Helth

മാനസിക സമ്മര്‍ദം മസ്തിഷ്‌കാഘാത സാധ്യത വര്‍ധിപ്പിക്കും….

സമ്മര്‍ദം കുറഞ്ഞ ജോലി ചെയ്യുന്നവരേക്കാള്‍ 22 ശതമാനം ആഘാത സാധ്യത കൂടുതലാണ് മാനസിക സമ്മര്‍ദം കൂടുതലുള്ള ജോലി ചെയ്യുന്നവര്‍ക്കുള്ളതെന്നാണ് കണ്ടെത്തല്‍. സ്തീകളില്‍ ആഘാത സാധ്യത 33 ശതമാനമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ചൈനീസ് ഗവേഷകര്‍ പറയുന്നു.മാനസിക സമ്മര്‍ദംകൂടിയ ജോലി ചെയ്യുന്നവരുടെ ഇടയില്‍ അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ എന്നിവകണ്ടുവരുന്നതായും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. യുലി ഹുവാങ് പറയുന്നു.യു.എസ്, സ്വീഡന്‍, ജപ്പാന്‍, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ളവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ആറ് ഗവേഷണ പ്രബന്ധങ്ങളും ...

Read More »

ഇനി സ്തനാര്‍ബുദത്തെ പേടിക്കേണ്ട…

ആഗോള തലത്തില്‍ 2012ല്‍ 17 ലക്ഷത്തോളം പേര്‍ക്ക് സ്തനാര്‍ബുദം പുതുതായി കണ്ടുപിടിച്ചു. രോഗം ബാധിച്ച 5 ലക്ഷം പേര്‍ ഇക്കാലയളവില്‍ മരിച്ചു. ഇന്ത്യയില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് 2012ല്‍ രോഗം പുതുതായി കണ്ടെത്തിയത്. മരണം 55,000.സ്തനാര്‍ബുദ നിരക്ക്  പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിന് 93 പേര്‍ എന്ന കണക്കില്‍ വരുമ്പോള്‍ ഏഷ്യയിലും ആഫ്രിക്കയിലും 32 ആയി കുറഞ്ഞ് നില്‍ക്കുന്നു. ഇത് നമുക്ക് തെല്ല് ആശ്വാസം തരുന്നു. ജീവിത രീതിയിലുള്ള പ്രത്യേകതകളാകാം ഈ വ്യത്യാസത്തിന്  കാരണം. അതേസമയം, ആര്‍ത്തവ വിരാമം വന്നവരില്‍ സ്തനാര്‍ബുദ വര്‍ദ്ധന ഉണ്ടാകുന്നതായി ...

Read More »

സെക്സ്: ഏറ്റവും രസകരമാകുവാന്‍ ….

സെക്‌സ് ഏറ്റവും രസകരമാകുവാനും  കൂടുതല്‍ സന്തോഷം ലഭിക്കുവാനും എല്ലാവര്ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിനായി എന്തു ചെയ്യണം? പലരും ആലോചിക്കുന്ന വിഷയമാണിത്. പുരുഷന്മാരാണ് ഇക്കാര്യത്തെ കുറിച്ച് ഏറ്റവും കുടുതല്‍ ചിന്തിക്കുക. സെക്‌സിനുള്ള സന്ദേശം എത്രയും നേരത്തെ പങ്കാളിക്ക് നല്‍കുന്നതാണ് നല്ലത്. തൊള് കൊണ്ട് ഒന്നു തട്ടിയോ ഒന്നു ചുംബിച്ചോ ശരീരത്തില്‍ ഒന്ന് അമര്‍ത്തിയോ താങ്കളുടെ ഈ സന്ദേശം എത്രയും വേഗം പങ്കാളിയെ അറിയിക്കുന്നതോടെ അവരും മാനസികമായി സെക്‌സിനുവേണ്ടി തയ്യാറാവും. സെക്‌സ് എന്നത് ലൈംഗിമായ ബന്ധപ്പെടല്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്ന ചിലരുണ്ട്. ആമുഖ ലീലകളും ലൈംഗികബന്ധവും അതിനുശേഷവും ചേര്‍ന്ന ...

Read More »

യാത്രയും സെക്സും തമ്മിലുള്ള ബന്ധം….

ദീര്‍ഘയാത്രയ്ക്കുശേഷമുള്ള രതി വളരെയേറെ അനുഭൂതിദായകമായിരിക്കുമെന്ന്  പഠന റിപ്പോര്‍ട്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീ കളിലാണ് ഈ അനുഭൂതി തീവ്രത  കൂടിനില്‍ക്കുന്നത്‌.നാലായിരത്തിലധികം ദമ്പതികളെ കേന്ദ്രീകരിച്ചു  പ്രമുഖ സെക്സോളോളജിസ്റ്റായ ഡോ: ഇയാന്‍ പയ്യാല്‍  നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.യാത്ര ക്ഷീണം സിരാതന്തുക്കളില്‍ സ്രെഷ്ടിക്കുന്ന രാസമാറ്റമാണ് ഈ അനുഭൂതിതീവ്രതയ്ക്ക് കാരണം. സ്ത്രീകളില്‍ ഹോര്‍മോണുകളുടെ സ്വാധീനം കൂടിയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Read More »

മദ്യവും സെക്സും തമ്മിലുള്ള ബന്ധം…….

