Helth

നിങ്ങളുടെ സൗന്ദര്യം തിളങ്ങുവാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഏതോരാളും സ്വന്തം മുഖം നന്നായിരിക്കുവാന്‍ ആഗ്രഹിക്കാറുണ്ട് .എന്നാല്‍ ഇനിയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക . ചില ഭക്ഷണങ്ങൾ  കഴിച്ചാൽ പലവിധ സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാക്കി മുഖത്തിന്റെ ഭംഗി നഷ്ട്ടപ്പെടാൻ ഇടയാകും അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ ക്കുറിച്ചും ഭക്ഷണചേരുവകളെ ക്കുറിച്ചുമാണ്  താഴെ പറയുന്നത് . തുടുത്ത മാംസം കഴിക്കാന്‍ രുചികരമായിരിക്കും. കൊഴുപ്പ് കൂടിയ  മാംസം കഴിച്ചാല്‍ മുഖസൗന്ധര്യത്തെ  ബാധിക്കും. മുഖക്കുരുവില്ലാത്ത നല്ല ചര്‍മ്മം വേണമെങ്കില്‍  അമ്ലഗുണമുള്ള ഭക്ഷണത്തിനൊപ്പം കാപ്‌സിക്കം ഒരിക്കലും അരുത്. മധുരം കൂടിയ ഭക്ഷണം ഒഴിവാക്കുക. ഉപ്പ് ഭക്ഷണത്തിന് സ്വാദ് പകരും.. പക്ഷേ ഉപ്പ് അധികമായാല്‍ കണ്ണ് ചീര്‍ക്കും. ...

Read More »

ബീഫ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക…

സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം കടുത്തതോടെ  മറ്റ് മൃഗങ്ങളുടെ ഇറച്ചിയും സുനാമി ഇറച്ചിയും വ്യാപകമാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. പരിശോധന വ്യാപകമാക്കാന്‍ പ്രത്യേക സ്വാഡുകളെയും രംഗത്തിറക്കി.സമരം കാരണം മാട്ടിറിച്ച കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം മുന്നറിയിപ്പുമായി രംഗത്തെത്തെയിരിക്കുന്നത്. ഹോട്ടലുകളില്‍ മാട്ടിറച്ചിക്ക് പകരം മറ്റ് മൃഗങ്ങളുടെ ഇറച്ചി എത്താന്‍ സാധ്യതയുണ്ട്. സുനാമി ഇറച്ചിയി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇതിനോടകം പിടികൂടിക്കഴിഞ്ഞു. മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് എല്ലാ ജില്ലാകേന്ദ്രങ്ങളിലും ദിനം പ്രതി പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ രുചിയുമായി ബന്ധപ്പെടുത്തിയാണ് പരിശോധന. പരാതിയുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക മൊബൈല്‍ നമ്പറും ...

Read More »

സെക്‌സില്‍ വിപ്ലവകരമായ കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥിനി..

ലേശം കാത്തിരിക്കേണ്ടിവരും, കാരണം സംഗതി വിപണിയിലെത്താനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍  നടന്നുകൊണ്ടിരിക്കുകയാണ്.ഗേള്‍പ്ലേ എന്ന പേരില്‍  എത്തുന്ന സ്‌പ്രേ  സെക്‌സില്‍ പുതുമകള്‍ പരീക്ഷിക്കുന്നവര്‍ക്ക്‌ വേണ്ടിയുള്ള  വിപ്ലവകരമായൊരു കണ്ടുപിടുത്തമാണ് .സെക്‌സില്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ നേരത്തെയും അവതരിപ്പിച്ചിട്ടുളള മിഷലെ ചു എന്ന ഡിസൈനിംഗ്‌ വിദ്യാര്‍ത്ഥിനിയാണ്‌ സ്‌പ്രേ-ഓണ്‍ കോണ്ടവും അവതരിപ്പിക്കുന്നത്‌. ന്യൂയോര്‍ക്കിലെ പ്രാറ്റ്‌ ഇന്‍സ്‌റ്റിറ്റൂട്ട്‌ വിദ്യാര്‍ത്ഥിനിയായ ഇവര്‍ നേരത്തെ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രാ അവതരിപ്പിച്ച്‌ ശ്രദ്ധാകേന്ദ്രമായിരുന്നു. അതായത്‌ പുതുമ പരീക്ഷിക്കുന്നവര്‍ക്ക്‌ കോണ്ടം ധരിക്കേണ്ട, സ്‌പ്രേ ചെയ്‌താല്‍ മതിയാവും!  പുതിയ കോണ്ടം പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ഉപയോഗിക്കാം. ലൈംഗികാവയവത്തില്‍ സ്‌പ്രേ ചെയ്‌ത് ...

