Lifestyle

കനിക കപൂര്‍ മിസ് ഏഷ്യ

കൊച്ചിയില്‍ നടന്ന മിസ് ഏഷ്യാ മത്സരത്തില്‍ കനിക കപൂര്‍ കിരീടം ചൂടി. 2015-ലെ മിസ് ഇന്ത്യയായ കനിക വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ 14 സുന്ദരിമാരില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫിലിപ്പൈൻസിന്റെ ആല്‍ഫി മെറി നദാലിനെ രണ്ടാം സ്ഥാനവും അസൈർബൈജാന്റെ ജെയ്ല കുലൈബ മൂന്നാം സ്ഥാനവും നേടി. ഫൈനലില്‍ എത്തിയ ആറ് പേരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

Read More »

കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍….

ചുറുചുറുക്കുള്ള ആളുകള്‍ കൂടുതല്‍ നാള്‍ ജീവിചിരിക്കുമെന്നാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്.കൂടുതല്‍ കാലം ജീവിച്ചിരിക്കുവനുള്ള അമിതമായ ആഗ്രഹവും  ഏതെങ്കിലും ലക്ഷ്യമുള്ളതും  ആയുസ്സ് കൂടുവാന്‍ കാരണമാകുന്നു.ശരാശരിക്കാരനായ ഒരാളെക്കാള്‍  മാനസികമായി ഉയര്‍ന്ന കഴിവുകളുള്ള വ്യക്തിക്ക് ദീര്‍ഘായുസ്സ് കൂടുതലായിരിക്കും.

Read More »

പ്രായം കൂടിയ ഭാര്യ ..വിവാഹ ജീവിതത്തെ ഇങ്ങനെ സ്വാധീനിക്കുന്നു.

പ്രായം കൂടിയ സ്തീകളെ വിവാഹം കഴിക്കുക നമ്മുടെ നാട്ടില്‍ അത്ര സാധാരണമായ കാര്യമല്ല .എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇതു പുതുമയുള്ള കാര്യവുമല്ല.വൈവാഹിക ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുവാന്‍ ഇതു സഹായിക്കുന്നുവെന്നാണ്  കാലിഫോര്‍ണിയയിലെ സൈക്കോളിജിസ്റ്റുകളായ ഡേവിഡ്‌ കറിയും  റോബര്‍ട്ട്‌ ലക്കും പറയുന്നത്. സ്ത്രീ പ്രായം കൂടിയവളും ഭര്‍ത്താവ് പ്രായം കുറഞ്ഞവനുമാകുംപോള്‍  വിവാഹത്തിലെ പങ്കാളികള്‍ക്ക് സമത്വബോധം കൂടുതലായി തോന്നും. ഭര്‍ത്താവിനെക്കള്‍ പ്രായം കൂടുതലുള്ള ഭാര്യമാരുള്ള കുടുംബങ്ങളില്‍ നടത്തിയ പഠനങ്ങളില്‍  സാധാരണ ബന്ധങ്ങളെ അപേക്ഷിച്ച്  സ്ത്രീകള്‍ തങ്ങളെ കൂടുതല്‍ മനസിലാക്കുന്നുവെന്നും അതനുസരിച്ച് പെരുമാറുന്നു വെന്നുമാണ്  പ്രായം കുറഞ്ഞ ഭര്‍ത്താക്കന്‍മാര്‍ അഭിപ്രായപ്പെട്ടത് ...

Read More »

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….

വീടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളില്‍ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും . മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി , സാമ്പത്തിക സ്ഥിതി , പ്രായം,വാസസ്ഥലം  തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍  ഒഴിവാക്കും. എന്നാല്‍ ഇതിനെല്ലാം പ്രധാനം പങ്കാളികള്‍ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെയാണ് . ജീവിതത്തിലേക്കു കടന്നു വരുന്ന പങ്കാളിയുടെ  സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണിത്. പ്രണയ വിവാഹങ്ങള്‍  ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതല്‍ ...

