ഉച്ചയൂണിന് പഴവര്‍ഗവും പച്ചക്കറികളും എല്ലാവര്ക്കും പ്രധാനമാണ്. പ്ലേറ്റിന്റെ പകുതിയും ഇവ കൊണ്ട് നിറക്കണമെന്നാണ് പലര്‍ക്കും. പച്ചക്കറികള്‍ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാല്‍ പഴങ്ങള്‍ അങ്ങനെയല്ല. അതിന് ചില സമയമുണ്ട് എന്നാണ് പറയാറ്. അതേ ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കാമോ? പാടില്ല എന്നാണ് യുഎസിലെ ഗാര്‍ഷിക വിഭാഗത്തിന്റ കണ്ടെത്തല്‍. കാരണം മറ്റൊന്നുമല്ല, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മധുരം തന്നെയാണ് പഴങ്ങളില്‍ ധാരാളമായി പ്രോട്ടീനും കലോറിയും ഫാറ്റും ഉണ്ട്. അതിനാല്‍ ഊണിനോടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തിലെ കലോറി കൂട്ടും. കുറഞ്ഞത് ഊണിനും പഴങ്ങള്‍ കഴിക്കുന്നതിന് 30 മിനിറ്റ് ഇടവേള വേണം.
Read More »Helth
ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി !! പക്ഷേ ഇതുണ്ടാക്കുന്നത് എന്തിൽ നിന്നാണെന്നറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ കാപ്പികുടി നിര്‍ത്തും..!
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാപ്പിയുടെ വില എത്രയെന്ന് അറിയുമോ ? കാപ്പിയുടെ വില ഓരോ പ്രദേശങ്ങളിൽ മാറുമെങ്കിലും ഈ വിശേഷയിനം കാപ്പി ഉണ്ടാക്കുന്ന കാപ്പിക്കുരുവിന് വില അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.. വൈകീട്ട് ജോലി കഴിഞ്ഞ് വീടെത്തുമ്പോൾ ഒരു ചൂടു കാപ്പി, അല്ലെങ്കിൽ വൈകീട്ട് കൂട്ടുകാരോടോ വീട്ടുകാരോടോ ഒത്ത് കൂടുമ്പോൾ, ബിസിനസ്സ് മീറ്റിങ്ങുകളിൽ, അതുമല്ലെങ്കിൽ നല്ല മഴയുള്ള ദിവസം നല്ല പുസ്തകവും ഒരു കപ്പ് കാപ്പിയും….ഇങ്ങനെ ഏത് അവസരത്തിലും കാപ്പി വിട്ടൊരു കളിയില്ല നമുക്ക്. മുമ്പ് കട്ടൻ കാപ്പി അല്ലെങ്കിൽ പാൽ കാപ്പിയിൽ മാത്രം ഒതുങ്ങി ...
Read More »ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവയാണ്..!!
ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. 1. ഈ മത്സ്യം അരുത് മെര്‍ക്കുറിയുടെ അംശം കൂടതലുളള മത്സ്യം കഴിക്കരുത്. മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് വളരെ ...
Read More »വേനല്‍ക്കാലത്ത് അസുഖങ്ങള്‍ വരാതിരിക്കാന്‍ ഈ എട്ട് പഴച്ചാറുകള്‍ കുടിക്കൂ…!!
വേനല്‍കാലത്ത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതില്‍ വേനല്‍കാലത്ത് പലര്‍ക്കുമുളള ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം.വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം കിട്ടുകയും ചെയ്യും. കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ പഴച്ചാറുകള്‍ ധാരാളം കഴിക്കാം. ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും പഴച്ചാറുകൾ സഹായിക്കും. വേനല്‍ക്കാലത്ത് കുടിക്കാൻ പറ്റിയ എട്ട് പഴച്ചാറുകള്‍ ഇതാ; 1. നാരങ്ങാ ജ്യൂസ് വേനലില്‍ ...
Read More »പ്രോട്ടീന്‍ കൂടുതലുളള ആറ് ഭക്ഷ്യവസ്തുക്കള്‍ ഇവയാണ്..!!
