Lifestyle

ഭക്ഷ്യവസ്തുക്കളിലുമുണ്ട് മായം കണ്ടെത്താന്‍ ചില മാര്‍ഗങ്ങള്‍…!

വെളിച്ചെണ്ണയിലും കലര്‍ത്തുന്നുണ്ട് മായം അറിയാതെ പോകരുത് .  ഇത് കണ്ടെത്താന്‍ ചില പൊടികൈകള്‍.  ഇത് പലപ്പോഴും സാധാരണക്കാര്‍ക്കു ഇത്  തിരിച്ചറിയാനാകില്ലെന്നതാണ് വാസ്തവം. വെളിച്ചെണ്ണ ഗ്ലാസിലെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അല്‍പം കഴിയുമ്ബോള്‍ വെളിച്ചെണ്ണ കട്ടിയാകുന്നുവെങ്കില്‍ ശുദ്ധമായ വെളിച്ചെണ്ണ, അല്ലാത്തവ ലായനിയുടെ രൂപത്തിലുണ്ടാകും. കലര്‍പ്പുള്ള വെളിച്ചെണ്ണയില്‍ ശുദ്ധമായ ഭാഗം കട്ടിയാകും, അല്ലാത്തത് വെള്ളംപോലെയുമാകും. മുളകുപൊടി ഒരു ഗ്ലാസ് വെള്ളമെടുത്ത് ഇതില്‍ ഒരു സ്പൂണിടുക. വെള്ളത്തിനു ചുവപ്പു വന്നാല്‍ ഇതില്‍ മായമുണ്ടെന്നര്‍ത്ഥം.            ഒരു പഞ്ഞിത്തിരിയോ അല്‍പം പഞ്ഞിയോ എടുത്ത് തേനില്‍ മുക്കുക. ...

Read More »

നിങ്ങൾക്കു വീട് പണിയുവാന്‍ 4 ലക്ഷം രൂപ സർക്കാർ തരുന്നു!!

അഗതികൾക്കും നിരാലംബർക്കും മാത്രമല്ല, കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാർക്കും ലക്ഷങ്ങൾ സബ്സിഡി നൽകുന്ന കേന്ദ്ര–സംസ്ഥാന പദ്ധതികൾ ഇപ്പോഴുണ്ട്. അനുയോജ്യമായതു കണ്ടെത്തി തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം. 2022 ൽ ഇന്ത്യയിലെ 132 കോടി ജനങ്ങളിൽ ഓരോരുത്തരും സ്വന്തം വീടുള്ളവരായിരിക്കും എന്ന അതിബൃഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള യത്നത്തിലാണ് കേന്ദ്രസർക്കാർ. 14കാരനെ അമ്മ ക്രൂരമായി കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; നാട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്! പ്രധാനമന്ത്രി ആവാസ് യോജന എന്ന വൻപദ്ധതിയിൽ സംസ്ഥാന സർക്കാരുകളുമായി കൈകോർത്തു കൊണ്ടാണ് ഈ മുന്നേറ്റം. അതേ സമയം അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ സ്വന്തമായി വീടില്ലാത്ത ...

Read More »

11ാം വയസില്‍ മണ്ണ് കഴിക്കാന്‍ തുടങ്ങിയ ശീലം 100ാം വയസിലും തുടരുന്നു; ഈ മനുഷ്യന്‍ അത്ഭുതമാകുന്നു..!

