Gadgets

സിം കാര്‍ഡ് ഇടുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു ; വീഡിയോ…..!

ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഷവോമിയുടെ മൊബൈലായ റെഡ്മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബംഗളൂരുവിലെ ഒരു കടയിലാണ് സംഭവം നടന്നത്, കട ഉടമയ്ക്ക് നിസാര പൊള്ളലേറ്റു. കോഴി ഇറച്ചി വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് : ഇറച്ചിക്കോഴികളില്‍ മാരക വൈറസ് : ഇറച്ചി കഴിച്ചാല്‍ ശരീരത്തില്‍…… സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിച്ചു കഴിഞ്ഞു. അടുത്ത കാലത്ത് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച ഫോണായിരുന്നു റെഡ്മി നോട്ട് 4. സിം ഇടുന്നതിനായാണ് ...

Read More »

ജൂണ്‍ മുപ്പത് മുതല്‍ ഈ ഫോണുകളില്‍ ഇനി വാട്ട്സ്‌ആപ്പ് സേവനം ലഭിക്കില്ല!!

ജൂണ്‍ മുപ്പത് മുതല്‍ വാട്ട്സ്ആപ്പ് സേവനം എല്ലാ ഫോണിലും ലഭിക്കില്ല. ബ്ലാക്ക് ബെറി ഓപ്പറേറ്റിങ് സിസ്റ്റം, നോക്കിയ ഏസ്60 എന്നീ ഫോണുകളില്‍ ജൂണ്‍ മുപ്പത് മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല. വാട്സ്ആപ്പില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ ഫോണുകള്‍ക്ക് കപ്പാസിറ്റി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്ട്സ്ആപ്പിന്റെ തീരുമാനം.  ഐഒഎസ് 6, വിന്‍ഡോസ് 7 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ബ്ലാക്ക്‌ബെറി 10, ബ്ലാക്ക്‌ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ S40 എന്നിവയില്‍ ജൂണ്‍ 30 ഓടെ വാട്ട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഓഎസ് 6, ...

Read More »

ഫെയ്‌സ്ബുക്ക് വഴി പെണ്‍കുട്ടികളുമായി മോശമായി സംസാരിക്കുന്നവര്‍ ജാഗ്രതൈ! ആരോടാണ് ചാറ്റ് ചെയ്തതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ‘ടോക്ക്’ ആപ്പ്.!

ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യുന്നവർക്ക് പണി വരുന്നു. പരിചയമില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യുന്നതും പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നവരും ഇനി കുടുങ്ങും. പുതിയ ആപ്പ് ‘ടോക്ക്’ വൈകാതെ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു. പൊതു ജനങ്ങൾക്ക് മനസ്സിലാകാത്ത ഈ ആപ്പ് കുട്ടികൾ ആരോടൊക്കെയാണ് ചാറ്റ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും എന്തൊക്കെയാണ് സംസാരിച്ചതെന്ന് മനസ്സിലാക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. ഫെയ്‌സ്ബുക്ക് മെസഞ്ചർ ആപ്പിനെ കൂടാതെ ‘ടോക്ക്’ എന്ന ആപ്പും സെറ്റ് ചെയ്യപ്പെടും. അത് പ്രകാരം കുട്ടികൾ ആരോടൊക്കെയാണ് ചാറ്റ് ചെയ്യുന്നത് എന്ന വിവരം രക്ഷിതാക്കൾക്ക് കിട്ടും. കുട്ടികളുടെ മേലുള്ള രക്ഷിതാക്കളുടെ നിയന്ത്രണം ...

Read More »

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി വെറും അഞ്ച് മിനിറ്റ്!!

