Lifestyle

ഇന്ത്യന്‍ കൗമാരം തടിക്കുന്നു….

        ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ കണക്കനുസരിച്ച് ലോകത്ത് കൗമാരക്കാരില്‍ അമിതവണ്ണം വന്‍ തോതില്‍ കൂടുന്നു പ്രത്യകിച്ചും ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും . ലോകത്തിലെ മൂനാമത്തെ കൗമാര അമിതവന്നക്കാരുടെ രാജ്യമാണ് ഇന്ത്യ . കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ അതിന്റെ വളര്‍ച്ച 29 ശതമാനമായി കൂടിയിരിക്കുന്നു. നിലവില്‍ ഒന്നരക്കോടിയോളം അമിതവണ്ണക്കാറുള്ള ഇന്ത്യയില്‍ 2025  ഓടുകൂടി അത് 7  കോടിയായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ് .

Read More »

ഉന്മേഷത്തിനു സൂപ്ത വജ്രാസനം.

        കുട്ടികള്‍ക്ക് ഉണര്‍വും ഉന്മേഷവും നല്‍കുന്ന ഒരു വ്യായാമം ആണ്  സൂപ്ത വജ്രാസനം. കുട്ടികള്‍ക്ക് വളരെ എളുപ്പം പരിശീലിക്കാവുന്ന ഒരു യോഗാസന മുറയാണിത് . ക്ഷീണവും അലസതയും വിടുമാറി ശരീരത്തിന്  ഓജസ് പ്രധാനം ചെയുഉന്നതില്‍ സൂപ്ത വജ്രാസനം. മുന്നിട്ടു നില്‍ക്കുന്നു. ചെയ്യേണ്ട വിധം.  രണ്ടു കാല്‍മുട്ടുകളും മടക്കി വജ്രാസനതിലേക്ക് വരിക അതിനു ശേഷം രണ് കൈമുട്ടുകളും നിലത്തു കുത്തി പിന്നിലേക്ക് കിടക്കുവാന്‍ തയ്യാറെടുക്കുക . തുടര്‍ന്ന് തല വളച്ചു നിലത്തു കുത്തി കിടക്കുക. ദീര്‍ഘമായ ശസോച്ച്വസത്തില്‍ ഒന്ന് മുതല്‍ ഇരുപതു വരെ ...

Read More »

15 മിനിറ്റ്‌…എച്ച്‌.ഐ.വി അണുബാധ സ്വയം പരിശോധിച്ചറിയാം

നിങ്ങള്ക്ക് ഇനി വീട്ടിലിരുന്നു തന്നെ എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്‌.ഐ.വി അണുബാധ സ്വയം കണ്ടെത്താന്‍ കഴിയും. ഇതിനു സഹായിക്കുന്ന പരിശോധനാ കിറ്റ് ബ്രിട്ടനില്‍ വിപണിയിലെത്തി. നിയമപരമായി അംഗീകരിക്കപ്പെട്ട ആദ്യ സ്വയംപരിശോധനാ കിറ്റാണിത്. ‘ബയോഷുവര്‍ എച്ച്‌.ഐ.വി സ്വയം പരിശോധനാ കിറ്റ്’ എന്ന പേരുള്ള ഇതുപയോഗിച്ച്‌ 99.7 ശതമാനം കൃത്യതയോടെ 15 മിനിറ്റുകൊണ്ട് അണുബാധ കണ്ടെത്താനാവും. എച്ച്‌.ഐ.വി. അണുബാധ നേരത്തേ കണ്ടെത്താന്‍ ഉപകരണം സഹായിക്കുമെന്ന് ബയോഷുവര്‍ സ്ഥാപകനായ ബ്രിഗെറ്റെ ബാര്‍ഡ് അറിയിച്ചു. . . നിലവില്‍ ലാബുകളില്‍ നടത്തുന്ന രക്തപരിശോധനയുടെ ഫലം ലഭിക്കാന്‍ അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടതുണ്ട്. ...

Read More »

ഇനി വേഷം മാറാഞ്ഞു വേണ്ട……..

 കെഎസ്‌ആര്‍ടിസിയില്‍ നിന്ന് കാക്കി യൂണിഫോം വിടവാങ്ങുന്നു. പരിഷ്‌കരണത്തിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസി ബസുകളിലെകണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കാക്കി യൂണിഫോമിന് പകരം കടുംനീല പാന്റ്‌സിലും ആകാശനീല ഉടുപ്പിലും പ്രത്യക്ഷപ്പെടാനാണ് നിര്‍ദ്ദേശം. സുരക്ഷ ജീവനക്കാര്‍ത്ത് മാത്രമാണ് കാക്കി വേഷം അനുവദിച്ചിട്ടുള്ളത്. പക്ഷേ ഉടുപ്പിലെ നാല് പോക്കറ്റുകളില്‍ മൂന്നെണ്ണം ഒഴിവാക്കും. ഉടുപ്പിന് മുന്നില്‍ മുദ്രയും ഉദ്യോഗപ്പേരും ഉണ്ടാകും. കെഎസ്‌ആര്‍ടിസി മുദ്രയും ഉദ്യോഗപ്പേരും ഉള്‍പ്പെട്ട ക്രീം ഉടുപ്പാകും സ്റ്റേഷന്‍മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ്ജ്മാന്‍ എന്നിവര്‍ക്ക്. ഇതിനൊപ്പം കറുപ്പ് പാന്റ്‌സാണ് വേഷം. ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്ക് പുറമെ ഇന്‍സ്‌പെക്ടര്‍, ...

