Lifestyle

ഇന്ത്യയിലെ മികച്ച 15 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്‍പതെണ്ണവും കേരളത്തില്‍.!

          ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്‍പത് എണ്ണവും കേരളത്തിലാണെന്നു ട്രാവല്‍ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സ്. കഴിഞ്ഞ സീസണില്‍ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്തിയ സഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡെക്സ് തയാറാക്കിയത്. 2015 സെപ്റ്റംബര്‍ മുതല്‍ 2016 ഒക്ടോബര്‍ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സിന്റെ മാനദണ്ഡം. അതിരപ്പള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുരസാഗര്‍, തേക്കടി പെരിയാര്‍ തടാകം, വാഗമണ്‍, മാട്ടുപെട്ടി ഡാം, കോവളം ബീച്ച്‌, കല്‍പ്പറ്റയിലെ സൂചിപ്പാറ ...

Read More »

ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച് അമ്പത് ശസ്ത്രക്രിയകള്‍ ചെയ്തു; ഒടുവില്‍ 19കാരിയ്ക്ക് സംഭവിച്ചത്

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചിലര്‍ എന്തും ചെയ്യും. മിക്കവരുടേയും ആഗ്രഹം സിനിമാ നടിമാരെ പോലെ അല്ല നടന്മാരെ പോലെ ആകണം എന്നൊക്കെയാണ്. സ്വന്തം സൗന്ദര്യത്തില്‍ വിശ്വാസമില്ലാത്തവരാണ് മറ്റുള്ളവരെ പോലെ ആകാന്‍ ശ്രമിക്കുന്നത്. സ്ത്രീ ആഗ്രഹിക്കുന്നത് എന്തെന്ന് പുരുഷന്‍ അറിയണം..!! ഇങ്ങനെ അതി സുന്ദരിയായ ആഞ്ചലീന ജോളിയെപ്പോലെയാകുക എന്നതായിരുന്നു 19കാരിയായ ഒരു ഇറാനി പെണ്‍കുട്ടിയുടെ ആഗ്രഹം. അതിനായി അവള്‍  അമ്പത് ശസ്ത്രക്രിയകള്‍ ചെയ്തു. സഹര്‍ തബര്‍ എന്ന പെണ്‍കുട്ടിയാണ് ഇങ്ങനെ ശസ്ത്രക്രിയകള്‍ ചെയ്ത് ദുരവസ്ഥയിലായിരിക്കുന്നത്. ശരീര ഭാരം 40 കിലോയായി നിലനിര്‍ത്താനായി മാസങ്ങളോളം ഡയറ്റ് ചെയ്തു. തനിക്ക് ...

Read More »

ചെമ്മീന്‍ കട്ലറ്റ് കഴിച്ചാലോ..?

              കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട പലഹാരമാണ് കട്ലറ്റ്. വെജിറ്റബിള്‍ കട്ലറ്റും മീറ്റ് കട്ലറ്റും ചിക്കന്‍ കട്ലറ്റും എല്ലാം ഇഷ്ടം തന്നെ. അപ്പൊ പിന്നെ കട്ലറ്റിലെ ഒരു വെറൈറ്റി സാധനം, ചെമ്മീന്‍ കട്ലറ്റ്, വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ… ചേരുവകള്‍; 500 ഗ്രാം ചെമ്മീന്‍ 250 ഗ്രാം സവാള 4 പച്ചമുളക് 2 തണ്ട് കറിവേപ്പില 1 കഷണം ഇഞ്ചി 1 കപ്പ് മൈദ ഒന്നര ടീസ്പൂണ്‍ മുളകുപൊടി ആവശ്യത്തിന് റൊട്ടിപ്പൊടി ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് ...

Read More »

കൗമാരക്കാല പ്രണയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം; രക്ഷിതാക്കളും അധ്യാപകരും അറിയാന്‍!!

