Lifestyle

നിങ്ങള്‍ക്ക് അറിയാമോ ബീറ്റ്റൂട്ടിന് ഈ വലിയ രോഗങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നുള്ളത്?

ബീറ്റ്റൂട്ട് എന്നാൽ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ട് നമ്മെ ആകർഷിക്കുന്നതിന്‍റെ മുഖ്യ കാരണം അതിന്‍റെ കടുത്ത നിറമാണ് എന്നതില്‍ സംശയമില്ല. ബീറ്റലിൻ എന്നു വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ പിഗ്‌മെന്റ് ആണ് ബീറ്റ്റൂട്ടിന്‍റെ കടുത്ത നിറത്തിനു പിന്നിൽ. ഇത് കഴിക്കുന്നവര്‍ ഉണ്ടെങ്കിലും ഇതിന്‍റെ ഉപയോഗം കൃത്യമായി ആര്‍ക്കും അറിയില്ല. എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ...

Read More »

വീട്ടിൽ അക്ക്വേറിയം വെച്ചാൽ സമ്പന്നരാകാം എന്ന് പറയുന്നത് ഇതുകൊണ്ടാണ്..!!

വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന ഒരുപാട് പേരുണ്ട് .വളർത്തു നായ്,പൂച്ച,കോഴി,താറാവ്,മുയൽ ,മീൻ എന്നിങ്ങനെ പോകും വളർത്തു മൃഗങ്ങളുടെ ലിസ്റ്റ് .മനസിന് വല്ലാത്തൊരു സമാധാനവും സന്തോഷവും നൽകാൻ ഈ മിണ്ടാ പ്രാണികൾക്ക് സാധിക്കും എന്നത് കൊണ്ട് തന്നെ ആണ് ഇത്തരം വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് .ഒരുപാട് സംഘർഷങ്ങൾ ഉള്ള സമയത്തു വീട്ടിൽ കടന്നു വരുമ്പോൾ ഒരല്പം സമയം വളർത്തു മൃഗങ്ങളോട് ചെലവഴിക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നും.വീട്ടിൽ അക്വേറിയങ്ങൾ സ്ഥാപിക്കുന്നവരും ഉണ്ട്. എന്നാൽ അക്വേറിയങ്ങൾ വാങ്ങി വെക്കുമ്പോൾ വാസ്തുപരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .ഒരു വീടിന്റെ ...

Read More »

മുട്ട പുഴുങ്ങിക്കഴിക്കുമ്പോള്‍ ഉള്ള മാറ്റം…!

മുട്ട ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഒരു സമീകൃതാഹാരം.മുട്ട പല രീതിയിലും കഴിയ്ക്കാം. കറി വച്ചും ഓംലറ്റായും പുഴുങ്ങിയുമെല്ലാം. ഇതില്‍ത്തന്നെ പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറ്റേതിനേക്കാളും.പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ       പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.       മസിലുണ്ടാക്കാന്‍ ഏറ്റവും നല്ല വഴിയാണ് പുഴുങ്ങിയ മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്ക് ...

Read More »

കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? അറിയേണ്ടത് എല്ലാം..!!

കനത്ത വേനല്‍ ചൂടില്‍ കാല്‍നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗിക്കാം. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. ...

Read More »

പുകവലി ശീലമാക്കിയവർക്ക് ക്യാൻസറിൽ നിന്ന് രക്ഷനേടാൻ ഒരു ദിവ്യൗഷധം: അടിഞ്ഞു കൂടിയ കറ പുറത്തെടുക്കാം.!

പുകവലി ശീലമാക്കിയവർക്കു ക്യാൻസറിൽ നിന്ന് രക്ഷ നേടാൻ ഒരു ദിവ്യ ഔഷധം – പുകവലി ,മദ്യപാനം എന്നീ ശീലങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്നവയാണ് .ലോകത്തിൽ എത്രയോ പേർ ഈ ശീലങ്ങൾക്ക് അടിമ ആണ് .എന്താണ് ഇത് ചെയ്യുമ്പോൾ സംഭവിക്കുക എന്നറിയുവാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യം പിന്നീട് ജീവിതാവസാനം വരെ ഉള്ള ഒരു ശീലമായി മാറുന്നു .യഥാർത്ഥ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് താൻ എത്തുന്നു എന്ന കപടമായ അനുഭൂതി സൃഷ്ടിക്കുന്നു ഈ ശീലങ്ങൾ . അത് കൊണ്ടാണ് പലരും ഈ ശീലങ്ങൾക്ക് ...

Read More »

നിങ്ങള്‍ക്ക് ബോറടിക്കുന്നുണ്ടോ കാരണം ഇതാണ്…!