Read More »

അര്‍ദ്ധമത്സ്യേന്ദ്രാസനം

          അഭ്യസിക്കാന്‍ ഏറെ പ്രയാസമുള്ള ആസനമാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. മത്സ്യേന്ദ്രന്‍ എന്ന മഹര്‍ഷിയാണ് ഈ ആസനത്തിന്റെ ഉപജ്ഞാതാവ്. ഈ ആസനം അഭ്യസിക്കുന്നതിലൂടെ നട്ടെല്ലിനോട് ഘടിപ്പിച്ചിരിക്കുന്ന അസംഖ്യം ഞരമ്പുകള്‍ക്ക് ഉണര്‍വും ഉത്തേജനവും ലഭിക്കുന്നു. പുറത്തെ മാംസപേശികള്‍ക്ക് ദൃഢത ലഭിക്കുന്നു. നാഡീവ്യൂഹങ്ങള്‍ ശക്തങ്ങളാകുന്നു. പാന്‍‌ക്രിയാസിന്റെയും അഡ്രിനല്‍ ഡ്ലാന്‍ഡിന്റെയും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും. ചെയ്യേണ്ട വിധം 1. കാല്‍ രണ്ടും നേരെ മുന്‍‌പോട്ട് നീട്ടി നിവര്‍ന്നിരിക്കുക 2. വലതു കാല്‍ മുട്ടുമടക്കി ഉപ്പൂറ്റി മലദ്വാരത്തിന്റെ തൊട്ട് മുകളിലായി ചേര്‍ത്ത് മുട്ടും തുടയും നിലത്ത് ...

Read More »

തണുപ്പുകാലത്ത് പിന്തുടരേണ്ട പ്രത്യേക ഭക്ഷണ ക്രമം

ഈ തണുപ്പുകാലത്ത് കഴിക്കാന്‍ രുചിയും ആരോഗ്യവും പ്രധാനം ചെയ്യുന്ന ചില വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ്. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് ഈ സീസണില്‍ ഏറ്റവും ഉത്തമം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതും നാരുള്ളതുമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. തണുപ്പുകാലത്ത് പിന്തുടരേണ്ട ഭക്ഷണ ശീലങ്ങള്‍ വിറ്റാമിന്‍ സി അടങ്ങിയവ: കാപ്‌സിക്കം, ബ്രൊക്കോളി, പാപ്പായ, കോളിഫഌര്‍, ശതാവരി വിറ്റാമിന്‍ എ: രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി, മത്തങ്ങ, കാരറ്റ്, തക്കാളി, മുട്ട, പാലുത്പന്നങ്ങള്‍ എന്നിവയും ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ഇ: ആന്റിഓക്‌സിഡന്റ്‌സ് ...

Read More »

ഒബാമയുടെ മൂത്തമകളുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമാകുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്തമകള്‍ മലിയയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലാകുന്നു. സുരക്ഷാകാരണങ്ങളാല്‍ പ്രഥമ പൗരന്റെ മക്കള്‍ പൊതുമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് വൈറ്റ്ഹൗസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് മലിയയുടെ ചിത്രം കഴിഞ്ഞദിവസം രാത്രി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ആരാണ് ചിത്രമെടുത്തതെന്നും എങ്ങനെയാണ് ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചതെന്നും ആര്‍ക്കും അറിയില്ല. ചിത്രം സംബന്ധിച്ച് ഒബാമയോ വൈറ്റ്ഹൗസോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ബ്രൂക്‌ലിന്‍ റാപ് ഗ്രൂപ്പ് പ്രോ ഇറയുടെ ടീ ഷര്‍ട്ട് ധരിച്ച് കാമറയ്ക്കു നേരെ നോക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ...

Read More »

പന്നിപ്പനി ബാധിച്ച് മൂന്നുദിവസത്തിനിടെ മരിച്ചത് നൂറുപേര്‍

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷം പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 585 ആയി. ഈ മാസം 12ാം തിയതി വരെ മരിച്ചവരുടെ എണ്ണം 485 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം എച്ച്1എന്‍1 വൈറസ് ബാധയേറ്റ് 100 പേര്‍ കൂടി മരിച്ചതായി പറയുന്നു. ഈ വര്‍ഷം മാത്രം 8,423 പേരില്‍ പന്നിപ്പനി ബാധിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. യഥാക്രമം 165, 144, 76, 58 എന്നിങ്ങനെയാണ് ...

Read More »

ക്യാന്‍സറിന്റെ പ്രധാന കാരണം പുകയില ഉപയോഗമെന്ന് വിദഗ്ധര്‍

ക്യാന്‍സര്‍ വരാനുള്ള പ്രധാനകാരണം പുകയില ഉപയോഗമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുരുഷന്മാരില്‍ പുകയിലയുടെ അമിതമായ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ച ഹോര്‍മോണ്‍ ഉത്പാദനവും ക്യാന്‍സറിന്റെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും, പൊണ്ണത്തടി കുറയ്ക്കുന്നതിലൂടെയും ഒരു പരിധിവരെ ക്യാന്‍സറിനെ തടുക്കാമത്രെ. പുകവിലയിലൂടെയും പുകയില ചവയ്ക്കുന്നതിലൂടെയും ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. 60 മുതല്‍ 70 ശതമാനം വരെ പുരുഷന്മാരിലെ ക്യാന്‍സറിന്റെ കാരണവും ഇതുതന്നെ. രാജീവ് ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിനീത് തല്‍വാര്‍ പറയുന്നു. പുകയില ഉപയോഗം, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണ രീതി, ശരീരത്തിന്റെ നിഷ്‌ക്രിയത്വം, അമിത ഭാരം എന്നിവ ...

Read More »