Veedu

കേരള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം പുറത്തിറക്കി,2016ല്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള സര്‍ക്കാര്‍ ചട്ടത്തിന് രൂപം നല്‍കിയത്…

ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി. കേരള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം പുറത്തിറക്കി. കെട്ടിടം നിര്‍മിച്ച്‌ അഞ്ചു വര്‍ഷത്തിനകമുണ്ടാകുന്ന തകരാറുകള്‍ നിര്‍മാതാവ് തന്നെ പരിഹരിക്കണമെന്നും കരാറില്‍ വീഴ്ച വരുത്തിയാല്‍ 15 ശതമാനം വരെ പിഴ നല്‍കണമെന്നും ചട്ടത്തില്‍ പറയുന്നു.മന്ത്രിസഭയുടെ അനുമതി കിട്ടിയാലുടന്‍ വിജ്ഞാപനം പുറത്തിറങ്ങും. കെട്ടിട നിര്‍മാണ രംഗത്തെ തട്ടിപ്പുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് 2016ല്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള സര്‍ക്കാര്‍ ചട്ടത്തിന് രൂപം നല്‍കിയത്. നിര്‍മിക്കുന്നത് ഫ്ലാറ്റ് എങ്കില്‍ നിര്‍മാതാവ് സ്ക്വയര്‍ മീറ്ററിന് 25 രൂപ ...

Read More »

വീടുകളിലെ കറന്റ് ബില്‍ വര്‍ധിക്കുമ്പോഴാണ് പലര്‍ക്കും വിഷമം തോന്നുന്നത് എന്നാല്‍,ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ അതിനെ മറിക്കടക്കം…

വീടുകളിലെ കറന്റ് ബില്‍ വര്‍ധിക്കുമ്പോഴാണ് പലര്‍ക്കും വിഷമം തോന്നുന്നത്. എന്നാല്‍ കറന്റ് ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിലെ കറന്‍റ് ചാര്‍ജ് പകുതിയായി കുറയ്ക്കാന്‍ കഴിയും. പക്ഷേ ആരും ഇതത്ര കാര്യമാക്കാറില്ല. വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍.എയര്‍ കണ്ടീഷണര്‍ സര്‍വീസ് ചെയ്യുകയും കേടുപാടു തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്.സൂര്യ പ്രകാശം കടക്കുംവിധം നിര്‍മാണസമയത്ത് മേല്‍ക്കൂരയില്‍ കണ്ണാടി ഓടുകള്‍ പതിക്കുക.എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുക. ട്യൂബ് ലൈറ്റുകള്‍ക്കും കോംപാക്‌ട്ഫ്ളൂറസന്‍റ് ലാമ്ബുകള്‍ക്കും വേണ്ടുന്ന വൈദ്യുതിയെക്കാള്‍ കുറച്ച്‌ മതിഎല്‍.ഇ.ഡി ക്ക്. എല്‍. ഇ.ഡി ബള്‍ബുകള്‍ കൂടുതല്‍ ഈടും നില്‍ക്കും.ബാല്‍ക്കണി, ...

Read More »

വീട്ടില്‍ ഭാഗ്യവും സമ്പത്തും എത്തിക്കാന്‍ ഇങ്ങനെ ചെയ്യണം; ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..!!

പാരമ്പര്യമായി കേട്ടു വന്ന കാര്യങ്ങള്‍ തന്നെയാണിതെല്ലാം. എന്നാല്‍ പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതെല്ലാം പാലിക്കുന്നവര്‍ക്ക് വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വന്നു ചേര്‍ന്നിട്ടുമുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും കടന്നു വരാന്‍ ഈ ചെറിയ കാര്യങ്ങള്‍ നോക്കിയാല്‍ മതി. ദിവസവും ചെയ്യുന്ന ഈ തെറ്റായ കാര്യങ്ങള്‍ ഒന്ന് തിരുത്തിയാല്‍ മാത്രം മതി. നിങ്ങളെ വിട്ടു നില്‍ക്കുന്ന ഐശ്വര്യം നിങ്ങളെ തേടിയെത്തും. ഒരു വീടിന്റെ ഐശ്വര്യവും ഭാഗ്യവും അതില്‍ താമസിക്കുന്നവരുടേത് കൂടിയാണ്. വലിയ മണിമാളിക ആയാലും കുഞ്ഞ് വീടായാലും ഐശ്വര്യവും ഭാഗ്യവും സമാധാനവും ...

Read More »

വീടിനാവാശ്യം ഒരു ഇന്റീരിയര്‍ ഡിസൈനര്‍.!

