Breaking News

Fashion

‘അമിതമായ വ്യായാമം അപകടം സൃഷ്ടിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍..!!

പൊതുവേ നമ്മള്‍ വ്യായാമം ചെയ്യുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. എന്നാല്‍ വ്യായാമവും അമിതമായാല്‍ അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിതമായ രീതിയിലുള്ള വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും യേല്‍ യൂണിവേഴ്‌സിറ്റിയുമാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 1.2 മില്ല്യണ്‍ ആളുകളെയാണ് ഇതിനായി പഠനസംഘം നിരീക്ഷിച്ചത്. ഇതില്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തിലധികമോ, ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികമോ വ്യായാമം ചെയ്യുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കണ്ടെത്തിയെന്നാണ് ഇവര്‍ പറയുന്നത്. മിതമായ വ്യായാമം മാത്രം ചെയ്യുന്നവരില്‍ മികച്ച മാറ്റങ്ങളാണ് ...

Read More »

എണ്ണമയുളള ചര്‍മ്മത്തിന് ഒരു പോംവഴി..!!

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്.  അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും.  രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്.  എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് ...

Read More »

ചിക്കന്‍ പ്രേമികള്‍ക്കായ് “പെപ്പര്‍ ചിക്കന്‍”

ആവശ്യമായ ചേരുവകള്‍ ചിക്കന്‍ അര കിലോ വെളുത്തുള്ളി 100 ഗ്രാം ഇഞ്ചി ഒരു കഷണം പെരും ജീരകം 2 ടീസ്പൂണ്‍ കുരുമുളക് 3 ടീസ്പൂണ്‍ ഗ്രാമ്ബു 4 എണ്ണം കറുവപ്പട്ട 2 കഷണം ഏലക്കായ 2 എണ്ണം സവാള 3 എണ്ണം കറിവേപ്പില 8 തണ്ട് വെളിച്ചെണ്ണ, ഉപ്പ്, ആവശ്യത്തിന് കുരുമുളക് പൊടി 3 ടീസ്പൂണ്‍ മല്ലിപ്പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ ഗരംമസാല 1 ടീസ്പൂണ്‍ തക്കാളി 3 എണ്ണം അണ്ടിപ്പരിപ്പ് 50 ഗ്രാം നെയ്യ് 1 ടീസ്പൂണ്‍ വറ്റല്‍ മുളക് ...

Read More »

പാദം കണ്ടാൽ അറിയാം പെണ്ണ്‌ ഏത്‌ തരക്കാരിയാണെന്ന്‌! പങ്കാളികളും കാമുകന്മാരും സൂക്ഷിക്കുക!

പെണ്ണിനെ എങ്ങനെയാണ് തിരിച്ചറിയുക ? ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാം അല്ലേ? ഒരു പെണ്ണിനെ കാണുമ്പോള്‍ ആദ്യം നമ്മുടെ കണ്ണുകള്‍ എത്തുന്നത്‌ എവിടെക്കാണ്‌ ? ഭുരിപക്ഷം ആണുങ്ങളും അവളുടെ മുഖത്ത് നോക്കുമ്പോള്‍ കുറച്ചുപേര്‍ എങ്കിലും അവരുടെ മാറിടവും മറ്റ് ശരീര ഭാഗങ്ങളും ആകും ശ്രദ്ധിക്കുക. പെണ്ണിന്‍റെ ഏതു അവയവമാണ് അവളുടെ സ്വഭാവത്തെ കുറിച്ച് നമ്മോട് സംസാരിക്കുക എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? പഴയ ആളുകളോട് ചോദിച്ചുനോക്കു. അവര്‍ പറയുക പെണ്ണിന്‍റെ സൗന്ദര്യം വിലയിരുത്തേണ്ടത്  അവരുടെ മാറിടവും നിദംബവും നോക്കി ആണെന്നും ഐശ്വര്യം വിലയിരുത്തേണ്ടത് മുഖം നോക്കി ...

Read More »

കറുത്ത ചരടിനെ കൊലുസായി ഏറ്റെടുത്ത് ഫാഷന്‍ലോകം..!!

ഫാഷനുകള്‍ മാറി മറിയുമ്പോള്‍ എല്ലാ ആഭരണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.അതുപോലെ ഒന്നാണ് കൊലുസുകള്‍.കറുത്ത ചരടുകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകം കൊലുസായി അംഗീകരിക്കുന്നത്. ജീന്‍സിനൊപ്പമാണ് ഇത്തരം കൊലുസുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ജീന്‍സിന്റെ നീളം കുറയുന്തോറും കൊലുസിന്റെ വലുപ്പവും കൂടും. ആംഗിള്‍ ലെങ്ത് ജീന്‍സിനൊപ്പം മുന്‍പേ ചുവടുറപ്പിച്ച സ്‌റ്റൈലന്‍ ആംഗ്ലെറ്റുകള്‍ അഥവാ കൊലുസുകള്‍ ഇനി കൂടുതല്‍ സ്‌റ്റൈല്‍ ആകും. ഒരൊറ്റ ചരട്, കറുപ്പ് വേണമെന്നില്ല ഏതെങ്കിലും കളര്‍, കൂടെ ഒരു മുത്തോ മണിയോ കെട്ടിയാല്‍ ആഡംബരം. ഇത്രയുമായിരുന്നു ആംഗ്ലെറ്റ് ഇന്നലെവരെ. എന്നാല്‍ ഇനി സംഗതി മാറും. പാദസരമൊക്കെ നാണിച്ചു ...

