Breaking News

Helth

ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍,

വിവിധ ആസക്തികളില്‍ നിന്നും മുക്തിനേടാനായി കഴിക്കുന്ന ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വളരെക്കൂടുതല്‍ അളവിലുള്ള മരുന്നുകളാണ് പുറത്തു വരുന്നതെന്നും, രോഗികളില്‍ ഇത്തരം മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കാനുള്ള ആസക്തി ഉണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ധര്‍. വലിയ അളവില്‍ ഡീ അഡിക്ഷന്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നിയമപരമായി കൊടുക്കാവുന്നതിലും അപ്പുറം അളവില്‍ ഇത് രോഗികള്‍ക്ക് നല്‍കുകയാണെന്നും അതുവഴി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ആളുകള്‍ നേരിടുന്നതെന്നും, വിവിധ ഡീ അഡിക്ഷന്‍ സെന്ററുകള്‍, സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അനുവദനീയമല്ലാത്ത രീതിയിലുള്ള മരുന്നുകള്‍ കണ്ടെത്തിയത്. റസാന്‍ ഫാര്‍മ, ...

Read More »

നിങ്ങള്‍ക്ക് സുഖനിദ്ര കിട്ടാന്‍ ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്താല്‍ സുഖമായി ഉറങ്ങാം…!!

മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കുക തന്നെ ചെയ്യും. ഉറക്ക കുറവ് ഗൗരവപരമായ പല രോഗാവസ്ഥയിലേക്കും നമ്മളെ തള്ളിവിടുന്നു. പ്രായപൂര്‍ത്തിയായവരില്‍ 50 ശതമാനത്തിനും കൃത്യമായ ഉറക്കം കിട്ടുന്നില്ലെന്നാണ് പഠനം തെളിയിക്കുന്നത്. കൂടുതല്‍ ഉറങ്ങാന്‍ സാധിച്ചാല്‍ ഞങ്ങള്‍ സന്തോഷവാന്മാരാണെന്നും ഇവര്‍ പറയുന്നു. എങ്ങിനെയാണ് ഉറക്കം കൂട്ടുക. ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്ബേ നമ്മള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. അവസാന 30 മിനറ്റില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയേണ്ടേ? ...

Read More »

വയറു നിറച്ച്‌ ഭക്ഷണം കഴിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല. നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല.പക്ഷേ ഇതിനിടയില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കണം. ഇല്ലെങ്കില്‍ അസുഖങ്ങള്‍ വിട്ടുമാറില്ല. അതുകൊണ്ട് തന്നെ വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേർന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാൽ ഭാഗത്ത് വെള്ളം, കാൽ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവൻ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷം അല്ലാതെ ഗുണം ഒന്നും ഉണ്ടാകില്ല. എങ്ങനെ കഴിക്കുന്നതിനേക്കാൾ ...

Read More »

അലര്‍ജി ഒഴിവാക്കാന്‍ ഇതാ ഒന്‍പത് വഴികള്‍…!!

ആരോഗ്യപ്രദമായ അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് നമ്മുടെ വീടുകളില്‍ കുട്ടികളെയും പ്രായമായവരെയും ഒരുപോലെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് അലര്ജി. അലര്ജിക്കുള്ള ചികിത്സകള്‍ തേടിപ്പോകുന്നവരാണ് ഇന്ന് അധികവും. ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളു ഇത്തരം പ്രശ്നങ്ങള്‍. വീട് വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, നിസ്സാരമെന്ന് തോന്നാവുന്ന ചിലതാണ് അലര്ജി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. വീടിനുള്ളില്‍ തുമ്മലും ജലദോഷവും ഇന്ന് പതിവാണ്. വീട് വൃത്തിയാക്കുമ്ബോള്‍ കണ്ണില്‍പ്പെടാതെ മാറി നില്‍ക്കുന്ന ചില ഘടകങ്ങളാണ് ഈ അലര്ജിക്ക് കാരണം.  ഇതൊഴിവാക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടവ;  ഈര്‍പ്പം തങ്ങി നില്‍ക്കുന്നിടത്ത് പൂപ്പല്‍ ...

