education

ഇന്ന് വിജയദശമി ആദ്യാക്ഷരം നുകര്‍ന്ന് കുട്ടികള്‍ അറിവിന്‍റെ ലോകത്തേക്ക്…!

ഇന്ന്  വിജയദശമി ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് . കളിയും ചിരിയും മാത്രം പരിചിതമായിരുന്ന ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് മലയാളത്തിലെ കുരുന്നുകള്‍ ഇന്ന് ഹരിശ്രീ കുറിക്കും….കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് കുരുന്നുകളാണ് അക്ഷരമധുരം നുണയുന്നത്.  പുലര്‍ച്ചെ രണ്ട് മണി മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 20 പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.   പുഷ്പാലങ്കൃതമായ ദേവി വിഗ്രഹം രാവിലെ തന്നെ ക്ഷേത്ര ...

Read More »

നിങ്ങള്‍ക്ക് നഴ്സിംഗ് പഠിക്കണോ പ്രതിവര്‍ഷം വെറും 250 രൂപ മാത്രം…!

നിങ്ങള്‍ക്കും നഴ്സിംഗ് പഠിക്കാം  പ്രതിവര്‍ഷം 250 രൂപ ഫീസായി നല്‍കി, രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് കോഴ്സ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതാ ഒര് അവസരം. കേന്ദ്ര സര്‍ക്കാരിന്‍റെ  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ  ഹെല്‍ത്ത് റിസര്‍ച്ച്‌ ഡിപ്പാര്‍ട്ടുമെന്റിന്‍റെ  കീഴിലുള്ള ഭോപ്പാല്‍ നഴ്സിംഗ് കോളേജില്‍, 2017-18 ലെ കോഴ്സിലെ പ്രവേശനത്തിന്, സപ്തംബര്‍ 18 വരെ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത, ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി/ഇന്റര്‍മീഡിയറ്റ്/10 2 തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ് ജയിച്ച്‌ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. കൂടാതെ സംസ്ഥാന നഴ്സ് രജിസ്ട്രേഷന്‍ ...

Read More »

ഐഐടി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈനില്‍……!

ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാവുന്നു. ഐഐടികളിലേക്കുള്ള അഡ്മിഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ (ജാബ്) യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ‘ഡോക്ലാം’ വിഷയത്തില്‍ യുദ്ധമുണ്ടായാല്‍ ‘ക്ഷീണം’ ചൈനക്ക് തന്നെയാണ്; ജയിക്കാന്‍ പോകുന്നില്ല; കാരണം ഇതാണ്.. ഈ വര്‍ഷം നടന്ന ജെഇഇ മെയിന്‍സ് പരീക്ഷയ്ക്ക് 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. ഇതില്‍ പത്ത് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഓണ്‍ലൈനായി പരീക്ഷ എഴുതിയത്. മെയിന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ 2.20 ലക്ഷം പേരാണ് പിന്നീട് ജെഇഇ അഡ്വാന്‍സ്ഡ് ...

Read More »

പുതിയ കോഴ്‌സുകളുമായ് മലയാളം സര്‍വകലാശാല!

മലയാളം സര്‍വകലാശാല പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ അറിയിച്ചു. എം ബി എ, എം എസ് സി കംപ്യൂട്ടര്‍ സയന്‍സ്, എംകോം, മാസ്റ്റര്‍ ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളാണ് പരിഗണനയിലുള്ളത്. സര്‍വകലാശാലയുടെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഗവേഷണവും മലയാളത്തിലൂടെ സാധ്യമാവുമെന്ന് തെളിയിക്കാനായതാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള പ്രചോദനമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വകലാശാല രൂപം നല്‍കിയ ഓണ്‍ലൈന്‍ മലയാളം നിഘണ്ടു വരുന്ന ആഗസ്തില്‍ നിലവില്‍ വരും. ഓണ്‍ലൈനായി ലഭ്യമാവുന്ന സമഗ്ര മലയാളം ...

