Lifestyle

‘മെസി ഏറ്റവും മികച്ചവന്‍; 50 വര്‍ഷങ്ങള്‍ക്കിടെ ജനിക്കുന്ന അത്ഭുത നക്ഷത്രം’..!!

ബാഴ്‌സ താരം ലിയോണല്‍ മെസിയെ വാനോളം പുകഴ്ത്തി ചെല്‍സി കോച്ച് അന്റോണിയോ കോന്റെ. 50 വര്‍ഷങ്ങള്‍ക്കിടെ മാത്രം ജനിക്കുന്ന ഒരു അത്ഭുത നക്ഷത്രമാണ് മെസിയെന്ന് കോന്റെ. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സയോടേറ്റ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ‘എന്റെ കളിക്കാരുടെ പ്രകടനത്തില്‍ ഏറെ സന്തോഷം. അവര്‍ നന്നായി കളിച്ചു. എന്നാല്‍ മത്സരത്തിന്റെ വ്യത്യാസം മെസിയായിരുന്നു. എല്ലാ സീസണിലും 60 ഗോളുകള്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ് മെസി. അസാധാരണ ഫുട്്‌ബോള്‍ താരം, ലോകത്തിലെ ഏറ്റവും മികച്ചവന്‍. ഏത് ടീമില്‍ കളിച്ചാലും മത്സരഫലത്തില്‍ ...

Read More »

വിവാഹത്തിന് 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെടുത്ത ഫോട്ടോയില്‍ യാദൃശ്ചികമായി ഭര്‍ത്താവ്..!!

സിനിയിലേത് പോലെയാണ് ഈ ദമ്പതികളുടെ കഥ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫോട്ടോയെടുക്കുമ്പോള്‍ ഈ യുവതി ഒരിക്കലും വിചാരിച്ച് കാണില്ല, തന്റെ ജീവിതത്തിലെ അത്യപൂര്‍വമായ ചിത്രമാണിതെന്ന്. എമര്‍ജന്‍സി എക്‌സിറ്റ് വഴി വിമാനത്തില്‍ നിന്നും താഴേക്ക് വീണ് എമിറേറ്റ്‌സ് എയര്‍ക്രാഫ്റ്റ് ജീവനക്കാരിക്ക് പരിക്ക് ; അപകടത്തിനു കാരണമായത്‌…. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ഫോട്ടോ. ചൈനയിലാണ് സംഭവം. കിംഗ്ഡാവോയിലെ ചുവന്ന ശില്‍പ്പ ചക്രത്തിന് മുന്‍പില്‍ ഇരുന്ന് ഒരു ഫോട്ടോയെടുത്തതാണ് സ്യൂ എന്ന യുവതി. തൊട്ട് പിറകിലായി കുറച്ച് പേര്‍ ഇരിക്കുന്നതോ ഒരാള്‍ നടന്നുപോകുന്നതോ ഒന്നും യുവതി ...

Read More »

മനുഷ്യര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് നിര്‍ബന്ധമായും ചെയ്യുക ; അവസാനമായി സ്റ്റീഫന്‍ ഹോക്കിങ്‌സ് നല്‍കിയ സന്ദേശം…!!

പ്രകൃതിയിലും ബഹിരാകാശത്തുമുണ്ടാകുന്ന മാറ്റങ്ങളെ പ്രവചിക്കുന്നതില്‍ അതി വിദഗ്ധനായിരുന്നു അന്തരിച്ച പ്രശസ്ത ഭൗതീക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ്. അന്യഗ്രഹ ജീവികളെയും ശൂന്യാകാശത്തിലെ മറ്റ് ഗ്രഹങ്ങളുടെ സഞ്ചാരങ്ങളെയും കുറിച്ചു അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ എന്നും മനുഷ്യ കുലത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് മുതല്‍ കൂട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ്, അദ്ദേഹത്തിന്റെ അവസാന കാലത്ത് നടത്തിയ പ്രവചനം ഏവരിലും ഭീതി പരത്തുന്നത്. അതിജീവനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മനുഷ്യര്‍ 200 കൊല്ലത്തിനകം ഭൂമി വിട്ട് മറ്റ് ഗ്രഹങ്ങളിലേക്ക് ചേക്കേറേണ്ടി വരുമെന്നായിരുന്നു ഹോക്കിങ്‌സിന്റെ അവസാന പ്രവചനം. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ ...

