Gadgets

എച്ച്ടിസി 4ജി ഫോണ്‍ എച്ച്ടിസി10 ഇന്ത്യയിലേക്ക്….

എച്ച്ടിസിയുടെ 4ജി സ്മാര്‍ട്ട്ഫോണ്‍ എച്ച്ടിസി 10 ഇന്ത്യയില്‍ എത്തുന്നു. എച്ച്ടിസി 10 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്. എച്ച്ടിസി സൗത്ത് ഏഷ്യ പ്രസിഡന്‍റ് ഫൈസല്‍ സിദ്ദിഖിയാണ്. 5.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഫോണാണ് എച്ച്ടിസി 10. ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഇന്‍റെ ശേഷി 2.2 ജിഗാഹെര്‍ട്സാണ്. 32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററിശേഷി. ഇത് മൂലം 4ജി നെറ്റ്വര്‍ക്കില്‍ 27 മണിക്കൂര്‍വരെ ടോക്ക് ടൈം ലഭിക്കും. ഫോണിന്‍റെ ശരാശരി അപ്ലോഡ് വേഗത 50 എംബിപിഎസ് ...

Read More »

14 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന രണ്ട് ടാബുകളുമായി സാംസങ്…!

സാംസങ് പുതിയ രണ്ട് ടാബ്ലറ്റുകള്‍ അവതരിപ്പിച്ചു. 4ജി സൗകര്യമുളള ടാബ് എ, വലിയ സ്‌ക്രീനുളള ടാബ് ഇ എന്നീ ടാബുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്.ടാബ് എ ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കും, ടാബ് ഇ വീഡിയോ കാണാന്‍ താല്‍പ്പര്യമുളളവര്‍ക്കും ആയി നിര്‍മിച്ചവയാണ്. എട്ട് ഇഞ്ച് വലിപ്പമുളള ടാബ് എ സ്‌ക്രീനില്‍ വരുന്ന ഇന്റര്‍നെറ്റ് പേജുകള്‍ സ്‌ക്രോള്‍ ചെയ്യാതെ വായിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇ ബുക്കുകള്‍ മുതലായവ ടാബില്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സവിശേഷതയാണ് ഇത്. ഗ്യാലക്‌സി ടാബ് ഇ-യുടെ സ്‌ക്രീനിന് 9.6 ഇഞ്ച് വലിപ്പമാണ് ഉളളത്.

Read More »

15000 രൂപയ്ക്കു ലെനോവോ വിന്‍ഡോസ് 10 ലാപ്‌ടോപ്…

ലെനോവോ തങ്ങളുടെ ബ‍ഡ്ജറ്റ് ഫ്രണ്ട്‌ലി വിന്‍ഡോസ് 10 ലാപ്‌ടോപ് ഐഡിയപാ‍ഡ് 100എസ് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. 14999 എന്ന വിലയ്ക്ക് സ്നാപ്‌ഡീലിലൂടെയാണ് വാങ്ങാനാകുക. രണ്ട് ജി.ബി ഡിഡിആറത്രീ എല്‍ റാം, ഹാര്‍ഡ് ഡിസ്കിന് പകരം കൂട്ടാവുന്ന 32 ജി.ബി ഇന്റേണല്‍ മെമ്മറി, 0.3 വെബ്ക്യാമറ, ബ്ളൂടൂത്ത് 4.0, വൈ ഫൈ, രണ്ട് യു.എസ്.ബി 2.0 പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്ഫോണ്‍-മൈക്രോഫോണ്‍ ജാക്ക് എന്നിവയുമുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയായ IFA 2015ലാണ് ഇത് അവതരിപ്പിച്ചത്. 11.6 ഇഞ്ച് 1366×768 പിക്സല്‍ റസലൂഷനാണുള്ളത്, 1.83 ...

Read More »

ഐ ഫോണിനെ വെല്ലാന്‍ ഷവോമിയില്‍ നിന്നും എംഐ 5

ആപ്പിള്‍ കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തി ചൈനീസ് കമ്പനിയായ ഷവോമിയുടെ ഉത്പന്നങ്ങള്‍. ഇന്നിതാ ഷവോമിയില്‍ നിന്നും പുതിയൊരു ഫ്‌ളാഗ്ഷിപ്പ് കൂടി എത്തി. ഷവോമി എംഐ 5. വിപണിയില്‍  ഐഫോണ്‍ 6 അടക്കമുള്ള പ്രീമിയം ഫോണുകളെ വെല്ലാനാണ് എംഐ 5 ന്റെ വരവ്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളാണ് എംഐ5ന്റെ പ്രത്യേകത.24,999 രൂപയ്ക്ക് രാജ്യത്തെ വിപണിയിലെത്തിയ ഷവോമി എംഐ 5 ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഏപ്രില്‍ ആറ് മുതല്‍ ...

