Helth

ആഴ്ചയിൽ ഒന്നിലധികം തവണ സെക്സിൽ ഏർപ്പെടുന്ന ദമ്പതികൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ!!

പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ റിസർച്ചുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ഇതിലൂടെ സ്ത്രീ പങ്കാളിക്കും ഗുണങ്ങൾ ഉണ്ട്‌. ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സ്ത്രീയുടെയും പുരുഷന്റെയും രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല, ശരീരത്തിലെ രക്തയോട്ടം ശരിയായ നിലയിലാക്കാനും അതിലൂടെ ശരീരത്തിലെ രക്തക്കുഴലുകളെ ശക്തമാക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമായേക്കുന്ന കെമിക്കല്‍ ഹോമോസിസ്റ്റെയിന്‍ രക്തത്തില്‍ അടിയുന്നത് ഇല്ലാതാക്കാനും ...

Read More »

നിങ്ങള്‍ക്ക് സുഖനിദ്ര കിട്ടാന്‍ ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്താല്‍ സുഖമായി ഉറങ്ങാം…!!

മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കുക തന്നെ ചെയ്യും. ഉറക്ക കുറവ് ഗൗരവപരമായ പല രോഗാവസ്ഥയിലേക്കും നമ്മളെ തള്ളിവിടുന്നു. പ്രായപൂര്‍ത്തിയായവരില്‍ 50 ശതമാനത്തിനും കൃത്യമായ ഉറക്കം കിട്ടുന്നില്ലെന്നാണ് പഠനം തെളിയിക്കുന്നത്. കൂടുതല്‍ ഉറങ്ങാന്‍ സാധിച്ചാല്‍ ഞങ്ങള്‍ സന്തോഷവാന്മാരാണെന്നും ഇവര്‍ പറയുന്നു. എങ്ങിനെയാണ് ഉറക്കം കൂട്ടുക. ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്ബേ നമ്മള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. അവസാന 30 മിനറ്റില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയേണ്ടേ? ...

Read More »

ഗർഭിണികൾ പാരസെറ്റാമോൾ പോലെയുള്ള വേദന സംഹാരികൾ കഴിച്ചാൽ ഉണ്ടാകുന്ന ദോഷ ഫലങ്ങൾ…

ഗർഭകാലത്ത് വേദനസംഹാരികൾ കഴിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയിലെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന് പഠന ഫലം. വേദനസംഹാരികളുടെ ഉപയോഗം ഡി.എൻ.എ. ഘടനയിൽ മാറ്റങ്ങളുണ്ടാക്കുമെന്നാണ് എഡിൻബർഗ് സർവകലാശാലയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നത്. ഡി.എൻ.എ. ഘടനയിൽ വരുന്ന മാറ്റങ്ങൾ ഭാവി തലമുറകളിലും പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കാം. ഗർഭകാലത്ത് പാരസെറ്റമോൾ പോലും വളരെ കരുതലോടെ വേണം ഉപയോഗിക്കാൻ. അത്യാവശ്യഘട്ടം വന്നാൽ വളരെ ചെറിയ ഡോസിൽ വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമെ പാരസെറ്റമോൾ ഗർഭകാലത്ത് കഴിക്കാവൂ. ഐബുപ്രോഫൻ വിഭാഗം മരുന്നുകൾ ഒഴിവാക്കുകയും വേണമെന്നും ഗവേഷകർ നിർദേശിക്കുന്നു. ഗർഭസ്ഥ ശിശുക്കളുടെ വൃഷണത്തിന്റെയും അണ്ഡാശയത്തിന്റെയും സാംപിളുകളിൽ ...

Read More »

നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണോ; ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും സൂക്ഷിക്കുക..!!