Read More »

സെക്സ് ആയുസ്സ് വര്‍ദ്ധിപ്പിക്കും

ആയുസ്സ് വര്‍ദ്ധിപ്പിക്കുവാനും  പലതരം  രോഗങ്ങളുടെ പ്രയാസം കുറക്കുവാനും  കഴിയുന്ന നല്ലൊരു ഔഷധമാണ് സെക്സ് എന്ന്  പഠനം . ആയുസ്സ് വര്‍ദ്ധിപ്പിക്കുവാനും രോഗത്തെ പ്രതിരോധിക്കുവാനും മാനസിക പ്രയാസങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്ന സെക്സ് നെ ഒരു മികച്ച രോഗശമനിയായിട്ടാണ്  ‘ഹീലിംഗ് പവര്‍ ഓഫ് സെക്സ് ‘ എന്ന ഗ്രന്ഥത്തില്‍ ഡോ:ജൂദിത് സച്ചാസ് പറയുന്നത്. ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ പ്രശസ്ത  സെക്യാട്രിസ്റ്റായ ഡോ: അലക്സാണ്ടര്‍ നവന്‍  പറയുന്നത്   സെക്സ് ന്‍റെ രോഗശമനശേഷി  നാം പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍  നമുക്ക് ഏറെക്കാലം ഭൂമിയില്‍ ആരോഗ്യമുള്ളവരായി ജീവിക്കുവാന്‍ കഴിയുമെന്നാണ്. സെക്സ്  പാപബോധത്തോടെ മാറ്റിനിര്‍ത്തെണ്ടതോ ...

Read More »

ലൈംഗീകതയിലെ സുവര്‍ണ നിയമങ്ങള്‍…?

  ശാന്തമായിട്ടുള്ള  ബന്ധപ്പെടൽ…. ലൈംഗികബന്ധം ദിവ്യമായ ഒരു കലയാണ്‌ . പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആഹ്ലാദങ്ങൾ ഒക്കെ പരസ്പരം സംക്രമിപ്പിച്ചാൽ അതിന് ആസ്വാദ്യത വർധിക്കും. നിങ്ങൾ ആനന്ദത്തിന്റെ പരകോടിയിലെത്തുമ്പോൾ അക്കാര്യം ഇണയെ അറിയിക്കാൻ മടിക്കുകയേ വേണ്ട.  ഉത്തേജന അവയവങ്ങളില്‍ ശ്രദ്ധയോടെ …. ജനനേന്ദ്രിയം, അതിന്റെ പരിസരങ്ങൾ, സ്തനമേഖലകൾ, സ്തനാഗ്രം ഇവയൊക്കെ ഉശിൻ ഉത്തേജനകേന്ദ്രങ്ങൾ തന്നെ. എന്നാൽ ഇണയ്ക്കു വികാരോത്തേജനം പകരുന്ന മറ്റു കേന്ദ്രങ്ങളും ശരീരത്തിലുണ്ടെന്ന് അറിയുക. കാൽമുട്ടുകൾ, കൈത്തണ്ടകൾ, വയർ, പിൻഭാഗം, നിതംബം ഇവയെല്ലാമാണ് പ്രചോദന സ്ഥാനങ്ങൾ.ഇത്തരം സ്ഥലങ്ങളിൽ  തലോടുകയോ, നഖക്ഷതമേല്പിക്കുകയോ ചെയ്തുകൊണ്ടു ബന്ധപ്പെട്ടാൽ ഇണയെ ആനന്ദത്തിലേക്കു ...

Read More »

വരുന്നു … റോബോട്ട് സെക്സ് …. ഹോ …അതെന്തൊരു കാലം

സെക്‌സിന്റെ കാര്യത്തിലും മനുഷ്യന്‍ ഇനി റോബോട്ടുകളെ ആശ്രയിക്കേണ്ടി കാലം വരുമോ,…? അങ്ങിനെയും സംഭവിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടികാട്ടുന്നത്.മെഷീനുകളെ ശാരീരിക പങ്കാളികളാക്കുന്ന കാലം വിദൂരമല്ലെന്നും ഗവേഷകര്‍ തറപ്പിച്ച് പറയുന്നു. അരനൂറ്റാണ്ടിനകം യന്ത്രങ്ങളുമായി മാത്രം മനുഷ്യന്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന കാലം സമാഗതമാകാന്‍ പോവുകയാണെന്നാണ് ഗവേഷകര്‍ സൂചന നല്‍കുന്നത്.അങ്ങനെ വരുമ്പോള്‍  മനുഷ്യ ബന്ധങ്ങള്‍ തീര്‍ത്തും അപ്രസക്തമാകുന്ന കാലമാണ് വരാന്‍ പോകുന്നത്. ഒരു മനുഷ്യനും റോബോട്ടും തമ്മിലുള്ള ലൈംഗികബന്ധം ചിത്രീകരിക്കുന്ന പരിപാടി ചാനല്‍ 4 ല്‍ പ്രക്ഷേപണം ചെയ്തിരുന്നു. അത് കണ്ട് ഏവരും ഞെട്ടിത്തരിച്ചിരിക്കുകയുമുണ്ടായി. എന്നാല്‍ അത് വെറും ടിവി പരിപാടിയിലൊതുങ്ങില്ലെന്നും ...