          കൗമാരക്കാല പ്രണയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രക്ഷിതാക്കള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്ക് പോലും പിഴക്കാറുണ്ട്. ഫലമോ ചിലപ്പോള്‍ കുട്ടികളെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും. കൗമാരക്കാലം ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട കാലമാണ്. കൗമാരക്കാരുടെ മുഖ്യ ശത്രു രക്ഷിതാക്കളായിരിക്കും. തട്ടികയറുക, അനുസരണക്കേട്, പെട്ടെന്ന് ദേഷ്യപ്പെടുക, മുറി അടച്ച്‌ ഒറ്റക്കിരിക്കുക, പകല്‍ സ്വപനങ്ങളില്‍ മുഴുകുക, തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് കൗമാരക്കാര്‍ കടന്ന് പോവുക. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് അവരുടെ സുഹൃത്തുക്കളായിരിക്കും. പങ്കുവെക്കലുകള്‍ അവരോട് മാത്രം. രക്ഷിതാക്കള്‍ കുട്ടികളുടെ സുഹൃദ് വലയങ്ങളെ നിരീക്ഷിക്കണം. മോശം സുഹൃത്തുക്കളില്‍ ...

Read More »

മന്ത്രവാദം: സത്യമാണോ ?? വൈറലാകുന്ന ആ കുറിപ്പിന് പിന്നിലെ രഹസ്യം ഇതാണ്..!!

മന്ത്രങ്ങള്‍ എന്നാല്‍ അക്ഷരങ്ങളുടെ ഒരു കൂട്ടം ആകുന്നു , ഓരോ അക്ഷരങ്ങള്‍ക്കും ഓരോ എനെര്‍ജി അഥവാ ശക്തി ഉണ്ട് അങ്ങനെയുള്ള അക്ഷരങ്ങളുടെ കൂട്ടത്തെ ഏകാഗ്രമായ മനസ്സോടു കൂടി നാം ഒരു പോയിന്റില്‍ അഥവാ ഏതെങ്കിലും ഒരു ദേവത അഥവാ ഉപാസ്സനാമൂര്‍ത്തിയില്‍ കേന്ദ്രീകരിക്കുന്നു. അപ്പോള്‍ അതിനു ഭലസിദ്ധി ഉണ്ടാകുന്നു . സുര്യന്റെ കിരണങ്ങള്‍ക്ക് ചുടും ശക്തിയും ഉണ്ട് , എങ്കിലും പെട്ടെന്ന് ഒരു വസ്തുവിനെ കരിയിക്കാനുള്ള കഴിവ് അതിനില്ല. പക്ഷേ ഒരു ലെന്‍സ് ഉപയോഗിച്ച് അതിനെ ഒരു പൊയന്റില്‍ അഥവാ വസ്തുവില്‍ നാം കേന്ദ്രീകരിച്ചാല്‍ അതിനു ...

Read More »

സ്തനാര്‍ബുദത്തിന് ചികിത്സ കണ്ടെത്തി ഇന്ത്യന്‍ വംശജനായ പതിനാറുകാരന്‍.

ഇന്ന്  എറ്റവും മാരകമായ സ്റ്റേജിലെ സ്തനാര്‍ബുദത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തി ഇന്ത്യന്‍ വംശജനായ കൃതിന്‍ നിത്യാനന്ദം എന്ന പതിനാറുകാരന്‍ ലോക ശ്രദ്ധ നേടുന്നു.  മാരകമായ ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തെ മരുന്നുകളോട് പ്രതികരിക്കുന്ന തരം അര്‍ബുദമാക്കി മാറ്റാനുള്ള ചികിത്സ രീതിയാണ് കൃതിന്‍ കണ്ടെത്തിയിരിക്കുന്നത്. ഈസ്ട്രെജന്‍, പ്രൊജസ്റ്റെറോണ്‍ എന്നീ ഹോര്‍മോണുകളിലെ രാസവസ്തുക്കളിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഭൂരിഭാഗം സ്തനാര്‍ബുദങ്ങള്‍ക്കും കാരണം. ടാമോക്സിഫെന്‍ പോലെയുള്ള മരുന്നുകള്‍ക്ക് ഇത് നിയന്ത്രിക്കാനും ഫലപ്രദമായ ചികിത്സ സാധ്യമാക്കാനും സാധിക്കും. എന്നാല്‍ ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന് മരുന്നുകള്‍ ഫലപ്രദമാകില്ല. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങി എല്ലാ ചികിത്സാരീതികളും ഒന്നിച്ച്‌ ഉപയോഗിക്കേണ്ടി വരും. ...