Read More »

മൊബൈലില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നിങ്ങളെ പണക്കാരനാക്കും: നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം..!!

ഗ്ലിംറ്റ് (Glymt)എന്ന ആപ്ലിക്കേഷനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ചിലര്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇതേക്കുറിച്ച് വ്യക്തമായി അറിയില്ല. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഗ്ലിംറ്റ്. ‘എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ക്യൂ നില്‍ക്കും’; സുകുമാരന്‍ അന്ന് പറഞ്ഞ ആ വാക്ക് പിന്നീട് അക്ഷരംപ്രതി ഫലിച്ചു…!! നിങ്ങള്‍ പകര്‍ത്തുന്ന വീഡിയോകള്‍ വിവിധ ബ്രാന്റുകള്‍ക്ക് വില്‍ക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണിത്. നിങ്ങളുടെ വീഡിയോകളുടെ ഉടമസ്ഥാവകാശം ഇവിടെ സ്ഥാപിക്കുകയും ചെയ്യാം. ഗ്ലിംറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ആണ് വീഡിയോ അപ്ലോഡ് ചെയ്യേണ്ടത്. ...

Read More »

ഏപ്രില്‍ 10 ന് മറ്റൊരു ചരിത്രമെഴുതാന്‍ സൗദി; പ്രവേശനം സ്ത്രീകള്‍ക്ക് മാത്രം…!

സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു. ഏപ്രില്‍ 10 മുതല്‍ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് പരിപാടി അരങ്ങേറുക. 4 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അറബ് ഡിസൈനുകളും യൂറോപ്യന്‍ ബ്രാന്‍ഡുകളുമെല്ലാം അവതരിപ്പിക്കപ്പെടും. റോബര്‍ട്ടോ കാവല്ലി, ജീന്‍ പോള്‍ ഗോള്‍ട്ട്യര്‍ തുടങ്ങിയ പ്രമുഖരുടെയടക്കം രൂപകല്‍പ്പനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സൗദി ഫാഷന്‍വീക്കിന് വേദിയാകുന്നത്. ഇക്കുറി കാഴ്ചക്കാരായി സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. ഫെബ്രുവരിയില്‍ അറബ് ഫാഷന്‍ കൗണ്‍സിലാണ് പരിപാടി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറില്‍ അറബ് ഫാഷന്‍ കൗണ്‍സില്‍, റിയാദില്‍ പ്രാദേശിക കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. സൗദി ...

Read More »

മോട്ടോര്‍ സൈക്കിള്‍ മോഡ്, എസ്‌ഒഎസ് അലേര്‍ട്ട്…2017ല്‍ ഗൂഗിള്‍ മാപ്പ് കൊണ്ടുവന്ന 9 ഫീച്ചറുകള്‍..!

വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. യാത്രയില്‍ വഴികാട്ടിയാകുന്നതിനൊപ്പം പോകുന്ന വഴിയിലെ ഗതാഗത വിവരങ്ങളും കൃത്യമായി എത്തിക്കുന്നത് യാത്രികരെ സംബന്ധിച്ചിടത്തോളം വലിയ സഹായമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഗൂഗിള്‍ മാപ്പില്‍ കൊണ്ടുവന്ന നിരവധി പരിഷ്കാരങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ 9എണ്ണം. മോട്ടോര്‍സൈക്കിള്‍ മോഡ് ഇന്ത്യയിക്കായി വളരെ പ്രത്യേകമായി ഗൂഗിള്‍ അവതരിപ്പിച്ചതാണ് ടൂ-വീലര്‍ ഓപ്ഷണ്‍. റോഡ്ട്രിപ്പുകള്‍ക്കും മറ്റുമായി പോകുന്നവര്‍ക്ക് വളരെ പ്രിയങ്കരമായ ഒന്നായിരുന്നു ഈ പുതിയ പരിഷ്കാരം. വഴിയിലെ ഗതാഗത വിവരങ്ങള്‍, യാത്രയ്ക്കെടുക്കുന്ന സമയം, വഴിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ...

Read More »

നിങ്ങളുടെ മുഖത്തിന് വെളുപ്പ് നിറം നല്‍കാന്‍ ഇതാ ഒരു മാര്‍ഗ്ഗം..!

നിങ്ങളുടെ  മുഖത്തിനും ശരീരത്തിനും വെളുപ്പ് കുറഞ്ഞ് പോയി എന്ന് പരാതിപ്പെടുന്നവര്‍ ഒരുപാടുണ്ട്. പലപ്പോളഴും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ ചെയ്യുന്ന പല മാര്‍ഗ്ഗങ്ങളും പല വിധത്തിലും ദോഷകരമായാണ് നമ്മളെ ബാധിക്കുക.എന്നാല്‍ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമോ മറ്റോ പുരട്ടുന്നതിനു മുന്‍പ് ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്ത് നോക്കാം. ഇത്തരം പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ മുഖത്തെ അഴുക്കിനെ പൂര്‍ണമായും നീക്കി മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ആ ...

Read More »