Gadgets

4 ജിബിയുടെ റാം; 5.7HD ഡിസ്പ്ലേയില്‍ റെഡ്മി 5 വിപണിയില്‍ ,വില കേട്ടാൽ നിങ്ങൾ അതിശയിക്കും..?

ഷവോമിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി 5 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .2 ജിബി ,3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ മൂന്ന് വേരിയന്റുകളിലാണ് ഇത് വിപണിയില്‍ എത്തിയിരിക്കുന്നത് . അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗത്തില്‍ വൻ വര്‍ദ്ധനവ്‌…! 5.7ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .1440×720 പിക്സല്‍ റെസലൂഷന്‍ ഇതിനുണ്ട് .ഇത് മൂന്ന് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ,3 ജിബിയുടെ റാം ,32 ...

Read More »

ലക്ഷങ്ങള്‍ വിലവരുന്ന മികച്ച 5 DSLR ക്യാമെറകള്‍..!

 DSLR ക്യാമറകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇവിടെ കുറച്ചു മോഡലുകള്‍ പരിചയപ്പെടുത്തുന്നു . നിക്കോണ്‍ മുതല്‍ സോണിവരെയുള്ള ,വിപണിയില്‍ ലഭ്യമാകുന്ന DSLR ക്യാമെറകളാണ് .ഇതിന്റെ വിലയും മറ്റുവിവരങ്ങളും ഇവിടെ കൊടുത്തിരിക്കുന്നു . Nikon D5 ഒരു മികച്ച DSLR ക്യാമറ തന്നെയാണ് നിക്കോണ്‍ പുറത്തിറക്കിയ Nikon D5.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 445950 ലക്ഷം രൂപയാണ് വരുന്നത് .എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ പല വിലയ്ക്കാണ് ഇത് ലഭ്യമാകുന്നത് . Canon EOS 1DX II 3.2 ഇഞ്ചിന്റെ സ്ക്രീന്‍ സൈസില്‍ കാനോന്‍ പുറത്തിറക്കിയ ഒരു മോഡലാണ് ...

Read More »

വാട്ട്സ് ആപ്പ് നമ്പറുകള്‍ ഇനി നിങ്ങള്‍ക്ക് മറയ്ക്കാം..!!

ഇപ്പോള്‍ ആളുകളില്‍ വാട്ട്സ് ആപ്പുകളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ വര്‍ദ്ധിച്ചുവരുന്ന ഒന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍. ഗ്രൂപ്പുകളില്‍ നമ്മള്‍ ആഡ് ചെയ്യുമ്ബോള്‍ പല ആളുകളെയും നമ്മള്‍ അറിയണം എന്നില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്ബറുകള്‍ നിങ്ങള്‍ക്ക് ഹൈഡ് ചെയ്തു വെക്കാവുന്നയതാണ്. അതിന്നായി ആദ്യമായി നിങ്ങളുടെ വാട്ട്സ് ആപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ആക്കുക. ഇനി ‘ വേരിഫൈ ത്രൂ എസ്‌എംഎസ്’ എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ...

Read More »

32. GB സ്റ്റോറേജ് ഫോണുമായി സ്മാര്‍ട്രോണ്‍ എസ്‌ആര്‍ടി..!

വിപണി പിടിക്കാന്‍ പുതുനിര സ്മാര്‍ട്ട്ഫോണുകളുമായി  തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്ബനിയായ സ്മാര്‍ട്രോണ്‍ എസ്‌ആര്‍ടി. ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി വന്‍ ഇളവുകളും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്ന 4GB റാമും 32 GB സ്റ്റോറേജുമുള്ള സ്മാര്‍ട്ട്ഫോണിന്റെ വില 7500 രൂപ മാത്രമാണ്. ഫോണിന്റെ യഥാര്‍ത്ഥ വില 12999 രൂപയാണ്. 64 GB സ്റ്റോറേജ് ശേഷിയുള്ള മോഡലിന് വിലക്കിഴിവ് ലഭ്യമല്ല. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണിന് 30 ശതമാനം വേഗത നല്‍കുന്നു. PDAF, f, 2.0 എന്നിവയോട് കൂടിയ 13 MP പിന്‍ക്യാമറയും വൈഡ് ...

