Breaking News

Lifestyle

‘ഭര്‍ത്താവിന്‍റെ കിടപ്പറയില്‍ മരവിച്ചു കിടക്കുമ്പോള്‍ മറ്റൊരു പുരുഷന്‍ വന്നാല്‍’, ലൈംഗികതയെ മനസുകൊണ്ട് കാണുന്നവള്‍ എന്തുചെയ്യും? സൈക്കോളജിസ്റ്റ് കല ഷിബു പറയുന്നു!!

ദാമ്ബത്യ ജീവിതത്തില്‍ വില്ലനായി കടന്നുവരുന്ന അവിഹിത ബന്ധങ്ങള്‍ സ്ത്രീക്കും പുരുഷനും എങ്ങനെയായിരിക്കും? തന്റെ അനുഭവത്തില്‍ നിന്നും ഒരു സംഭവം വിവരിക്കുകയാണ് സൈക്കോളജിസ്റ്റ് കല ഷിബു. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ജീവിതം തകര്‍ക്കുമെന്ന ഘട്ടത്തില്‍ തന്നെ തേടിയെത്തിയ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ മുന്‍നിര്‍ത്തി കല ഷിബു ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്’ പഴയ കാമുകിയെ മറക്കാന്‍ ഇതാ കുറച്ചു എളുപ്പ വഴികള്‍.!! ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;  അടുത്തറിയാവുന്ന ഒരു പെണ്‍കുട്ടി രാവിലെ രണ്ടു പൊടി കുഞ്ഞുങ്ങളുമായി വീട്ടിലെത്തി. കുറച്ചു ശാരീരിക അസ്വസ്ഥകളോടെ ഇരിക്ക്കായിരുന്നു ഞാനും.. ആ മുഖഭാവം ,ചേച്ചി ...

Read More »

അമിതമായ മുടികൊഴിച്ചിലുണ്ടോ? എങ്കിൽ ഇതാ പരിഹാരമുണ്ട്..!!

മുപ്പത് വയസ്സാകുന്നതിന് മുമ്പ് മുടി കൊഴിഞ്ഞു പോവുന്നതും നരയും കഷണ്ടിയും കയറുന്നതുമൊക്കെ ഇപ്പോള്‍ സര്‍വസാധാരണമായിട്ടുണ്ട്. വിദ്യാഭ്യാസം, ജോലി നിത്യേന ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍,ശാരീരിക അധ്വാനമുള്ള ജോലി കൂടുതല്‍ ചെയ്യുന്നവര്‍ തുടങ്ങി പലകാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചിലുണ്ടാവാം. പഴയ കാമുകിയെ മറക്കാന്‍ ഇതാ കുറച്ചു എളുപ്പ വഴികള്‍.!! പല ആവശ്യങ്ങള്‍ക്കായി വിദേശങ്ങളില്‍ പോകുന്നവരുടെയിടയില്‍ മുടികൊഴിച്ചിലിന്റെയും നരയുടെയും തോത് വളരെ കൂടുതലാണ്. പാരമ്പര്യകാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചില്‍ പരിഹരിക്കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍ ഇത് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. കടുത്തസമ്മര്‍ദങ്ങളിലും വൈകാരിക വിക്ഷോഭങ്ങളിലുംപെടുന്നത് മുടികൊഴിച്ചില്‍ രൂക്ഷമാക്കും. കഴിവതും അത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു ...

Read More »

ദിലീപിന്‍റെ ജീവിതം കൃത്യമായി പറഞ്ഞ ജോല്‍സ്യന്‍റെ പ്രവചനം വീണ്ടും… കേട്ടവര്‍ ഞെട്ടി…!

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ   കണ്ടകശനി മറിയെന്ന ജോത്സ്യന്‍റെ   പ്രവചനത്തിനു പിന്നാലെയായിരുന്നു രാമലിലയുടെ വിജയം എന്നു ചില റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നു. ഇതോടെ    കുടുംബാഗങ്ങളും പ്രേക്ഷകരും  ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ്.    സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി തീര്‍ന്നു. ഉയര്‍ച്ചയ്ക്കിടയില്‍ വീഴ്ചയുണ്ടാകുമെന്നും ...

Read More »

നിങ്ങള്‍ വൈഫൈ കണക്ക്റ്റ് ചെയ്യുന്നവരാണോ എങ്കില്‍ ഒന്ന് സൂക്ഷിച്ചോളൂ…!

