Breaking News

Gadgets

സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ത്യന്‍ വിപണിയില്‍…

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ന് മുതല്‍ ഇന്ത്യയില്‍ വിപണിയിലെത്തും.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, 450 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, എന്നിവയാണ് സാംസങ് ഗ്യാലക്‌സി ഓണ്‍ 8ന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,500 എംഎഎച്ച്‌ ആണ് ബാറ്ററി. 4 ജിബി റാം 64 ജിബി സ്റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ സ്റ്റോറേജ് കൂട്ടാനാകും.എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ, 16 എംപി പ്രൈമറി സെന്‍സര്‍ ...

Read More »

ഹുവായ് നോവ3, നോവ 3i ഇന്ത്യന്‍ വിപണിയില്‍…

ഹുവായ് നോവ 3, നോവ 3iഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. മുമ്ബിലും പുറകിലും ഡ്യുവല്‍ ക്യാമറകളുള്ള ഫോണിന് ഫുള്‍ വ്യു ഡിസ്‌പ്ലേയാണ് ഉള്ളത്. നോവ 3യും നോവ 3iയും ഫുള്‍ വ്യൂ എച്ച്‌ഡി ഡിസ്‌പ്ലേയും മുകളില്‍ നോച്ചോടും കൂടിയതാണ്.ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്.നോവ 3 കിറിന്‍ 790 പ്രൊസസറിലും നോവ 3i കിറിന്‍ 710 പ്രൊസസറിലുമാണ് പ്രവര്‍ത്തിക്കുന്നത്. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ3i യും ലഭ്യമാകും.ഹുവായ് നോവ 3 6ജിബി റാം ...

Read More »

മൊബൈല്‍ ഫോണിന്റെ ഉപയോഗം കൗമാരക്കാരില്‍ ഉണ്ടാക്കുന്നത് ഈ വലിയ രോഗത്തെയെന്നുള്ള ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്..??

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കൗമാരക്കാരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാക്കുമെന്ന് പഠനം. മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന റേഡിയേഷന്‍ അമിതമായി ഏറ്റാലാണ് ഓര്‍മ്മക്കുറവ് ഉണ്ടാകുക. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മൊബൈല്‍ ഫോണുകളിലൂടെ വരുന്ന റേഡിയോ തരംഗ ദൈര്‍ഘ്യമുള്ള ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഏറ്റാല്‍ കൗമാരക്കാരില്‍ ഓര്‍മ്മവികാസം ഉണ്ടാവുന്നതിന് തടസ്സം സംഭവിക്കും. തലച്ചോറിന്റെ വലത് വശത്താണ് ഈ ഓര്‍മ്മയുമായി ബന്ധപ്പെട്ട കോശങ്ങള്‍ ഉള്ളത്. ഫോണ്‍ വലതുഭാഗത്ത് വെച്ച് ഉപയോഗിക്കുന്നവരിലാണ് ഓര്‍മ്മക്കുറവ് ഏറെയും സംഭവിക്കുകയെന്നും സ്വിസ്സ് ട്രോപ്പിക്കല്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് ...

Read More »

ഇനി നിങ്ങള്‍ക്ക് എന്തും ചോദിക്കാം; ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം..!

ഇന്‍സ്റ്റാഗ്രാം ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളിലെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പതിപ്പിലാണ് ഇതുള്ളത്. ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം ‘ക്വസ്റ്റിയന്‍ ബോക്‌സ്’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസിനൊപ്പം ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്‌സ് നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്‌സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും. അത് റസ്‌റ്റോറന്റുകളുടെ നിര്‍ദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം. ഈ സ്റ്റിക്കര്‍ കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

Read More »

ഐഫോണിന് എട്ടിന്‍റെ പണി കൊടുത്തത് ചൈന..!!

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പണികിട്ടിയ ബഗ്ഗിന് പിന്നില്‍ ചൈനീസ് സര്‍ക്കാറാണെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഐഫോണില്‍ തായ്വാന്‍ എന്നോ, തായ്വാന്‍ പതാകയുടെ ഇമോജി എന്നിവ ഇട്ടാല്‍ ഫോണ്‍ പെട്ടെന്ന് നിലയ്ക്കുന്നതാണ് ബഗ്ഗ്. എന്നാല്‍ ഈ ബഗ്ഗ് ആപ്പിള്‍ ഫിക്സ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഒഎസ് 11.3 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകളിലാണ് ഈ പ്രശ്നം പാട്രിക്ക് വാര്‍ഡല്‍ എന്ന സൈബര്‍ വിദഗ്ധന്‍ കണ്ടെത്തിയത്. ഇദ്ദേഹം യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ മുന്‍ ഹാക്കറാണ്. ഒരു വിദൂര പ്രദേശത്ത് നിന്നും സന്ദേശങ്ങളോ ഇ-മെയില്‍ വഴിയോ ഐഒഎസ് ഗാഡ്ജറ്റുകളില്‍ എത്തുന്ന ബഗ്ഗാണ് ...

Read More »

വോഡഫോണും ആമസോണും കൈകോര്‍ക്കുന്നു..!!

വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം (999 രൂപ മൂല്യമുള്ളത്) പ്രത്യേക ചാര്‍ജ് ഒന്നും ഇല്ലാതെ ലഭ്യമാകുമെന്ന് ആമസോണും വോഡഫോണും ചേര്‍ന്ന് പ്രഖ്യാപിച്ചു. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക്, പരിധിയില്ലാത്ത സൗജന്യ ഷോപ്പിങ്, Amazon.in ഡീലുകളില്‍ പങ്കെടുക്കാം തുടങ്ങിയവ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ വിനോദ ഷോപ്പിംഗ് അനുഭവങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ആമസോണ്‍ പ്രൈം. ഈ ഓഫറിലൂടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഹോളിവുഡ്-ബോളിവുഡ് സിനിമകള്‍, ടിവി ഷോകള്‍, പ്രൈം വീഡിയോകള്‍, പുതിയ കോമഡികള്‍, കുട്ടികളുടെ പരിപാടികള്‍, ബ്രെത്ത്, ഇന്‍സൈഡ് എഡ്ജ്, ദി ...

Read More »

വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചര്‍..!!

വാട്‌സ്‌ആപ്പില്‍ ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ എത്തി. വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വാട്‌സ്‌ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. വാട്‌സ്‌ആപ്പ് ഈ ഫീച്ചര്‍ മുമ്ബ് അവതരിപ്പിച്ചിരുന്നു, പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഉള്ളത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മീഡിയാ വിസിബിലിറ്റി ഫീച്ചറില്‍ ഡിഫോള്‍ട്ട്, യെസ്, നോ ...

Read More »

ഷവോമിയുടെ എം.ഐ പാഡ് 4 ജൂണ്‍ 25ന് വിപണിയിലെത്തും; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും..!!

ഷവോമിയുടെ പുതിയ ടാബ്ലെറ്റ് എം.ഐ പാഡ് 4 ജൂണ്‍ 25ന് ആഗോളവിപണിയില്‍ എത്തും. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റിന്റെ കരുത്തിലാണ് എം.ഐ പാഡ് 4 എത്തുക. ഷവോമിയുടെ മുന്‍ ടാബ്ലെറ്റുകളില്‍ മീഡിയടെക് പ്രൊസസറായിരുന്നു ഉപയോഗിച്ചത്. അതില്‍ നിന്നും വിഭിന്നമാണ് എം.ഐ പാഡ് 4. മികച്ച ഗെയിമിങ് അനുഭവം നല്‍കാനായി സ്മാര്‍ട്ട് ഗെയിം ആക്‌സലറേഷന്‍ എന്ന സാങ്കേതിക വിദ്യ ഷവോമി ഇണക്കി ചേര്‍ത്തിട്ടുണ്ട്. ഫേസ് അണ്‍ലോക്ക് സിസ്റ്റമാണ് ടാബ്ലെറ്റിന്റെ മറ്റൊരു പ്രത്യേകത. എം.ഐ 3 ടാബ്ലെറ്റില്‍ 7.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 4ലേക്ക് എത്തുമ്ബോള്‍ ഡിസ്‌പ്ലേ ...

Read More »

ഇരട്ട ക്യാമറയോടുകൂടിയ ബ്ലാക്ക്ബെറി കീ2 വിപണിയിലേക്ക്; വില നിങ്ങളെ അതിശയിപ്പിക്കും…!!

ഇരട്ട ക്യാമറയും ഉള്‍ക്കൊള്ളിച്ച്‌ പുതിയ മോഡല്‍ ‘ബ്ലാക്ക്ബെറി കീ2’ വിപണിയിലേക്ക്. സീരിസ് 7 അലുമിനിയം അലോയ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കീ 2 മോഡലില്‍ കമ്ബനി അവകാശപ്പെടുന്നത്.  4.5 അഞ്ച് ഫുള്‍ എച്ച്‌.ഡി ഡിസ്പ്ലേ 1080*1620 പിക്സല്‍ റെസലൂഷനിലാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് കീ 2 പ്രവര്‍ത്തിക്കുന്നത്. 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസ്സറും ഒപ്പം 6 ജി.ബി റാമും ഫോണിന് കരുത്തേകും. 64 ജി.ബിയാണ് ഇന്റെണല്‍ മെമ്മറി. എക്സ്റ്റേണല്‍ കാര്‍ഡ് ...

Read More »

ആപ്പിളിന്റെ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്റ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍; വില നിങ്ങളെ അതിശയിപ്പിക്കും…!!

ആപ്പിളിന്റെ മൂന്നാം സീരീസ് സെല്ലുലാര്‍ നാലു വേരിയന്റ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ആപ്പിളിന്റെ റീട്ടെയില്‍ ഷോപ്പുകളിലും എയര്‍ടെല്‍, ജിയോ എന്നിവയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയും ലഭ്യമാകും. സ്‌പോര്‍ട് ബാന്‍ഡോടു കൂടിയ 38 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്റ് (ബെയിസ് മോഡല്) വില 39,080 രൂപയും നൈക്ക് സ്‌പോര്‍ട് ബാന്‍ഡുള്ള വേരിയന്റിന് 39,130 രൂപയുമാണ് വില. അലുമിനിയം കെയ്‌സും, സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 42 എം.എം ആപ്പിള്‍ വാച്ച്‌ സീരീസ് 3 സെല്ലുലാര്‍ വേരിയന്റ് വില 41,120 രൂപ. അലുമിനിയം ...

Read More »