Lifestyle

കാറിനുള്ളിലെ യുവതിയുടെ പ്രസവം യുട്യൂബില്‍ വൈറല്‍.

ഹൂസ്റ്റണിലെ ടെക്സാസില്‍  ആശുപത്രിയിലേക്ക് ഓടുന്ന കാറിന്റെ മുന്‍സീറ്റില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയ ആ വീഡിയോ യുട്യൂബില്‍ കണ്ടവരുടെ എണ്ണം  കോടികള്‍ കഴിഞ്ഞു. യുവതിയുടെ  ഭര്‍ത്താവാണ് ഈ രംഗങ്ങള്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു യുട്യൂബിലിട്ടത്മുന്‍സീറ്റിലിരുന്ന യാത്രചെയ്യവേ വേദനകൊണ്ട് പുളഞ്ഞ യുവതി കുട്ടിയെ ദൃശ്യമായപ്പോള്‍ സ്വന്തം കൈയ്യിലേക്ക് താഴേക്ക് വീഴാതെ എടുത്തു. ജോസിയ എന്ന് പേരിട്ട ആ കുഞ്ഞ് താരം സുഖമായിരിക്കുന്നു. courtesy:abc13.com

Read More »

ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക…..

രാജ്യത്തെ നിയമങ്ങള്‍ എങ്ങനെയും മാറിമറിയാം . ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടലും ഇനി റേപ്പിന്റെ നിർവ്വചനത്തിലാകും. ഇതു സംബന്ധിച്ച ശുപാർശകൾ വനിതാ-ശിശു ക്ഷേമത്തിനായുള്ള നിയമ പരിഷ്‌കാരത്തിന് നിയോഗിച്ച സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. ഇതു സംബന്ധിച്ച വിശദ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച വിവധ സംഘടനകളുമായുള്ള മന്ത്രിതല ചർച്ച തിങ്കളാഴ്ച നടക്കും. ഇതിൽ സമവായമുണ്ടായാൽ കമ്മീഷൻ റിപ്പോർട്ട് ഉടൻ നിയമമാകും.സ്ത്രീകളുടെ വാദത്തിന് കൂടുതൽ ബലം നൽകുന്നതരത്തിലേക്ക് നിയമങ്ങൾ മാറ്റുകയാണ് സർക്കാർ

Read More »

ഫേസ്‌ബുക്ക്‌ അറിഞ്ഞിരിക്കേണ്ടത്…….

ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍  മീഡിയകളില്‍ സമയം ചിലവഴിച്ച്‌ ചതിക്കുഴികളില്‍ വീഴുന്നവരുടെ എണ്ണത്തില്‍ കേരളത്തില്‍ ക്രമതീത വര്‍ധന.  ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളില്‍ കൂടുതലും അകപ്പെടുന്നത്‌ സ്‌ത്രീകളാണ്‌. .സംസ്‌ഥാന പോലീസ്‌ ഹൈടെക്‌ സെല്ലിന്റെ കണക്കനുസരിച്ച്‌ ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയ വഴി തട്ടിപ്പിനിരയായി പരാതിപ്പെട്ടത്‌ 323 പേരാണ്‌. ഇതില്‍ 200ല്‍ അധികം പരാതിയും നല്‍കിയിരിക്കുന്നത്‌ സ്‌ത്രീകളാണ്‌. കഴിഞ്ഞവര്‍ഷം ലഭിച്ചത്‌ 290 പരാതികളാണ്‌. ഈ വര്‍ഷം ഇതുവരെ 150 പരാതികളാണ്‌ ലഭിച്ചിരിക്കുന്നത്‌.അതേസമയം മുമ്പ്‌ ഫോണിലൂടെ ശല്യപ്പെടുത്തുന്നവരുടെ പരാതികള്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്തരം പരാതികള്‍ക്ക്‌ ...

Read More »

കാളിദാസ് ജയറാമിന്‍റെ വീഡിയോ വൈറലാകുന്നു….

ജയറാമിന്‍റെ മകന്‍ കാളിദാസ്‍  പ്രമുഖ കന്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നു.. സൂര്യ, കാര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച അതേ പരസ്യത്തിലാണ് സ്റ്റൈലന്‍ ലുക്കുമായി കാളിദാസ് എത്തുന്നത്.

