Breaking News

Travel

മോട്ടോര്‍ സൈക്കിള്‍ മോഡ്, എസ്‌ഒഎസ് അലേര്‍ട്ട്…2017ല്‍ ഗൂഗിള്‍ മാപ്പ് കൊണ്ടുവന്ന 9 ഫീച്ചറുകള്‍..!

വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. യാത്രയില്‍ വഴികാട്ടിയാകുന്നതിനൊപ്പം പോകുന്ന വഴിയിലെ ഗതാഗത വിവരങ്ങളും കൃത്യമായി എത്തിക്കുന്നത് യാത്രികരെ സംബന്ധിച്ചിടത്തോളം വലിയ സഹായമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഗൂഗിള്‍ മാപ്പില്‍ കൊണ്ടുവന്ന നിരവധി പരിഷ്കാരങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ 9എണ്ണം. മോട്ടോര്‍സൈക്കിള്‍ മോഡ് ഇന്ത്യയിക്കായി വളരെ പ്രത്യേകമായി ഗൂഗിള്‍ അവതരിപ്പിച്ചതാണ് ടൂ-വീലര്‍ ഓപ്ഷണ്‍. റോഡ്ട്രിപ്പുകള്‍ക്കും മറ്റുമായി പോകുന്നവര്‍ക്ക് വളരെ പ്രിയങ്കരമായ ഒന്നായിരുന്നു ഈ പുതിയ പരിഷ്കാരം. വഴിയിലെ ഗതാഗത വിവരങ്ങള്‍, യാത്രയ്ക്കെടുക്കുന്ന സമയം, വഴിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ...

Read More »

നിരവധി സവിശേഷതകളും മോഹിപ്പിക്കുന്ന വിലക്കുറവുമായി പുത്തന്‍ ‘വെര്‍ണ’ ഇന്ത്യയിലെത്തി..!

വാഹനപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായിയുടെ സെഡാന്‍ ശ്രേണിയിലുള്ള ജനപ്രിയ മോഡല്‍ വെര്‍ണയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. മുന്‍ഗാമികളെക്കാള്‍ വിലക്കുറവിലാണ് പുത്തന്‍ വെര്‍ണ എത്തുന്നത് എന്നതാണ് കൂടുതല്‍ ആകര്‍ഷകം. 7.99 ലക്ഷമാണ് വെര്‍ണ പെട്രോള്‍ ബേസ് മോഡലിന്റെ ഡല്‍ഹി എക്സ് ഷോറും വില. 9.19 ലക്ഷമാണ് അടിസ്ഥാന ഡീസല്‍ മോഡലിന്റെ വില. സണ്ണി ലിയോണിനെ കടത്തിവെട്ടുന്ന നീലച്ചിത്ര രാജ്ഞി മിയ ഖലീഫയുടെ വിശേഷങ്ങള്‍…. എന്നാല്‍ ആദ്യം വില്‍ക്കുന്ന 20000 കാറുകള്‍ക്ക് മാത്രമായിരിക്കും ഈ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക. പിന്നീട് കമ്ബനി ഈ വില വര്‍ധിപ്പിക്കും. ഫാന്റം ...

Read More »

ഹോണ്ട സിറ്റിയെ പിറകിലാക്കി ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായി ‘ഡബ്യൂആര്‍-വി’..!

ഹോണ്ട സിറ്റിയെ മറികടന്ന് ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികളിലെ ബെസ്റ്റ്‌സെല്ലറായി മാറി ഹോണ്ട ഡബ്ല്യുആര്‍-വി. ഈ ക്രോസ്ഓവറിന്റെ കരുത്തില്‍ ഹോണ്ട കാര്‍സ് ഇന്ത്യാ കഴിഞ്ഞ മാസം 2016 ജൂലൈ മാസത്തേക്കാള്‍ 22 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. തീര്‍ച്ചയായും നിങ്ങള്‍ ഇത് വായിക്കണം; കാണാതെ പോകരുത് ഈ കപട മുഖം; റിമി ടോമിയ്ക്കെതിരെ യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു…  2016 ജൂലൈയില്‍ 14,033 യൂണിറ്റ് വാഹനങ്ങള്‍ ഹോണ്ട കാര്‍സ് ഇന്ത്യാ വിറ്റപ്പോള്‍ 2017 ജൂലൈയില്‍ 17,085 യൂണിറ്റായി വര്‍ധിച്ചു. കഴിഞ്ഞ മാസം 4,894 യൂണിറ്റ് ഹോണ്ട ഡബ്ല്യുആര്‍-വിയാണ് ...

