ മോഡലുകള്‍. അമേരിക്കന്‍ യൂറോപ്യന്‍ വിപണികളിലാണ് ആദ്യംഘട്ടത്തില്‍ സോണി ഈ ഫോണുകള്‍ എത്തിക്കുന്നത്.ഉയര്‍ന്ന ബാറ്ററി ബാക്ക്അപ്പ് ആണ് ഈ ഫോണുകളെ വ്യത്യസ്തമാക്കുന്നത് എന്നാണ് സോണിയുടെ അവകാശവാദം. ഫോണുകള്‍ക്ക് രണ്ട് ദിവസം വരെ ബാറ്ററി ആയുസ് ആണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ വില ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കില്‍ ആണെങ്കില്‍ 48,990 രൂപയ്ക്ക് അടുത്ത് എക്‌സ്പീരിയ എക്‌സിന് ഇന്ത്യയില്‍ എത്തുമ്പോള്‍ നല്‍കേണ്ടിവരും. എക്‌സ്പീരിയ എക്‌സ് എയ്ക്ക് ഇതിന്‍റെ ...

Read More »