Read More »

മൈക്രോമാക്സിന്‍റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വരുന്നു

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച മൊബൈല്‍ കമ്പനിയായ മൈക്രോമാക്സ് സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു. ദീപാവലിയോടെ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. പുതിയ ഫോണായ കാന്‍വാസ് സ്പാര്‍‌ക്ക് 3 പുറത്തിറക്കുന്ന ചടങ്ങിലാണ് കമ്പനി തങ്ങളുടെ പദ്ധതി പുറത്തുവിട്ടത്. സ്വന്തം ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മറ്റാര്‍ക്കും നല്‍കാതെയുള്ള വിപണന തന്ത്രത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് മൈക്രോമാക്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സുഭോജിത്ത് സെന്‍ പറഞ്ഞു. പുതിയ ഫോണായ കാന്‍വാസ് സ്പാര്‍ക്ക് 3 സ്നാപ് ഡീല്‍ വഴി മാത്രമാകും വിപണനം ചെയ്യുക. ഓഫ് ...

Read More »

സുരക്ഷയുടെ തമ്പുരാനായി ബ്ലാക്ക് ബെറി സെക്യു ടാബ് …..

ബ്ലാക്ക് ബെറി അതിനൂതനമായ സുരക്ഷ വാഗ്ദാനം ചെയ്യുന്ന സെക്യു ടാബ് എന്നാ പുത്തെന്‍ ടാബ്ലെറ്റ് വിപണിയിലെത്തിച്ചു . ഗൂഗിളിന്റെ അന്ദ്രോയിട് പ്ലാറ്റ് ഫോമിലും ബ്ലാക്ക് ബെറിയുടെ ബ്ലാക്ക് ബെറി 10 ലും ഈ ടാബ് പ്രവര്‍ത്തിക്കും . വോയിസ് , ഡേറ്റാ എന്ക്രിപ്ഷന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്‌ സെക്യു ടാബിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത് . സര്‍ക്കാര്‍-ബിസിനസ് സ്ഥാപനങ്ങളെയും മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്ന ഈ ടാബിന്റെ വില 1.4 ലക്ഷം രൂപയാണ്.  

Read More »

സോണി എക്സ്പീരിയ Z4

സോണി എക്സ്പീരിയ z3 ക്ക് ശേഷം കമ്പനി പുതിയ ടാബ്ലെറ്റ് ആയ സോണി എക്സ്പീരിയ z4 വിപനിയിലെതിചിരിക്കുന്നു ആന്റി ഫിംഗര്‍ പ്രിന്റ്‌ കോട്ടിങ്ങോട് കൂടിയതും സ്കാച്ചുക്ലെ പ്രധിരോധിക്കുന്ന തരത്തിലുല്ലതുമായ 10.10 ഇഞ്ച് ഡിസ്പ്ല ആണ് സോണി എക്സ്പീരിയ  z4 ആന്ദ്രോയിട് 5.0 ലോലി പോപ്പില്‍ പ്രവര്‍ത്തിക്കുന്ന സോണി എക്സ്പീരിയ z4 ബ്ലാക്ക് വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്. 32 GB ഇന്‍റെനല്‍ സ്റ്റോരജ് ഉയര്‍ന്ന ബാറ്ററി ലൈഫ് പ്രധാനം ചെയ്യുന്ന 6000 mAh ബാറ്ററി നാനോ സിം,  8.1 MP റിയര്‍ കാമറ 5.1 mp വൈഡ് ആംഗിള്‍ ഫ്രണ്ട് ...