Read More »

നിങ്ങള്‍ പ്രണയിക്കുന്നുണ്ടോ… എങ്കില്‍ ഈ ലക്ഷണങ്ങളുള്ള പുരുഷന്‍മാരെ പെണ്‍കുട്ടികള്‍ സൂക്ഷിക്കുക…!

  നിങ്ങളിലുള്ള  പരസ്പര വിശ്വാസമാണ് ദാമ്ബത്യത്തിന്റെ മുഖ്യഘടകം.നിങ്ങളുടെ   പ്രണയത്തിലായാലും ദമ്ബത്യ ജീവിതത്തിലായാലും വ്യക്തിയുടെ സ്വഭാവം ഏറെ നിര്‍ണ്ണായകമാണ്. ഒരു പ്രണയം നിലനില്‍ക്കുമോ തകര്‍ന്നു പോകുമോ എന്നതെല്ലാം ഈ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പുരുഷന്മാര്‍ക്ക്   ഈ സ്വഭാവങ്ങള്‍ ഉണ്ടെങ്കില്‍ അറിയുക അയാളുടെ ദാമ്ബത്യ ജീവിതവും പ്രണയവുമൊക്കെ ഏറെ കാലം നിലനില്‍ക്കുന്നതായിരിക്കും. പരിചയപ്പെട്ട് ഏറേ കാലത്തിനു ശേഷവും നിങ്ങള്‍ക്കു നല്‍കുന്ന പരിഗണനയില്‍ കുറവു വരുത്താത്ത ആളാണെങ്കില്‍ അയാളെ ജീവിതത്തില്‍ കൂട്ടാം. എന്നാല്‍ ഇതില്‍ കുറവു വരുത്തുന്നുണ്ടെങ്കില്‍ ആ ബന്ധം നീണ്ടു നില്‍ക്കില്ല എന്ന് തന്നെ പറയാം. രണ്ടു പേര്‍ക്കും ...

Read More »

ബിയറിന്‍റെ ഗുണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഒന്ന് ഞെട്ടും…!

ബിയര്‍ കുടിക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്.എങ്കില്‍   ബിയര്‍ കുടിയ്ക്കാന്‍ മാത്രമാണോ ഉപയോഗിക്കുന്നത്. മദ്യത്തിന്‍റെ    ഗണത്തില്‍ പെടുത്താമെങ്കിലും ഒരു  ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്റെ കാര്യത്തിലും. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഈ ചിട്ടകള്‍ നിര്‍ബന്ധമായും പാലിക്കണം…… ആരോഗ്യം തരുമെങ്കിലും അനാരോഗ്യത്തിനും പലപ്പോഴും ബിയര്‍ മുന്നിലാണ്. പക്ഷേ ബിയറിന് ഈ ഒരു ഉപയോഗം മാത്രമല്ല ഉള്ളത്. നിരവധി ഉപയോഗങ്ങള്‍ ബിയറിനുണ്ട്. അവ എന്തൊക്കെയെന്ന് നമുക്കൊന്ന്  നോക്കാം. 1.ഒച്ചിന്‍റെ  ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ...

Read More »

ലണ്ടനിലെ വാക്‌സ് മ്യൂസിയത്തില്‍ ഇനി കട്ടപ്പയും..!!