വീട് എന്ന സ്വപ്നം സഫലമായതിന്‍റെ സന്തോഷം പൂര്‍ണമാവണമെങ്കില്‍ വെറുതേ ഒരു കെട്ടിടം പണിഞ്ഞിട്ടാല്‍ മാത്രം മതിയാവില്ലെന്ന് ആ ഘട്ടത്തിലൂടെ കടന്നുപോയവര്‍ക്കെല്ലാം അറിയാം. വീടിന്‍റെ ഐശ്വര്യവും ആകര്‍ഷണീയതയും കൂട്ടുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിങ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഡംബരം കാണിക്കാനുള്ള ഒരു വഴിയായിട്ടാണ് പലരും ഇന്നും ഇന്റീരിയര്‍ ഡിസൈനിങ്ങിനെ കാണുന്നത്. എന്നാല്‍ കൃത്യമായ കണക്കുകളും കാര്യങ്ങള്‍ പഠിക്കാനുള്ള മനസുമുണ്ടെങ്കില്‍ വീടിനെ ആരും കൊതിക്കുന്ന ഒരു സുന്ദരിയാക്കാന്‍ എളുപ്പമാണ്. പുതുതായി നിര്‍മ്മിക്കുന്ന വീടിനെ കൂടുതല്‍ സുന്ദരമാക്കാന്‍ മാത്രമല്ല, പഴയവീടിന് പുതുമോടി നല്‍കുവാനും ഒരു നല്ല ഇന്റീരിയര്‍ ഡിസൈനര്‍ക്ക് സാധിക്കും. വീടിന് ...

Read More »

നിങ്ങൾക്കു വീട് പണിയുവാന്‍ 4 ലക്ഷം രൂപ സർക്കാർ തരുന്നു!!

അഗതികൾക്കും നിരാലംബർക്കും മാത്രമല്ല, കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാർക്കും ലക്ഷങ്ങൾ സബ്സിഡി നൽകുന്ന കേന്ദ്ര–സംസ്ഥാന പദ്ധതികൾ ഇപ്പോഴുണ്ട്. അനുയോജ്യമായതു കണ്ടെത്തി തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം. 2022 ൽ ഇന്ത്യയിലെ 132 കോടി ജനങ്ങളിൽ ഓരോരുത്തരും സ്വന്തം വീടുള്ളവരായിരിക്കും എന്ന അതിബൃഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള യത്നത്തിലാണ് കേന്ദ്രസർക്കാർ. 14കാരനെ അമ്മ ക്രൂരമായി കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; നാട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്! പ്രധാനമന്ത്രി ആവാസ് യോജന എന്ന വൻപദ്ധതിയിൽ സംസ്ഥാന സർക്കാരുകളുമായി കൈകോർത്തു കൊണ്ടാണ് ഈ മുന്നേറ്റം. അതേ സമയം അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ സ്വന്തമായി വീടില്ലാത്ത ...

Read More »

ഭവന വായ്പ ഭാര്യയുടെ പേരില്‍ എടുക്കൂ ഗുണങ്ങള്‍ അനവധി

വീട് വാങ്ങാനും പണിയാനും ഉദ്ദേശ്ശിക്കുന്നവര്‍ക്ക് വളരെ സന്തോഷം തരുന്ന ഒന്നാണിത്. ഒരു സംശയവും വേണ്ട. എല്ലാവര്‍ക്കും വീട് പോലുള്ള പദ്ധതികളുടെ പ്രോത്സാഹനത്തിന്റെയും മറ്റും ഭാഗമായി ഭവന വിപണിയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഉപഭോക്താക്കളുടെ അച്ഛാ ദിന്‍ എത്തിയെന്നു പോലും പലരും സംശയം പ്രകടിപ്പിക്കുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എല്ലാവര്‍ക്കും ഉള്ള പോലെ നിങ്ങള്‍ക്കും ഉണ്ടാകും അല്ലേ ? എങ്കിൽ അത് യാദാർ‍ഥ്യമാക്കാൻ ഏറ്റവും മികച്ച സമയം ഇതു തന്നെയാണ്… മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ… ...

Read More »

നിങ്ങളുടെ കൊച്ചു ബഡ്ജറ്റില്‍ എങ്ങനെ വീട് പണിയാം..! അതിനുള്ള വഴികള്‍ ഇതാ…..