മൊബൈല്‍ ബാറ്ററി ചാര്‍ജ് എന്നത് ഇന്നൊരു സാധാരണ മനുഷ്യന്റെ ജീവിത പ്രശ്‌നമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ അത്രയേറെ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനി ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടാലോ കുറഞ്ഞത് രണ്ട് മണിക്കൂര്‍ വേണം. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് നമ്മുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞാലോ? അതും അഞ്ച് മിനിറ്റിനുള്ളില്‍. ആ കാലവും വിദൂരമല്ല. 2018ല്‍ പുതിയ ടെക്‌നോളജി പുറത്തിറക്കുമെന്ന് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്‌റ്റോര്‍ ഡോട്ട് അറിയിച്ചു. 2015 ലാണ് ഈ കമ്പനി ലാസ് വാഗാസില്‍ നടന്ന ...

Read More »

വീണ്ടും കടത്തിവെട്ടി ഇന്ത്യ; ഇപ്രാവശ്യം കടത്തിവെട്ടിയത് അമേരിക്കയെ!!

ആപ്പ് ഉപയോഗത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇന്ത്യക്കാര്‍ ദിനംപ്രതി ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഡാറ്റ അനലറ്റിക്കല്‍ കമ്ബനിയായ ആപ്പ് ആനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 ല്‍ ഇതേകാലയളവില്‍ രണ്ട് മണിക്കൂറായിരുന്നു ദിനംപ്രതിയുള്ള ആപ്പ് ഉപയോഗം എന്നാല്‍ 2017ലെ ആദ്യമൂന്ന് മാസത്തെ കണക്കനുസരിച്ച്‌ രണ്ടര മണിക്കൂര്‍ ആയി വര്‍ദ്ധിച്ചു. ശരാശരി ഒന്നരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ ആപ്പ് ഉപയോഗിക്കുന്ന യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ ആപ്പ് ഉപയോഗം. ആഗോള വ്യാപകമായി ഒരു ലക്ഷം ...

Read More »

ജിയോക്ക് മറ്റൊരു റെക്കോര്‍ഡ്‌ കൂടി …..

ഇന്ത്യയിലെ  ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിപണിയുടെ 39.36 ശതമാനവും സ്വന്തമാക്കി റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ഈ വര്‍ഷം ഫെബ്രുവരിയിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജിയോയുടെ ഈ നേട്ടം. 4ജി മൊബൈല്‍ നെറ്റ്വര്‍ക്കിലൂടെ മാത്രം ഇന്റര്‍നെറ്റ് നല്‍കുന്ന റിലയന്‍സ് ജിയോ ലോഞ്ച് ചെയ്ത് ആറു മാസത്തിനുള്ളിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.പത്ത് കോടിയിലേറെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. രാജ്യത്ത് ആകെ 26.131 കോടി ബ്രോഡ്ബ്രാന്‍ഡ് ഉപഭോക്താക്കളാണുള്ളത്. മൊബൈല്‍ കണക്ഷനും വയര്‍ കണക്ഷനും നല്‍കുന്ന എയര്‍ടെല്‍ ആണ് ജിയോയ്ക്ക് പിന്നില്‍ രണ്ടാമത്. 4.67 കോടി ...

Read More »

രണ്ട് പുതിയ ഫീച്ചേഴ്സ് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി വാട്സാപ്പ്!

ഉപഭോക്താക്കള്‍ക്കള്‍ക്ക് സന്തോഷം പകര്‍ന്ന് രണ്ട് പുതിയ ഫീച്ചേഴ്സ് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി വാട്സാപ്പ്. വാട്സാപ്പിന്റെ പുതിയ അപ്ഡേഷനുകളിലാണ് കൂട്ടിച്ചേര്‍ക്കുന്ന സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില വാട്സാപ്പ് പതിപ്പുകളില്‍ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനുശേഷം മാത്രമേ ഇവ ഇന്റര്‍ഫെയ്സില്‍ ലഭ്യമാകൂ. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്ന പുത്തന്‍ സംവിധാനമാണ് ലഭ്യമാക്കാനൊരുങ്ങുന്നവയിലൊന്ന്. നമ്മുടെ വാട്സാപ്പ് സുഹൃത്തുക്കള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് മനസിലാക്കാനാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുക. പുത്തന്‍ വാട്സാപ്പ് പതിപ്പില്‍ ഷോ മൈ ഫ്രണ്ട്സ് എന്ന ഒപ്ഷനു താഴെയാവും ഇങ്ങനെയൊരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാവുക. ജിപിഎസ് ...

