Lifestyle

ദിവസവും പുരുഷന്മാർ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ…

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഉത്തമപരിഹാരമാണ് നെയ്യ്. കൊഴുപ്പ് കൂടുമെന്ന് പേടിച്ച് പലരും നെയ്യ് കഴിക്കാൻ മടികാണിക്കാറുണ്ട്. എന്നാൽ പല ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരം കൂടിയാണിത്. നെയ്യിൽ ധാരാളം വിറ്റമിനും മിനറല്‍സും അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിക്കുന്നത് കൊണ്ട് നിരവധി ​ഗുണങ്ങളാണുള്ളത്. പുരുഷന്മാർ ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് നല്ലതാണ്. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നെയ് മുന്നിലാണ്. ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന് ലൈംഗിക ശേഷി വര്‍ദ്ധിക്കുകയും ബീജത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ലൈംഗിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. പുരുഷന്മാരിൽ ബീജത്തിന്റെ ...

Read More »

കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാൻ ഇതാ ഒരു എളുപ്പ വഴി..!!

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളില്‍ ഒന്നാണ് കണ്ണ്.  കണ്ണിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും വേണം. കണ്ണിന് താഴെയുള്ള കറുപ്പ് നിറം പലരുടെയും പ്രശ്നമാണ്. കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം മാറാൻ പല തരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ച് കാണും. കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ കണ്ണിന് താഴേ പുരട്ടുന്നത് ഏറെ ദോഷം ചെയ്യും.  കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നോ. 1. ദിവസവും ഐസ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ  ​ഗുണം ചെയ്യും. 2. ഉറങ്ങുന്നതിന് ...

Read More »

മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാനുള്ള എളുപ്പ മാര്‍ഗങ്ങള്‍…!

മുഖക്കുരുവും മുഖത്തെ പാടുകളും കാരണം പലരും ആളുകളുടെ മുഖത്ത് നോക്കാന്‍ പോലും മടിക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും വില്ലനായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനേക്കാള്‍ പ്രശ്‌നമുള്ള ഒന്നാണ് മുഖക്കുരു പാടുകള്‍. മുഖക്കുരു പാടുകള്‍ക്ക് പരിഹാരം കാണാന്‍ പല ക്രീമുകളും മരുന്നുകളും തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവ പല തരത്തിലുള്ള പ്രശ്നങ്ങള്‍ നമ്മുടെ മുഖത്ത് ഉണ്ടാക്കാറുണ്ട്.   പക്ഷേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്കുപയോഗിക്കാം. ഇത് മുഖക്കുരുവിനെ മാത്രമല്ല മുഖക്കുരുവിന്‍റെ  പാടുകളേയും ഇല്ലാതാക്കുന്നു. പല തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ...

Read More »

മാമ്പഴക്കാളന്‍..!!

                ചേരുവകൾ: മാമ്പഴം -4 ത.തതൈര് -1 കപ്പ് പച്ചമുളക് -4 എണ്ണം മുളകുപൊടി -1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍ ഉപ്പ്, കറിവേപ്പില- ആവശ്യത്തിന് കടുക്- 1 ടീസ്പൂണ്‍ ഉലുവ- 1/2 ടീസ്പൂണ്‍ വറ്റല്‍മുളക് -3 എണ്ണം പഞ്ചസാര/ശര്‍ക്കര -ആവശ്യത്തിന് തയാറാക്കുന്നവിധം: മാമ്പഴം തോലുകളഞ്ഞ് രണ്ടു പള്ളപ്പൂളും പുളിമാങ്ങയണ്ടിയോടുകൂടി കലത്തിലിടുക. പച്ചമുളക് കീറിയതും മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, വെള്ളം എന്നിവയും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തൈര് ഉപ്പുചേര്‍ത്ത് നന്നായിളക്കുക. പഞ്ചസാര/ശര്‍ക്കരയും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ ...

Read More »

നടുവേദന വലിയ പ്രശ്നമാണോ; എന്നാല്‍ ഇക്കാര്യങ്ങൾ ഉടന്‍ തന്നെ ശ്രദ്ധിക്കുക…!!

 പലർക്കും നടുവേദന വലിയ പ്രശ്നമാണ്. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന കൂടുതലുമുണ്ടാകുന്നത്. നടുവേദന മാറാൻ കഴിക്കാത്ത മരുന്നുണ്ടാകില്ല. സ്വന്തമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദന മാറ്റാനാകും. പ്രധാനമായി വ്യായാമക്കുറവാണ് നടുവേദനയ്ക്ക് ഒരു പ്രധാന കാരണം. ശരീരം അനങ്ങാതിരുന്നാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലാണ്. ദിവസേന അരമണിക്കൂറെങ്കിലും നടക്കുന്നത് നടുവേദന മാറാൻ സഹായിക്കും. നമ്മുടെ കിടപ്പിന്റെ പ്രത്യേകത ചിലപ്പോള്‍ നടുവേദന വരാൻ സാധ്യതയുണ്ട്.  കിടക്കുമ്പോള്‍ ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക. തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെത്ത കൂടുതല്‍ മൃദുവാകാത്തത് വേണം ഉപയോ​ഗിക്കാൻ. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ...

