Helth

നിങ്ങള്‍ക്ക് അറിയാമോ ബീറ്റ്റൂട്ടിന് ഈ വലിയ രോഗങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നുള്ളത്?

ബീറ്റ്റൂട്ട് എന്നാൽ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ട് നമ്മെ ആകർഷിക്കുന്നതിന്‍റെ മുഖ്യ കാരണം അതിന്‍റെ കടുത്ത നിറമാണ് എന്നതില്‍ സംശയമില്ല. ബീറ്റലിൻ എന്നു വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ പിഗ്‌മെന്റ് ആണ് ബീറ്റ്റൂട്ടിന്‍റെ കടുത്ത നിറത്തിനു പിന്നിൽ. ഇത് കഴിക്കുന്നവര്‍ ഉണ്ടെങ്കിലും ഇതിന്‍റെ ഉപയോഗം കൃത്യമായി ആര്‍ക്കും അറിയില്ല. എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ...

Read More »

മുട്ട പുഴുങ്ങിക്കഴിക്കുമ്പോള്‍ ഉള്ള മാറ്റം…!

മുട്ട ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഒരു സമീകൃതാഹാരം.മുട്ട പല രീതിയിലും കഴിയ്ക്കാം. കറി വച്ചും ഓംലറ്റായും പുഴുങ്ങിയുമെല്ലാം. ഇതില്‍ത്തന്നെ പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറ്റേതിനേക്കാളും.പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ       പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.       മസിലുണ്ടാക്കാന്‍ ഏറ്റവും നല്ല വഴിയാണ് പുഴുങ്ങിയ മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്ക് ...

Read More »

പുകവലി ശീലമാക്കിയവർക്ക് ക്യാൻസറിൽ നിന്ന് രക്ഷനേടാൻ ഒരു ദിവ്യൗഷധം: അടിഞ്ഞു കൂടിയ കറ പുറത്തെടുക്കാം.!

പുകവലി ശീലമാക്കിയവർക്കു ക്യാൻസറിൽ നിന്ന് രക്ഷ നേടാൻ ഒരു ദിവ്യ ഔഷധം – പുകവലി ,മദ്യപാനം എന്നീ ശീലങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്നവയാണ് .ലോകത്തിൽ എത്രയോ പേർ ഈ ശീലങ്ങൾക്ക് അടിമ ആണ് .എന്താണ് ഇത് ചെയ്യുമ്പോൾ സംഭവിക്കുക എന്നറിയുവാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യം പിന്നീട് ജീവിതാവസാനം വരെ ഉള്ള ഒരു ശീലമായി മാറുന്നു .യഥാർത്ഥ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് താൻ എത്തുന്നു എന്ന കപടമായ അനുഭൂതി സൃഷ്ടിക്കുന്നു ഈ ശീലങ്ങൾ . അത് കൊണ്ടാണ് പലരും ഈ ശീലങ്ങൾക്ക് ...

Read More »

ചെമ്മീന്‍ കട്ലറ്റ് ഉണ്ടാക്കുന്ന വിധം..!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട പലഹാരമാണ് കട്ലറ്റ്. വെജിറ്റബിള്‍ കട്ലറ്റും മീറ്റ് കട്ലറ്റും ചിക്കന്‍ കട്ലറ്റും എല്ലാം ഇഷ്ടം തന്നെ. അപ്പൊ പിന്നെ കട്ലറ്റിലെ ഒരു വെറൈറ്റി സാധനം, ചെമ്മീന്‍ കട്ലറ്റ്, വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ… ചേരുവകള്‍; 500 ഗ്രാം ചെമ്മീന്‍ 250 ഗ്രാം സവാള 4 പച്ചമുളക് 2 തണ്ട് കറിവേപ്പില 1 കഷണം ഇഞ്ചി 1 കപ്പ് മൈദ ഒന്നര ടീസ്പൂണ്‍ മുളകുപൊടി ആവശ്യത്തിന് റൊട്ടിപ്പൊടി ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് കടുക് ആവശ്യത്തിന് ഉപ്പ് തയ്യാറാക്കുന്ന വിധം;  വൃത്തിയാക്കി വച്ചിരിക്കുന്ന ...

Read More »

വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക !

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളില്‍ അകാലമരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. യു കെ ബയോബാങ്ക് ആണ് പഠനം പുറത്തുവിട്ടത്. അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണ് എന്നാണ്. വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തി.

Read More »

മുടിയുടെ ആരോഗ്യം കുളിയിലൂടെയും നേടിയെടുക്കാം…!

നമ്മളില്‍ ഒട്ടു മിക്ക ആള്‍ക്കാരും  മുടിയുടെ ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കാന്‍  ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ച് ഉള്ള മുടി കൂടി പോവുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്‍ പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇനി വെറും കുളിയിലൂടെ  മുടിയുടെ ആരോഗ്യത്തിനും മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാദിക്കുന്നു. എങ്ങനെ മുടിയുടെ ആരോഗ്യം കുളിയിലൂടെ നമുക്ക് നേടിയെടുക്കാം എന്ന് നോക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അത് മുടിയുടെ എല്ലാ ...

Read More »

മനുഷ്യനിര്‍മ്മിതമായ ബ്ളൂ ലൈറ്റ് സ്രോതസ്സുകളെക്കുറിച്ചും, തുടര്‍ച്ചയായുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ആരോഗ്യവും..!!

ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഡിജിറ്റല്‍ സ്‌ക്രീന്‍ സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നത്. ഇതിനോടൊപ്പം, മൊബൈല്‍ഫോണ്‍ സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം ഉറ്റുനോക്കിയിരിക്കുന്നതുമൂലം ഉണ്ടാകാവുന്ന ആരോഗ്യകരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ധാരാളമായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. റേഡിയോഫ്രീക്വന്‍സി റേഡിയേഷന്‍ ഉണ്ടാക്കുന്ന മൊബൈല്‍, വൈ-ഫൈ തുടങ്ങിയവ മൂലമുള്ള അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകളും ശാസ്ത്രകാരന്മാര്‍ പങ്കുവയ്ക്കുന്നു. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് നിരവധി ആശങ്കകളാണ് നിലവിലുള്ളത്. സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും മറ്റ് എല്‍ഇഡി സ്‌ക്രീനുകളും ഉയര്‍ന്ന തോതില്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ ദൃഷ്ടിഗോചരമായ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രകാശ സ്പെക്ട്രത്തിന്റെ നീല വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. പ്രകാശ സ്പെക്ട്രത്തിന്റെ തരംഗദൈര്‍ഘ്യം കുറഞ്ഞ ...

Read More »

പ്രഭാതത്തിലെ സെക്‌സ് അറിയേണ്ടത് ….

പ്രഭാത സമയത്ത് പുരുഷന് ലൈംഗിക താല്‍പര്യം കൂടുന്നതിന് ഹോര്‍മോണുകളാണ് കാരണമെന്നാണ്  ഗവേഷകരുടെ അവകാശവാദം. പുരുഷ ശരീരത്തില്‍ ടെക്‌സ്റ്റോസ്റ്റിറോണിന്റെ അളവ് പ്രഭാതത്തില്‍  ഏറ്റവും ഉയരത്തിലായിരിക്കും. 25-50% വരെ അധികം ടെസ്‌റ്റോസ്റ്റിറോണാണ് ഈ സമയത്ത് ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്ന പിയൂഷ ഗ്രന്ഥി രാത്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും രാവിലെയാകുമ്പോഴേക്കും ഹോര്‍മോണ്‍ ലെവല്‍ വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്ത്രീകളിലും ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ കുറഞ്ഞ അളവില്‍ മാത്രമാണ്. ഇത് രാത്രി അല്പം മാത്രമേ വര്‍ധിക്കുകയുള്ളൂ.നന്നായി ഉറങ്ങിയ എണീക്കുമ്പോഴും പുരുഷന്മാര്‍ക്ക് ലൈംഗിക താല്‍പര്യം കൂടും. എത്രത്തോളം ഗാഢമായും ദീര്‍ഘമായും ഉറങ്ങുന്നുവോ അത്രത്തോളം ടെസ്‌റ്റോസ്റ്റിറോണിന്റെ ...

Read More »

ഉറങ്ങുമ്ബോഴും ബാത്റൂമിലും മൊബൈല്‍…ഇത് കാരണം സംഭവിക്കുന്നത്…!

നമ്മളില്‍ പലരിലും കണ്ടു വരുന്ന ഒന്നാണ്  ഉറങ്ങുമ്ബോള്‍ ഫോണ്‍ തലയിണക്കു കീഴില്‍ സൂക്ഷിക്കുന്നത് . എന്നാല്‍ ഈ ദുശ്ശീലം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ്  പഠന റിപ്പോര്‍ട്ട്.  സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത്, തലവേദന ഉണ്ടാക്കുന്നു. ഇത്തരം ശീലം ഉള്ളവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ അധികമാണ്. റേഡിയേഷനാണ് ഇതിന്‍റെ പ്രധാന കാരണം.ടോയ്ലറ്റില്‍ ഫോണ്‍ കൊണ്ടു പോകുന്നവരും സൂക്ഷിക്കണം. ബാത്ത്റൂമിലെ ഫോണ്‍ ഉപയോഗം പല രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടും. ടോയ്ലറ്റ് സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈകോളി പോലുള്ള അണുക്കള്‍ കാണപ്പെടും. ഇവ മൂത്രത്തില്‍ ...

Read More »

സിസേറിയൻ നടത്തുന്ന ലേഡീ ഡോക്ടറുടെ അവസാന നിമിഷത്തെ ടെൻഷൻ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും അവരെ കുറ്റം പറയില്ല..!!

സിസേറിയൻ നടത്തുന്ന ലേഡീ ഡോക്ടറുടെ അവസാന നിമിഷത്തെ ടെൻഷൻ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും അവരെ കുറ്റം പറയില്ല: ഡോ. ജോഗേഷ്‌ സോമനാഥൻ എഴുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം;  “ഒമ്പത് മാസം ചികിൽസിച്ച ഡോക്ടർ, ഓപ്പറേഷന്റെ തലേന്നും സ്കാൻ ചെയ്ത ഡോക്ടർ, എന്റെ ഭാര്യക്ക് മുൻകൂട്ടിയുള്ള പ്ലാൻ അനുസരിച്ച് സിസേറിയൻ നടത്തി. ഓപറേഷനോട് കൂടി ബ്ലീഡിങ് ഉണ്ടാവുകയും ഭാര്യ മരണത്തിന്റെ വക്കോളമെത്തിയപ്പോൾ നമ്മളോട് വിവരംപറയുകയും പെട്ടന്ന് ബ്ലഡ് ഡോണർസിനെ അറേഞ്ച് ചെയ്യാൻ ആവശ്യപ്പെടുകയും, യൂട്ടറസ് റിമൂവ് ചെയ്യണം എന്ന് പറഞ്ഞു ...

Read More »