ERA SHORT FILM AWARDS 2017

നവ പ്രതിഭകള്‍ക്ക് അവസരങ്ങളുമായി ERA SHORT FILM AWARDS 2017…!

ERA SHORT FILM AWARDS 2017 സിനിമയുടെ വിശാലമായ ഭൂമിക  സ്വപ്നം കാണുന്നവര്‍ക്ക് ഒരു പരിശീലന കളരിയാണ് ചെറു സിനിമകള്‍.. പ്രതിഭയുടെ നിഴലാട്ടങ്ങള്‍ വിടരുന്ന   ഷോര്‍ട് ഫിലിമുകള്‍ പലപ്പോഴും സിനിമയിലേക്കുള്ള ചവിട്ടു പടികള്‍ കൂടിയാണ്.FUTURELINE  online media യും Future Media magazine ഉം സംയുക്തമായി ചെറു സിനിമയിലെ പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി രൂപപ്പെടുത്തിയിരിക്കുന്ന അപൂര്‍വ അവസ്സരമാണ്  ERA SHORT FILM AWARDS 2017      2017 ലെ ഏറ്റവും മികച്ച ഷോര്‍ട് ഫിലിം പ്രതിഭകളെ തിരഞ്ഞെടുക്കുന്ന ഒരു മഹത് സംരംഭമാണ്  ERA SHORT FILM ...

Read More »