Read More »

പൂര്‍ണ നഗ്നരായി പുരുഷന്മാര്‍ ഇറങ്ങേണ്ട ദ്വീ​പി​ന്​ പൈ​തൃ​ക പ​ദ​വി

പൂര്‍ണ നഗ്നരായി പുരുഷന്മാര്‍ ഇറങ്ങേണ്ട ദ്വീ​പി​ന്​ പൈ​തൃ​ക പ​ദ​വി. ജ​പ്പാ​നി​ല്‍ സ്​​ത്രീ​ക​ള്‍​ക്ക്​ വി​ല​ക്കു​ള്ള ദ്വീ​പാ​യ ഒ​കി​നോ​ഷി​മ​ക്ക്​ യു​നെ​സ്​​കോ പൈ​തൃ​ക പ​ദ​വി. ക​ട​ലി​ലി​റ​ങ്ങും മു​മ്ബ്​ പു​രു​ഷ​ന്മാ​ര്‍ വി​വ​സ്​​ത്ര​രാ​ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന​യു​ള്ള ഒ​കി​നോ​ഷി​മ ജ​പ്പാ​​െന്‍റ തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ ക്യൂ​ഷു ദ്വീ​പി​നും കൊ​റി​യ​ന്‍ ഉ​പ​ദ്വീ​പി​നു​മി​ട​യി​ലെ കൊ​ച്ചു​തു​രു​ത്താ​ണ്.പാ​പ​ങ്ങ​ള്‍ ക​ഴു​കി​ക്ക​ള​യാ​നാ​ണ്​ വി​വ​സ്​​ത്ര​രാ​യി ഇ​വി​ടെ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ സു​ര​ക്ഷ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്താ​റു​ള്ള ഇ​വി​ടെ മ​റ്റു രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​രും എ​ത്തി​യി​രു​ന്ന​തി​നാ​ല്‍ നാ​ലാം നൂ​റ്റാ​ണ്ടു മു​ത​ല്‍ കൊ​റി​യ, ചൈ​ന തു​ട​ങ്ങി​യ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യും വ​ര്‍​ത്തി​ച്ചു. മൂ​ന്നു പ​വി​ഴ​പ്പു​റ്റു​ക​ളും നാ​ല്​ അ​നു​ബ​ന്ധ സ്​​ഥ​ല​ങ്ങ​ളു​മാ​ണ്​ ...

Read More »

കുടിച്ച്‌ കൂത്താടാന്‍ ഗോവയ്ക്ക് വണ്ടി കയറുന്നവര്‍ അറിയുവാന്‍ ….

പ്രതിവര്‍ഷം നാല്‍പ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗോവ ബീച്ച്‌ ടൂറിസത്തിന്റെ ഭൂപടത്തില്‍ മുന്‍പന്തിയിലാണുള്ളത്. ഇതിന് പുറമേ കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കുന്നതിനുള്ള കേന്ദ്രം കൂടിയാണ് ഗോവ.എന്നാല്‍  ഗോവയില്‍ പരസ്യമായി മദ്യപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുവാണ് പോലീസ്. ഗോവയിലെ ബീച്ചുകളില്‍ പരസ്യമായി മദ്യപിയ്ക്കുന്നവര്‍ക്കാണ് പോലീസിന്റെ പിടി വീഴുക. നോര്‍ത്ത് ഗോവ പോലീസിന്റെതാണ് തീരുമാനം. പൊട്ടിയ മദ്യക്കുപ്പികള്‍ പൊതുജനങ്ങള്‍ക്ക് തലവേദനയാവുന്നതോടെയാണ് തീരുമാനം. പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നവര്‍ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ പരാതിയുയര്‍ന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് നീക്കം.പ്രദേശവാസികളും ഗോവ സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും ഇത് സംബന്ധിച്ച്‌ നിരന്തരം പരാതി നല്‍കുകയും ചെയ്തിരുന്നു. ബീച്ചില്‍ ...

Read More »

ഇന്ത്യയിലെ മികച്ച 15 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്‍പതെണ്ണവും കേരളത്തില്‍.!

          ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്‍പത് എണ്ണവും കേരളത്തിലാണെന്നു ട്രാവല്‍ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സ്. കഴിഞ്ഞ സീസണില്‍ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്തിയ സഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡെക്സ് തയാറാക്കിയത്. 2015 സെപ്റ്റംബര്‍ മുതല്‍ 2016 ഒക്ടോബര്‍ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സിന്റെ മാനദണ്ഡം. അതിരപ്പള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുരസാഗര്‍, തേക്കടി പെരിയാര്‍ തടാകം, വാഗമണ്‍, മാട്ടുപെട്ടി ഡാം, കോവളം ബീച്ച്‌, കല്‍പ്പറ്റയിലെ സൂചിപ്പാറ ...

Read More »

സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാന്‍ വിമാന കമ്പനികളും……..