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലിയിലെ കട്ടപ്പയെ ആരും മറക്കാനിടയില്ല. സത്യരാജ് എന്ന അതുല്യ നടന്റെ അഭിനയം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പ ഇനി മദാം തുസാഡ്സില്‍ മെഴുകു പ്രതിമ. ആദ്യമായാണ് ഒരു തമിഴ് നടന്റെ മെഴുകു പ്രതിമ മദാം തുസാജ്സില്‍ ഇടംനേടുന്നത്. ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു, ബാഹുബലിയേക്കാള്‍ വലിയ സിനിമയ്ക്ക് അക്ഷയ്‌കുമാര്‍; സംവിധാനം പ്രിയദര്‍ശന്‍ ?! ബാഹുബലിയിലെ നായകന്‍ പ്രഭാസിന്റെ മെഴുകു പ്രതിമ നിലവില്‍ മദാം തുസാഡ്സിലെ വാക്സ് മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തില്‍ ഇടംനേടിയ ആദ്യ ദക്ഷിണേന്ത്യന്‍ ...

Read More »

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഈ ചിട്ടകള്‍ നിര്‍ബന്ധമായും പാലിക്കണം……

ക്ഷേത്രദര്‍ശനം പുണ്യപ്രവൃത്തിയാണ്. നമ്മുടെ മനസിലെ ഈശ്വരനുമായി അടുപ്പിയ്ക്കുന്ന ഒരു സന്ദര്‍ഭം. ഓരോ കാര്യങ്ങള്‍ക്കും ഓരോ ചിട്ടകളുള്ളതുപോലെ ക്ഷേത്രദര്‍ശനത്തിന്റെ കാര്യത്തിലും ഇത്തരം ചിട്ടകള്‍ പ്രധാനമാണ്. ഇവ തെറ്റിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കുകയും ചെയ്യും. ക്ഷേത്രപ്രദര്‍ക്ഷിണം ഏറെ പ്രധാനമാണ്. 21 പ്രദക്ഷിണമാണ് ഏറ്റവും ഉത്തരം. ഇതിനു തുല്യമായി വരും 3 പ്രദക്ഷിണം. ഗണപതിയ്ക്ക് ഒരു പ്രദക്ഷിണം, ഭദ്രകാളിയ്ക്ക് 2 പ്രദക്ഷിണം, മഹാദേവനു 3 പ്രദക്ഷിണം, മഹാവിഷ്ണുവിനു 4, അയ്യപ്പന് 5, സുബ്രഹ്മണ്യന് 6, ദുര്‍ഗയ്ക്ക 7 എന്നിങ്ങനെയാണ് കണക്ക്. മഹാദേവനു പ്രദക്ഷിണം വയ്ക്കുമ്ബോള്‍ ഓവ് മുറിച്ചു കടക്കരുത്. ...

Read More »

മൊബൈല്‍ എന്ന വില്ലന്‍… മക്കളെ സ്‌നേഹിക്കുന്ന എല്ലാ അച്ഛനമ്മമാരും തീര്‍ച്ചയായും വായിക്കണം..!

കുറച്ചു ദിവസങ്ങള്‍ക് മുമ്പ്.. ഡ്യൂട്ടിക്ക് വരുന്നവഴി…ഞങ്ങള്‍ നഴ്‌സ് മാര്‍ക്ക് ചെറിയ വാനുകള്‍ ട്രാന്‍സ്പോര്‍ടേഷന്‍ സൗകര്യം ഉണ്ട്..കുറഞ്ഞ രീതിയില്‍ ബസ് കൂലി കൊടുത്താല്‍ മതി… അങ്ങനെ ഒരു വൈകുന്നേരം..വാനില്‍ ഇരിക്കുക ആയിരുന്നു ഞാന്‍.. കുവൈറ്റില്‍ ആ ഒരു ചെറിയ പ്രേദേശത് നിന്ന് കിട്ടാവുന്ന സിസ്റ്റര്‍ മാരെ പല സ്റ്റോപ്പില്‍ നിന്നും എടുത്തു കൊണ്ട് പോകും വാന്‍… പല ഹോസ്പിറ്റലുകളില്‍ ഉള്ള നഴ്‌സ് മാര്‍ ആയിരിക്കും..പല സ്റ്റോപ്പില്‍ നിന്നും കേറുന്നവരും അത്‌കൊണ്ട് തന്നെ..ഞങ്ങള്‍ അധികം പരിചയം കാണില്ല…കൂടുതല്‍ സംസാരിക്കുകയും ഇല്ല… ചെറിയ ഏസി വാന്‍ ആയത്‌കൊണ്ട്…എല്ലാര്ക്കും ചെറിയ അസ്വസ്ഥത ...