Read More »

ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാല ഇനി മുതല്‍…….!

ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയായി ബ്രിട്ടനിലെ ഓക്സ്ഫഡ് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷമായി ഒന്നാംസ്ഥാനത്തു തുടര്‍ന്നിരുന്ന കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ പിന്തള്ളിയാണ് ടൈംസ് റേറ്റിങ്ങില്‍ ഓക്സ്ഫഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിലെ ആദ്യ 40 സര്‍വകലാശാലകളില്‍ നാലെണ്ണം ലണ്ടനില്‍നിന്നാണ്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് (8), യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ (15), ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കില്‍ സയന്‍സ് (25), കിംങ്സ് കോളജ് ലണ്ടന്‍ (36) എന്നിവയാണ് ലണ്ടനില്‍നിന്നും ആദ്യ നാല്‍പതില്‍ ഇടംപിടിച്ചത്. ടീച്ചിങ്, റിസര്‍ച്ച്‌, ഇന്റര്‍നാഷണല്‍ ഔട്ട്ലുക്ക്, ഇന്‍ഡസ്ട്രി ഔട്ട്കം എന്നീ ...

Read More »

ഫയര്‍മാന്‍ ട്രെയിനീ പരീക്ഷക്ക്‌ പങ്കെടുക്കുന്നവര്‍ക്ക് ഒരു പരിശീലനം ……….

        1. How many members in Rajya Sabha? 250 2. First Chief Minister of Kerala? E.M.Sankaran Namboothiripad 3. Which is not a food crop? (a)Wheat (b) Barley (c) Maize (d) Cotton Ans:Cotton 4. Which is the largest river in Kerala? Periyar 5. How many members in a cricket team? 11 6. Communist Manifesto written by? Karl Marx ...

Read More »

പ്രേമനായകര്‍ പുറത്ത്

ന്യൂമാന്‍ കോളജിലെ നവാഗതരെ സ്വീകരിക്കാന്‍ പ്രേമം സ്‌റ്റൈലില്‍ എത്തിയവരെയാണ്  പ്രിന്‍സിപ്പല്‍ പുറത്താക്കിയത്. സീന്‍ കോണ്‍ട്രയാക്കിയതോടെയാണ്‌ ഒരു പറ്റം സീനിയേര്‍സിനു  പുറത്തു നില്‍ക്കേണ്ടി വന്നത്‌.ഇന്നലെ പുതിയ കൂട്ടുകാര്‍ എത്തുന്ന ദിവസമായതിനാലാണ്‌ പ്രേമം സിനിമ സ്‌റ്റൈലിലുള്ള കളര്‍ ലുങ്കിമുണ്ടും ബ്ലാക്ക്‌ ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസുമായി ഇവരില്‍ പലരും കോളജിലെത്തിയത്‌ .ഒരുപോലെ വേഷമണിഞ്ഞ്‌ പ്രേമത്തിലെ ജോര്‍ജിനെയും കോയയെയും ശംഭുവിനെയും അനുകരിച്ചെത്തിയ ചേട്ടന്‍മാര്‍ക്ക്  ഇടവേളകളില്‍ പുതുതായി കോളജിലെത്തിയവരെ കാണാനായി ചെന്നെങ്കിലും ക്ലാസില്‍ കയറ്റില്ലെന്ന തീരുമാനത്തില്‍ അധ്യാപകര്‍ ഉറച്ചു നിന്നു. എങ്കിലും ക്യാമ്പസില്‍ ചുറ്റിപ്പറ്റി നിന്ന്‌ വൈകുന്നേരത്തോടെയാണ്‌ പലരും സ്‌ഥലം കാലിയാക്കിയത്‌. ...

