Helth

നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള താല്പര്യം കൂടുതലാണോ… എങ്കില്‍ അത് മാറ്റാന്‍ ഒരു മാര്‍ഗം…!

 നമ്മളില്‍ പലരും മധുരപലഹാരങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്.    ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കൊതി തോന്നുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോടു ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെ ഇമചിമ്മുന്നതാണ്   ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം . ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുരഎണ്ണ പലഹാരങ്ങളോടായിരിക്കും. ഉറക്കം കുറയുമ്ബോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ ...

Read More »

അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചെലവിട്ടവരും ഉണ്ടാകും. ഫേസ്ബുക്കിലൂടെ അമ്മയും മകളും പ്രണയിച്ചത് ഒരാളെ; അവസാനം കാമുകനെ സ്വന്തമാക്കാന്‍ അമ്മ ചെയ്തത്…? കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക ...

Read More »

നിങ്ങളുടെ ലൈംഗീകശേഷിയെ തകരാറിലാക്കുന്ന ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗീകശേഷിയെ തകരാറിലാകുമെന്നത്  ചിലപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍  നിരന്തരമായ ഉപയോഗം ലൈംഗീക ക്ഷമത കുറയ്ക്കുമെന്ന്   ചില  പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത്തരം ആഹാര സാധനങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. അത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തില്‍ വര്‍ധിക്കുന്നതിനു കാരണമാകും. ഇത് സെക്‌സ് ഹോര്‍മോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്വാഭാവികമായ ഉല്പാദനത്തെ തടസ്സപ്പെടുത്തും. അങ്ങനെ നിങ്ങളുടെ ലൈംഗികതയെ കെടുത്തും. കൃത്രിമ മധുരം: ഇത്തരം ഘടകങ്ങള്‍ സെറോടൊണിന്‍ എന്ന ഹോര്‍മോണിന്റെ അളവു കുറയ്ക്കുകയും തലവേദന, ഡിപ്രഷന്‍, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും.ഒപ്പം  ഇത് മറ്റു പല ...

Read More »

ഉറങ്ങുമ്ബോഴും ബാത്റൂമിലും മൊബൈല്‍…ഇത് കാരണം സംഭവിക്കുന്നത്…!

നമ്മളില്‍ പലരിലും കണ്ടു വരുന്ന ഒന്നാണ്  ഉറങ്ങുമ്ബോള്‍ ഫോണ്‍ തലയിണക്കു കീഴില്‍ സൂക്ഷിക്കുന്നത് . എന്നാല്‍ ഈ ദുശ്ശീലം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ്  പഠന റിപ്പോര്‍ട്ട്.  സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത്, തലവേദന ഉണ്ടാക്കുന്നു. ഇത്തരം ശീലം ഉള്ളവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ അധികമാണ്. റേഡിയേഷനാണ് ഇതിന്‍റെ പ്രധാന കാരണം.ടോയ്ലറ്റില്‍ ഫോണ്‍ കൊണ്ടു പോകുന്നവരും സൂക്ഷിക്കണം. ബാത്ത്റൂമിലെ ഫോണ്‍ ഉപയോഗം പല രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടും. ടോയ്ലറ്റ് സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈകോളി പോലുള്ള അണുക്കള്‍ കാണപ്പെടും. ഇവ മൂത്രത്തില്‍ ...

Read More »

ഉച്ചയൂണിന് പഴവര്‍ഗങ്ങള്‍ കഴിക്കുന്നവര്‍ തീര്‍ച്ചയായും ഇതു വായിക്കുക..!!

ഉച്ചയൂണിന് പഴവര്‍ഗവും പച്ചക്കറികളും എല്ലാവര്‍ക്കും പ്രധാനമാണ്. പ്ലേറ്റിന്റെ പകുതിയും ഇവ കൊണ്ട് നിറക്കണമെന്നാണ് പലര്‍ക്കും. പച്ചക്കറികള്‍ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാല്‍ പഴങ്ങള്‍ അങ്ങനെയല്ല. അതിന് ചില സമയമുണ്ട് എന്നാണ് പറയാറ്. അതേ ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കാമോ? പാടില്ല എന്നാണ് യുഎസിലെ ഗാര്‍ഷിക വിഭാഗത്തിന്‍റ കണ്ടെത്തല്‍. കാരണം മറ്റൊന്നുമല്ല, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മധുരം തന്നെയാണ് പഴങ്ങളില്‍ ധാരാളമായി പ്രോട്ടീനും കലോറിയും ഫാറ്റും ഉണ്ട്. അതിനാല്‍ ഊണിനോടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തിലെ കലോറി കൂട്ടും. കുറഞ്ഞത് ഊണിനും പഴങ്ങള്‍ കഴിക്കുന്നതിന് 30 മിനിറ്റ് ഇടവേള വേണം.