എന്റെ കുഞ്ഞ് പാൽ കുടിക്കുന്നില്ല, എന്താ ഡോക്ടർ അങ്ങനെ, ഇങ്ങനെ ചോദിക്കുന്ന അമ്മമാരെ ഇന്ന് കൂടുതലുള്ളൂ. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ പശു പാൽ കുടിക്കാൻ മിക്കവാറും മടി കാണിക്കാറുണ്ട്. ഒരു ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തിലൂടെ മാത്രമെ കുട്ടിക്ക് പാലോ പാല്‍ ഉല്പന്നങ്ങളോ നല്‍കാൻ പാടുള്ളൂ . ആദ്യം നിങ്ങൾ അറിയേണ്ടത് നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണോ എന്നാണ്. പാൽ കുടിച്ച്  മണിക്കൂറുകൾ കഴിയുമ്പോൾ ചില ലക്ഷണങ്ങൾ കാണപ്പെടും. ഈ ലക്ഷണങ്ങൾ ഉണ്ടായാൽ വിചാരിക്കുക നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണെന്ന കാര്യം. കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നോ.  ...

Read More »

ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ സൂക്ഷിക്കുക: നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ അപകടങ്ങള്‍..!!

മലയാളികള്‍ക്ക് വളരെ പരിചിതമായിട്ടുള്ള ഒരു വാക്കാണ് നാരങ്ങ സോഡ. അതുകൊണ്ട് തന്നെ ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് മലയാളിയുടെ പൊതുവായ ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്. നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാം പലപ്പോഴും ഇതിനോടൊപ്പം ചേരുന്ന ചില കൂട്ടുകള്‍ ചേരുമ്ബോള്‍ അതുണ്ടാക്കുന്ന അനാരോഗ്യമാണ് പ്രശ്‌നമാവുന്നത്. കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. സോഡ നാരങ്ങ ...

Read More »

നിങ്ങള്‍ കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ ഹൃദയാഘാതം ഉണ്ടാക്കും…!

രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതിനു  കാരണം മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും .ഇപ്പോള്‍    30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. ഇപ്പോള്‍  നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില  മാറ്റങ്ങള്‍ വേണ്ടിവരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം.  ചില ഭക്ഷണങ്ങള്‍ ഹൃദയാഘാതം ഉണ്ടാക്കും. ചിക്കന്‍ ഫ്രൈ, ചീസ് കൊണ്ടുളള ഭക്ഷണങ്ങള്‍, ബര്‍ഗര്‍, പിസ, ഐസ്ക്രീം തുടങ്ങിയവ ഹൃദയാഘാതം ഉണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയാഘാതം ...

Read More »

നിങ്ങളുടെ കുഞ്ഞുങ്ങളിൽ പാൽ കുടിച്ച് മണിക്കൂറുകൾ കഴിയുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ടോ…!

എന്താ ഡോക്ടർ അങ്ങനെ, എന്റെ കുഞ്ഞ് പാൽ കുടിക്കുന്നില്ല, ഇങ്ങനെ ചോദിക്കുന്ന അമ്മമാരെ ഇന്ന് കൂടുതലും കണ്ടു വെരാര്‍ ഉള്ളത്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ പശു പാൽ കുടിക്കാൻ മിക്കവാറും മടി കാണിക്കാറുണ്ട്. ഒരു ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തിലൂടെ മാത്രമെ കുട്ടിക്ക് പാലോ പാല്‍ ഉല്പന്നങ്ങളോ നല്‍കാൻ പാടുള്ളൂ .നിങ്ങൾ ആദ്യം  അറിയേണ്ടത് നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണോ എന്നാണ്. പാൽ കുടിച്ച്  മണിക്കൂറുകൾ കഴിയുമ്പോൾ ചില ലക്ഷണങ്ങൾ കാണപ്പെടും.നിങ്ങളുടെ കുട്ടികള്‍ക്ക്  ഈ ലക്ഷണങ്ങൾ ഉണ്ടായാൽ വിചാരിക്കുക നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണെന്ന കാര്യം.അലര്‍ജി കാണപ്പെടുന്ന ...

Read More »

ശരീരത്തിലെ മറുകുകളുടെ അര്‍ത്ഥം !!