സ്വാതന്ത്ര്യ ദിനം അടുക്കുന്തോറും വിപണി ലക്ഷ്യമാക്കി ഒട്ടനവധി വമ്പന്മാരാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. വിമാന കമ്പനിയായ ഇന്‍ഡിഗോ  കുറഞ്ഞ നിരക്കാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.   ആഭ്യന്തര റൂട്ടുകളില്‍ മാത്രം നിലനില്‍ക്കുന്നതാണ് ഓഫര്‍. എല്ലാ ചെലവുകളും ഉള്‍പ്പെടെയുള്ള നിരക്കുകള്‍ ആരംഭിക്കുന്നത് 806 രൂപയിലാണ്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30 കാലയളവിലുള്ള യാത്രകള്‍ക്ക് പ്രയോജനപ്പെടുത്താം. ഓഫറിന്റെ സമയപരിധിയോ ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണമോ ഇന്‍ഡിഗോ വെബ്‌സൈറ്റ് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഇന്‍ഡിഗോ വെബ്‌സൈറ്റ് പ്രകാരം, ജമ്മു-ശ്രീനഗര്‍ റൂട്ടില്‍ 806 രുപയുടെ കുറഞ്ഞ നിരക്ക് ലഭിക്കും. പ്രചാരണ പദ്ധതികളുടെ ഭാഗമായി ഡല്‍ഹി-ജയ്പുര്‍, ...

Read More »

കാറിനുള്ളിലെ യുവതിയുടെ പ്രസവം യുട്യൂബില്‍ വൈറല്‍.

ഹൂസ്റ്റണിലെ ടെക്സാസില്‍  ആശുപത്രിയിലേക്ക് ഓടുന്ന കാറിന്റെ മുന്‍സീറ്റില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയ ആ വീഡിയോ യുട്യൂബില്‍ കണ്ടവരുടെ എണ്ണം  കോടികള്‍ കഴിഞ്ഞു. യുവതിയുടെ  ഭര്‍ത്താവാണ് ഈ രംഗങ്ങള്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു യുട്യൂബിലിട്ടത്മുന്‍സീറ്റിലിരുന്ന യാത്രചെയ്യവേ വേദനകൊണ്ട് പുളഞ്ഞ യുവതി കുട്ടിയെ ദൃശ്യമായപ്പോള്‍ സ്വന്തം കൈയ്യിലേക്ക് താഴേക്ക് വീഴാതെ എടുത്തു. ജോസിയ എന്ന് പേരിട്ട ആ കുഞ്ഞ് താരം സുഖമായിരിക്കുന്നു. courtesy:abc13.com

Read More »

ഗള്‍ഫിലേക്ക് ഇനി കപ്പലില്‍ പോകാം ! കേരള സര്‍ക്കാര്‍ സംരംഭം

ഗള്‍ഫ് മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പാലോട് രവിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ നിന്നും ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കേരള ഷിപ്പിംഗ് ആന്റ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ച് 2002 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇത് നടന്നിരുന്നില്ല.  750 മുതല്‍ 1250 വരെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.ആ പദ്ധതിയാണ് വീണ്ടും സര്‍ക്കാര്‍ ...

Read More »

ഇനി വേഷം മാറാഞ്ഞു വേണ്ട……..

 കെഎസ്‌ആര്‍ടിസിയില്‍ നിന്ന് കാക്കി യൂണിഫോം വിടവാങ്ങുന്നു. പരിഷ്‌കരണത്തിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസി ബസുകളിലെകണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കാക്കി യൂണിഫോമിന് പകരം കടുംനീല പാന്റ്‌സിലും ആകാശനീല ഉടുപ്പിലും പ്രത്യക്ഷപ്പെടാനാണ് നിര്‍ദ്ദേശം. സുരക്ഷ ജീവനക്കാര്‍ത്ത് മാത്രമാണ് കാക്കി വേഷം അനുവദിച്ചിട്ടുള്ളത്. പക്ഷേ ഉടുപ്പിലെ നാല് പോക്കറ്റുകളില്‍ മൂന്നെണ്ണം ഒഴിവാക്കും. ഉടുപ്പിന് മുന്നില്‍ മുദ്രയും ഉദ്യോഗപ്പേരും ഉണ്ടാകും. കെഎസ്‌ആര്‍ടിസി മുദ്രയും ഉദ്യോഗപ്പേരും ഉള്‍പ്പെട്ട ക്രീം ഉടുപ്പാകും സ്റ്റേഷന്‍മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ്ജ്മാന്‍ എന്നിവര്‍ക്ക്. ഇതിനൊപ്പം കറുപ്പ് പാന്റ്‌സാണ് വേഷം. ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്ക് പുറമെ ഇന്‍സ്‌പെക്ടര്‍, ...

Read More »