ജാര്‍ഖണ്ഡിലെ 100 വയസുകാരനാണ് അത്ഭുതമാകുന്നത്. ദിവസവും ഇദ്ദേഹം കഴിക്കുന്നത് ഒരു കിലോ മണ്ണ്. കറു പാസ്വാന്‍ എന്ന വൃദ്ധനാണ് മണ്ണ് കഴിച്ച് ജീവിക്കുന്നത്. പതിനൊന്ന് വയസു മുതല്‍ തുടങ്ങിയതാണ് ഈ മണ്ണ് തീറ്റ. നാളുകളായി മണ്ണു കഴിക്കുന്നുണ്ടെങ്കിലും പസ്വാന്‍ 100ാം വയസിലും പൂര്‍ണ്ണ ആരോഗ്യവാനാണ്. ദാരിദ്ര്യം കൊണ്ടായിരുന്നു ഇദ്ദേഹം മണ്ണ് കഴിച്ച് തുടങ്ങിയത്. വിശപ്പകറ്റാന്‍ മറ്റൊന്നും കിട്ടാതെ വരുമ്പോള്‍ മണ്ണ് വാരിത്തിന്നും. എന്നാല്‍ ഇപ്പോള്‍ കഴിക്കാനും കുടിക്കാനുമൊക്കെയുണ്ടെങ്കിലും പസ്വാന് ഈ ശീലം മാറ്റാന്‍ സാധിക്കുന്നില്ല. കഴിക്കാനായി മണ്ണ് ലഭിച്ചില്ലെങ്കില്‍ ആ ദിവസം തന്നെ പോക്കാണെന്നാണ് ...

Read More »

നെഞ്ചുവേദന ഹാര്‍ട്ട്‌അറ്റാക്കാണോ ഗ്യാസ്ട്രബിള്‍ ആണോ എന്ന് അറിയണോ…തിരിച്ചറിയൂ…!

ഏറ്റവുമധികം ആളുകള്‍ ഭയപ്പെടുന്ന അസുഖമാണ് ഹാര്‍ട്ട്‌അറ്റാക്ക്. സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന പ്രശ്നമാണ് ഹാര്‍ട്ട്‌അറ്റാക്ക്. നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന ഏതുതരം വേദനയും ഹാര്‍ട്ട്‌അറ്റാക്ക് ലക്ഷണമാണോയെന്ന പേടി  മിക്കവരിലും ഉണ്ട്. ഹാര്‍ട്ട്‌അറ്റാക്കിന്റെ നെഞ്ചുവേദനയെ, ഗ്യാസ്ട്രബിളായി കരുതി വേണ്ടത്ര ചികില്‍സ തേടാതെ, അസുഖം ഗുരുതരമാകുന്നവരും വളരെ കൂടുതലാണ്. ഹാര്‍ട്ട്‌അറ്റാക്കിന്റെ വേദന എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം… ഹൃദയം നെഞ്ചിന്റെ ഇടതുഭാഗത്താണെങ്കിലും, ഹാര്‍ട്ട്‌അറ്റാക്ക് വേദന അനുഭവപ്പെടുന്നത് നെഞ്ചിന്റെ മധ്യഭാഗത്തായിട്ട് ആയിരിക്കും. നെഞ്ചിന്റെ മധ്യഭാഗത്തായി വേദനയും ഒപ്പം ഒരു ഭാരമെടുത്തുവെച്ച ഫീലും അനുഭവപ്പെടും. അങ്ങനെ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, മുകളിലേക്ക് പടര്‍ന്ന് തോളിലേക്കും ചിലപ്പോള്‍ ...

Read More »

ഈ അഞ്ച് അടയാളങ്ങള്‍ നിങ്ങളിൽ ഉണ്ടോ? എന്നാൽ പിന്നെ ഒന്നും നോക്കണ്ട, ജോലി രാജി വച്ചേക്കണം..!