Read More »

നിങ്ങളുടെ സൗന്ദര്യം തിളങ്ങുവാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഏതോരാളും സ്വന്തം മുഖം നന്നായിരിക്കുവാന്‍ ആഗ്രഹിക്കാറുണ്ട് .എന്നാല്‍ ഇനിയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക . ചില ഭക്ഷണങ്ങൾ  കഴിച്ചാൽ പലവിധ സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാക്കി മുഖത്തിന്റെ ഭംഗി നഷ്ട്ടപ്പെടാൻ ഇടയാകും അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ ക്കുറിച്ചും ഭക്ഷണചേരുവകളെ ക്കുറിച്ചുമാണ്  താഴെ പറയുന്നത് . തുടുത്ത മാംസം കഴിക്കാന്‍ രുചികരമായിരിക്കും. കൊഴുപ്പ് കൂടിയ  മാംസം കഴിച്ചാല്‍ മുഖസൗന്ധര്യത്തെ  ബാധിക്കും. മുഖക്കുരുവില്ലാത്ത നല്ല ചര്‍മ്മം വേണമെങ്കില്‍  അമ്ലഗുണമുള്ള ഭക്ഷണത്തിനൊപ്പം കാപ്‌സിക്കം ഒരിക്കലും അരുത്. മധുരം കൂടിയ ഭക്ഷണം ഒഴിവാക്കുക. ഉപ്പ് ഭക്ഷണത്തിന് സ്വാദ് പകരും.. പക്ഷേ ഉപ്പ് അധികമായാല്‍ കണ്ണ് ചീര്‍ക്കും. ...

Read More »

ബീഫ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക…

സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം കടുത്തതോടെ  മറ്റ് മൃഗങ്ങളുടെ ഇറച്ചിയും സുനാമി ഇറച്ചിയും വ്യാപകമാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. പരിശോധന വ്യാപകമാക്കാന്‍ പ്രത്യേക സ്വാഡുകളെയും രംഗത്തിറക്കി.സമരം കാരണം മാട്ടിറിച്ച കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം മുന്നറിയിപ്പുമായി രംഗത്തെത്തെയിരിക്കുന്നത്. ഹോട്ടലുകളില്‍ മാട്ടിറച്ചിക്ക് പകരം മറ്റ് മൃഗങ്ങളുടെ ഇറച്ചി എത്താന്‍ സാധ്യതയുണ്ട്. സുനാമി ഇറച്ചിയി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇതിനോടകം പിടികൂടിക്കഴിഞ്ഞു. മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് എല്ലാ ജില്ലാകേന്ദ്രങ്ങളിലും ദിനം പ്രതി പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ രുചിയുമായി ബന്ധപ്പെടുത്തിയാണ് പരിശോധന. പരാതിയുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക മൊബൈല്‍ നമ്പറും ...

Read More »

ബഹിരാകാശത്ത് സ്കോച്ച് പരീക്ഷണം

വാര്‍ത്ത‍ കേട്ട് ഞെട്ടേണ്ട … ജപ്പാനിലെ ഒരു കമ്പനിയാണ്  ബഹിരാകാശത്ത് തികച്ചും വ്യത്യസ്ഥമായ ഈ  പരീക്ഷണം നടത്താൻ പോകുന്നത്. ഭൂമിയിൽ നിർമ്മിക്കുന്ന മദ്യത്തിനു ബഹിരാകാശത്ത് എന്തു സംഭവിക്കുമെന്നാണ് ജപ്പാനിലെ മദ്യകമ്പനി പരീക്ഷിക്കാൻ പോകുന്നത്. വിസ്കിയിലാണ്   ആദ്യ പരീക്ഷണം. ഭൂമിയിൽ നിർമ്മിച്ച 10 വർഷം പഴക്കമുള്ള വിസ്കിയും ഏറ്റവും പുതിയ വിസ്കിയുടെയും സാമ്പിളുകൾ ബഹിരാകാശ നിലയത്തിലേക്ക് അയക്കും.പഴകും തോറും വീര്യം കൂടുന്നതാണ് വിസ്കി. പൂജ്യം ഗുരുത്വാകർഷണമുള്ള ബഹിരാകാശത്ത് ഒരു വർഷം പുതിയ വിസ്കി സൂക്ഷിച്ചാൽ 10 വർഷത്തെ വീര്യം  അധികമായി ലഭിക്കുമെന്നാണ് കരുതുന്നത്. രുചിയിലും നിറത്തിലും ...

Read More »