Lifestyle

നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ അറിയേണ്ടത്…..

നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌  ഒരു സന്തോഷ വാര്‍ത്ത… നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ തങ്ങളുടെ യൗവനം നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ വിദഗ്‌ധ സംഘത്തിന്റെ ലണ്ടനിലെ റോയല്‍ എഡിന്‍ബറോ ഹോസ്‌പിറ്റലിലെ  പഠന റിപ്പോര്‍ട്ട്‌.റോയല്‍ എഡിന്‍ബറോ ഹോസ്‌പിറ്റലിലെ വാര്‍ധക്യ മനശാസ്‌ത്രജ്ഞരാണ്‌ ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്‌. ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ ചെറുപ്പം തോന്നുമെന്നും ഡോ. വീക്‌സ്‌ അഭിപ്രായപ്പെടുന്നു.   ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്‌ ഒരുപാട്‌ ഗുണങ്ങള്‍ ഉണ്ടെന്നും അത്‌ മനസിലാക്കാന്‍ ഏവരും തയ്യാറാകണമെന്നുമാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ.വീക്‌സ്‌ പറയുന്നു. വിവിധ പ്രായക്കാരായ ആയിരക്കണക്കിന്‌ സ്‌ത്രീകളിലും, പുരുഷന്‍മാരിലും ...

Read More »

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ചില രഹസ്യങ്ങള്‍……..

അനുയോജ്യരല്ലാത്ത പങ്കാളി  പലപ്പോഴും ജീവിതം ദുരിതപൂര്‍ണമാക്കും . യോജിക്കാത്ത ജീവിത പങ്കാളി ജീവിതത്തില്‍ എന്നും തലവേദന തന്നെയാണ്.  പരസ്പരം പറഞ്ഞ് തിരുത്താന്‍ ശ്രമിക്കൂ… പങ്കാളി നിങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ പിന്നെ കാര്യങ്ങള്‍ സ്വര്‍ഗത്തെക്കാള്‍ സുന്ദരവും. നിങ്ങള്‍ തിരഞ്ഞെടുത്ത പങ്കാളി ശരിയാണോ എന്ന് തിരിച്ചറിയൂ. ….. പങ്കാളി നിങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് വളരെ മനോഹരവും ആസ്വാദ്യകരവുമാണ്. പങ്കാളി ഒപ്പം ഉള്ളതിനേക്കാള്‍ സന്തോഷം കൂട്ടുകാരോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടാറുണ്ടോ എങ്കില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റാണ്. പങ്കാളിയുടെ  മുമ്പില്‍  അഭിനയിക്കേണ്ടി വരുന്നുണ്ടോ? നിങ്ങളുടെ വ്യക്തിത്വം അവള്‍ക്ക് മുമ്പില്‍ തുറന്ന് ...

Read More »

തണ്ണിമത്തനും സെക്സും തമ്മിലുള്ള ബന്ധം …..

തണ്ണിമത്തന്റെ  ഗുണങ്ങളെ പറ്റി പുതിയ പഠനങ്ങളില്‍  ഞെട്ടിക്കുന്ന പല അറിവുകളും കണ്ടെത്തിയിരിക്കുന്നു. തണ്ണിമത്തന്‍ പ്രകൃതിദത്തമായ ഒരു വയാഗ്രയാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. രക്തത്തിലെ കലകളില്‍ ഉത്തേജനം നല്‍കാനും ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കാനുമെല്ലാം തണ്ണിമത്തന്‌ കഴിവുണ്ടത്രേ. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരാണ്‌ തണ്ണിമത്തന്റെ ഗുണങ്ങളെക്കുറിച്ച്‌ കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത് . മനുഷ്യ ശരീരത്തിന്‌ ഉത്തേജനം നല്‍കുന്ന ഒന്നാണിതെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഭീം പാട്ടീല്‍ പറയുന്നു. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനും കിടക്കറയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും തണ്ണിമത്തന്‍ ഉപയോഗം സഹായിക്കുമെന്ന്‌ പാട്ടീല്‍ പറയുന്നു. ഫിറ്റോന്യൂട്രിയന്‍സ്‌ എന്ന പദാര്‍ത്ഥമാണത്രേ ...