നമുക്ക് എല്ലാവര്‍ക്കും ജോലിയില്‍ മോശം ദിവസങ്ങള്‍ ഉണ്ടാകും. നമ്മുടെ മാനേജര്‍മാരുമായി യോജിക്കാന്‍ കഴിയാത്ത ദിവസങ്ങളുണ്ട്, ചില സഹപ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ നമ്മളെ അലോസരപ്പെടുത്തുന്നുണ്ടാകാം. സമയപരിധികള്‍ അല്ലെങ്കില്‍ അന്ത്യശാസനങ്ങള്‍ ഒരിക്കലും നമ്മുടെ നല്ല സുഹൃത്തായിരിക്കില്ല. ചില ദിവസങ്ങളില്‍ കാര്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വരാറുമുണ്ടാകില്ല. എന്നാല്‍, ജോലിയ്ക്കിടയിലെ നിങ്ങളുടെ ഏറ്റവും നല്ല ദിവസമോ അല്ലെങ്കില്‍ ഓഫീസ് മണിക്കൂറുകളില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സന്തോഷിച്ച ദിവസമേതാണെന്നോ നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ ആ സ്ഥലത്ത് തുടര്‍ന്നും ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമയമായിരിക്കാം. നിങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിന് സമയമായി ...

Read More »

മുഖത്ത് രോമങ്ങൾ വളരാതിരിക്കാൻ ചില മാർഗങ്ങൾ ഇതാ…!

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമവളർച്ച. മുഖരോമങ്ങളുള്ളവർ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ പല പരിഹാരമാർഗങ്ങളും ഇന്ന് നിലവിലുണ്ട്. Threading, Waxing, Plucking, Laser Hair Remover തുടങ്ങിയ ചികിത്സാ രീതികളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ഹെയർ റിമൂവൽ ക്രീമുകളും വിപണിയിൽ ലഭിക്കും. നമ്മുടെ നാട്ടറിവുകളിലും മുഖരോമങ്ങൾ വളരാതിരിക്കുവാൻ ചില മാർഗനിർദ്ദേശങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം. പാൽപ്പാടയിൽ കസ്തൂരിമഞ്ഞൾ ചേർത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. മഞ്ഞളും പപ്പായയും ചേർത്ത് അരച്ചു മുഖത്തു ...

Read More »

പരസ്പരം കത്തുകളും കവിതകളും എഴുതി കൈമാറുന്ന മമ്മൂട്ടിയും മോഹൻലാലും, ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

കേരളത്തിലെ സിനിമാ പ്രേമികളുടെ മനസിൽ കിരീടം വയ്ക്കാത്ത രണ്ട് രാജാക്കന്മാർ ഉണ്ട്. രണ്ട് താരരാജാക്കന്മാർ. ഫാൻസ് അസോസിയേഷൻസ് ഏത്ര തല്ലുകൂടിയാലും ഇല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിൽ ഒരു മാറ്റവുമില്ല. ഇതിനെയാണ്‌ മാറ്റം എന്ന്‌ പറയുന്നത്‌, വിവാഹമോചനത്തിനു ശേഷം ഈ മലയാളി നടി ഇപ്പോൾ സൂപ്പർതാരമായി! മറ്റ് സിനിമാ ഇന്റസ്ട്രിയിലുള്ളവർക്കും മാതൃകയാണ് നമ്മുടെ സൂപ്പർസ്റ്റാർസ് എന്ന് അഭിമാനത്തോടെ മലയാളികൾക്ക് പറയാൻ കഴിയുന്നൊരു അപൂർവ്വ സൗഹൃദം ഇവർക്കിടയിൽ ഉണ്ട്. മലയാള സിനിമയുടെ രണ്ട് നെടുംതൂണുകളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഏകദേശം 50 ൽ അധികം ചിത്രങ്ങളിൽ ...

Read More »

ഭാര്യയോട് അഥവാ കാമുകിയോട് നിര്‍ബന്ധമായും പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍..!