Read More »

പ്രസവ റൂമില്‍ കിടക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന്‍ ആഗ്രഹിക്കുന്നത് ഇതാണ്..

എണീക്ക് മനുവേട്ടാ നിയ്ക്ക് ഛർദ്ദിക്കണം…” ഉണ്ണിമായ കുലുക്കി വിളിച്ചപ്പോഴാണ് മ കണ്ണു തുറന്നത്. ഉറക്കച്ചടവിൽ എണീറ്റ് വരുമ്പോഴേയ്ക്കും അവൾ കതക് തുറന്ന് പുറത്തേക്കോടി. മ ചെന്നപ്പോഴേക്കും അടുക്കളയുടെ വാതിൽപ്പടിയിൽ അവൾ തളർന്നിരിക്കുന്നു… മനു അവളുടെ അടുത്ത് ചെന്നിരുന്നു അവൾ അവൻെറ കെെകളിലേക്ക് ചാരി ഇരുന്നു. ഞാൻ പറഞ്ഞതല്ലേ വെെകിട്ട് ഒന്നും കഴിക്കണില്ലാന്ന്.. കഴിച്ചാൽ ഛർദ്ദിക്കും.. കണ്ടില്ലേ.. എന്നും പറഞ്ഞ് കഴിക്കാണ്ട് ഇരിക്കാൻ പറ്റുമോ??.. നീ എണീക്ക് നമുക്ക് കിടക്കാം.. മനു അവളെ താങ്ങിപ്പിടിച്ച് മുറിയിലേക്ക് പോയി.. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് അവൾ കുലുക്കി വിളിക്കുന്നത്.. ...

Read More »

ഈ പക്ഷിയെ തലോടിയാല്‍ മരണം ഉറപ്പ്..!!

കറുപ്പും ഗോള്‍ഡന്‍ ഓറഞ്ച് നിറവും കലര്‍ന്ന കൊച്ചു സുന്ദരന്‍. കണ്ടാല്‍ ആര്‍ക്കും ഒന്നുതലോടാന്‍ തോന്നും ഈ പക്ഷിയെകണ്ടാല്‍. പക്ഷേ തലോടിയാല്‍ തൊട്ടവനപ്പോള്‍ത്തന്നെ മരിക്കും. ഹൂഡഡ് പിറ്റോ ഹോയ് എന്ന ഇത്തിരിക്കുഞ്ഞന്‍ പക്ഷിയാണ് മരണം വിതയ്ക്കുന്നത്. 18കാരിയും 35കാരിയായ ടീച്ചറും തമ്മില്‍ പ്രണയം; സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ കമിതാക്കള്‍ ചെയ്തത് ഞെട്ടിക്കുന്നത്…. ആസ്‌ട്രേലിയന്‍ വന്‍കരയിലെ ന്യൂഗിനിയ ദ്വീപിലാണ് ഇവയെ കൂടുതല്‍ കാണുന്നത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഒരു വിഭാഗം കൂടിയാണിവ. വിഷം കുത്തിവച്ചാണ് കക്ഷി തലോടലുകാരെ മരണത്തിലേക്കയക്കുന്നത്. തലയിലും തൂവലിന് പുറത്തും തടവുമ്പോള്‍ തടവുന്നയാളിന്റെ ...

Read More »