Read More »

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നതെന്തിനെപ്പറ്റി ……

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്ന വിഷയം ഏതെന്നു എപ്പോളും പഠനം നടത്തപ്പെടുന്ന ഒരു വിഷയമാണ്‌. സ്ത്രീകളുടെ ഏറ്റവും ചിന്ത എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഏതാണ്ട് 23 നും 45നും ഇടയിലുള്ള 10,000 ലധികം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യൂറോപ്പിലെയും അമേരിക്കയിലേയും ഒരു സൈക്കോളജിക്കല്‍ സോസേറ്റികളാണ് പഠനം നടത്തിയത്. ഒടുവില്‍ സ്ത്രീകള്‍ പേടിക്കുന്ന ഏറ്റവും വലിയ ചിന്ത താന്‍ തടിക്കുന്നുണ്ടോ എന്നതാണെന്ന് പഠനം പറയുന്നു. ഏതെങ്കിലും സ്ത്രീയെ തടികൂടുതല്‍ ആണല്ലോ എന്ന് അരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ ഇവര്‍ക്ക് തടിയെക്കുറിച്ചുള്ള ചിന്ത രൂക്ഷമാകുവെന്നും ...

Read More »

നിലാവും സെക്സും…..

നിലാവും  കാമവിചാരങ്ങളും എന്നും കാവ്യഭാവനയുടെ രസച്ചരടുകളായിരുന്നു.എന്നാല്‍ നറുനിലാവ് സ്ത്രീ-പുരുഷന്മാരില്‍  സൃഷ്ടിക്കുന്ന രാസമാറ്റങ്ങളെക്കുറിച്ച് പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നു.നിലാവിന്റെ സാനിധ്യം സ്ത്രീകളിലും പുരുഷന്‍മാരിലും പ്രേമലോലുപത്വം നിറക്കുന്നുവെന്നാണ് പഠനം പറയുന്നത്. കാനഡയിലെ ലവാല്‍ യൂനിവേര്ഴ്സിറ്റിയിലെ മന:ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ്  ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്ന് പ്രമുഖ സെക്സോളജിസ്റ്റായ ഡോ:മരിയ സ്ക്കനാവോ ഈ പ്രബന്ധത്തില്‍ നറുനിലാവ് മനുഷ്യസിരകളില്‍ വരുത്തിതീര്‍ക്കാവുന്ന രാസമാറ്റങ്ങളെക്കുറിച്ച്  പ്രതിബാധിക്കുന്നു.നിലാവുള്ള രാത്രികളില്‍ സ്ത്രീ-പുരുഷസംയോഗം കൂടുതലായി സംഭവിക്കുന്നതിന് കാരണം ആ ദിവസങ്ങളില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും പ്രേമലോലുപത്വം കൂടുതലായി സംഭവിക്കുന്നതിനാലാണ്. അതിനു കാരണം നിലാവിന്റെ സാനിധ്യമാണെന്ന്‍   “പ്രകൃതി -മനുഷ്യന്റെ ലൈംഗിക പെരുമാറ്റങ്ങളെ സ്വാധീനിക്കുന്നതിനെക്കുറിച്ച്  സാര്‍വ്വദേശീയമായ  അംഗീകാരം ലഭിച്ച ...

Read More »

സെക്സിലെ സുവര്‍ണ നിമിഷം എപ്പോള്‍…

ലൈംഗിക ബന്ധത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം നേരം പുലരുന്നതിനോട്‌ അടുത്ത സമയമാണെന്നാണ്  ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്‌. കൃത്യമായി പറഞ്ഞാല്‍ ഇരുണ്ട രാത്രികള്‍ അല്ല, രാവിലെ 5.48 ആണ്‌ ഏറ്റവും അനുയോജ്യമെന്ന്‌ ഇറ്റാലിയന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.പുലര്‍ച്ചെ അഞ്ച്‌ മണിയോട്‌ അടുത്ത സമയമാണ്‌ ലൈംഗിക ബന്ധത്തിന്‌ അനുയോജ്യം. കൃത്യമായി പറഞ്ഞാല്‍ രാവിലെ 5.48 ആണ്‌ .ശരീരത്തിലെ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുന്നതു കാരണമാണ്‌ ഈ സമയം ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമാണെന്ന്‌ പറയാന്‍ കാരണം. രാവിലെ ഉണരുന്നതിനു മുമ്പ്‌ മനുഷ്യശരീരത്തിലെ ടെസ്‌റ്റോസ്‌റ്റിറോണ്‍ നില മറ്റേത്‌ സമയത്തെക്കാളും 25 മുതല്‍ 50 ശതമാനം വരെ ...

Read More »

സ്ത്രീകള്‍ക്കുള്ള വയാഗ്ര വിപണിയിലേക്ക്…..

