Breaking News

Lifestyle

മെലിഞ്ഞിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡില്‍ടണ്‍

രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇപ്പോഴും മെലിഞ്ഞ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ വെളിപ്പെടുത്തി. ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ പ്രാഫ. ധര്‍ ജെയിംസിന്റെ ചോദ്യത്തിന് മറുപടിയായാണ് കേറ്റ് ഇക്കാര്യം പറഞ്ഞത്. രണ്ട് കുട്ടികളുടേയും പിന്നാലെ എപ്പോഴും ഓടുന്നതു കൊണ്ടാണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നതെന്നായിരുന്നു കേറ്റിന്റെ മറുപടി.എല്ലായ്‌പ്പോഴും ഉല്ലാസവതിയായിരിക്കാന്‍ കാരണമെന്തെന്ന് ആരാഞ്ഞപ്പോള്‍ എല്ലാവരും തന്നോട് സന്തോഷത്തോടെ പെരുമാറുന്നതിന്റെ പ്രതിഫലനമാണ് ഇതെന്നായിരുന്നു കേറ്റിന്റെ മറുപടി. എലിസബത്ത് രാജ്ഞിയുടെ 90 -ആം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഒരുക്കിയ ചടങ്ങിലില്‍ ഇരുവരും അതിഥികളായിരുന്നു.

Read More »

മധുവിധു കാലത്ത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിവാഹ വേളയിലെ  ആദ്യനാളുകളായ മധുവിധു  ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്.എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ തുടക്കം  ഇവിടെനിന്നു തന്നെയാണ്.  എണ്പതു ശതമാനം കമിതാക്കള്‍ക്കും  പ്രകൃത്യാ ഉള്ള ലൈംഗികതൃഷ്ണകൾ ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റും. എന്നാൽ ബാക്കിയുള്ളവര്‍ക്ക്  ഹണിമൂൺ കാലം ശ്രദ്ധാപൂർവമുള്ള സമീപനങ്ങളിലൂടെ മാത്രമേ മധുരതരമാക്കി മാറ്റാനാകൂ.അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ (ഹണിമൂൺ ദിവസങ്ങൾ ആദ്യ 40 ദിവസങ്ങളാണെന്നു പറയപ്പെടുന്നുണ്ട്) പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. .പരസ്പരം അറിയുക  ഒരു കുട്ടി നടക്കാന്‍ പഠിക്കുന്നത് പോലെ  സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ...

Read More »

ഇനി സ്മാര്‍ട്ട്‌ഫോണിലൂടെ കേള്‍വിക്കുറവ് പരിശോധിക്കാം….

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കേള്‍വിക്കുറവ് പരിശോധിക്കുന്നതിനുള്ള സംവിധാനം പ്രിട്ടോറിയ യുണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചു.ഹിയര്‍ സ്‌ക്രീന്‍ സാങ്കേതികവിദ്യ പ്രകാരം സ്മാര്‍ട്ട്‌ഫോണുകളില്‍ ഓഡിയോമീറ്റര്‍ ഉള്‍പ്പെടുത്തിയാണ് ടെസ്റ്റ് നടത്തുക. വളരെ കുറഞ്ഞ ചെലവില്‍ കേള്‍വിക്കുറവ് പരിശോധിക്കാന്‍ ഇതലൂടെ കഴിയും.ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണും ഹെഡ്‌സെറ്റും ആപ്പുമടങ്ങുന്നതാണ് പരിശോധന സംവിധാനം. ശേഖരിക്കുന്ന ഡാറ്റ വിശകലനംചെയ്താണ് കേള്‍വിക്കുറവിന്റെ വ്യാപ്തി മനസിലാക്കുകയെന്ന് ആപ്പ് വികസിപ്പിച്ച സംഘത്തിലെ പ്രൊഫ. ഡി വെറ്റ് സ്വനേപേല്‍ പറഞ്ഞു.

Read More »

ഇനി സ്തനാര്‍ബുദത്തെ പേടിക്കേണ്ട…

ആഗോള തലത്തില്‍ 2012ല്‍ 17 ലക്ഷത്തോളം പേര്‍ക്ക് സ്തനാര്‍ബുദം പുതുതായി കണ്ടുപിടിച്ചു. രോഗം ബാധിച്ച 5 ലക്ഷം പേര്‍ ഇക്കാലയളവില്‍ മരിച്ചു. ഇന്ത്യയില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് 2012ല്‍ രോഗം പുതുതായി കണ്ടെത്തിയത്. മരണം 55,000.സ്തനാര്‍ബുദ നിരക്ക്  പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിന് 93 പേര്‍ എന്ന കണക്കില്‍ വരുമ്പോള്‍ ഏഷ്യയിലും ആഫ്രിക്കയിലും 32 ആയി കുറഞ്ഞ് നില്‍ക്കുന്നു. ഇത് നമുക്ക് തെല്ല് ആശ്വാസം തരുന്നു. ജീവിത രീതിയിലുള്ള പ്രത്യേകതകളാകാം ഈ വ്യത്യാസത്തിന്  കാരണം. അതേസമയം, ആര്‍ത്തവ വിരാമം വന്നവരില്‍ സ്തനാര്‍ബുദ വര്‍ദ്ധന ഉണ്ടാകുന്നതായി ...

Read More »

യാത്രയും സെക്സും തമ്മിലുള്ള ബന്ധം….

ദീര്‍ഘയാത്രയ്ക്കുശേഷമുള്ള രതി വളരെയേറെ അനുഭൂതിദായകമായിരിക്കുമെന്ന്  പഠന റിപ്പോര്‍ട്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീ കളിലാണ് ഈ അനുഭൂതി തീവ്രത  കൂടിനില്‍ക്കുന്നത്‌.നാലായിരത്തിലധികം ദമ്പതികളെ കേന്ദ്രീകരിച്ചു  പ്രമുഖ സെക്സോളോളജിസ്റ്റായ ഡോ: ഇയാന്‍ പയ്യാല്‍  നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.യാത്ര ക്ഷീണം സിരാതന്തുക്കളില്‍ സ്രെഷ്ടിക്കുന്ന രാസമാറ്റമാണ് ഈ അനുഭൂതിതീവ്രതയ്ക്ക് കാരണം. സ്ത്രീകളില്‍ ഹോര്‍മോണുകളുടെ സ്വാധീനം കൂടിയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Read More »