എല്ലാം പരസ്പരം തുറന്നു പറയുന്നവരാണ് കാമുകീ കാമുകന്‍മാരും ഭാര്യ ഭര്‍ത്താക്കര്‍മാരും . പ്രണയത്തിലാവുമ്പോള്‍ അവര്‍ പരസ്പരം പറയാത്തതായി ഒന്നുമുണ്ടാവില്ല. എന്നാല്‍ അവിടെയുമുണ്ട് പറയാതിരിക്കേണ്ട ചില കാര്യങ്ങള്‍. നിങ്ങളുടെ നല്ല ദാമ്പത്യത്തിനു ഭാര്യയോടു പറയാതിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ… അവളെ കാണാന്‍ എന്തൊരഴകാണ്; ഭാര്യയോട് അഥവാ കാമുകിയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരിക്കും സുന്ദരിയായ ഒരു പെണ്‍കുട്ടി മുന്നിലൂടെ കടന്ന് പോവുക. കണ്ട മാത്രയില്‍ തന്നെ അവള്‍ക്ക് എന്തൊരഴകെന്ന് നിങ്ങള്‍ മനസ്സില്‍ പറഞ്ഞെന്നിരിക്കാം. മനസ്സില്‍ പറഞ്ഞാലും അത് അവരോടു നേരിട്ട് പറയരുത്. അഥവാ ആ പെണ്‍കുട്ടി നിങ്ങളുടെ കാമുകിയുടെ ...

Read More »

ഭവന വായ്പ ഭാര്യയുടെ പേരില്‍ എടുക്കൂ ഗുണങ്ങള്‍ അനവധി

വീട് വാങ്ങാനും പണിയാനും ഉദ്ദേശ്ശിക്കുന്നവര്‍ക്ക് വളരെ സന്തോഷം തരുന്ന ഒന്നാണിത്. ഒരു സംശയവും വേണ്ട. എല്ലാവര്‍ക്കും വീട് പോലുള്ള പദ്ധതികളുടെ പ്രോത്സാഹനത്തിന്റെയും മറ്റും ഭാഗമായി ഭവന വിപണിയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഉപഭോക്താക്കളുടെ അച്ഛാ ദിന്‍ എത്തിയെന്നു പോലും പലരും സംശയം പ്രകടിപ്പിക്കുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എല്ലാവര്‍ക്കും ഉള്ള പോലെ നിങ്ങള്‍ക്കും ഉണ്ടാകും അല്ലേ ? എങ്കിൽ അത് യാദാർ‍ഥ്യമാക്കാൻ ഏറ്റവും മികച്ച സമയം ഇതു തന്നെയാണ്… മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ… ...

Read More »

പ്രേമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് …..

പ്രേമ ബദ്ധരായ കമിതാക്കളില്‍ താളക്രമത്തിലുള്ള ചലനവും സംസാരവും സാധാരണയില്‍ കൂടുതുലായി കാണുവാന്‍ കഴിയും. കാമുകന്‍ കാമുകിയേയും കാമുകി കാമുകനെയും ഭാഷാശൈലിയിലും  അംഗചലനത്തിലും അനുകരിക്കാന്‍ ശ്രമിക്കും.അവര്‍ പരസ്പരപൂരകമായ താളത്തില്‍ സംസാരിക്കുകയും നടക്കുകയും ചെയ്യും. താളബോധമുള്ള ഒരാള്‍ക്ക് ഇതു വേഗത്തില്‍ മനസിലാക്കുവാന്‍ കഴിയുകയും ചെയ്യും. പരസ്പ്പരം സ്നേഹബദ്ധരാണ് എന്നതിന്റെ ഏറ്റവും  വ്യക്തമായ സൂചന ദേഹചലനത്തില്‍ പ്രത്ക്ഷമാകുന്ന ഏകതാളമാന്നെന്നു തിമിത്തി പെര്പേര്‍  എന്ന ജൈവശാസ്ത്രഞ്ജന്‍ പറയുന്നു. കമിതാക്കളില്‍ മാത്രമല്ല പരസ്പരം  സ്നേഹിക്കുകയും വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന  ധമ്പതികളിലും ഉറ്റ സുഹൃത്തുകളിലും ഈ സവിശേഷത കാണാം.  സ്നേഹബന്ധം അഴമാകുന്നതിനും ഉലയാതിരിക്കുന്നതിനും ...

Read More »