Read More »

ഗള്‍ഫിലേക്ക് ഇനി കപ്പലില്‍ പോകാം ! കേരള സര്‍ക്കാര്‍ സംരംഭം

ഗള്‍ഫ് മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പാലോട് രവിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ നിന്നും ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കേരള ഷിപ്പിംഗ് ആന്റ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ച് 2002 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇത് നടന്നിരുന്നില്ല.  750 മുതല്‍ 1250 വരെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.ആ പദ്ധതിയാണ് വീണ്ടും സര്‍ക്കാര്‍ ...

Read More »

സൗകര്യം മെച്ചപ്പെടുത്താന്‍ റയില്‍വെയോട് ആവശ്യപ്പെടാം.

മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) യാത്രക്കാരുടെ പ്രതികരണം ശേഖരിക്കുന്നു.ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ പ്രതിദിനം 1200 മുതല്‍ 1500 മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഒരു ട്രെയിനിലെ 60 മുതല്‍ 70 യാത്രക്കാരെ പ്രതികരണത്തിനായി വിളിക്കും. ഒരു ലക്ഷം പേരില്‍നിന്നെങ്കിലും വിവരം ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് സംവിധാനം (ഐവിആര്‍എസ്) നടപ്പിലാക്കി. ട്രെയിനില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെക്കുറിച്ച് മൊബൈൽ ഫോണിലൂടെയാണ് യാത്രക്കാരുടെ പ്രതികരണം തേടുക. ജൂലൈ ഒന്നു മുതല്‍ ...

Read More »

യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുളിക മനുഷ്യരില്‍ പരീക്ഷിക്കുന്നു

പ്രായമേറുന്നത് ഒരു രോഗമാണെന്നും, അതിനു ചികില്‍സ ആവശ്യമാണെന്നും, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചാല്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന പുതിയ ഗുളിക- മെറ്റ്ഫോമിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങാന്‍ പോകുകയാണ്.  പ്രായമാകുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നും യുവത്വം നിലനില്‍ക്കുകയെന്നത് പലപ്പോഴും നമ്മള്‍ സ്വപ്നം കാണുന്ന കാര്യവുമാണ്. എന്നാല്‍ അത് അങ്ങനെ മാത്രമാണെന്ന് കരുതാന്‍ വരട്ടെ.  ആയൂരാരോഗ്യം ഏറെക്കാലം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുളികയാണ് മറ്റ്ഫോമിന്‍ എന്നത്  ഇത് വികിസിപ്പിച്ചെടുത്തവര്‍ പറയുന്നു.ഈ ഗുളിക മനുഷ്യരില്‍ വ്യാപകമായി പരീക്ഷിക്കാനുള്ള അനുമതി തേടിയിരിക്കുകയാണ്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ...

Read More »

ലോകത്തിലെ ഏറ്റവും ചിലവേറിയ 10 വീടുകള്‍..

ആധുനികതയും ആഡംബരവും അനുപമമായ ദൃശ്യ ഭംഗിയുമൊക്കെ  സമ്മാനിക്കുന്ന പുതിയ കാലത്തെ അത്ഭുതമായ 10 വീടുകള്‍ . ഇന്ത്യക്കാരായ നമുക്കും അഭിമാനിക്കാം സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലിന്റെയും റിലൈന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും വീടുകള്‍ ഈ ലിസ്റ്റിലുണ്ട് .

Read More »

104 ആം വയസില്‍ ശസ്ത്രക്രിയ…

104 വയസ്സിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിക്കൊണ്ട് ഗ്രേറ്റർ നോയിഡയിലെ മാതേശ്വരി ദേവി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. നോയിഡയിലെ ജെ.പി ഹോസ്പിറ്റലിലായിരുന്നു മാതേശ്വരി ദേവി ഭാഗികമായ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായത്.103 ആം വയസ്സിൽ ശസ്ത്രക്രിയക്ക് വിധേയായ ബ്രിട്ടനിലെ എഡിത്ത ഡ്യൂഹേസ്റ്റിന്റെ റെക്കോഡാണ് മാതേശ്വരി ദേവി മറികടന്നത്.

Read More »