Read More »

നിങ്ങളുടെ കാല്‍പാദം പറയുന്നുണ്ട്….. നിങ്ങളുടെ രോഗങ്ങള്‍…!

നിങ്ങളുടെ  ശരീരത്തിലെ ഓരോ  ഭാഗങ്ങളും പ്രകടിപ്പിക്കുന്ന  ചില  ആരോഗ്യസൂചനകളുമുണ്ട്. കാല്‍പാദവും ഇത്തരം രോഗലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നായി പ്രവര്‍ത്തിയ്ക്കാറുണ്ട്. കാല്‍പാദം നോക്കിയാല്‍ പല രോഗങ്ങളെക്കുറിച്ചുമറിയാം. വിരലകളുടെ തൊലിയിലായി കറുത്ത പാടുകളുണ്ടെങ്കില്‍ ഇത് ഡിപ്രഷന്‍ ലക്ഷണമാണ് കാണിയ്ക്കുന്നത്. ഡിപ്രഷനുള്ളവര്‍ കാലിന്റെ മുന്‍ഭാഗം നിലത്തൂന്നി നടക്കുന്നതു സാധാരണയാണ്. ഇത് ഭാരം മുന്‍ഭാഗത്തൂന്നാനും തൊലി കറുക്കാനും ഇടയാക്കും. കാല്‍വിരലുകളുടെ നഖങ്ങളില്‍ നെടുകെ വരമ്ബുപോലെയുണ്ടെങ്കില്‍ ഇത് ദഹനപ്രശ്ങ്ങളാണ് കാണിയ്ക്കുന്നത്. ഈ ഭാഗം കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ കൂടുതല്‍ സ്ട്രെസ് കാണിയ്ക്കുന്നു. കാലിന്റെ ഹീലുകള്‍ക്കു മുകളിലായി ഞരമ്ബുപോലുള്ള ഭാഗമുണ്ട്. ഈ ഭാഗം മൃദുവും ...

Read More »

ഗര്‍ഭപാത്രം നീക്കം ചെയ്തതിനുശേഷമുള്ള ലൈംഗിക ബന്ധം; അറിഞ്ഞിരിക്കേണ്ടതെല്ലാം…

ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പല സ്ത്രീകളെയും ബാധിക്കുന്ന പ്രധാന ആശങ്കകളിലൊന്നാണ് പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുമോയെന്നത്. സര്‍ജറിയ്ക്ക് ശേഷം ചിലരില്‍ അവയവം നഷ്ടപ്പെട്ടതിന്റെ നിരാശയും ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെയുണ്ടാകുന്നവര്‍ കൗണ്‍സിലിംഗിന് വിധേയമായി വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.  ഗര്‍ഭപാത്രം നീക്കം ചെയ്തതിന് ആറ് ആഴ്ചകള്‍ക്ക് ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. ടെന്‍ഷനും സ്‌ട്രെസ്സും കാരണം ഇവരില്‍ ലൂബ്രിക്കേഷന്‍ കുറയാനുള്ള സാധ്യതയുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാകുകയാണെങ്കില്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് മാസം വരെ സെക്‌സില്‍ ഏര്‍പ്പെടാതിരിക്കണ്ടേതാണ്. ലൂബ്രിക്കേഷന്‍ കുറയുന്ന സാഹചര്യത്തില്‍ ...

Read More »

ബിയറിന്‍റെ ഗുണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഒന്ന് ഞെട്ടും…!

ബിയര്‍ കുടിക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്.എങ്കില്‍   ബിയര്‍ കുടിയ്ക്കാന്‍ മാത്രമാണോ ഉപയോഗിക്കുന്നത്. മദ്യത്തിന്‍റെ    ഗണത്തില്‍ പെടുത്താമെങ്കിലും ഒരു  ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്റെ കാര്യത്തിലും. ആരോഗ്യം തരുമെങ്കിലും അനാരോഗ്യത്തിനും പലപ്പോഴും ബിയര്‍ മുന്നിലാണ്. പക്ഷേ ബിയറിന് ഈ ഒരു ഉപയോഗം മാത്രമല്ല ഉള്ളത്. നിരവധി ഉപയോഗങ്ങള്‍ ബിയറിനുണ്ട്. അവ എന്തൊക്കെയെന്ന് നമുക്കൊന്ന്  നോക്കാം. 1.ഒച്ചിന്‍റെ  ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ബിയറില്‍ കുറച്ച്  ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ ...

