Business

ഇനി ഇന്ത്യയുടെ കാലം: ഐ എം എഫ്….

          ലോക സാമ്പത്തിക ഭൂപടത്തില്‍ ഇന്ത്യന്‍ തേരോട്ടം കൂടുതല്‍ ശക്തമാകുമെന്ന് ഐ എം എഫ്  . എട്ടു ശതമാനം മൊത്ത ആഭ്യന്തര ഉള്പ്പതന വളര്‍ച്ചയോടെ (G D P) 2017 ല്‍ ഇന്ത്യ ചൈനയെയും മറികടക്കുമെന്ന് ലോക ബാങ്കിന് പുറമേ ഐ എം എഫ് ഉം പ്രവചിക്കുന്നു. ചൈനയുടെ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ 6.8 ഉം 6.3 ഉം ശതമാനമായി കുറയുമ്പോള്‍ 7.5 ഉം 8.0 ഉം ശതമാനം വളര്‍ച്ചയോടെ ഇന്ത്യ മുന്‍പന്തിയില്‍ എത്തുമെന്നാണ്  ഐ എം എഫ് ...

Read More »

വോഡഫോണ്‍ റോമിംഗ് നിരക്ക് കുറച്ചു

 വോഡഫോണ്‍ റോമിംഗ് നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചു. മെയ്‌ 1മുതല്‍ ദേശീയാടിസ്ഥാനത്തില്‍ റോമിംഗിലെ ഇന്‍കമിംഗ് നിരക്ക് 40 ശതമാനം കുറയും. . ദേശീയ റോമിംഗിലെ എല്ലാ ലോക്കല്‍ കോളുകള്‍ക്കും എസ്.ടി.ഡി. കോളുകള്‍ക്കും നിരക്ക് കുറയും. റോമിംഗിലെ ഔട്ട്‌ഗോയിംഗ് ലോക്കല്‍ കോളുകള്‍ക്ക് മിനിറ്റിന് 1 രൂപയായിരുന്നത് 80 പൈസയായും എസ്.ടി.ഡി. കോളുകള്‍ക്ക് മിനിറ്റിന് 1.5 രൂപയായിരുന്നത് 1.15 രൂപയായും കുറച്ചിട്ടുണ്ട്. ഇന്‍കമിംഗിന്റെ സീലിംഗ് മിനിറ്റിന് 75 പൈസയില്‍ നിന്ന് 45 പൈസയായി താഴ്ന്നു.  ലോക്കല്‍ മെസേജിന് നിരക്ക് 1 രൂപയായിരുന്നത് 25 പൈസയാക്കി. എസ്.ടി.ഡി.യുടേത് 1.50 രൂപയില്‍ ...

Read More »

ലോകത്തിലെ അതിസമ്പന്നരായ 10 മലയാളികള്‍….

1. എം. എ യുസഫലി മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി പടര്‍ന്നു പന്തലിക്കുന്ന എം കെ ഗ്രൂപ്പിന്റെ സാരഥി. (ലുലു സൂപ്പര്‍ മാര്‍ക്കറ്റ്‌ & ഹൈപെര്‍മര്കെറ്റ് സ്റൊരെസ്).ഫോര്‍ബസ് മാഗസിന്‍  2015 യില്‍ പ്രസ്ദ്ധീകരിച്ച സമ്പന്നരുടെ ലിസ്റ്റില്‍ 11970  കോടിയുടെ അസ്ഥിയുമായി മലയാളികളില്‍ ഒന്നാം സ്ഥാനത്ത്. 2.Dr. ബി. രവിപിള്ള മിഡില്‍ ഈസ്റ്റിലെ എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ മുതല്‍ ഇന്ത്യയിലെ ടുറിസം മേഖല വരെ ആര്‍ പീ ഗ്രൂപ്പ്‌  പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുകയാണ്. .ഫോര്‍ബസ് മാഗസിന്‍  2015 യില്‍ പ്രസ്ദ്ധീകരിച്ച സമ്പന്നരുടെ ലിസ്റ്റില്‍ 10800  കോടിയുടെ അസ്ഥിയുമായി  രണ്ടാം ...