Read More »

പ്രോട്ടീന്‍ കൂടുതലുളള ആറ് ഭക്ഷ്യവസ്തുക്കള്‍ ഇവയാണ്..!!

പ്രോട്ടീന്‍റെ കുറവ് ഇന്ന് സമൂഹത്തിലെ ഒരുപാട് പേരുടെ പ്രശ്നമാണ്. ഇന്നത്തെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യത്തില്‍ പലര്‍ക്കും ശ്രദ്ധിക്കാന്‍ കഴിയാറില്ല എന്നതാണ് സത്യം. ഈ ജീവിതത്തിരക്കുകള്‍ ഡോക്ടര്‍മാരുടെ മുന്നിലാവും നിങ്ങളെ ഒടുവില്‍ എത്തിക്കുക. പക്ഷേ നിങ്ങള്‍ ദിവസവുമുളള ഭക്ഷണ ശീലങ്ങളില്‍ കാര്യമായി ശ്രദ്ധിച്ചാല്‍ പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍ നിങ്ങള്‍ക്കാവും. ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കാനുപകരിക്കുന്ന ഏഴ് ഭക്ഷ്യവസ്തുക്കളെ അടുത്തറിയാം. 1. ഗ്രീന്‍ പീസ് കുട്ടികളുടെ വെറുപ്പിന് സ്ഥിരമായി ഇരയാവുന്ന പ്രോട്ടീന്‍ കലവറയാണ് ഗ്രീന്‍ പീസ്. ഗ്രീന്‍ പീസിനെ ആഴ്ച്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നവര്‍ക്ക് പ്രോട്ടീന്‍റെ കുറവ് വരാറില്ല എന്നാണ് ...

Read More »

ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??

നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്.മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ഒടുവില്‍ വാട്സാപ്പും കച്ചവടത്തിന് ഇറങ്ങുന്നു… ഇനി വരുമാനം കൈനിറയെ.. നിങ്ങള്‍ ചെയ്യേണ്ടത്… ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം ...

Read More »

മാതള നാരങ്ങക്ക് ഈ വലിയ രോഗത്തെ തടയാന്‍ സാധിക്കും…!

മാതള നാരങ്ങ കൊണ്ട് നിങ്ങളില്‍ കൂടിയിരിക്കുന്ന  പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണാം. അതില്‍ തന്നെ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചില ക്യാന്‍സറുകള്‍ തടയാനും മാതള നാരങ്ങ ഉപയോഗിക്കുന്നു. ഹൃദയത്തിന്റേയും രക്തക്കുഴലുകളുടേയും പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന് മാതള നാരങ്ങക്ക് കഴിവുണ്ട്. പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം..! ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് മാതള നാരങ്ങ ദിവസവും എട്ട് ഔണ്‍സ് കഴിക്കുന്നത് വളരെ  നല്ലതാണ്.ഡിപ്രഷന്‍ ഇന്നത്തെ കാലത്തെ തലമുറയുടെ കൂടപ്പിറപ്പാണ്. എന്നാല്‍ ഇനി അതില്‍ നിന്ന് മോചനം ...

Read More »

മുഖത്ത് രോമങ്ങൾ വളരാതിരിക്കാൻ ചില മാർഗങ്ങൾ ഇതാ…!

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമവളർച്ച. മുഖരോമങ്ങളുള്ളവർ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ പല പരിഹാരമാർഗങ്ങളും ഇന്ന് നിലവിലുണ്ട്. Threading, Waxing, Plucking, Laser Hair Remover തുടങ്ങിയ ചികിത്സാ രീതികളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ഹെയർ റിമൂവൽ ക്രീമുകളും വിപണിയിൽ ലഭിക്കും. നമ്മുടെ നാട്ടറിവുകളിലും മുഖരോമങ്ങൾ വളരാതിരിക്കുവാൻ ചില മാർഗനിർദ്ദേശങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം. എന്തു കൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടി പോകുന്നത്…? 10,000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട സ്ത്രീ പുരുഷന്‍റെ വികാരവിചാരങ്ങളെ കുറിച്ച്‌ തുറന്നു ...

Read More »

തിളങ്ങുന്ന ചര്‍മ്മത്തിനായി ഭക്ഷണം ശ്രദ്ധിക്കാം

          ആരോഗ്യമുള്ളതും തിളങ്ങുന്നതും മൃദുലവുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ നമുക്ക് പരിപാലിക്കാം.             ഗ്രീന്‍ ടീ ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ് മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന  കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്.     ...

Read More »