Read More »

ചുംബനത്തിന് മുന്‍പ്‌ അറിഞ്ഞിരിക്കേണ്ടത്…..

ഞെട്ടിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ചുംബനത്തെക്കുറിച്ച് പുറത്തുവന്നത്.  ചുംബനവും ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമാണെന്നാണ് ഗവേഷകരുടെ വാദം. ലണ്ടനിലെ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ ഗവേഷകരായ ഡോക്‌ടര്‍മാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡോ. മഹിബന്‍ തോമസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പുകവലിയും മദ്യപാനവുംപോലെ ചുംബനം ക്യാന്‍സറിന് കാരണമാകുന്നു., എന്നാണ് ലണ്ടനിലെ ഈ ഗവേഷകര്‍ നല്‍കുന്ന മറുപടി. ചുണ്ടുകള്‍ പരസ്‌പരം കോര്‍ക്കുമ്പോള്‍ ഹ്യൂമണ്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) പങ്കാളിയിലേക്ക് പകരും. ഇത് ക്യാന്‍സര്‍ സാധ്യത 250 ഇരട്ടി വര്‍ദ്ധിപ്പിക്കുമത്രെ. തലയിലും കഴുത്തിലുമുള്ള ക്യാന്‍സറാണ് ചുംബനത്തിലൂടെ പടരാന്‍ സാധ്യത. ഓറല്‍ ...

Read More »

മൊബൈല്‍ ഫോണുും കാന്‍സറും : നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ……

മൊബൈല്‍ഫോണ്‍ ഉപയോഗം ക്യാന്‍സറിന് കാരണമാകുമോ? അടുത്തിടെ നടത്തിയ പഠനം മൊബൈല്‍ഫോണ്‍ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന്സ്ഥിരീകരിക്കുന്നു. മുന്‍പ്‌ നടന്ന പഠനങ്ങളും സംവാദങ്ങളും മൊബൈല്‍ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്നും ഇല്ലെന്നുമുള്ള വാദഗതികളായിരുന്നുനിരത്തിയിരുന്നത് .എന്നാല്‍ മൊബൈലില്‍നിന്നുള്ള റേഡിയേഷന്‍ കോശങ്ങളുടെ ഘടനയെ തകര്‍ക്കുമെന്നും ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്നും പഠനംസ്ഥിരീകരിച്ചു. അമേരിക്കയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ഫുഡ് ടെക്‌നോളജീസിലെ പഠനസംഘമാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത് . ഇഗോര്‍യാകിമെന്‍കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് ഇലക്‌ട്രോമാഗ്നെറ്റിക് ബയോളജി ആന്‍ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. കോശങ്ങളുടെ മെറ്റബോളിക് ഇംബാലന്‍സ് വഴിയാണ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നത്. ...

Read More »

ബീജം ഓണ്‍ലൈനില്‍ …. സൈറ്റിലേക്ക് ബീജദാതാക്കളുടെ പ്രവാഹം

ഇനി എന്താണ് ഓണ്‍ലൈനില്‍ കിട്ടാത്തത് എന്നാകും ഭാവിയില്‍ ചോദ്യം ഉണ്ടാകുക. കാരണം എപ്പോള്‍   ബീജവും ഓണ്‍ലൈനില്‍ കിട്ടും !..ഓണ്‍ലൈന്‍ ബീജവ്യാപാരം  തുടങ്ങിയ സൈറ്റിലേക്ക് ബീജദാതാക്കളുടെ പ്രവാഹം  !.. ഓണ്‍ലൈന്‍ വഴി ബീജം വാങ്ങുന്ന സൈറ്റ്‌ ചൈനയില്‍ ആണെന്നു മാത്രം .ബീജം നല്‌കുന്ന ആള്‍ക്ക്‌ സൈറ്റ്‌ 500  മുതല്‍ 800 ഡോളര്‍(32000-51200 രൂപ വരെ ) വരെ നല്‌കും. തവോബോ എന്ന സൈറ്റിലാണ്‌ ബീജദാതാക്കളുടെ തള്ളിക്കയറ്റം ഉണ്ടായത്‌. ആഗോള ഓണ്‍ലൈന്‍ ഭീമന്‍ ആലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ്‌ തവോബോ.നിലവില്‍ ഈ സൈറ്റ് വഴി മുലപ്പാല്‍ അടങ്ങിയ സൗന്ദര്യ വര്‍ദ്ധനയ്ക്കുളള സോപ്പ്‌, പെണ്‍കുട്ടികള്‍ക്ക്‌ ...