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന മറുകുകള്‍ നിങ്ങളെക്കുറിച്ച് എന്ത് സൂചനയാണ് നല്‍കുന്നതെന്ന് നോക്കൂ. *തോള്‍; വലതു തോളിലാണ് മറുകെങ്കില്‍ ധീരതയും കാര്യപ്രാപ്തിയും ഉള്ളയാളെന്നു ഫലം. ഇടതു തോളിലാണ് മറുകെങ്കില്‍ നിങ്ങള്‍ ഭീരുവാണെന്നു ഫലം. *വിരലിനോട് ചേര്‍ന്ന്; ഇടതുകയ്യില്‍ നടുവിരലിനു താഴെയായാണു മറുക് എങ്കില്‍ വിവാഹം, വൈകുമെന്നോ സുഖകരമല്ലാത്ത വിവാഹ ജീവിതം ഉണ്ടാകുമെന്നോ ഉള്ളതിന്റെ സുചനായായി പറയുന്നു. ഇവര്‍ക്കു പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും. വലതുകയ്യുടെ ചെറുവിരലിനോടു ചേര്‍ന്നാണു മറുക് എങ്കില്‍ വ്യക്തി ജീവിതത്തിലെ പ്രതിബദ്ധങ്ങളെ ഇതു സൂചിപ്പിക്കുന്നു. ഇടതുകയ്യിലെ ചെറുവിരലിന്റെ താഴെയാണു മറുക് എങ്കില്‍ ഇവര്‍ക്ക് ...

Read More »

മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാനുള്ള എളുപ്പ മാര്‍ഗങ്ങള്‍…!

മുഖക്കുരുവും മുഖത്തെ പാടുകളും കാരണം പലരും ആളുകളുടെ മുഖത്ത് നോക്കാന്‍ പോലും മടിക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും വില്ലനായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനേക്കാള്‍ പ്രശ്‌നമുള്ള ഒന്നാണ് മുഖക്കുരു പാടുകള്‍. മുഖക്കുരു പാടുകള്‍ക്ക് പരിഹാരം കാണാന്‍ പല ക്രീമുകളും മരുന്നുകളും തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവ പല തരത്തിലുള്ള പ്രശ്നങ്ങള്‍ നമ്മുടെ മുഖത്ത് ഉണ്ടാക്കാറുണ്ട്.   പക്ഷേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്കുപയോഗിക്കാം. ഇത് മുഖക്കുരുവിനെ മാത്രമല്ല മുഖക്കുരുവിന്‍റെ  പാടുകളേയും ഇല്ലാതാക്കുന്നു. പല തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ...

Read More »

പുരുഷന്മാര്‍ക്ക് അറിയാമോ സെക്‌സില്‍ സ്‌ത്രീകള്‍ മോഹിക്കുന്ന കാര്യങ്ങള്‍ ഇവയാണ്..!!

ആദിമ കാലം തൊട്ടേ മനുഷ്യ വിശകലങ്ങളില്‍ എന്നും നിതാന്തസാനിദ്ധ്യമായിരുന്നു സെക്സ്. സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ മൂലകാരണം വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്‌. എന്നാല്‍ ഇത്‌ അത്രനിസ്സാരമല്ല . സ്‌ത്രീകളെ ഇത്തരം ഒരു അവസ്‌ഥയിലേയ്‌ക്ക് നയിക്കുക എന്നത്‌ ശ്രമകരമായ കാര്യമാണ്‌. ചെറിയ കാരണങ്ങള്‍ പോലും സ്‌ത്രീകളുടെ മനസ്‌  നൊമ്പരപ്പെടാന്‍ ..  സെക്‌സിലെ താല്‍പര്യം നഷ്‌ടപ്പെടാനും. സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള സംസാരം നിങ്ങള്‍ക്കൊരു മികച്ച അനുഭവമായിരിക്കും സമ്മാനിക്കും. സെക്‌സിന്‌ മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്‌ത്രീകളെ സന്തോഷിപ്പിക്കാന്‍ കഴിയും.സെക്‌സിന്‌ മുമ്പുള്ള ചുംബനങ്ങളും സ്‌പര്‍ശനങ്ങളും സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു ...

Read More »