Read More »

തോറ്റവര്‍ക്കും എഞ്ചിനീയറാകാം: ഇതു കേരളാ മോഡല്‍

ജെയിംസ് കമ്മറ്റിയുടെ നിര്‍ദ്ദേശം മറികടന്ന്‍  പ്രവേശനപരീക്ഷ തോറ്റവര്‍ക്കും മാനേജ്‌മെന്റ് ക്വാട്ടയില്‍ എഞ്ചിനീയറിംഗ് കോഴ്‌സ് പ്രവേശന്‍ത്തിന് സര്‍ക്കാര്‍ അനുമതി.  മാനേജ്‌മെന്‍റുകളുടെ താല്‍പര്യത്തിന് വഴങ്ങി സര്‍ക്കാര്‍ ഉത്തരവിട്ടത്.സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്‌മെന്‍റുകളുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനിറക്കിയ ഉത്തരവിലാണ് മെറിറ്റില്‍ വെള്ളം ചേര്‍ത്തത്. പ്രവേശനപരീക്ഷയില്‍ തോറ്റാല്‍പോലും എഞ്ചിനീയറിംഗിന് പഠിക്കാമെന്ന വിചിത്രമായ വ്യവസ്ഥയാണ് ഉത്തരവിലുള്ളത്. മെറിറ്റ് ക്വാട്ടാ പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യപരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്കും കണക്ക് ഫിസിക്‌സ് കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തമായി 50 ശതമാനം മാര്‍ക്കും വേണം. പ്രവേശനപരീക്ഷയില്‍ യോഗ്യതയും നേടണം. മാനേജ്‌മെന്‍റ് ...

Read More »

പുസ്തക വിതരണം 23നകം: സർക്കാർ

സ്കൂൾ പാഠപുസ്തക അച്ചടി 20 നകം പൂർത്തിയാക്കി,23 നകം വിതരണം പൂർത്തിയാക്കുമെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.എ.ജലീൽ കോടതിയെ ബോധിപ്പിച്ചു. പ്രഖ്യാപിച്ച സമയത്തിനുള്ളിൽ അച്ചടി പൂർത്തിയാകുമോയെന്നു കെബിപിഎസ് സത്യവാങ്‌മൂലം നൽകണമെന്നു കോടതി നിർദേശിച്ചു. പാഠപുസ്തക അച്ചടി ആവശ്യമെങ്കിൽ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ കെബിപിഎസിനു സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. ഈ മാസം 18നകം അച്ചടികൾ പൂർത്തിയാക്കണമെന്നും 20-ാം തീയതിക്കു മുൻപു പാഠപുസ്കങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും പങ്കെടുത്ത ഉന്നതതലയോഗം നിർദേശിച്ചു.25 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാൻ ...

Read More »

പുസ്തകം കൊതിക്കുന്ന കുഞ്ഞുങ്ങള്‍……

  ഇങ്ങനെ പോയാല്‍ കേരളത്തിലെ കുട്ടികളുടെ കാത്തിരിപ്പ് നീളും.  അവരുടെ പുസ്തകം ഒരുനോക്കു കാണാന്‍ ഓണം കഴിയുംവരെയെങ്കിലും കാത്തിരിക്കേണ്ടി വരും.കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്.) ജീവനക്കാര്‍ രാപകല്‍ അധ്വാനിക്കുന്നുണ്ടെങ്കിലുംസ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതിയില്‍ പൂര്‍ത്തിയാകില്ല. ജൂലായ് 30-ഓടെയാകും അച്ചടി തീരുക. 31 ലക്ഷം പുസ്തകങ്ങളാണ് ആദ്യ വാല്യത്തില്‍ ഇനി അച്ചടിക്കാനുള്ളത്. അതിനു ശേഷമായിരിക്കും രണ്ടാം വാല്യത്തിലുള്ള 1,25,70,000 പുസ്തകങ്ങളുടെ അച്ചടി തുടങ്ങുക. ആകെ 3,59,18,800 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. 20-നകം ആദ്യ വാല്യത്തിന്റെ അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്തായാലും ...

Read More »