ഈ വന്ന കാലത്ത് എല്ലാവരും ഇന്റെര്‍നെറ്റിന് അടിമയാണ്. ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇന്ന്. വൈഫൈ കണക്ഷനും കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പക്ഷേ, ഈ വൈഫൈ അപകടകാരിയാണെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. വയര്‍ലെസ് ഉപകരണങ്ങളും വൈഫൈ റൂട്ടറുകളും ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെ ഗുരുതരമായ രീതിയില്‍ തന്നെ ബാധിക്കും  എന്ന്  വിദഗ്ദ്ധര്‍   തെളിയിച്ചുകഴിഞ്ഞു . ഉപകരണം എങ്ങനെയാണ് കേബിള്‍ ഇല്ലാതെ റൂട്ടറുമായി ഘടിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. അതായത് വയര്‍ലെസ് ഉപകരണങ്ങളായ ടാബ്ലറ്റ്, മൊബൈല്‍, ...

Read More »

പഴയ കാമുകിയെ മറക്കാന്‍ ഇതാ കുറച്ചു എളുപ്പ വഴികള്‍..!!

പഴയ കാമുകിയെ മറക്കാൻ ചില എളുപ്പ വഴികൾ,  പ്രണയ നൈരാശ്യം ഓരോരുത്തരെയും ഓരോ രീതിയിലാണ് ബാധിക്കുന്നതു .ചിലർക്ക് അത് നിസാരമായി തള്ളി കളയാൻ സാധിക്കും .എന്നാൽ പ്രണയം അസ്ഥിക്ക് പിടിച്ച ആളുകൾക്ക് അതിൽ നിന്നും കര കയറുന്നതു അത്ര എളുപ്പം ആകില്ല .ചില സാഹചര്യങ്ങളിൽ മാനസിക സമ്മർദം കാരണം ആത്മഹത്യക്കു വരെ ആളുകൾ തുനിയാറുണ്ട് .മനസ്സിൽ നിന്നും പഴയ കാമുകിയെ ഒഴുപ്പിക്കാൻ വയ്യാതെ താടിയും മുടിയും വളർത്തി  നെറ്റിൽ ഒന്നിനോടും ഒരു താല്പര്യവും ഇല്ലാതെ അലസമായി ജീവിക്കുന്ന നിരാശ കാമുകന്മാർ സിനിമയിൽ മാത്രം അല്ല യഥാർത്ഥ ...

Read More »

കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ…!!

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും സഹായിക്കുന്ന, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെക്കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. കുറച്ച് കറിവേപ്പില അരച്ചെടുത്ത്, അതിലേക്ക് കുറച്ച് ഇഞ്ചി ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഈ മിശ്രിതം, മോരില്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ ...

Read More »

ഇന്ന് മഹാനവമി; സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂര്‍ണതനല്‍കുന്നതെങ്ങനെയെന്നു നോക്കാം..!

ഇന്നാണ് മഹാനവമി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനദിവസം. ആദ്യത്തെ മൂന്നുദിവസങ്ങള്‍ ദുര്‍ഗയെയും രണ്ടാമത്തെ മൂന്നുദിവസം മഹാലക്ഷ്മിയെയും പ്രീതിപ്പെടുത്തിയിട്ട് സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂര്‍ണതനല്‍കുന്ന ദിവസമാണ് മഹാനവമി. അന്ധകാരത്തിന്റെ ശക്തികളോട് ദേവി പൊരുതുന്ന രാത്രിയാണിത്. ജനപ്രിയ കോടതി ജനപ്രിയനൊപ്പം: രാമലീല സര്‍വ്വകാല റിക്കോര്‍ഡിലേക്ക്….. ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമന്യാം ദുര്‍വാദള ശ്യാമളാം എന്ന മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കേരളത്തിലെ വിവിധ ദേവീക്ഷേത്രങ്ങളില്‍ ഇന്നലെ ദീപാരാധനയും ദുര്‍ഗാഷ്ടമിപൂജയും കഴിഞ്ഞ് പൂജവയ്പ് മഹോത്സവം തുടങ്ങി. ക്ഷേത്രങ്ങളിലും മഠങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച്‌ പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു. ആയുധങ്ങളും പുസ്തകങ്ങളും തൂലികയും ...

Read More »

ആദ്യ കൈമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കേരളത്തില്‍ നടന്നു…!

