Lifestyle

ദേ ഇതാണാ ജിമിക്കി കമ്മല്‍ ഹിറ്റാക്കിയ ഷെറില്‍…!

ഓണാഘോഷങ്ങള്‍ക്ക് ഇടെ  ഏറ്റവും വൈറലായ വീഡിയോ , ജിമിക്കിക്കമ്മലിന്‍റെ നൃത്താവിഷ്കാരം. കൊച്ചി ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നവതരിപ്പിച്ച ജിമിക്കിഡാന്‍സ്. കൊച്ചുകേരളത്തില്‍ നിന്ന് പുറപ്പെട്ട് അങ്ങ് ഓസ്കാര്‍ അവതാരകന്‍ അമേരിക്കക്കാരന്‍ ജിമ്മി കിമ്മലിന്റെ ട്വീറ്റില്‍ വരെ കയറിക്കൂടികാമ്ബസിലെ ഈ തകര്‍പ്പന്‍ ഡാന്‍സ്.           ഈ ഡാന്‍സ് വീഡിയോയിലൂടെ കേരളത്തിന് ഒരു സെലിബ്രിറ്റി ഡാന്‍സറെയും ലഭിച്ചു. ചേര്‍ത്തലക്കാരി ഷെറില്‍ ജി കടവന്‍. കാമ്ബസിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക. തെന്നിന്ത്യയാകെ ഷെറിലും ഷെറിലിന്റെ ഡാന്‍സും തരംഗമായിരിക്കുകയാണ്. തമിഴ്നാട്ടിലെ യുവാക്കള്‍ ...

Read More »

ഈ മാരക രോഗം വളര്‍ത്തു മൃഗങ്ങളിലും…!

വളര്‍ത്തു മൃഗങ്ങളിലും ഈ മാരക രോഗം വര്‍ധിക്കുന്നു.  കേരളത്തില്‍ മനുഷ്യരുടെ ഇടയില്‍ കാന്‍സറി വര്‍ധന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളിലും അര്‍ബുദം വര്‍ധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നു. സംശയമുള്ള മൃഗങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് അര്‍ബുദബാധ കണ്ടെത്തിയത്. വിദേശബ്രീഡ് നായ്ക്കളിലാണ് കാന്‍സര്‍ കൂടുതലായി കാണപ്പെട്ടത്. പൂച്ച, പശു, പന്നി, വളര്‍ത്തുപക്ഷി, കുതിര എന്നിവയിലും അര്‍ബുദ രോഗബാധ കണ്ടെത്തി. ഇന്ത്യയില്‍തന്നെ ആദ്യമായാണ് വളര്‍ത്തുമൃഗങ്ങളിലെ അര്‍ബുദത്തെക്കുറിച്ച്‌ പഠനം നടത്തുന്നത്. നായ്കള്‍ ഒഴികെയുള്ള മറ്റു മൃഗങ്ങളില്‍ കാന്‍സര്‍ വളരെ ചെറിയ തോതിലാണ് കാണപ്പെട്ടത്. ...

Read More »

പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്….!

പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക്‌  നല്‍കാന്‍ പറ്റിയ ഒരു സമീകൃത പോഷകാഹാരമാണ്. പക്ഷെ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്ന് ശിശുരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതെ വരുന്ന അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ നല്‍കാറുണ്ട്. ഗ്രാമപ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതലയും കാണപ്പെടുന്നത്. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ ദഹിക്കാന്‍ പാടാണ്. ഇതില്‍ ഇരുമ്പിന്‍റെ അംശം കുറവായതുകൊണ്ട് വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ദഹനപ്രക്രിയ ...

Read More »

ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് നിങ്ങള്‍ക്ക് അറിയണ്ടേ…!

ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണ്. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഗുണം ചെയ്യും. ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആഞ്ച് കാരണങ്ങള്‍ ഇവയാണ്. ഹൃദ്രോഗം തടയും ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുന്നു. ഭാരം കുറക്കും ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്‍റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ...

Read More »

നിങ്ങളുടെ കാല്‍പാദം പറയുന്നുണ്ട്….. നിങ്ങളുടെ രോഗങ്ങള്‍…!