Read More »

വൈഫൈ പ്രശ്നം ഉണ്ടോ? ഉണ്ടെങ്കില്‍……..!

ഒരു സ്മാര്‍ട്ട്ഫോണിലോയോ ലാപ്ടോപ്പിലേയോ വൈഫൈ കണക്ഷന്‍ പോകുന്നത് സാധാരണയാണ്. നിങ്ങള്‍ എവിടെ പോയാലും ഇന്റര്‍നെറ്റോ വെബ്ബോ കണക്ടു ചെയ്യുമ്പോള്‍ നല്ലൊരു വൈഫെ കണക്ഷന്‍ എടുക്കുന്നതാണ് ഏറ്റവും ഉചിതം.  ആന്‍ഡ്രോയിഡ് ഐഓഎസ്, വിന്‍ഡോസ്, ലാപ്ടോപ്പ് ഉപഭോക്താക്കള്‍ക്ക് എങ്ങനെ വൈഫൈ പ്രശ്നം നേരിടാം! നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ പലപ്പോഴായി നിങ്ങള്‍ വൈഫൈ കണക്ഷന്‍ പോകുന്നത് നിങ്ങളെ പ്രശ്നത്തിലാക്കാറുണ്ടെങ്കില്‍ 1. പാസ്വേഡ് വീണ്ടും എന്റര്‍ ചെയ്യുക 2. നല്‍കിയ പേര് ശരിയാണോ എന്ന് പരിശോധിക്കുക 3. ലഭ്യമായ നെറ്റ്വര്‍ക്ക് വിച്ഛേദിക്കുകയും പിന്നെ കണക്‌ട് ചെയ്യുകയും ചെയ്യുക. 4. അതിനു ശേഷം ...

Read More »

ടോപ്പ് ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഡിസ്ക്കൗണ്ടുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍!

. വില 1,6999 രൂപ . ഡിസ്‌ക്കൗണ്ട് 59% . ഓഫര്‍ വില 699 രൂപ Click here to buy . വില 1,490 രൂപ . ഡിസ്‌ക്കൗണ്ട് 40% . ഡിസ്‌ക്കൗണ്ട് വില 899 രൂപ Click here to buy . വില 13,388 രൂപ . ഡിസ്‌ക്കൗണ്ട് 50% . ഡിസ്‌ക്കൗണ്ട് വില 6694 രൂപ Click here to buy . വില 2,999 രൂപ . ഡിസ്‌ക്കൗണ്ട് 47% . ഡിസ്‌ക്കൗണ്ട് വില 1,599 രൂപ ...

Read More »

സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍!!!

      സ്മാര്‍ട്ട്ഫോണിനൊപ്പം കിട്ടുന്ന ചാര്‍ജറുകള്‍ മിക്കവരും അലക്ഷ്യമായാണ് കൈകാര്യം ചെയ്ത് ഉപയോഗിക്കുന്നത്. ഇത് ചാര്‍ജറിന് മാത്രമല്ല ഫോണിനും ദോഷകരമായി മാറുന്ന സംഗതിയാണ്. സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയുടെ സംരക്ഷണത്തില്‍ ഏവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകളുടെ ചാര്‍ജറുകള്‍ നാം വേണ്ട രീതിയില്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. അലക്ഷ്യമായ രീതിയിലാണ് പലരും ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ അലക്ഷ്യമായി ഉപയോഗിക്കുമ്പോള്‍ അവയുടെ ആയുസ്സ് കുറയുമെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. ഗാഡ്ജറ്റുകളെ മൈക്രോ യുഎസ് ബി പോര്‍ട്ടുകളില്‍ ബന്ധിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ചാര്‍ജിംഗ് അഡാപ്റ്ററുകള്‍ പ്രചാരത്തിലായതോടെ മിക്കവരും സ്വന്തം ഗാഡ്ജറ്റിനൊപ്പം ലഭിക്കുന്ന ...

Read More »