Read More »

30 സിനിമയെടുക്കാവുന്ന ചിലവില്‍ ഒരു പരസ്യം

 ഒരു ചൈനീസ് ഫുഡ് ബ്രാന്‍ഡിന്റെ പരസ്യ ചിത്രത്തിനാണ് 75 കോടിയിലേറെ രൂപ ചെലവായിരിക്കുന്നത്.യഷ് രാജ് ഫിലിംസാണ് നിര്‍മാതാക്കള്‍.ഒരു സിനിമക്ക് 75 കോടി രുപ മുതല്‍ മുടക്ക് എന്ന് പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് സര്‍വ്വസാധാരണമാണ്. എന്നാല്‍ വെറും അഞ്ചര മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തിന് ഇത്രയും പണം മുടക്കിയാലോ? അത് കാണേണ്ട കാഴ്ചയാണ്. എന്നാല്‍ കണ്ടോളൂ. ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗ് അഭിനയിച്ച ഒരു പരസ്യമാണ് മുതല്‍ മുടക്കിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്.രണ്‍വീറും തമന്നയും അഭിനയിക്കുന്ന ഒരു ചൈനീസ് ഫുഡ് ബ്രാന്‍ഡിന്റെ പരസ്യ ചിത്രത്തിനാണ് 75 കോടിയിലേറെ ...

Read More »

തിളങ്ങുന്ന ചര്‍മ്മത്തിനായി ഭക്ഷണം ശ്രദ്ധിക്കാം

          ആരോഗ്യമുള്ളതും തിളങ്ങുന്നതും മൃദുലവുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ നമുക്ക് പരിപാലിക്കാം.             ഗ്രീന്‍ ടീ ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ് മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന  കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്.     ...

Read More »

മാമ്പഴക്കാളന്‍

                ചേരുവകൾ: മാമ്പഴം -4 ത.തതൈര് -1 കപ്പ് പച്ചമുളക് -4 എണ്ണം മുളകുപൊടി -1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍ ഉപ്പ്, കറിവേപ്പില- ആവശ്യത്തിന് കടുക്- 1 ടീസ്പൂണ്‍ ഉലുവ- 1/2 ടീസ്പൂണ്‍ വറ്റല്‍മുളക് -3 എണ്ണം പഞ്ചസാര/ശര്‍ക്കര -ആവശ്യത്തിന് തയാറാക്കുന്നവിധം: മാമ്പഴം തോലുകളഞ്ഞ് രണ്ടു പള്ളപ്പൂളും പുളിമാങ്ങയണ്ടിയോടുകൂടി കലത്തിലിടുക. പച്ചമുളക് കീറിയതും മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, വെള്ളം എന്നിവയും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തൈര് ഉപ്പുചേര്‍ത്ത് നന്നായിളക്കുക. പഞ്ചസാര/ശര്‍ക്കരയും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ ...

Read More »

മട്ടണ്‍ ഷീഖ് കബാബ്

            ചേരുവകൾ: ആട്ടിറച്ചി (മിന്‍സ്  ചെയ്തത്) -250 ഗ്രാം പനീര്‍ (ഗേറ്റ് ചെയ്തത്) -75 ഗ്രാം നാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ളോര്‍ -1 ടേബിള്‍ സ്പൂണ്‍ മുട്ട -1 ജീരകപൊടി -1 ടീസ്പൂണ്‍ മുളക്പൊടി -1 ടേബിള്‍ സ്പൂണ്‍ കുരുമുളക്പൊടി -1 ടേബ്ള്‍ സ്പൂണ്‍ ഇഞ്ചി -25 ഗ്രാം എണ്ണ -2 ടേബ്ള്‍ സ്പൂണ്‍ പച്ചമുളക് -4 എണ്ണം വെളുത്തുള്ളി -25 ഗ്രാം സമ്പോള -1 തക്കാളി -1 അണ്ടിപരിപ്പ് -5 എണ്ണം മല്ലിയില ...

Read More »