Read More »

കാറിനുള്ളിലെ യുവതിയുടെ പ്രസവം യുട്യൂബില്‍ വൈറല്‍.

ഹൂസ്റ്റണിലെ ടെക്സാസില്‍  ആശുപത്രിയിലേക്ക് ഓടുന്ന കാറിന്റെ മുന്‍സീറ്റില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയ ആ വീഡിയോ യുട്യൂബില്‍ കണ്ടവരുടെ എണ്ണം  കോടികള്‍ കഴിഞ്ഞു. യുവതിയുടെ  ഭര്‍ത്താവാണ് ഈ രംഗങ്ങള്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു യുട്യൂബിലിട്ടത്മുന്‍സീറ്റിലിരുന്ന യാത്രചെയ്യവേ വേദനകൊണ്ട് പുളഞ്ഞ യുവതി കുട്ടിയെ ദൃശ്യമായപ്പോള്‍ സ്വന്തം കൈയ്യിലേക്ക് താഴേക്ക് വീഴാതെ എടുത്തു. ജോസിയ എന്ന് പേരിട്ട ആ കുഞ്ഞ് താരം സുഖമായിരിക്കുന്നു. courtesy:abc13.com

Read More »

യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുളിക മനുഷ്യരില്‍ പരീക്ഷിക്കുന്നു

പ്രായമേറുന്നത് ഒരു രോഗമാണെന്നും, അതിനു ചികില്‍സ ആവശ്യമാണെന്നും, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചാല്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന പുതിയ ഗുളിക- മെറ്റ്ഫോമിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങാന്‍ പോകുകയാണ്.  പ്രായമാകുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നും യുവത്വം നിലനില്‍ക്കുകയെന്നത് പലപ്പോഴും നമ്മള്‍ സ്വപ്നം കാണുന്ന കാര്യവുമാണ്. എന്നാല്‍ അത് അങ്ങനെ മാത്രമാണെന്ന് കരുതാന്‍ വരട്ടെ.  ആയൂരാരോഗ്യം ഏറെക്കാലം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുളികയാണ് മറ്റ്ഫോമിന്‍ എന്നത്  ഇത് വികിസിപ്പിച്ചെടുത്തവര്‍ പറയുന്നു.ഈ ഗുളിക മനുഷ്യരില്‍ വ്യാപകമായി പരീക്ഷിക്കാനുള്ള അനുമതി തേടിയിരിക്കുകയാണ്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ...

Read More »

ബ്രസീലില്‍ ഗര്‍ഭിണികള്‍ നിരീക്ഷണത്തില്‍..

ബ്രസീലില്‍  അനിയന്ത്രിതമായി സിസേറിയന്‍ വര്‍ധിച്ചു വരുന്നതോടെ പ്രസവ കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക്  സര്‍ക്കാര്‍ മുതിരുകയാണ്.രാജ്യത്തെ സ്വകാര്യ ഹോസ്പിറ്റല്ലുകളില്‍ 85% പ്രസവങ്ങളുംസിസേറിയനകുംപോള്‍ പബ്ലിക്‌ ഹോസ്പിടലുകളില്‍ 45% സിസേറിയന്‍മാത്രമാണ്.പുതിയ ചട്ടങ്ങളില്‍ ഡോക്റെര്മാര്‍ സിസേറിയന്‍റെ റിസ്കിനെപ്പറ്റി യുവതികളെ ബോധാവല്കരിക്കനമെന്നും അവരുടെ കസേന്റ്റ് എഴുതി വാങ്ങനെമെന്നും അനുശാസിക്കുന്നു.ഒപ്പം ഓരോ യുവതിയുടെയും പ്രേഗ്നെന്‍സി ആരംഭം മുതല്‍ക്കേയുള്ള മുഴുവന്‍ രേഖകളും കൃത്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.

Read More »