Read More »

ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്നതുമൂലം മുടികൊഴിയുന്നവരാണോ നിങ്ങള്‍ ?എങ്കില്‍ ഇതാ പരിഹാരമാര്‍ഗമുണ്ട്

ഹെല്‍മെറ്റ്‌ ഉപയോകിക്കുന്നവരില്‍ സാധാരണ കണ്ടുവരുന്നതാണ് മുടികൊഴിച്ചില്‍ ഹെല്‍മെറ്റ് വെക്കാന്‍ തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മിക്കവരിലും മുടി കൊഴിച്ചില്‍ ആരംഭിക്കും.ഇന്നിത അതിനു പരിഹാരമാര്‍ഗമുണ്ട് മുടിയുടെ വേരുകളുടെ ഭാഗത്തുണ്ടാകുന്ന സമ്മര്‍ദ്ദവും ചൂടുമാണ് മുടികൊഴിച്ചിലിന് പ്രധാന കാരണം. ട്രാക്ഷന്‍ അപോഷ്യ എന്നാണ് ഈ പ്രശ്‌നത്തിന് പറയുന്ന പേര്. പ്രത്യേക രീതിയില്‍ ഹെയര്‍സ്റ്റൈല്‍ ചെയ്യുന്നവരിലും ഇതേ പ്രശ്‌നം ഉണ്ടാകുന്നതായി തെളിഞ്ഞിരുന്നു.ഹെല്‍മറ്റില്‍ ഉണ്ടാകുന്ന ബാക്ടീരിയ മറ്റൊരു പ്രധാന കാരണമാണ്. തലയില്‍ നിന്നും ഹെല്‍മറ്റില്‍ പറ്റുന്ന താരനും, അഴുക്കും വിയര്‍പ്പുമൊക്കെ ബാക്ടീരിയ ഉണ്ടാകുന്നതിന് കാരണമാകും. ഇതും മുടി കൊഴിച്ചില്‍ വര്‍ധിക്കുന്നതിനും ശിരസിലെ ചര്‍മ്മത്തിനിയില്‍ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനും ...

Read More »

സൗന്ദര്യം,അമിതവണ്ണം എന്നിവക്കൊരു നാടന്‍ ഒറ്റമൂലി?

മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന്‍ വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന്‍വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്‍ വെള്ളത്തിനുണ്ട്. പ്രധാനമായും നമ്മുടെ വണ്ണം കുറയ്ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കരിക്കിന്‍വെള്ളം.കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്ത ആഹാരവുമാണ് . ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യുന്നു. കൂടാതെ ദിനവും ഇളനീര്‍ കഴിക്കുന്നവര്‍ക്ക് അത്ര പെട്ടെന്ന് പ്രായം കൂടില്ല. ഇതില്‍ അടങ്ങിയ സൈറ്റോകിനിന്‍ ആണ് പ്രായം കുറച്ച്‌ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത്.എളുപ്പത്തില്‍ ദഹനത്തിന് സഹായിക്കുന്ന ബയോ ആക്ടീവ് ...

Read More »

അവ്യെക്തതമാറി നിപ വൈറസിന്റെ ഉറവിടം കണ്ടെത്തിയിരിക്കുന്നു…

നിപ വൈറസ്​ ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന്​ സ്​ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഒാഫ്​ മെഡിക്കല്‍ റിസര്‍ച്ചാണ്​ ഉറവിടം സ്​ഥിരീകരിച്ചത്​. വവ്വാലില്‍ നിന്നല്ലെങ്കില്‍ എങ്ങനെ നിപ ബാധിച്ചുവെന്ന സംശയത്തിലായിരുന്നു ആ​േരാഗ്യ വകുപ്പ്​. അതിനാണ്​ ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്​.പഴം തീനി വവ്വാലിലാണ്​ നിപ വൈറസ്​ ലക്ഷണങ്ങള്‍കണ്ടെതിരിക്കുന്നതെന്നു ​ കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോടും മലപ്പുറത്തുമായി നിപ ബാധിച്ച്‌​ 17 പേരാണ്​       മരിച്ചത്​. സംഭവത്തിനു ശേഷം ഒരു മാസം വരെയും പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ കോഴിക്കോടും മലപ്പുറവും നിപ വൈറസ്​ മുക്​ത മേഖലയായി ...

Read More »

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം? വൈറലായ ഡോക്ടറുടെ കുറിപ്പ്.. പരമാവധി ഷെയര്‍ ചെയ്യൂ…

From Dr.Anil Kumar.  MBBS.,MD.,DM Cardiologist Govt.medical college Manjeri  1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക. 2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ് 3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്. 4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല. 5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് ...

Read More »

വീട്ടിൽ അക്ക്വേറിയം വെച്ചാൽ സമ്പന്നരാകാം എന്ന് പറയുന്നത് ഇതുകൊണ്ടാണ്..!!

വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന ഒരുപാട് പേരുണ്ട് .വളർത്തു നായ്,പൂച്ച,കോഴി,താറാവ്,മുയൽ ,മീൻ എന്നിങ്ങനെ പോകും വളർത്തു മൃഗങ്ങളുടെ ലിസ്റ്റ് .മനസിന് വല്ലാത്തൊരു സമാധാനവും സന്തോഷവും നൽകാൻ ഈ മിണ്ടാ പ്രാണികൾക്ക് സാധിക്കും എന്നത് കൊണ്ട് തന്നെ ആണ് ഇത്തരം വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് .ഒരുപാട് സംഘർഷങ്ങൾ ഉള്ള സമയത്തു വീട്ടിൽ കടന്നു വരുമ്പോൾ ഒരല്പം സമയം വളർത്തു മൃഗങ്ങളോട് ചെലവഴിക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നും.വീട്ടിൽ അക്വേറിയങ്ങൾ സ്ഥാപിക്കുന്നവരും ഉണ്ട്. എന്നാൽ അക്വേറിയങ്ങൾ വാങ്ങി വെക്കുമ്പോൾ വാസ്തുപരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .ഒരു വീടിന്റെ ...

Read More »