Breaking News

Gadgets

സോണി എക്സ്പീരിയ Z4

സോണി എക്സ്പീരിയ z3 ക്ക് ശേഷം കമ്പനി പുതിയ ടാബ്ലെറ്റ് ആയ സോണി എക്സ്പീരിയ z4 വിപനിയിലെതിചിരിക്കുന്നു ആന്റി ഫിംഗര്‍ പ്രിന്റ്‌ കോട്ടിങ്ങോട് കൂടിയതും സ്കാച്ചുക്ലെ പ്രധിരോധിക്കുന്ന തരത്തിലുല്ലതുമായ 10.10 ഇഞ്ച് ഡിസ്പ്ല ആണ് സോണി എക്സ്പീരിയ  z4 ആന്ദ്രോയിട് 5.0 ലോലി പോപ്പില്‍ പ്രവര്‍ത്തിക്കുന്ന സോണി എക്സ്പീരിയ z4 ബ്ലാക്ക് വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്. 32 GB ഇന്‍റെനല്‍ സ്റ്റോരജ് ഉയര്‍ന്ന ബാറ്ററി ലൈഫ് പ്രധാനം ചെയ്യുന്ന 6000 mAh ബാറ്ററി നാനോ സിം,  8.1 MP റിയര്‍ കാമറ 5.1 mp വൈഡ് ആംഗിള്‍ ഫ്രണ്ട് ...

Read More »

പോറലേല്‍ക്കാത്ത എല്‍ജിയുടെ ജി ഫ് ളക്‌സ് 2

എല്‍ജിയുടെ ഏറ്റവും പുതിയ കര്‍വ്ഡ് മോഡല്‍ ഫോണായ ജി ഫ് ളക്‌സ് 2 കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ വിപണിയിലെത്തി.  1080X1920 പിക്‌സല്‍സ് റിസൊല്യൂഷനുളള 5.5 ഇഞ്ച് പി-ഒലെഡ് ( P-OLED ) ഡിസ്‌പ്ലേ സ്‌ക്രീനാണ് ഈ ഫോണിന്റെ മുഖ്യ ആകര്‍ഷണം. ലക്ഷങ്ങള്‍ വിലവരുന്ന എല്‍ജി കര്‍വ്ഡ് ടി.വിയിലെ അതേ ദൃശ്യമികവ് സമ്മാനിക്കുന്ന ഫോണാണിതെന്ന് എല്‍ജി അവകാശപ്പെടുന്നുണ്ട്. പോറല്‍ ഏല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗ് ളാസ് 3 യുടെ മേലെ രാസപ്രയോഗം നടത്തി പ്രത്യേകം നിര്‍മിച്ചെടുത്ത ഡ്യുറ-ഗാര്‍ഡ് ഗ്ലാസ് കൊണ്ടാണ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെ നിയന്ത്രണബട്ടനുകളെല്ലാം പിന്‍ഭാഗത്താണ് സജ്ജമാക്കിയിരിക്കുന്നത്. ...

Read More »

സാംസംഗ് എസ് 6 എഡ്ജ്………

ഗാലക്സി  തലമുറയിലെ ഏറ്റവും പുതിയ അതിഥി സാംസംഗ് എസ് 6 എഡ്ജ്  കുതിപ്പ് തുടങ്ങി.മികച്ച ഡ്യൂവൽ എഡ്ജ് ഡിസ്പ്ലേയും ,പത്തുമിനിറ്റു ചാർജ് ചെയ്താൽ നാലുമണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന സാംസംഗ് എസ് 6 എഡ്ജ് ബാറ്ററിയുംഒപ്പം  വേഗതയാർന്ന 64 ബിറ്റ് ഓക്ടാകോർ പ്രോസസർ ആണ് ഉപയോഗിചിരിക്കുന്നത്.  5.1 AMOLED ക്വോഡ് എച്ച്ഡി  സ്ക്രീൻ ആപ്പിൾ ഐഫോൺ സിക്സിനേക്കാൾ സ്ക്രീൻ റെസലൂഷൻ (2560 റ്റ 1440, 577 ഡിപിഐ) ഐഫോൺ (1920 റ്റ 1080, 401 ഡിപിഐ) ഫ്രണ്ട്ക്യാമറയു 16 മെഗാപിക്സൽ, മുന്നിൽ 5 മെഗാപിക്സൽ സാംസങ്ങിന്റെ ഏറ്റവും ...

Read More »

എയ്‌സറിന്റെ ടാബ്ലറ്റ്-ലാപ്‌ടോപ് വിപണിയില്‍; 19,999 രൂപ

ന്യൂഡല്‍ഹി: എയ്‌സറിന്റെ പുതിയ ടാബ്ലറ്റ്-ലാപ്‌ടോപ് വിപണയിലെത്തി. എയ്‌സര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന ഉത്പന്നത്തിന്റെ വില 19,999 രൂപയാണ്. ടു ഇന്‍ വണ്‍ സവിശേഷതയോടെ എത്തുന്ന ലാപ്‌ടോപ് വിപണയില്‍ മികച്ച പ്രതികരണമുണ്ടാക്കുമെന്നാണ് തായ്‌വാന്‍ കമ്പനിയായ എയ്‌സര്‍ പ്രതീക്ഷിക്കുന്നത്. 10 ഇഞ്ച് ഡിറ്റാച്ചബിള്‍ സ്‌ക്രീനാണ് എയ്‌സര്‍ വണ്ണിനുള്ളത്. 32 ജിബിയാണ് സ്റ്റോറേജ്. ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രോസസ്സറാണ് മറ്റൊരു സവിശേഷത. 1 ജിബി, 2 ജിബി റാമില്‍ രണ്ട് വാരിയന്റിലാണ് നോട്ട്ബുക്ക് എത്തുന്നത്. 500 ജിബി അഡീഷണല്‍ സ്‌റ്റോറേജ് സവിശേഷതയും ഡിവൈസിനുണ്ട്. മൈക്രോ എച്ച്ഡിഎംഐ, ഫ്രണ്ട്-ബാക്ക് ...

Read More »

ലൂമിയ 532 ഇന്ത്യന്‍ വിപണിയില്‍; വില 6499 രൂപ

മൈക്രോസോഫ്റ്റ് ലൂമിയ 532 ഇന്ത്യന്‍ വിപണിയിലെത്തി. ഒറ്റസിം, ഇരട്ട സിം ശ്രേണിയില്‍ ലൂമിയ 532 ലഭിക്കും. ഇരട്ട സിം മോഡലിന് 6,499 രൂപയാണ് വില. ലൂമിയ 435 ഇരട്ട സിം മോഡലും ഇതോടൊപ്പം വിപണിയിലെത്തിയിട്ടുണ്ട്. മൈക്രോ സിം കാര്‍ഡുകളാണ് ഫോണില്‍ ഉപയോഗിക്കാനാവുക. വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 4 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒരു ജിബി റാമും എട്ട് ജിബി സ്‌റ്റോറേജും ഉണ്ട്. സ്റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. അഞ്ച് മെഗാപിക്‌സല്‍ പ്രധാന കാമറയും .3 മെഗാപിക്‌സല്‍ ...

Read More »