Read More »

പോറലേല്‍ക്കാത്ത എല്‍ജിയുടെ ജി ഫ് ളക്‌സ് 2

എല്‍ജിയുടെ ഏറ്റവും പുതിയ കര്‍വ്ഡ് മോഡല്‍ ഫോണായ ജി ഫ് ളക്‌സ് 2 കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ വിപണിയിലെത്തി.  1080X1920 പിക്‌സല്‍സ് റിസൊല്യൂഷനുളള 5.5 ഇഞ്ച് പി-ഒലെഡ് ( P-OLED ) ഡിസ്‌പ്ലേ സ്‌ക്രീനാണ് ഈ ഫോണിന്റെ മുഖ്യ ആകര്‍ഷണം. ലക്ഷങ്ങള്‍ വിലവരുന്ന എല്‍ജി കര്‍വ്ഡ് ടി.വിയിലെ അതേ ദൃശ്യമികവ് സമ്മാനിക്കുന്ന ഫോണാണിതെന്ന് എല്‍ജി അവകാശപ്പെടുന്നുണ്ട്. പോറല്‍ ഏല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗ് ളാസ് 3 യുടെ മേലെ രാസപ്രയോഗം നടത്തി പ്രത്യേകം നിര്‍മിച്ചെടുത്ത ഡ്യുറ-ഗാര്‍ഡ് ഗ്ലാസ് കൊണ്ടാണ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെ നിയന്ത്രണബട്ടനുകളെല്ലാം പിന്‍ഭാഗത്താണ് സജ്ജമാക്കിയിരിക്കുന്നത്. ...

Read More »

സാംസംഗ് എസ് 6 എഡ്ജ്………

ഗാലക്സി  തലമുറയിലെ ഏറ്റവും പുതിയ അതിഥി സാംസംഗ് എസ് 6 എഡ്ജ്  കുതിപ്പ് തുടങ്ങി.മികച്ച ഡ്യൂവൽ എഡ്ജ് ഡിസ്പ്ലേയും ,പത്തുമിനിറ്റു ചാർജ് ചെയ്താൽ നാലുമണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന സാംസംഗ് എസ് 6 എഡ്ജ് ബാറ്ററിയുംഒപ്പം  വേഗതയാർന്ന 64 ബിറ്റ് ഓക്ടാകോർ പ്രോസസർ ആണ് ഉപയോഗിചിരിക്കുന്നത്.  5.1 AMOLED ക്വോഡ് എച്ച്ഡി  സ്ക്രീൻ ആപ്പിൾ ഐഫോൺ സിക്സിനേക്കാൾ സ്ക്രീൻ റെസലൂഷൻ (2560 റ്റ 1440, 577 ഡിപിഐ) ഐഫോൺ (1920 റ്റ 1080, 401 ഡിപിഐ) ഫ്രണ്ട്ക്യാമറയു 16 മെഗാപിക്സൽ, മുന്നിൽ 5 മെഗാപിക്സൽ സാംസങ്ങിന്റെ ഏറ്റവും ...

Read More »

എയ്‌സറിന്റെ ടാബ്ലറ്റ്-ലാപ്‌ടോപ് വിപണിയില്‍; 19,999 രൂപ

ന്യൂഡല്‍ഹി: എയ്‌സറിന്റെ പുതിയ ടാബ്ലറ്റ്-ലാപ്‌ടോപ് വിപണയിലെത്തി. എയ്‌സര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന ഉത്പന്നത്തിന്റെ വില 19,999 രൂപയാണ്. ടു ഇന്‍ വണ്‍ സവിശേഷതയോടെ എത്തുന്ന ലാപ്‌ടോപ് വിപണയില്‍ മികച്ച പ്രതികരണമുണ്ടാക്കുമെന്നാണ് തായ്‌വാന്‍ കമ്പനിയായ എയ്‌സര്‍ പ്രതീക്ഷിക്കുന്നത്. 10 ഇഞ്ച് ഡിറ്റാച്ചബിള്‍ സ്‌ക്രീനാണ് എയ്‌സര്‍ വണ്ണിനുള്ളത്. 32 ജിബിയാണ് സ്റ്റോറേജ്. ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രോസസ്സറാണ് മറ്റൊരു സവിശേഷത. 1 ജിബി, 2 ജിബി റാമില്‍ രണ്ട് വാരിയന്റിലാണ് നോട്ട്ബുക്ക് എത്തുന്നത്. 500 ജിബി അഡീഷണല്‍ സ്‌റ്റോറേജ് സവിശേഷതയും ഡിവൈസിനുണ്ട്. മൈക്രോ എച്ച്ഡിഎംഐ, ഫ്രണ്ട്-ബാക്ക് ...

Read More »