പ്രോട്ടീന്റെ കുറവ് ഇന്ന് സമൂഹത്തിലെ ഒരുപാട് പേരുടെ പ്രശ്നമാണ്. ഇന്നത്തെ ജീവിതത്തിരക്കുകള്ക്കിടയില് ഭക്ഷണകാര്യത്തില്‍ പലര്‍ക്കും ശ്രദ്ധിക്കാന്‍ കഴിയാറില്ല എന്നതാണ് സത്യം. ഈ ജീവിതത്തിരക്കുകള്‍ ഡോക്ടര്‍മാരുടെ മുന്നിലാവും നിങ്ങളെ ഒടുവില്‍ എത്തിക്കുക. പക്ഷേ നിങ്ങള്‍ ദിവസവുമുളള ഭക്ഷണ ശീലങ്ങളില്‍ കാര്യമായി ശ്രദ്ധിച്ചാല്‍ പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍ നിങ്ങള്‍ക്കാവും. ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കാനുപകരിക്കുന്ന ഏഴ് ഭക്ഷ്യവസ്തുക്കളെ അടുത്തറിയാം. 1. ഗ്രീന്‍ പീസ് കുട്ടികളുടെ വെറുപ്പിന് സ്ഥിരമായി ഇരയാവുന്ന പ്രോട്ടീന്‍ കലവറയാണ് ഗ്രീന്‍ പീസ്. ഗ്രീന്‍ പീസിനെ ആഴ്ച്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നവര്‍ക്ക് പ്രോട്ടീന്റെ കുറവ് വരാറില്ല എന്നാണ് ...
Read More »ശരീരം ദുര്‍ഗന്ധം അലട്ടുന്നോ; എന്നാല്‍ ഈ ഏഴ് വഴികള്‍ നിങ്ങളെ സഹായിക്കും..!!
വേനലടുത്താല് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് വിയര്‍പ്പ്. ഇതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധം നമ്മെ ശാരീരികമായും മാനസ്സികമായും തളര്‍ത്തും. അമിതമായി വിയര്‍ക്കുന്നതിനെ ഹൈപ്പര്‍ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. സമ്മര്‍ദ്ദം, ശാരീരിക വ്യായാമം, വൈകാരിക ആകാംഷ, ഭക്ഷണ ക്രമം, വൃത്തി ഇല്ലായ്മ, പാരമ്പര്യം, ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ, കടുത്ത ചൂട് എന്നിവ കാരണം ഹൈപ്പര്‍ ഹൈഡ്രോസിസ് ഉണ്ടായേക്കാം. എങ്ങനെ ശരീര ദുര്‍ഗന്ധത്തെ പ്രതിരോധിക്കാം കുളിക്കുന്ന വെള്ളത്തില്‍ സുഗന്ധ തൈലങ്ങള്‍ ഉപയോഗിക്കുന്നത് ദുര്‍ഗന്ധം കുറയ്ക്കും. സുഗന്ധ തൈലങ്ങള്‍ ശരീരത്തിന്ന തണുപ്പ് പകരുന്നവ കൂടിയാണ്. ബേക്കിംഗ് സോഡയ്ക്ക് ശരീര ദുര്‍ഗന്ധം തടയാനാകും. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്ത് ...
Read More »ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്.മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ഒടുവില്‍ വാട്സാപ്പും കച്ചവടത്തിന് ഇറങ്ങുന്നു… ഇനി വരുമാനം കൈനിറയെ.. നിങ്ങള്‍ ചെയ്യേണ്ടത്… ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം ...
Read More »ഇരുപതില്‍ പെണ്ണേ ഇതൊക്കെ വേണം… പെണ്‍കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്….
