Helth

അസിഡിറ്റിയെ തടയാന്‍ ഇതാ ഒരു എളുപ്പവഴി…!!

മറ്റ് എന്തെങ്കിലും രോഗമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് അസിഡിറ്റി ഉണ്ടാകുന്നത്. വയറിലും നെഞ്ചിലുമാണ്  ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. തെറ്റായ ഭക്ഷണശൈലിയും കടുത്ത മനഃസംഘര്‍ഷങ്ങളുമാണ് അസിഡിറ്റിയുടെയും തുടര്‍ന്നുണ്ടായേക്കാവുന്ന അള്‍സറിന്‍റെയും അടിസ്ഥാനകാരണങ്ങള്‍. പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍  എന്നിവയിലൂടെ അസിഡിറ്റി കൂടാം. കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, മദ്യപാനവും പുകവലിയും, ആഹാരം കഴിഞ്ഞയുടനെയുള്ള പകലുറക്കം അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ അസിഡിറ്റി ഉണ്ടാകുന്നു. ആമാശയം, ചെറുകുടല്‍ എന്നീ അവയവങ്ങളുടെ ആന്തര ഭിത്തിയിലുണ്ടാകുന്ന വ്രണങ്ങളാണ് അള്‍സര്‍ രോഗത്തിന്റെ ...

Read More »

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….!!

വീടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളില്‍ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും . മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി , സാമ്പത്തിക സ്ഥിതി , പ്രായം,വാസസ്ഥലം  തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍  ഒഴിവാക്കും. എന്നാല്‍ ഇതിനെല്ലാം പ്രധാനം പങ്കാളികള്‍ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെയാണ് . ജീവിതത്തിലേക്കു കടന്നു വരുന്ന പങ്കാളിയുടെ  സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണിത്. lപ്രണയ വിവാഹങ്ങള്‍  ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതല്‍ ...

Read More »

ഭക്ഷണം കഴിച്ചശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍…!

ആഹാരം കഴിച്ചതിന്ശേഷം  ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കൂ.    ആഹാരം കഴിച്ചതിന് ശേഷം  ഹൃദയത്തില്‍ രക്തം കുറവായിരിക്കും . അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്താല്‍ രക്തം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പമ്ബ് ചെയ്യപ്പെടും. ഇതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ അപകടകാരികളെ ശരീരം എളുപ്പം വലിച്ചെടുക്കും. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിലുള്ള രക്തത്തിന്റെ അളവ് കുറയും. നിക്കോട്ടിന്‍ ...

Read More »

വൈകിയുള്ള ഗര്‍ഭധാരണം കുഞ്ഞിനെ ബാധിക്കുന്നത് ഇങ്ങനെ; തീര്‍ച്ചയായും വായിക്കുക..!!

ഇന്നത്തെ കാലത്തെ യുവതികള്‍ പഠനം കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുളളൂ. അതുകൊണ്ട് അവരില്‍‌  ഗര്‍ഭധാരണം വൈകാറുമുണ്ട്. ഇത് പലപ്പോഴും അവരുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. അവരുടെ മാത്രമല്ല, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. എന്നാല്‍ ഇത്തരത്തില്‍ വൈകി ഗര്‍ഭിണിയാകുന്നവര്‍ക്ക് ജനിക്കുന്ന ആണ്‍ കുഞ്ഞിന് ഹൃദയ രോഗം വരെ വരാനുളള സാധ്യതയുണ്ടെന്നാണ് കാനഡയിലെ ആല്‍ബേര്‍ട്ടാ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. 35 വയസ്സുളള സ്ത്രീകള്‍ക്ക് തുല്യം വരുന്ന ...

Read More »

എണ്ണമയുളള ചര്‍മ്മത്തിന് ഒരു പോംവഴി..!!

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്.  അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും.  രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്.  എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് ...

Read More »

നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്..!!

ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.  അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തിൽ കാണും. കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവർ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നിങ്ങളിൽ പലരും കാപ്പികുടി തന്നെ ഉപേക്ഷിച്ചിട്ടുണ്ടാകും. എന്നിട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലേ? വില്ലൻ കാപ്പിയോ അതിലടങ്ങിയ കഫൈനോ മാത്രമല്ല. കഫൈൻ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും. ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്ന യഥാർത്ഥ വില്ലൻ. നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്ത ഭക്ഷണങ്ങള്‍  ഏതൊക്കെ എന്ന് നോക്കാം; ...

Read More »

ആഴ്ചയിൽ ഒന്നിലധികം തവണ സെക്സിൽ ഏർപ്പെടുന്ന ദമ്പതികൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ!!

പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ റിസർച്ചുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ഇതിലൂടെ സ്ത്രീ പങ്കാളിക്കും ഗുണങ്ങൾ ഉണ്ട്‌. കീശ കാലിയാണോ..? എങ്കില്‍ ഇവ സൂക്ഷിച്ചോളു…. ദാരിദ്ര്യം പിന്നെ പടി കേറില്ല… ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സ്ത്രീയുടെയും പുരുഷന്റെയും രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല, ശരീരത്തിലെ രക്തയോട്ടം ശരിയായ നിലയിലാക്കാനും അതിലൂടെ ശരീരത്തിലെ രക്തക്കുഴലുകളെ ശക്തമാക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ...

Read More »

പ്രമേഹം വരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍ ഇവയാണ്..!!

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും. 1. ബ്രെഡ്   ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് ...

Read More »

ട്രയല്‍ റൂമുകളില്‍ പേടിക്കേണ്ടത് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറയെ മാത്രമല്ല, ഈ വലിയ പ്രശ്നത്തെയും…

ട്രയല്‍ റൂമുകളില്‍ ശ്രദ്ധിക്കേണ്ടത് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെയല്ല മറിച്ച് ട്രയല്‍ റൂമകളില്‍ നിന്ന് ഒപ്പം വരുന്ന നിരവധി അസുഖങ്ങളെയെന്ന് റിപ്പോര്‍ട്ട്. എത്ര പ്രമുഖ ബ്രാന്‍ഡ് ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയല്‍ റൂമില്‍ നിന്ന് വസ്ത്രങ്ങള്‍ അനുയോജ്യമാണോയെന്ന് നോക്കുമ്പോള്‍ കൂടെ വരാന്‍ സാധ്യതയുള്ള അസുഖങ്ങളെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാറില്ല. മുന്‍പ് പലരും അനുയോജ്യമാണോയെന്ന് നോക്കിയ വസ്ത്രങ്ങളാവും മിക്ക വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകുക. ചര്‍മരോഗങ്ങള്‍ ഉള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങളില്‍ രോഗം പടര്‍ത്തുന്ന ബാക്ടീരിയ കാണാനുള്ള സാധ്യത കൂടുതലാണ്. അണുബാധ  (Fungal infection)   കടുത്ത ചൊറിച്ചില്‍ തന്നെയാണ് ഇതിന്റെയും തുടക്കം. ...

Read More »

പാലില്‍ മഞ്ഞളിട്ട് കുടിച്ചാലുളള എട്ട് ഗുണങ്ങള്‍ ഇവയാണ്…!!

മഞ്ഞള്‍ നല്ല ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പാലില്‍ ഒരല്‍പ്പം മഞ്ഞള്‍ കൂടി ഇട്ട് കുടിച്ചാല്‍ ഗുണം കൂടും. പാലില്‍ മഞ്ഞളിട്ട് കുടിച്ചാല്‍; പാലില്‍ മഞ്ഞളിട്ട് കുടിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടും. ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണക്കാന്‍ മഞ്ഞള്‍ പുരട്ടുന്നത് നല്ലതാണ്. അതിലും മികച്ചതാണ് പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത്. വാദരോഗത്തിന് മികച്ച ഔഷധമാണ് ദിവസവും പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത്. അതുപോലെ തന്നെ ത്വക്കില്‍  ഉണ്ടാകുന്ന അലര്‍ജികളും മറ്റും മാറാനും ഈ പാനീയം നല്ലതാണ്. മഞ്ഞളിന്‍റെ മറ്റ് ...

Read More »