Lifestyle

നിങ്ങള്‍ കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ ഹൃദയാഘാതം ഉണ്ടാക്കും…!

രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതിനു  കാരണം മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും .ഇപ്പോള്‍    30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. ഇപ്പോള്‍  നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില  മാറ്റങ്ങള്‍ വേണ്ടിവരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം.  ചില ഭക്ഷണങ്ങള്‍ ഹൃദയാഘാതം ഉണ്ടാക്കും. ചിക്കന്‍ ഫ്രൈ, ചീസ് കൊണ്ടുളള ഭക്ഷണങ്ങള്‍, ബര്‍ഗര്‍, പിസ, ഐസ്ക്രീം തുടങ്ങിയവ ഹൃദയാഘാതം ഉണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയാഘാതം ...

Read More »

നിങ്ങളുടെ കുഞ്ഞുങ്ങളിൽ പാൽ കുടിച്ച് മണിക്കൂറുകൾ കഴിയുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ടോ…!

എന്താ ഡോക്ടർ അങ്ങനെ, എന്റെ കുഞ്ഞ് പാൽ കുടിക്കുന്നില്ല, ഇങ്ങനെ ചോദിക്കുന്ന അമ്മമാരെ ഇന്ന് കൂടുതലും കണ്ടു വെരാര്‍ ഉള്ളത്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ പശു പാൽ കുടിക്കാൻ മിക്കവാറും മടി കാണിക്കാറുണ്ട്. ഒരു ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തിലൂടെ മാത്രമെ കുട്ടിക്ക് പാലോ പാല്‍ ഉല്പന്നങ്ങളോ നല്‍കാൻ പാടുള്ളൂ .നിങ്ങൾ ആദ്യം  അറിയേണ്ടത് നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണോ എന്നാണ്. പാൽ കുടിച്ച്  മണിക്കൂറുകൾ കഴിയുമ്പോൾ ചില ലക്ഷണങ്ങൾ കാണപ്പെടും.നിങ്ങളുടെ കുട്ടികള്‍ക്ക്  ഈ ലക്ഷണങ്ങൾ ഉണ്ടായാൽ വിചാരിക്കുക നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണെന്ന കാര്യം.അലര്‍ജി കാണപ്പെടുന്ന ...

Read More »

വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ ചില സിമ്പിള്‍ വഴികള്‍!!

നമ്മുടെ ഹൈവേകളിൽ അർധരാത്രിക്കു ശേഷമുണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണം ഡ്രൈവർ ഉറങ്ങിപ്പോകുന്നതാണ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടന്ന് വാഹനമോടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഒരു സെക്കൻഡ് ഉറക്കത്തിലേക്കു വഴുതിയാൽ പോലും ചിലപ്പോൾ വലിയ ദുരന്തങ്ങളിലേക്കായിരിക്കും പോകുക. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ശരി, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല. വിശ്രമം വേണ്ടപ്പോൾ ശരീരത്തിന് വിശ്രമം നല്കിയേ തീരൂ. സംസാരിക്കാൻ ആളുണ്ടായതു കൊണ്ടോ കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടതു കൊണ്ടോ ഉറക്കം മാറിനിൽക്കില്ല. സൂക്ഷിക്കേണ്ടത് എപ്പോൾ;  ഉറക്കം വരുമ്പോൾ മുൻകരുതൽ എടുക്കുക എന്നതു തന്നെയാണ് ...

Read More »

ശരീരത്തിലെ മറുകുകളുടെ അര്‍ത്ഥം !!

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന മറുകുകള്‍ നിങ്ങളെക്കുറിച്ച് എന്ത് സൂചനയാണ് നല്‍കുന്നതെന്ന് നോക്കൂ. *തോള്‍; വലതു തോളിലാണ് മറുകെങ്കില്‍ ധീരതയും കാര്യപ്രാപ്തിയും ഉള്ളയാളെന്നു ഫലം. ഇടതു തോളിലാണ് മറുകെങ്കില്‍ നിങ്ങള്‍ ഭീരുവാണെന്നു ഫലം. *വിരലിനോട് ചേര്‍ന്ന്; ഇടതുകയ്യില്‍ നടുവിരലിനു താഴെയായാണു മറുക് എങ്കില്‍ വിവാഹം, വൈകുമെന്നോ സുഖകരമല്ലാത്ത വിവാഹ ജീവിതം ഉണ്ടാകുമെന്നോ ഉള്ളതിന്റെ സുചനായായി പറയുന്നു. ഇവര്‍ക്കു പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും. വലതുകയ്യുടെ ചെറുവിരലിനോടു ചേര്‍ന്നാണു മറുക് എങ്കില്‍ വ്യക്തി ജീവിതത്തിലെ പ്രതിബദ്ധങ്ങളെ ഇതു സൂചിപ്പിക്കുന്നു. ഇടതുകയ്യിലെ ചെറുവിരലിന്റെ താഴെയാണു മറുക് എങ്കില്‍ ഇവര്‍ക്ക് ...

Read More »

മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാനുള്ള എളുപ്പ മാര്‍ഗങ്ങള്‍…!

മുഖക്കുരുവും മുഖത്തെ പാടുകളും കാരണം പലരും ആളുകളുടെ മുഖത്ത് നോക്കാന്‍ പോലും മടിക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും വില്ലനായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനേക്കാള്‍ പ്രശ്‌നമുള്ള ഒന്നാണ് മുഖക്കുരു പാടുകള്‍. മുഖക്കുരു പാടുകള്‍ക്ക് പരിഹാരം കാണാന്‍ പല ക്രീമുകളും മരുന്നുകളും തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവ പല തരത്തിലുള്ള പ്രശ്നങ്ങള്‍ നമ്മുടെ മുഖത്ത് ഉണ്ടാക്കാറുണ്ട്.   പക്ഷേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്കുപയോഗിക്കാം. ഇത് മുഖക്കുരുവിനെ മാത്രമല്ല മുഖക്കുരുവിന്‍റെ  പാടുകളേയും ഇല്ലാതാക്കുന്നു. പല തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ...