പെണ്‍കുട്ടികളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് കൗമാരകാലം. ശാരീരികമായ മാറ്റങ്ങള്‍ ചര്‍മത്തിലും തെളിഞ്ഞ് കാണുന്ന കാലം. ഈ കാലഘട്ടത്തില്‍ നമ്മളെടുക്കുന്ന സൗന്ദര്യ സംരക്ഷണം ചര്‍മത്തിന്റെ ആരോഗ്യം കാക്കുന്നതിന് പ്രധാനമാണ്. അത്പോലെതന്നെ പുതിയ ഫാഷനുകളും ട്രെന്‍ഡുകളും പരീക്ഷിക്കാന്‍ പറ്റുന്ന കാലമാണിത്. ഇരുപതുകളിലെത്തിയ പെണ്‍കൊടികള്‍ക്കായി അല്ലറ ചില്ലറ നല്ല ശീലങ്ങളും ഫാഷനില്‍ നടത്താവുന്ന പരീക്ഷണങ്ങളും. ഇതൊന്നു വായിക്കുന്നത് നന്നായിരിക്കും; ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി… പക്ഷേ ഇതുണ്ടാക്കുന്നത് എന്തിൽ നിന്നാണെന്നറിയാമോ..?? നിത്യവും രണ്ടു നേരം മുഖം വൃത്തിയായി കഴുകുന്നത് ശീലമാക്കുക. ആഴ്ചയില്‍ രണ്ടു തവണ സ്ക്രബ്ബ് ചെയ്യുന്നത് ...
Read More »മാതള നാരങ്ങക്ക് ഈ വലിയ രോഗത്തെ തടയാന്‍ സാധിക്കും…!
മാതള നാരങ്ങ കൊണ്ട് നിങ്ങളില്‍ കൂടിയിരിക്കുന്ന പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണാം. അതില്‍ തന്നെ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചില ക്യാന്‍സറുകള്‍ തടയാനും മാതള നാരങ്ങ ഉപയോഗിക്കുന്നു. ഹൃദയത്തിന്റേയും രക്തക്കുഴലുകളുടേയും പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന് മാതള നാരങ്ങക്ക് കഴിവുണ്ട്. പുരുഷന്മാര് ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ നഷ്ടപ്പെട്ടേക്കാം..! ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് മാതള നാരങ്ങ ദിവസവും എട്ട് ഔണ്‍സ് കഴിക്കുന്നത് വളരെ നല്ലതാണ്.ഡിപ്രഷന് ഇന്നത്തെ കാലത്തെ തലമുറയുടെ കൂടപ്പിറപ്പാണ്. എന്നാല്‍ ഇനി അതില്‍ നിന്ന് മോചനം ...
Read More »കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങളുടെ കാരണവും പരിഹാരവും…!
കുഞ്ഞുങ്ങള്‍ സുഖമായുറങ്ങുന്നില്ലെങ്കില്‍ അതിനു കാരണം രാത്രിപ്പേടി മാത്രമാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ഹൈപ്പര്‍ ആക്ടിവിറ്റി വരെ കുട്ടിയുടെ ഉറക്കം ഇല്ലാതാക്കാം. ഉറക്കക്കുറവിന്റെ കാരണങ്ങള്‍ മനസ്സിലാക്കാം. ഇനി കുട്ടി സ്വസ്ഥമായി ഉറങ്ങിക്കോളും.രാത്രിയില്‍ സ്വപ്നം കണ്ട് മക്കള്‍ ഉണര്‍ന്ന് കരയാറുണ്ടോ? ഉണര്‍ന്നാലും ഒരു സ്ഥലത്തു തന്നെ ദൃഷ്ടിയുറപ്പിച്ച് പേടിച്ചിരിക്കാറുണ്ടോ? അമിതമായി വിയര്‍ക്കുകയും ശ്വാസഗതി വേഗത്തിലാവുകയും ചെയ്യുന്നുണ്ടോ? ഭയംകൊണ്ടുള്ള ഉറക്കപ്രശ്നത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ. :ദുഃസ്വപ്നങ്ങളും (നൈറ്റ്മേര്‍), രാത്രി ഭീതികളും (നൈറ്റ് ടെറര്‍) ആണ് കുട്ടികളുടെ ഉറക്കം കെടുത്തുന്ന രണ്ടു വില്ലന്മാര്. കണ്മുന്നില് കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓര്‍മകളോ ഇരുട്ടിനോടുള്ള പേടിയോ ...
Read More »