Read More »

പോക്കറ്റ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ എത്തി ,വില നിങ്ങളെ ശെരിക്കും അതിശയിപ്പിക്കും..!

2017 ന്റെ അവസാനത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗര്‍ പൗ. ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആണ് . കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ .ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം . നിങ്ങളുടെ സ്മാര്‍ട്ട്ഫോണിനായി ഒരു പുതിയ പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ഫിംഗര്‍ പൗ എന്നുപറയുന്ന പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് ചാര്‍ജിങ് ആണിത് എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഇത് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് 15 ഗ്രാം ...

Read More »

ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഫോണ്‍ എത്തി; ഇതിന്റെ ഫീച്ചേര്‍സ് നിങ്ങളെ ഞെട്ടിക്കും..!

ജനസംഖ്യയ്‌ക്കൊപ്പം തന്നെ മൊബൈല്‍ ഫോണുപയോഗവും വര്‍ധിക്കാന്‍ അധികനാളു വേണ്ടി വരില്ല. ഫോണുപയോഗം ദിനംപ്രതി വര്‍ധിച്ചു വരുന്നതിനോടൊപ്പം തന്നെ പുത്തന്‍ മോഡലുകളും വിപണയിലിറങ്ങി കഴിഞ്ഞു. ഫോണുകള്‍ ഇപ്പോള്‍ വലുതായി വരുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഇതാ ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ ഇറങ്ങിയിരിക്കുന്നു. 3 ഇഞ്ച്, അല്ലെങ്കില്‍ 4 ഇഞ്ച് സ്‌ക്രീന്‍ ഫോണുകള്‍ ആവശ്യമാണ് ഇന്ന് പലര്‍ക്കും. എന്നാല്‍ ടിന്നി ടി1 എന്ന ഫോണിനെ നിര്‍മ്മാതാക്കളായ സെന്‍കോ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ എന്നാണ്. ക്രൌഡ് ഫണ്ടിങ്ങിന്റെ ഭാഗമായി ഈ ഫോണ്‍ മോഡല്‍ ഇപ്പോള്‍ ...

Read More »

പുതിയ മോട്ടോ മോഡുകളുമായി ‘മോട്ടറോള’..!

ജെബിഎല്‍ സൗണ്ട് ബൂസ്റ്റ് 2 സ്പീക്കര്‍ മോഡ്, മോട്ടോ ടര്‍ബോ പവര്‍ പാക് ബാറ്ററി മോഡ്, ഗെയിംപാഡ് മോഡ് എന്നിങ്ങനെ മൂന്ന് മോഡുകളാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോ സെഡ്, മോട്ടോ സെഡ് പ്ലെ അഥവ മോട്ടോ ഡെസ്2 പ്ലെ എന്നിവ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡുകള്‍ വഴി അവരുടെ ഡിവൈസ് എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന ഗെയിമിങ് കണ്‍സോളാക്കി മാറ്റാനും ഫോണില്‍ പ്രീമീയം ജെബിഎല്‍ സൗണ്ട് ലഭ്യമാക്കാനും ഫോണിന് ടര്‍ബോചാര്‍ജ് നല്‍കാനും സഹായിക്കും. പുതിയ കണ്ടെത്തലുകള്‍ സ്വീകരിക്കുമ്ബോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, ഉപഭോക്താക്കളെ ശരിയായ രീതിയില്‍ ...

Read More »

ഭാരംകുറഞ്ഞ ലാപ്ടോപ്പുകളുമായി എല്‍ജി വരുന്നു..!