Read More »

മുടി വളരാൻ ഈ ആഹാരങ്ങള്‍ കഴിച്ചാൽ മതി..!!

നല്ല മുടി മികച്ച ശാരീരിക, മാനസിക ആരോഗ്യത്തിൻ്റെ ലക്ഷണമാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ തന്നെ നമ്മൾ വിപണിയിൽ കിട്ടുന്ന എണ്ണകളും ഷാമ്പൂകളുമെല്ലാം മാറി മാറി പരീക്ഷിക്കും എന്നാൽ ഭക്ഷണ ശീലങ്ങളിലെ അപാകതകളെകുറിച്ച് മാത്രം ചിന്തിക്കില്ല. തിളക്കവും ആരോഗ്യവുമുള്ള മുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. മുടി വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ  മത്സ്യം – തെെറോയിഡ് ഗ്രന്ഥിയുടെ തകരാറ് മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. തെെറോയിഡ്  തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന അയഡിൻ മത്സ്യങ്ങളിലും ...

Read More »

ആര്‍ത്തവസമയത്തെ കഠിനവേദനയ്ക്ക് ശമനം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി..!

സ്ത്രീകള്‍ക്ക് മാസത്തില്‍ ഉണ്ടാകുന്ന ആ വേദനയെ കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ തന്നെ പേടിയാണ് . എന്നാല്‍ ഇനി ആ വേദനയെ കുറിച്ച്‌ പേടിക്കേണ്ട കാര്യമില്ല ഇതിന് പരിഹാരത്തിന് ഒരു വഴിയുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് രണ്ട് നേന്ത്രപ്പഴം ഒരു ദിവസം കഴിക്കാം. എന്നാല്‍ മറ്റ് സങ്കീര്‍ണ അന്നജങ്ങളില്‍ കുറവ് വരുത്തണം. അല്ലെങ്കില്‍ ശരീര ഭാരം വര്‍ധിക്കാം.അതെസമയം രാത്രി നേരത്ത് നേന്ത്രപ്പഴം കഴിക്കുന്നത് പലരിലും കഫക്കെട്ടിനും ജലദോഷത്തിനും കാരണമാകാറുണ്ട് ...

Read More »

നിങ്ങള്‍ക്ക് അറിയാമോ, പുരുഷന്മാര്‍ക്കുമുണ്ട് ‘ആര്‍ത്തവ വിരാമം’..!

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും സ്ത്രീകളുടേത് പോലെ ആര്‍ത്തവ വിരാമവുമായി സാമ്യമുള്ള അവസ്ഥയുണ്ട്. ആര്‍ത്തവ വിരാമ കാലത്ത് സ്ത്രീകളില്‍  ഹോര്‍മോണ്‍  വ്യതിയാനവും മാനസിക സംഘര്‍ഷങ്ങളും രൂക്ഷമാവുന്ന അവസ്ഥ പുരുഷനും ഉണ്ടാവുമെന്ന് ചുരുക്കം. പുരുഷ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം കുറഞ്ഞു വരുന്നതാണ് ഈ അവസ്ഥ. ഈ അവസ്ഥയ്ക്ക് കൃത്യമായി ഒരു പ്രായം നിശ്ചയിക്കാന്‍ കഴിയില്ലെങ്കിലും സാധാരണയായി നാല്‍പ്പതുകള്‍ക്ക് ശേഷമാണ് ഇത് കണ്ടു വരുന്നത്. ഇത് കൃത്യമായി ഈ കാലത്ത് എല്ലാ പുരുഷന്മാരിലും ഉണ്ടാവണമെന്നും ഇല്ല. പുരുഷാര്‍ത്തവവിരാമം, പുരുഷന്റെ പ്രത്യുല്‍പാദനശേഷിയുടെ അവസാനമാകുന്നില്ല. ഈ അവസ്ഥ ലൈംഗികതയിലുള്ള താല്‍പര്യം കുറച്ചേക്കും. ...

Read More »