സ്ത്രീകളിലെ ലൈംഗികസക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ വയാഗ്ര  ഉടന്‍ വിപണിയിലെത്തും. സ്പ്രൌട്ട് ഓര്‍മസ്യൂട്ടിക്കല്‍സാണ് Addyi എന്ന പേരില്‍ ഗുളിക പുറത്തിറക്കുന്നത്. ലൈംഗികാസക്തിയെ ബാധിക്കുന്ന മസ്തിഷ്ക രാസവസ്തുക്കളെ നിയന്ത്രിക്കുന്ന ഫ്ലിബാന്‍ സെറിന്‍ എന്ന രാസവസ്തുവാണ് ഈ ഗുളികയിലെ മുഖ്യ ഘടകം. സ്ത്രീകളുടെ ലൈംഗിക വിരക്തി ഇല്ലാതാക്കുകയാണ് ഗുളികയുടെ ലക്ഷ്യം.  ഗുളികയ്ക്ക് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി നല്‍കി . പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അനുമതി ലഭിച്ചത്. ഇതിന്റെ ഉപയോഗം മൂലം ബോധക്ഷയം അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്ന് തെളിഞ്ഞിട്ടുണ്ട്. മദ്യവുമായി ചേര്‍ന്നാലും പ്രശ്നങ്ങളുണ്ടാവും. പാര്‍ശ്വ ...

Read More »

കനിക കപൂര്‍ മിസ് ഏഷ്യ

കൊച്ചിയില്‍ നടന്ന മിസ് ഏഷ്യാ മത്സരത്തില്‍ കനിക കപൂര്‍ കിരീടം ചൂടി. 2015-ലെ മിസ് ഇന്ത്യയായ കനിക വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ 14 സുന്ദരിമാരില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫിലിപ്പൈൻസിന്റെ ആല്‍ഫി മെറി നദാലിനെ രണ്ടാം സ്ഥാനവും അസൈർബൈജാന്റെ ജെയ്ല കുലൈബ മൂന്നാം സ്ഥാനവും നേടി. ഫൈനലില്‍ എത്തിയ ആറ് പേരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

Read More »

കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍….

ചുറുചുറുക്കുള്ള ആളുകള്‍ കൂടുതല്‍ നാള്‍ ജീവിചിരിക്കുമെന്നാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്.കൂടുതല്‍ കാലം ജീവിച്ചിരിക്കുവനുള്ള അമിതമായ ആഗ്രഹവും  ഏതെങ്കിലും ലക്ഷ്യമുള്ളതും  ആയുസ്സ് കൂടുവാന്‍ കാരണമാകുന്നു.ശരാശരിക്കാരനായ ഒരാളെക്കാള്‍  മാനസികമായി ഉയര്‍ന്ന കഴിവുകളുള്ള വ്യക്തിക്ക് ദീര്‍ഘായുസ്സ് കൂടുതലായിരിക്കും.

Read More »

പ്രായം കൂടിയ ഭാര്യ ..വിവാഹ ജീവിതത്തെ ഇങ്ങനെ സ്വാധീനിക്കുന്നു.

പ്രായം കൂടിയ സ്തീകളെ വിവാഹം കഴിക്കുക നമ്മുടെ നാട്ടില്‍ അത്ര സാധാരണമായ കാര്യമല്ല .എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇതു പുതുമയുള്ള കാര്യവുമല്ല.വൈവാഹിക ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുവാന്‍ ഇതു സഹായിക്കുന്നുവെന്നാണ്  കാലിഫോര്‍ണിയയിലെ സൈക്കോളിജിസ്റ്റുകളായ ഡേവിഡ്‌ കറിയും  റോബര്‍ട്ട്‌ ലക്കും പറയുന്നത്. സ്ത്രീ പ്രായം കൂടിയവളും ഭര്‍ത്താവ് പ്രായം കുറഞ്ഞവനുമാകുംപോള്‍  വിവാഹത്തിലെ പങ്കാളികള്‍ക്ക് സമത്വബോധം കൂടുതലായി തോന്നും. ഭര്‍ത്താവിനെക്കള്‍ പ്രായം കൂടുതലുള്ള ഭാര്യമാരുള്ള കുടുംബങ്ങളില്‍ നടത്തിയ പഠനങ്ങളില്‍  സാധാരണ ബന്ധങ്ങളെ അപേക്ഷിച്ച്  സ്ത്രീകള്‍ തങ്ങളെ കൂടുതല്‍ മനസിലാക്കുന്നുവെന്നും അതനുസരിച്ച് പെരുമാറുന്നു വെന്നുമാണ്  പ്രായം കുറഞ്ഞ ഭര്‍ത്താക്കന്‍മാര്‍ അഭിപ്രായപ്പെട്ടത് ...

Read More »