Read More »

പുരുഷന്മാര്‍ക്ക് അറിയാമോ സെക്‌സില്‍ സ്‌ത്രീകള്‍ മോഹിക്കുന്ന കാര്യങ്ങള്‍ ഇവയാണ്..!!

ആദിമ കാലം തൊട്ടേ മനുഷ്യ വിശകലങ്ങളില്‍ എന്നും നിതാന്തസാനിദ്ധ്യമായിരുന്നു സെക്സ്. സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ മൂലകാരണം വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്‌. എന്നാല്‍ ഇത്‌ അത്രനിസ്സാരമല്ല . സ്‌ത്രീകളെ ഇത്തരം ഒരു അവസ്‌ഥയിലേയ്‌ക്ക് നയിക്കുക എന്നത്‌ ശ്രമകരമായ കാര്യമാണ്‌. ചെറിയ കാരണങ്ങള്‍ പോലും സ്‌ത്രീകളുടെ മനസ്‌  നൊമ്പരപ്പെടാന്‍ ..  സെക്‌സിലെ താല്‍പര്യം നഷ്‌ടപ്പെടാനും. സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള സംസാരം നിങ്ങള്‍ക്കൊരു മികച്ച അനുഭവമായിരിക്കും സമ്മാനിക്കും. സെക്‌സിന്‌ മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്‌ത്രീകളെ സന്തോഷിപ്പിക്കാന്‍ കഴിയും.സെക്‌സിന്‌ മുമ്പുള്ള ചുംബനങ്ങളും സ്‌പര്‍ശനങ്ങളും സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു ...

Read More »

അസിഡിറ്റിയെ തടയാന്‍ ഇതാ ഒരു എളുപ്പവഴി…!!

മറ്റ് എന്തെങ്കിലും രോഗമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് അസിഡിറ്റി ഉണ്ടാകുന്നത്. വയറിലും നെഞ്ചിലുമാണ്  ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. തെറ്റായ ഭക്ഷണശൈലിയും കടുത്ത മനഃസംഘര്‍ഷങ്ങളുമാണ് അസിഡിറ്റിയുടെയും തുടര്‍ന്നുണ്ടായേക്കാവുന്ന അള്‍സറിന്‍റെയും അടിസ്ഥാനകാരണങ്ങള്‍. പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍  എന്നിവയിലൂടെ അസിഡിറ്റി കൂടാം. കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, മദ്യപാനവും പുകവലിയും, ആഹാരം കഴിഞ്ഞയുടനെയുള്ള പകലുറക്കം അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ അസിഡിറ്റി ഉണ്ടാകുന്നു. ആമാശയം, ചെറുകുടല്‍ എന്നീ അവയവങ്ങളുടെ ആന്തര ഭിത്തിയിലുണ്ടാകുന്ന വ്രണങ്ങളാണ് അള്‍സര്‍ രോഗത്തിന്റെ ...

Read More »

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….!!

വീടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളില്‍ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും . മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി , സാമ്പത്തിക സ്ഥിതി , പ്രായം,വാസസ്ഥലം  തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍  ഒഴിവാക്കും. എന്നാല്‍ ഇതിനെല്ലാം പ്രധാനം പങ്കാളികള്‍ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെയാണ് . ജീവിതത്തിലേക്കു കടന്നു വരുന്ന പങ്കാളിയുടെ  സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണിത്. lപ്രണയ വിവാഹങ്ങള്‍  ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതല്‍ ...

Read More »

ഭക്ഷണം കഴിച്ചശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍…!

ആഹാരം കഴിച്ചതിന്ശേഷം  ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കൂ.    ആഹാരം കഴിച്ചതിന് ശേഷം  ഹൃദയത്തില്‍ രക്തം കുറവായിരിക്കും . അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്താല്‍ രക്തം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പമ്ബ് ചെയ്യപ്പെടും. ഇതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ അപകടകാരികളെ ശരീരം എളുപ്പം വലിച്ചെടുക്കും. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിലുള്ള രക്തത്തിന്റെ അളവ് കുറയും. നിക്കോട്ടിന്‍ ...

Read More »

വൈകിയുള്ള ഗര്‍ഭധാരണം കുഞ്ഞിനെ ബാധിക്കുന്നത് ഇങ്ങനെ; തീര്‍ച്ചയായും വായിക്കുക..!!

ഇന്നത്തെ കാലത്തെ യുവതികള്‍ പഠനം കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുളളൂ. അതുകൊണ്ട് അവരില്‍‌  ഗര്‍ഭധാരണം വൈകാറുമുണ്ട്. ഇത് പലപ്പോഴും അവരുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. അവരുടെ മാത്രമല്ല, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. എന്നാല്‍ ഇത്തരത്തില്‍ വൈകി ഗര്‍ഭിണിയാകുന്നവര്‍ക്ക് ജനിക്കുന്ന ആണ്‍ കുഞ്ഞിന് ഹൃദയ രോഗം വരെ വരാനുളള സാധ്യതയുണ്ടെന്നാണ് കാനഡയിലെ ആല്‍ബേര്‍ട്ടാ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. 35 വയസ്സുളള സ്ത്രീകള്‍ക്ക് തുല്യം വരുന്ന ...

Read More »