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ എല്‍ജിയുടെ ഭാരംകുറഞ്ഞ ലാപ്ടോപ്പുകളും പുറത്തിറക്കുന്നു. 8th Gen എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പുതിയ ലാപ്ടോപ്പുകള്‍ വിപണിയില്‍ എത്തുന്നത്. എല്‍ജി പുറത്തിറക്കാനിരിക്കുന്ന് 13.3 ഇഞ്ച് ,14 ഇഞ്ച് കൂടാതെ 15 ഇഞ്ച് എന്നീ മോഡല്‍ ലാപ്ടോപ്പുകള്‍ക്ക് എല്ലാംതന്നെ വിലക്കൂടുതല്‍ ആണ്. ഏകദേശം 79,990 രൂപമുതല്‍ 94,990 രൂപവരെയാണ് വില വരുന്നത്. Intel i5 കൂടാതെ i7 പ്രോസസുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത് എന്നാണ് സൂചനകള്‍. 19 മണിക്കൂര്‍ മുതല്‍ 22.5 മണിക്കൂര്‍വരെയുള്ള ബാക്ക് അപ്പ് ആണ് കമ്ബനി വാഗ്ദാനം നല്‍കുന്നത്. 8GBയുടെ റാംമില്‍ ...

Read More »

താല്‍പര്യമില്ലാത്ത പേജുകളേയും ആളുകളേയും ഇനി ഫെയ്സ്ബുക്കില്‍ മ്യൂട്ട് ചെയ്യാം..!

നമുക്ക് താല്‍പര്യമില്ലാത്ത പേജുകളേയും ആളുകളേയും മ്യൂട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറായ സ്നൂസുമായി ഫെയ്സ്ബുക്ക് എത്തി. ഇത്തരത്തില്‍ 30 ദിവസത്തേക്ക് ആളുകളേയും ഫെയ്സ്ബുക്ക് പേജുകളേയും ഗ്രൂപ്പുകളേയും സ്നൂസ് ചെയ്യാന്‍ സാധിക്കും. പോസ്റ്റുകളുടെ ടോപ്പ് റൈറ്റ് ഡ്രോപ്പ് ഡൗണ്‍ മെനുവിലായിരിക്കും പോസ്റ്റ് സ്നൂസ് ചെയ്യാനുള്ള ഒപ്ഷന്‍ ഫെയ്സ്ബുക്ക് നല്‍കിയിരിക്കുന്നത്. ന്യൂസ്ഫീഡില്‍ എന്തു കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സ്നൂസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്നൂസ് ചെയ്ത പേജുകള്‍ക്കോ ആളുകള്‍ക്കോ നോട്ടിഫിക്കേഷന്‍ ചെയ്യുകയുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്നൂസ് കാലാവധി അവസാനിക്കുമ്ബോള്‍ ഫെയ്സ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ എത്തുകയും ...

Read More »

12MP 2MP ഡ്യൂവല്‍ ക്യാമെറയില്‍ പുറത്തിറങ്ങിയ ഹുവാവെ ഹോണര്‍ 6X

2017 ല്‍  ആദ്യം പുറത്തിറങ്ങിയ ഹുവാവെയുടെ ഒരു മോഡലായിരുന്നു ഹോണര്‍ 6x .ഡ്യൂവല്‍ പിന്‍ ക്യാമെറയോടെയാണ് ഈ മോഡലുകള്‍ പുറത്തിറങ്ങിയത് .എന്നാല്‍ ഇപ്പോള്‍ ഈ മോഡലുകള്‍ക്ക് വിലക്കുറഞ്ഞിരിക്കുന്നു .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ആണ് ഇത് ഡിസ്കൗണ്ടില്‍ ഇപ്പോള്‍ ലഭിക്കുന്നത് . 5.5-ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേയാണുള്ളത് .4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ സെല്‍ഫിക്യാമറയും ഇതിനുണ്ട് .ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6 ലാണ് ...

Read More »