Gadgets

രണ്ടു മാസത്തിനുള്ളില്‍ ഒറ്റയടിക്ക് 11 സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുമെന്ന് പാനസോണിക്ക്.!

അടുത്ത രണ്ട് മാസത്തിനുള്ളില്‍ 11 സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് കമ്ബനി പാനസോണിക്ക്. പാനസോണിക്കിന് ഇത് ഒരു വലിയ കയറ്റം തന്നെയായിരിക്കുമെന്ന് പാനസോണിക്ക് ഇന്ത്യ ബിസിനസ് മൊബിലിറ്റി ഡിവിഷന്‍ തലവന്‍ പങ്കജ് റാണ പറഞ്ഞു. ദീപാവലിക്ക് മുമ്ബ്, തങ്ങള്‍ 20,000 രൂപ വില വരുന്ന ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും, വിതരണ ചാനലുകള്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് ജീവനോടെ ഇരിക്കുന്നത് അധോലോകകാര്‍ക്ക് രസിക്കുന്നില്ല ; ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ….. 2,000 കോടിയുടെ വരുമാനം ...

Read More »

ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്സ്ബുക്ക് അവസാനിപ്പിക്കുന്നു… കാരണം ഇതാണ്….

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്സ്ബുക്ക് അവസാനിപ്പിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയത്. ഫെയ്സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ തന്നെ ഗ്രൂപ്പുകളും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഒഴിവാക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് ഇതു സംബന്ധിച്ച്‌ നല്‍കുന്ന വിശദീകരണം. ദിലീപ് എന്ന മനുഷ്യനെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് നശിപ്പിക്കരുതെന്ന് നടന്‍ സുധീര്‍..! പറയാന്‍ കാരണം… ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആപ്ലിക്കേഷന്‍ ഒഴിവാക്കിയാലും ഗ്രൂപ്പുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഉപഭോക്താക്കള്‍ കുറവായതിനാലാവാം ...

Read More »

അബദ്ധത്തില്‍ അയച്ച വാട്സ്‌ആപ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഇതാ ഒരു പുതിയ ഫീച്ചേര്‍സ്..!

വാട്സ്‌ആപില്‍ മേസേജുകള്‍ അയച്ചുകഴിഞ്ഞ ശേഷം വേണ്ടിയിരുന്നില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. അയച്ച സന്ദേശത്തില്‍ ചെറിയൊരു മാറ്റം, അതുമല്ലെങ്കില്‍ ആളുമാറിയോ ഗ്രൂപ്പ് മാറിയോ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനൊരു സംവിധാനവുമായി വാട്സ്‌ആപ്പ് എത്തുന്നുവെന്നാണ് ടെക് ലോകത്തുനിന്നുള്ള വാര്‍ത്തകള്‍. തീര്‍ച്ചയായും നിങ്ങള്‍ ഇത് വായിക്കണം; കാണാതെ പോകരുത് ഈ കപട മുഖം; റിമി ടോമിയ്ക്കെതിരെ യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു…. അയച്ച സന്ദേശങ്ങള്‍ പുനഃപരിശോധിക്കാനും തിരുത്താനും അഞ്ച് മിനിറ്റ് സമയം നല്‍കുന്ന സംവിധാനമാണ് വാട്സ്‌ആപ് പുറത്തിറക്കാനൊരുങ്ങുന്നത്. സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് സന്ദേശങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ വാട്സ്‌ആപ് വഴി കൈമാറുന്ന ...

Read More »

ലോകത്താദ്യമായി വയര്‍ലസ് ചാര്‍ജിംഗ് ലാപ്ടോപുമായി ഡെല്‍…!

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ ലോകപ്രശസ്ത കമ്ബ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. വയര്‍ലസ് ചാര്‍ജിംഗ് ലാപ്ടോപുമായാണ് ഡെല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. തീര്‍ച്ചയായും നിങ്ങള്‍ ഇത് വായിക്കണം; കാണാതെ പോകരുത് ഈ കപട മുഖം; റിമി ടോമിയ്ക്കെതിരെ യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു… ഡെല്ലിന്റെ ഏറ്റവും പുതിയ മോഡലായ ഡെല്‍ ലാറ്റിറ്റിയൂഡ് 7285 ആണ് വയര്‍ലസ് ചാര്‍ജിംഗ് സംവിധാനത്തോടെ അമേരിക്കയില്‍ ലോഞ്ച് ചെയ്തത്. ലാപ്ടോപിന്റെ കീബോര്‍ഡാണ് വയര്‍ലെസ് പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ഡിവൈസ് ആയി പ്രവര്‍ത്തിക്കുക. ബിസിനസ് ക്ലാസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഡെല്‍ പുതിയ ...

Read More »

സൗജന്യമായി നല്‍കുന്ന ജിയോ ഫോണില്‍ വാട്സ് ആപ്പില്ലെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്…?

ഇന്ത്യയിലെ ആദ്യ സൗജന്യ ഫോണായ ജിയോ സ്മാര്‍ട് ഫോണില്‍ വാട്സ് ആപ്പ് സൗകര്യമുണ്ടാകില്ലെന്ന് റിപോര്‍ട്ട്. ഗാഡ്ജറ്റ് 360 എന്ന ടെക് വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ ജിയോ ഫോണില്‍ വാട്ട്സ് സപ്പോര്‍ട്ട് ഉണ്ടാവില്ലെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച്‌ ജിയോ അധികൃതര്‍ തന്നെ രംഗത്തു വന്നു. ‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുത്’..! നടി ആക്രമണകേസില്‍ നടി മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.. പുതുതായി തുടങ്ങുന്ന ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയ്സ് കോളുകളും മെസേജും ആഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ...