നമ്മളില്‍ പലരും പലപ്പോഴും പറയുന്ന കാര്യമാണ്. ‘ ബോറടിക്കുന്നു’ എന്ന്. ബോറടിക്കുമ്ബാള്‍ പലരും  കോട്ടുവായ് ഇടുകയും ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയും ചെയുന്നു. എന്തുകൊണ്ടാണ് ബോറടിക്കുമ്ബോള്‍ ഉറക്കം വരുന്നത്? ജപ്പാനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍ ഇതിനുള്ള ഉത്തരവും കണ്ടെത്തിയിരിക്കുകയാണ്. ഒരു വ്യക്തിക്ക് സുഖകരം എന്നു തോന്നുന്ന അവസ്ഥയുള്ളപ്പോള്‍ പ്രചോദിപ്പിക്കപ്പെടുന്ന മസ്തിഷ്കത്തിന്റെ ഒരുഭാഗമായ ഹൈപോതലാമസിന്റെ മധ്യത്തിലുള്ള കേന്ദ്രമാണ് ബോറടിയെ പ്രതിരോധിക്കാന്‍ ഉറക്കത്തിന്റെ വഴിതേടുന്നെതന്നാണ് കണ്ടെത്തല്‍. ആവശ്യത്തിന് ഉറങ്ങിയശേഷം ഉന്മേഷത്തോടെ ഇരിക്കുന്ന വ്യക്തികള്‍ പോലും വിരസതയുണ്ടാക്കുന്ന പ്രക്രിയകളിലേര്‍പ്പെടുേമ്ബാള്‍ ഉറക്കം തൂങ്ങുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഗവേഷണ വിഷയം. ഇതുസംബന്ധിച്ച്‌ ഗവേഷണങ്ങള്‍ നടന്നത്  ജപ്പാനിലെ തുഷ്കുബ ...

Read More »

അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല…

തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരൻ “ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും, അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകൾ. ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാൽ ഇപ്പോൾ ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികൾ താനേ തെളിയുമെന്നും ആ നെറ്റിതടങ്ങളിൽ വിയർപ്പിന്റെയും കൺകോണുകളിൽ കണ്ണീരിന്റെയും കണങ്ങൾ പൊടിയുമെന്നും. കഥ ഇപ്രകാരം :- ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ ...

Read More »

ജീന്‍സിന്‍റെ പുതുമ നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..!

നമ്മുടെ എല്ലാവരുടെയും പക്കൽ ഉറപ്പായും കാണുന്ന ഒരു പ്രധാന വസ്ത്രമാണ് ജീന്‍സ്. ജീന്‍സ് നിങ്ങളുടെ വ്യക്തിത്വത്തിന് തന്നെ ആകര്‍ഷകത്വം നല്‍കാന്‍ സഹായിക്കുന്നു. പൊതുവെ എല്ലാവർക്കും ഉള്ള പരാതിയാണ് ജീൻസിന്റെ പുതുമ വളരെ വേഗം നഷ്ടപെടുന്നുവെന്ന്. എന്നാൽ ഇനി ആ പരാതി വേണ്ട. ജീൻസിന്റെ പുതുമ നിലനിർത്താൻ ചില പൊടികൈകൾ ഉണ്ട്. കഴിവതും ജീന്‍സ് കൈ കൊണ്ട് കഴുകാന്‍ ശ്രമിക്കുക. കാരണം, അത് ജീന്‍സ് തുണി ചുരുങ്ങിപ്പോകാതിരിക്കാന്‍ സഹായിക്കുന്നു. ജീന്‍സ് കാണുന്നത് പോലെ അത്ര പരുപരുത്ത തുണിയല്ല. ജീന്‍സ് അലക്കുമ്പോള്‍ ശ്രദ്ധ വേണം. അലക്കുമ്പോള്‍ തുണിയില്‍ ...

Read More »

ചെമ്മീന്‍ കട്ലറ്റ് ഉണ്ടാക്കുന്ന വിധം..!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട പലഹാരമാണ് കട്ലറ്റ്. വെജിറ്റബിള്‍ കട്ലറ്റും മീറ്റ് കട്ലറ്റും ചിക്കന്‍ കട്ലറ്റും എല്ലാം ഇഷ്ടം തന്നെ. അപ്പൊ പിന്നെ കട്ലറ്റിലെ ഒരു വെറൈറ്റി സാധനം, ചെമ്മീന്‍ കട്ലറ്റ്, വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ… ചേരുവകള്‍; 500 ഗ്രാം ചെമ്മീന്‍ 250 ഗ്രാം സവാള 4 പച്ചമുളക് 2 തണ്ട് കറിവേപ്പില 1 കഷണം ഇഞ്ചി 1 കപ്പ് മൈദ ഒന്നര ടീസ്പൂണ്‍ മുളകുപൊടി ആവശ്യത്തിന് റൊട്ടിപ്പൊടി ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് കടുക് ആവശ്യത്തിന് ഉപ്പ് തയ്യാറാക്കുന്ന വിധം;  വൃത്തിയാക്കി വച്ചിരിക്കുന്ന ...

Read More »

വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക !

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ അകാലമരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. യു കെ ബയോബാങ്ക് ആണ് പഠനം പുറത്തുവിട്ടത്. അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണ് എന്നാണ്. വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തി.

Read More »