നിങ്ങളുടെ  ശരീരത്തിലെ ഓരോ  ഭാഗങ്ങളും പ്രകടിപ്പിക്കുന്ന  ചില  ആരോഗ്യസൂചനകളുമുണ്ട്. കാല്‍പാദവും ഇത്തരം രോഗലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നായി പ്രവര്‍ത്തിയ്ക്കാറുണ്ട്. കാല്‍പാദം നോക്കിയാല്‍ പല രോഗങ്ങളെക്കുറിച്ചുമറിയാം.   വിരലകളുടെ തൊലിയിലായി കറുത്ത പാടുകളുണ്ടെങ്കില്‍ ഇത് ഡിപ്രഷന്‍ ലക്ഷണമാണ് കാണിയ്ക്കുന്നത്. ഡിപ്രഷനുള്ളവര്‍ കാലിന്റെ മുന്‍ഭാഗം നിലത്തൂന്നി നടക്കുന്നതു സാധാരണയാണ്. ഇത് ഭാരം മുന്‍ഭാഗത്തൂന്നാനും തൊലി കറുക്കാനും ഇടയാക്കും.     കാല്‍വിരലുകളുടെ നഖങ്ങളില്‍ നെടുകെ വരമ്ബുപോലെയുണ്ടെങ്കില്‍ ഇത് ദഹനപ്രശ്ങ്ങളാണ് കാണിയ്ക്കുന്നത്. ഈ ഭാഗം കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ കൂടുതല്‍ സ്ട്രെസ് കാണിയ്ക്കുന്നു. കാലിന്റെ ഹീലുകള്‍ക്കു മുകളിലായി ഞരമ്ബുപോലുള്ള ഭാഗമുണ്ട്. ...

Read More »

ഓണക്കാലത്തെത്തിയ പച്ചക്കറികള്‍ യഥാര്‍ത്ഥത്തില്‍ നാടന്‍ തന്നെയാണോ…!

ഈ ഓണത്തിന് കേരളത്തിലെ എല്ലാ ഇടങ്ങളിലും  നാടന്‍ പച്ചക്കറികളുടെ വമ്പന്‍  വിപണിയെത്തിയിരുന്നു .സൂപ്പര്‍ മാര്‍ക്കറ്റുകളിലും വഴിയോരത്തും നാടന്‍ പച്ചക്കറികള്‍ എന്ന ബോര്‍ഡും തൂക്കി വിറ്റിരുന്നത് യഥാര്‍ത്ഥത്തില്‍ നാടന്‍ പച്ചക്കറികളായിരുന്നില്ല.പച്ചക്കറികളിലെ വിഷവസ്തുക്കളെക്കുറിച്ചു കേരളത്തില്‍ പലയിടങ്ങളിലും ബോധവത്കരണം നടത്തിയപ്പോള്‍ ഫലം കണ്ടുതുടങ്ങിയിരുന്നു.കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ നേതൃത്ത്വത്തില്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച്‌ കേരളമൊട്ടാകെയുള്ള സ്കൂള്‍ കുട്ടികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും പച്ചക്കറി വിത്തുകള്‍ നല്‍കിയപ്പോള്‍ കേരളം കണ്ടത് പുതിയൊരു തിരിച്ചുവരവാണ്.ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി മലയാളികള്‍ കൈനീട്ടി സ്വീകരിച്ചത് വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കാമെന്ന ആശയിലായിരുന്നു .എന്നാല്‍ ഓണത്തിന്‍റെ ...

Read More »

കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസിളക്കിയ സ്വാമിനിയെ കുറിച്ച്…

കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസിളക്കിയ ദിവ്യസുന്ദരി ആളെ കൂട്ടിയത് വിചിത്രമായി. വിവാദ സ്വാമി ഗുര്‍മീദ് പിടിയിലായതോടെയാണ് പല ആള്‍ദൈവ സ്വാമികളേയും പറ്റിയുള്ള കഥകള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. കേരളത്തിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങള്‍ക്കു കഷ്ടകാലം തുടങ്ങിയത് വിവാദസ്വാമി സന്തോഷ് മാധവന്റെ അറസ്‌റ്റോടെ ആയിരുന്നല്ലോ . അതില്‍ പ്രധാനിയായിരുന്നു തൃശൂര്‍ പുതുക്കാട്ടെ ആള്‍ ദൈവസുന്ദരി. പല വിവിഐപികളേയും ഭക്തരാക്കിയ ഈ സ്ത്രീയെ കാണാന്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാടിനു സമീപമുള്ള മുളങ്ങ് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ നാനാ ദിക്കില്‍ നിന്നും ...