ആദ്യ കൈമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കേരളത്തില്‍ നടന്നു… ഏഷ്യയിലെ ആദ്യ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നു. അപകടത്തില്‍ പെട്ട് കൈ മുറിച്ചുമാറ്റേണ്ടി വന്ന പൂനെ സ്വദേശിയായ ശ്രേയയ്ക്കാണ് മുട്ടിന് മുകള്‍ഭാഗം മുതല്‍ താഴോട്ട് പുതിയ കൈ വച്ചുപിടിപ്പിച്ചത്. വാഹനാപകടത്തില്‍ മരിച്ച കൊച്ചി സ്വദേശിയായ സച്ചിന്റെ കൈകള്‍ ആണ്  ശ്രേയയ്ക്ക് വച്ചുപിടിപ്പിച്ചത്.ഒരു പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുടെ കൈ വച്ചുപിടിപ്പിച്ചു എന്ന അപൂര്‍വതയുമുണ്ട് ഈ ശസ്ത്രക്രിയയില്‍.   കൈപത്തിയും കൈമുട്ടിന് താഴെയുള്ള ഭാഗവും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നേരത്തെ കൊച്ചിയില്‍ നടന്നിട്ടുണ്ടെങ്കിലും കൈമുട്ടിന് മുകള്‍ഭാഗം മുതല്‍ കൈപ്പത്തിയടക്കമുള്ള ഭാഗം പൂര്‍ണമായും മാറ്റിവയ്ക്കുന്നത് ഏഷ്യയില്‍ ...

Read More »

ചപ്പാത്തി അപകടകാരിയാണെന്ന് പഠന റിപ്പോര്‍ട്ട്…!

ഇന്ത്യക്കാരുടെ  ഏറ്റവും പ്രീയപ്പെട്ട   ഭക്ഷണമാണ് ചപ്പാത്തി. ചോറു പോലെത്തന്നെയാണ് ചിലര്‍ക്ക് ചപ്പാത്തി.  ചപ്പാത്തി രാത്രി കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍, ചപ്പാത്തി കഴിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ചപ്പാത്തി കഴിക്കുന്നവരില്‍ കണ്ടു വരുന്നത്.   15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തില്‍ ഇവര്‍ എത്തിയിരിക്കുന്നത്. അമേരിക്കന്‍ കാര്‍ഡിയോളോജിസ്റ്റ് വില്യം ഡേവിസ് ആണ് ഇത് സംബന്ധിച്ച പ്രധാന പഠനം നടത്തിയത്. പഠന വിവരങ്ങള്‍ അദ്ദേഹം wheat belly എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ഇന്നത്തെ പല ...

Read More »

വിന്‍ഡോസ് ഫോണുകളല്ല ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത്…!

ഒരു കാലത്ത് വിപണിയില്‍ ശ്രദ്ധേയമായ വിന്‍ഡോസ് ഫോണുകളായിരുന്നു ഇപ്പോള്‍  ഏതാണ്ട് മൃതാവസ്ഥയിലാണ്. ഇപ്പോള്‍ ഈ ഫോണുകളുടെ വിപണി വിഹിതം വെറും 0.3 ശതമാനം മാത്രമേന്നാണ് കണക്ക് രേഖപ്പെടുത്തുന്നത്. വിന്‍ഡോസിന്‍റെ നിര്‍മ്മാതാക്കള്‍ മൈക്രോസോഫ്റ്റിന്‍റെ എല്ലാമായ ബില്‍ഗേറ്റ്സ് വിന്‍ഡോസ് ഫോണ്‍ ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണാണ് ഉപയോഗിക്കുന്നത് എന്നാണ് ബില്‍ഗറ്റ്സ് വെളിപ്പെടുത്തിയത്. വിന്‍ഡോസ് ഫോണുകളുടെ മരണം സ്ഥിരീകരിക്കാന്‍ പറ്റുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഫോക്സ് ന്യൂസിലെ ഒരു അഭിമുഖത്തിലാണ് ബില്‍ഗേറ്റ്സിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ സ്വതവേ ടെക് ലോകത്തെ വിദഗ്ധരുടെ തെരഞ്ഞെടുപ്പായ ഐഫോണ്‍ ബില്‍ഗേറ്റ്സ് തെരഞ്ഞെടുത്തില്ല എന്നതാണ് ശ്രദ്ധേയം. ഇതിന്‍റെ ...

Read More »