Read More »

സിം കാര്‍ഡ് ഇടുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു ; വീഡിയോ…..!

ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഷവോമിയുടെ മൊബൈലായ റെഡ്മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബംഗളൂരുവിലെ ഒരു കടയിലാണ് സംഭവം നടന്നത്, കട ഉടമയ്ക്ക് നിസാര പൊള്ളലേറ്റു. കോഴി ഇറച്ചി വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് : ഇറച്ചിക്കോഴികളില്‍ മാരക വൈറസ് : ഇറച്ചി കഴിച്ചാല്‍ ശരീരത്തില്‍…… സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിച്ചു കഴിഞ്ഞു. അടുത്ത കാലത്ത് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച ഫോണായിരുന്നു റെഡ്മി നോട്ട് 4. സിം ഇടുന്നതിനായാണ് ...

Read More »

ജൂണ്‍ മുപ്പത് മുതല്‍ ഈ ഫോണുകളില്‍ ഇനി വാട്ട്സ്‌ആപ്പ് സേവനം ലഭിക്കില്ല!!

ജൂണ്‍ മുപ്പത് മുതല്‍ വാട്ട്സ്ആപ്പ് സേവനം എല്ലാ ഫോണിലും ലഭിക്കില്ല. ബ്ലാക്ക് ബെറി ഓപ്പറേറ്റിങ് സിസ്റ്റം, നോക്കിയ ഏസ്60 എന്നീ ഫോണുകളില്‍ ജൂണ്‍ മുപ്പത് മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല. വാട്സ്ആപ്പില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ ഫോണുകള്‍ക്ക് കപ്പാസിറ്റി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്ട്സ്ആപ്പിന്റെ തീരുമാനം.  ഐഒഎസ് 6, വിന്‍ഡോസ് 7 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ബ്ലാക്ക്‌ബെറി 10, ബ്ലാക്ക്‌ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ S40 എന്നിവയില്‍ ജൂണ്‍ 30 ഓടെ വാട്ട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഓഎസ് 6, ...

Read More »

ഫെയ്‌സ്ബുക്ക് വഴി പെണ്‍കുട്ടികളുമായി മോശമായി സംസാരിക്കുന്നവര്‍ ജാഗ്രതൈ! ആരോടാണ് ചാറ്റ് ചെയ്തതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ‘ടോക്ക്’ ആപ്പ്.!

ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യുന്നവർക്ക് പണി വരുന്നു. പരിചയമില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യുന്നതും പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നവരും ഇനി കുടുങ്ങും. പുതിയ ആപ്പ് ‘ടോക്ക്’ വൈകാതെ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു. പൊതു ജനങ്ങൾക്ക് മനസ്സിലാകാത്ത ഈ ആപ്പ് കുട്ടികൾ ആരോടൊക്കെയാണ് ചാറ്റ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും എന്തൊക്കെയാണ് സംസാരിച്ചതെന്ന് മനസ്സിലാക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. ഫെയ്‌സ്ബുക്ക് മെസഞ്ചർ ആപ്പിനെ കൂടാതെ ‘ടോക്ക്’ എന്ന ആപ്പും സെറ്റ് ചെയ്യപ്പെടും. അത് പ്രകാരം കുട്ടികൾ ആരോടൊക്കെയാണ് ചാറ്റ് ചെയ്യുന്നത് എന്ന വിവരം രക്ഷിതാക്കൾക്ക് കിട്ടും. കുട്ടികളുടെ മേലുള്ള രക്ഷിതാക്കളുടെ നിയന്ത്രണം ...

Read More »

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി വെറും അഞ്ച് മിനിറ്റ്!!

മൊബൈല്‍ ബാറ്ററി ചാര്‍ജ് എന്നത് ഇന്നൊരു സാധാരണ മനുഷ്യന്റെ ജീവിത പ്രശ്‌നമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ അത്രയേറെ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനി ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടാലോ കുറഞ്ഞത് രണ്ട് മണിക്കൂര്‍ വേണം. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് നമ്മുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞാലോ? അതും അഞ്ച് മിനിറ്റിനുള്ളില്‍. ആ കാലവും വിദൂരമല്ല. 2018ല്‍ പുതിയ ടെക്‌നോളജി പുറത്തിറക്കുമെന്ന് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്‌റ്റോര്‍ ഡോട്ട് അറിയിച്ചു. 2015 ലാണ് ഈ കമ്പനി ലാസ് വാഗാസില്‍ നടന്ന ...

Read More »

വീണ്ടും കടത്തിവെട്ടി ഇന്ത്യ; ഇപ്രാവശ്യം കടത്തിവെട്ടിയത് അമേരിക്കയെ!!

ആപ്പ് ഉപയോഗത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇന്ത്യക്കാര്‍ ദിനംപ്രതി ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഡാറ്റ അനലറ്റിക്കല്‍ കമ്ബനിയായ ആപ്പ് ആനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 ല്‍ ഇതേകാലയളവില്‍ രണ്ട് മണിക്കൂറായിരുന്നു ദിനംപ്രതിയുള്ള ആപ്പ് ഉപയോഗം എന്നാല്‍ 2017ലെ ആദ്യമൂന്ന് മാസത്തെ കണക്കനുസരിച്ച്‌ രണ്ടര മണിക്കൂര്‍ ആയി വര്‍ദ്ധിച്ചു. ശരാശരി ഒന്നരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ ആപ്പ് ഉപയോഗിക്കുന്ന യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ ആപ്പ് ഉപയോഗം. ആഗോള വ്യാപകമായി ഒരു ലക്ഷം ...

Read More »