charitty

കരുണയുള്ളവര്‍ കനിഞ്ഞാല്‍ അനിലിനു ജീവിതം തിരിച്ചു കിട്ടും….

ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി  വില്ലനായി മാറിയ കരള്‍ രോഗത്തില്‍ നിന്നും  രക്ഷ നേടാന്‍ ഗൃഹനാഥന്‍  കരുണയുള്ളവരുടെ സഹായം തേടുന്നു . പവിത്രേശ്വരം റബ്ബര്‍ തോട്ടം പുതുമംഗലത്ത്  വീട്ടില്‍  അനില്‍  (42)  ആണ്  കരള്‍ മാറ്റി വെക്കാന്‍  കനിവ് തേടുന്നത് . കശുവണ്ടി  ഫാക്ടറി  സ്റ്റോര്‍  കീപ്പറായിരുന്ന  അനിലിന്‍റെ  കരള്‍ 90  ശതമാനത്തിലേറെ  നശിച്ചു കഴിഞ്ഞു . ആദ്യം  കൊല്ലത്തെ  സ്വകാര്യ  ആശുപത്രിയിലും  തുടര്‍ന്ന് ആയൂര്‍വേദ  ചികിത്സായിലുമായിരുന്നു . കാര്യമായ മാറ്റം  വരാത്തതിനാല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ  ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ.ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തും ...

Read More »

2000 കോടിയുടെ ലുലുമാൾ തിരുവനന്തപുരത്ത്..

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിങ് മാൾ തലസ്ഥാനത്തു ലുലു യാഥാർഥ്യമാകുന്നു.കൊച്ചിയിലെ ലുലു മാളാണ് ഇന്ത്യയിൽ വലുപ്പത്തിൽ ഒന്നാംസ്ഥാനത്ത്. 21 ലക്ഷം ചതുരശ്ര അടിയാണു വലുപ്പം.ആക്കുളം പാലത്തിനു സമീപം നിർമിക്കുന്ന ലുലു മാളിന്റെ തറക്കല്ലിടൽ ചടങ്ങ് 20നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. 2019 മാർച്ചിൽ പണി പൂർത്തിയാകും. 2000 കോടി രൂപയാണ് മാളിനുവേണ്ടി നിക്ഷേപിക്കുകയെന്നു ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പറഞ്ഞു.സ്വകാര്യ മേഖലയിൽ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്…. അയ്യായിരത്തിലധികം ആളുകൾക്കു നേരിട്ടും 20,000 ആളുകൾക്കു പരോക്ഷമായും തൊഴിൽ ...

Read More »

അസിം പ്രേംജിയുടെ പകുതിസ്വത്ത്‌ കൂടി ജീവകാരുണ്യത്തിന്….

പ്രമുഖ വ്യവസായിയും രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ വിപ്രോയുടെ മേധാവിയായ അസിം പ്രേംജി തന്‍റെ സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെയ്ക്കുന്നു. വിപ്രോയുടെ 73.39 ശതമാനം ഓഹരികളാണ് അസിം പ്രേംജിയുടെ കൈവശമുള്ളത്. ഇതിന്റെ മൂല്യം 99,500 കോടി രൂപയോളംവരും. കമ്പനിയുടെ 39 ശതമാനത്തിന് തുല്യമായ ഓഹരി വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെയ്ക്കും. 18 ശതമാനത്തോളംവരുന്ന ഓഹരികള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാന്‍ നീക്കിവെച്ചിട്ടുണ്ട്. 2010ല്‍ വിപ്രോയിലുള്ള 8.7 ശതമാനം ഓഹരി വിറ്റാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം അസിം പ്രേംജി ഫൗണ്ടേഷന് രൂപംനല്‍കിയത്.മുന്‍പ് രണ്ടു തവണയായി ...

Read More »