Read More »

സോഡാ നാരങ്ങ വെള്ളം കുടിക്കുന്നവരോട്….

വേനൽക്കാലത്ത് വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ മിക്കവരും ആശ്രയിക്കുന്നത് നമ്മളെ സ്വന്തം നാരങ്ങ സോഡ തന്നെയാണ്. വേനലിൽ ദാഹവും ക്ഷീണവും അകറ്റാൻ സോഡ ആശ്രയിക്കുന്നവർ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. മറ്റൊന്നുമല്ല സോഡ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധി ആണ്. ഗൂഢാലോചനക്കേസില്‍ ദിലീപിനൊപ്പം കാവ്യാ മാധവനും പ്രതിയാകും…. അറസ്റ്റിനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന്‍ പോലിസ്…. അതില്‍ പോലിസ് എടുത്തു പറയുന്നത്…. സോഡ എന്നത് ആവശ്യമില്ലാത്ത കലോറി ഊർജം അടങ്ങിയ പാനിയമാണ് .മധുരമുള്ള സോഡ സ്ഥിരമായി കഴിക്കുന്നവർക്ക് അമിതവണ്ണവും പ്രമേഹസാധ്യതയും കൂടുതല്‍ ആയിരിക്കും.മാത്രമല്ല ശരീരത്തിലെ ഹോർമോണുകളെയും ദോഷകരമായി ...

Read More »

ചില ഭർത്താക്കന്മാർ ഇങ്ങനെയാണ്‌, ഭാര്യമാര്‍ അത് നേരത്തെ മനസ്സിലാക്കിയില്ല എങ്കില്‍.. രാഖി പ്രമോദ് എഴുതുന്നു…

തീര്‍ച്ചയായും കണ്ണു നനഞ്ഞ് പോകും ഈ ഒരു കഥ വായിച്ചാല്‍. ഭര്‍ത്താക്കന്മാരെ മനസ്സിലാക്കാത്ത, എന്റെ ഭര്‍ത്താവ് മറ്റുള്ളവരെ പോലെ റൊമാന്റിക് അല്ല എന്നു പറയുന്ന, അടുക്കള ജോലികളില്‍ എന്നെ സഹായിക്കുന്നില്ല എന്ന് പറയുന്ന, അമ്മയോടാണ് എന്നെക്കാള്‍ സ്നേഹം എന്നെല്ലാം പറഞ്ഞ് പരിഭവിക്കുന്ന ഭാര്യമാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇന്നും അയാൾ ജോലിക്കു ഇറങ്ങുമ്പോൾ ഭാര്യയോട് പറഞ്ഞു. അമ്മയ്ക്ക് മരുന്ന് കൊടുക്കാൻ മറക്കണ്ട. അത് കേട്ടപ്പോൾ ഇന്ന് അവൾക്ക് പതിവില്ലാത്തവണ്ണം ദേഷ്യം വന്നു. രണ്ടു ദിവസമായി ഞാനിവിടെ പനി പിടിച്ചിരിക്കുന്നു. ചെറിയ പനിയാണങ്കിലും എന്താ കുറഞ്ഞോ ? മരുന്ന് കഴിച്ചോ ...

Read More »

മീന്‍ കഴിച്ചാല്‍ ചര്‍മത്തിന് എന്തു സംഭവിക്കും?

സൗന്ദര്യം മുഴുവനാകുന്നത് നല്ല ചിരിയിലൂടെയുമാണ്. ഇതുകൊണ്ടു തന്നെ നല്ല പല്ലുകളും അത്യാവശ്യം. പല്ലുകളുടെ ആരോഗ്യത്തിന് കടല്‍ വിഭവങ്ങള്‍ വളരെ പ്രധാനമാണ്. പല്ലുകളുടെ മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും ഇതിലെ കാല്‍സ്യം നല്ലതു തന്നെ. മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി ബിഗ് ബി: ലാല്‍ ഡി കാപ്രിയോയെക്കാള്‍ മികച്ച… ചര്‍മത്തിളക്കത്തിനും മത്സ്യവും ഇതുപോലുള്ള കടല്‍ വിഭവങ്ങളും വളരെ പ്രധാനം തന്നെ. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളാജന്‍ എന്ന വസ്തു ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് നല്ല ചര്‍മത്തിന് വളരെ പ്രധാനമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ ...

Read More »