കൊല്ലം : കൊല്ലം റാവിസില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക് 3211 ന്റെ ഗവര്‍ണറായി ഡോ. ജോണ്‍ ഡാനിയേല്‍ സ്ഥാനമേറ്റു. തിരുവനന്തപുരം കൊല്ലം , ആലപ്പുഴ , കോട്ടയം, പത്തനംതിട്ട , ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക് 3211 .ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ഡിസ്ട്രിക് ഗവര്‍ണര്‍ സി . ലൂക്കില്‍ നിന്ന് അദ്ദേഹം ചുമതലയെട്ടെടുത്തു മന്ത്രി ജെ . മേര്സിക്കുട്ടിയമ്മ മുഖ്യാധിധിയായി . മേയര്‍ അഡ്വ. വി . രാജേന്ദ്ര ബാബു , റോട്ടറി തീംസോഗ് പ്രകാശനം ചെയ്യിതു ബോധി -2016 പരിശീലന ...
Read More »charity
നേപ്പാളില്‍ ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് രവി പിള്ള
ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ആര്.പി ഗ്രൂപ്പ് ഉടമ രവി പിള്ള. 10 കോടി രൂപ ഇതിനായി വിനിയോഗിക്കുമെന്ന് രവി പിള്ള അറിയിച്ചു. നേപ്പാളിലെ ആര്.പി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഭവനരഹിതരെ കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
Read More »