മദ്യം ചെറിയ അളവില്‍ കഴിക്കുമ്പോള്‍ അവ ഉന്മേഷവും സുഖവും പകരുകയും ലജ്ജശീലം ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മദ്യം നല്ല ഒരു സെക്സോടോണിക്കായി  കരുതപ്പെടുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി മദ്യം  നാഡി വ്യവസ്ഥയെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായ മദ്യപാനം കരളിനും ഞരമ്പിനും നഷമുണ്ടാക്കും ഇതു പുരുഷന്മാരില്‍ സംവേദനഷമത  പുരുഷത്വുംകുറഞ്ഞു   ലൈംഗിക ശക്തി കുറയ്ക്കുകയാണ് ചെയ്യുകയാണ് . ഒപ്പം  അമിതമായ മദ്യപാനം ലൈംഗിക ബന്ധത്തിലുള്ള പ്രതികാരണങ്ങളും പ്രകടനവും മോശമകുന്നതിനും  മാനസിക വ്യാകുലതകളും സ്രെഷ്ടിക്കും. ‘മക്ബത്തില്‍’ ഷേക്സ്പിയര്‍ പറയും പോലെ …”ഇതു തൃഷ്ണയെ ഉണര്‍ത്തിയാലും  ക്രമേണ കഴിവ് ഇല്ലാതാക്കും”.

Read More »

സെക്സിലെ പെര്‍ഫക്‌ഷന്‍ .. ചില വഴികള്‍

എന്തൊക്കെ മറുവാദങ്ങള്‍  ഉണ്ടായാലും കുടുബജീവിതത്തിന്റെ അടിസ്‌ഥാനം ശില ലൈംഗിക ജീവിതമാണെന്നതില്‍ തര്‍ക്കരഹിതമായ കാര്യമാണ് . നിങ്ങളോടൊപ്പമുള്ളത്‌ ഒരു മികച്ച ലൈംഗിക പങ്കാളിയാണെങ്കില്‍ കുടുംബ ജീവിതത്തിന്റെ പകുതി സന്തോഷകരമായിക്കഴിഞ്ഞു.. പങ്കാളി പെര്‍ഫക്‌റ്റണോ എന്ന്‌ തിരിച്ചറിയാന്‍ ചില എളുപ്പ വഴികളുണ്ട്‌. പങ്കാളിയെ ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കതു മനസിലാക്കാം. അതിനുള്ള ചില വഴികളാണ് താഴെ കുറിക്കുന്നത്. ലൈംഗീക ജീവിത്തില്‍ ശരീരഭാരത്തിന്‌  വളരെ പ്രധാനപ്പെട്ട  സ്‌ഥാനമാണുള്ളത് . നിങ്ങളുടെ നല്ല പങ്കാളി ശരിരഭാരം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധകാണിക്കുന്നുണ്ടെങ്കില്‍  ആദ്യ ഘട്ടം പൂര്‍ണമായി .ലൈംഗീക ജീവിതത്തിന്റെ കേന്ദ്രബിന്ദു  വ്യക്‌തി ശുചിത്വമാണെന്ന്‌ ഒറ്റവാക്കില്‍ പറയാം. ...

Read More »

നിങ്ങള്‍ക്കറിയാമോ … പുരുഷന്‍മാര്‍ കൂടുതലായി ഇഷ്‌ടപ്പെടുന്ന സ്‌ത്രീകള്‍ എങ്ങനെയുള്ളവര്‍ ആണെന്ന്….. !

പുരുഷന്‍മാര്‍ കൂടുതല്‍ എങ്ങനെയുള്ള സ്‌ത്രീകളെയാണ്  ഇഷ്‌ടപ്പെടുന്നത്? തടിച്ച സ്‌ത്രീകളേക്കാള്‍ മെലിഞ്ഞ സ്‌ത്രീകളെയാണ് പുരുഷന്‍മാര്‍ ഇഷ്‌ടപ്പെടുന്നതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടന്‍ ഉള്‍പ്പടെ ഒമ്പതു രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠന റിപ്പോര്‍ട്ട് പീയര്‍ജെ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോഡി മാസ് ഇന്‍ഡക്‌സ് 24നും 24.8നും ഇടയിലുള്ള സ്‌ത്രീകളെയാണ് പുരുഷന്‍മാര്‍ കൂടുതലും ഇഷ്‌ടപ്പെടുന്നത്.പഠനത്തില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ക്ക് വിവിധ ശരീരപ്രകൃതിയുള്ള 21 സ്‌ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി. ഇതില്‍നിന്ന് കൂടുതല്‍ പുരുഷന്‍മാരും തെരഞ്ഞെടുത്തത് മെലിഞ്ഞ ശരീര പ്രകൃതിയുള്ള സ്‌ത്രീകളെയാണ്.  നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഓഫ് ചൈനയുടെ സഹായത്തോടെയാണ് ...

Read More »