വീട്ടിലെ മുഴുവന്‍ സ്ഥലങ്ങളും പൂര്‍ണമായും നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ ? ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്നെ എപ്പോഴും പൊടിപിടിച്ചുകിടക്കാന്‍മാത്രം എന്തിനാണിത്ര സ്ഥലം? വായ്പയെടുത്തും ശമ്പളത്തില്‍ മിച്ചം പിടിച്ചും സ്വരൂക്കൂട്ടിയ പൈസ കൊണ്ടാണ് പലരും വീടു വെക്കുന്നത്. അതുകൊണ്ട് വീടുപണിയുടെ ഓരോ ഘട്ടവും അതി സൂക്ഷ്മമായി കൈകാര്യം ചെയ്ത് ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം. കൃത്യമായ പ്ലാനിങ് വീടിന്റെ രൂപകല്പനയെക്കുറിച്ച് ആര്‍കിടെക്റ്റുമായി ഒരു തുറന്ന ചര്‍ച്ച പ്രധാനമാണ്. സ്വപ്‌നങ്ങളില്‍നിന്ന് ആവശ്യങ്ങളെ പെറുക്കിയെടുക്കാന്‍ പ്ലാനിങ് സഹായിക്കും. ചെലവാക്കാന്‍ സാധിക്കുന്ന സംഖ്യ മുന്‍കൂട്ടി കണ്ടുകൊണ്ട് സങ്കല്പങ്ങളെ നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ...

Read More »

വെറും 4 ലക്ഷം രൂപ നിര്‍മ്മാണച്ചെലവില്‍ കിടിലന്‍ വീട് റെഡി..!!

സാധാരണക്കാരന് സ്വന്തമായൊരു വീട് എന്നത് ഇപ്പോഴും സ്വപനം മാത്രമാകുന്നത് വീടു നിര്‍മ്മാണത്തിന്റെ ചെലവും, നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും തന്നെയാണ്. വീടുകളുടെ നിര്‍മാണ ചിലവ് ലക്ഷ കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ വെറും നാലുലക്ഷം രൂപ ചിലവില്‍ വീട് നിര്‍മിക്കാനാകുമെന്നത് പലര്‍ക്കും വിശ്വസിക്കാനാകില്ല. പക്ഷേ സംഗതി സത്യമാണ്. വില തുച്ഛമാണെങ്കിലും വീട് അത്യുഗ്രനാണ്. കണ്ടാല്‍ ആരുമൊന്നു കൊതിച്ചുപോകും. രണ്ട് ചെറിയ കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം നാനൂറ് ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. കിടപ്പുമുറികളുടെ വലുപ്പം 72 ചതുരശ്ര അടിയാണ്.. ഒരു ഡബിള്‍കോട്ടു ...

Read More »

നിർമാണച്ചെലവ് 30% കുറയ്ക്കും ഈ ജിപ്സം വീടുകള്‍..!!

സ്വന്തമായൊരു വീട് എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ്, ഒരായുസ്സിന്റെ സമ്പാദ്യവും. മിച്ചം പിടിച്ചതും സ്വരുക്കൂട്ടിയതുമൊക്കെ ചേർത്തുവച്ചാലും വായ്പയെടുക്കാതെ ഈ കാര്യം നടക്കില്ല എന്ന സ്ഥിതിയാണ്. ഒരു തുക പറഞ്ഞു നിർമാണം തുടങ്ങിയാലും പൂർത്തിയാകുമ്പോൾ വീണ്ടും കൈവായ്പ പലതു വാങ്ങേണ്ടിവരും. നിർമാണ സമയത്തു പരമാവധി ചെലവ് കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് വീടു നിർമാണം ബജറ്റിൽ അവസാനിപ്പിക്കാനുള്ള മാർഗം. നിർമാണ സാമഗ്രികളിലും രീതികളിലും ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഒട്ടേറെ സംവിധാനങ്ങൾ വിപണിയിലെത്തിയിട്ടും പരമ്പരാഗതമായ സിമന്റും മണലും കട്ടയും തടിയും ഉപയോഗിച്ച് നമ്മൾ അധിക സാമ്പത്തിക ബാധ്യത ...

Read More »

ലോകത്തിലെ ഏറ്റവും ചിലവേറിയ 10 വീടുകള്‍..

ആധുനികതയും ആഡംബരവും അനുപമമായ ദൃശ്യ ഭംഗിയുമൊക്കെ  സമ്മാനിക്കുന്ന പുതിയ കാലത്തെ അത്ഭുതമായ 10 വീടുകള്‍ . ഇന്ത്യക്കാരായ നമുക്കും അഭിമാനിക്കാം സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലിന്റെയും റിലൈന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും വീടുകള്‍ ഈ ലിസ്റ്റിലുണ്ട് .

Read More »