Read More »

ലോട്ടറി സമരം ഒത്തുതീര്‍പ്പായി

  ലോട്ടറി ബഹിഷ്കരണ സമരം  മുഖ്യമന്ത്രിയും ധനമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി ട്രേ‍‍ഡ് യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന്  ഒത്തു തീർന്നതായി കൺവീനർ എം.വി.ജയരാജൻ അറിയിച്ചു. സേവന നികുതി പിൻവലിക്കണമെന്ന ആവശ്യം  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രസർക്കാരിനു മുന്നിൽ നേരിട്ട് സമർപ്പിക്കാനും ഏജൻസി കമ്മീഷൻ വർധന മൂന്നാഴ്ചയ്ക്കകം തീരുമാനിക്കാനും യോഗത്തിൽ ധാരണയായതായി. സമ്മാനഘടന പരിഷ്കരണം,  ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കൽ,  പരസ്യം പുനസ്ഥാപിച്ച് നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യൽ, ടിക്കറ്റ് അച്ചടിയിലെ അപാകതകളെക്കുറിച്ച്  അന്വേഷണം തുടങ്ങിയവയിലും  തീരുമാനങ്ങള്‍  ഏടുത്തതായി എം.വി.ജയരാജൻ പറഞ്ഞു.ക്ഷേമനിധി അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡും ...

Read More »

BSNLല്‍ ഇനി വിളിയുടെ പൊടിപൂരം!!!!!

ബി.എസ്.എന്‍.എല്‍. പ്രഖ്യാപിച്ച സൗജന്യകോള്‍ പദ്ധതിക്ക് ഇന്ന്  (മെയ്‌ 1) രാത്രി മുതല്‍ തുടക്കമാകും. രാത്രി ഒന്‍പതു മുതല്‍ രാവിലെ  ഏഴുവരെ രാജ്യത്തെവിടെയും സൗജന്യമായി വിളിക്കാം. പുതുതായി ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്, കോംബോ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സൗജന്യം ലഭിക്കും. ഗ്രാമീണമേഖലയില്‍ 545 രൂപയുടെയും നഗരമേഖലയില്‍ 645 രൂപയുടെയും പ്ലാന്‍ എടുത്താല്‍ ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് ദിവസം മുഴുവന്‍ സൗജന്യമായി പരിധിയില്ലാതെ വിളിക്കാനും പറ്റും. ഗ്രാമീണമേഖലയില്‍ 120 രൂപയുള്ള മാസവാടക 140 ആക്കിയും നഗരത്തില്‍ 195 എന്നത് 220 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ തുകയ്ക്കു കണക്കായ ഫ്രീ ...

Read More »

ഓണ്‍ലൈന്‍ മൊത്തകച്ചവടത്തിന് ആമസോണ്‍……

മൊത്ത വിതരണക്കാര്‍ക്കുവേണ്ടി ആമസോണ്‍ ഇന്ത്യ രാജ്യത്ത് പുതിയ വെബ് സൈറ്റ് തുറക്കുന്നു. ബാംഗ്ലൂരിലായിരിക്കും ആദ്യം സേവനം നല്‍കുക.രജിസ്റ്റര്‍ ചെയ്ത് മൊത്തക്കച്ചവടക്കാര്‍ക്ക് ഉത്പന്നള്‍ വില്‍ക്കാം.  മെയ് രണ്ടാമത്തെ ആഴ്ചയോടെ കച്ചവടംതുടങുമെന്നാണ് സുചന. ഓഫീസ് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയെല്ലാം വില്പനയ്ക്കുണ്ടാകും. മിനിമം 1000 രൂപയ്‌ക്കെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങണം. രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമായിരിക്കും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുക. ചെറുകിട കച്ചവടക്കാര്‍ക്ക് ആമസോണ്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങി പ്രാദേശിക വിപണിയില്‍ വില്പന നടത്താം.

Read More »

കേരളത്തിലും ഇനി “ഓല” ഓടും….!

ഇന്ത്യയിലെ മുന്‍നിര ടാക്സി സേവനദാതാക്കളായ ‘ഓല’ കൊച്ചിയിലുടെ കേരളത്തിലും തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 500 ടാക്സികളാണ് തുടക്കത്തില്‍ ഉണ്ടാവുക.ആദ്യ രണ്ടു കിലോമേറെറിനു 49 രൂപയും തുടര്‍ന്നുള്ള കിലോമേറെറിനു 12 ഉം 10 ഉം രൂപവീതവുമാകും ചാര്‍ജ്.ഓല അപ്പ് ഉപയോഗിച്ച് വീട്ടില്‍ ഇരുന്നു തന്നെ ടാക്സി ബുക്ക്‌ ചെയ്യാവുന്നതാണ്.

Read More »

ആര്‍ബിഐ 0.75ശതമാനമെങ്കിലും നിരക്ക് കുറച്ചേക്കുമെന്ന് സിഐഐ

          പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ 0.75 ശതമാനമെങ്കിലും നിരക്ക് കുറച്ചേയ്ക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇതാവശ്യമാണെന്നും സിഐഐ പ്രസിഡന്റ് സുമിത് മസുംദാര്‍ പറഞ്ഞു. ജൂണിലെ പണ, വായ്പാ നയത്തില്‍ ആര്‍ബിഐ 0.25 ശതമാനം നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫിബ്രവരിയിലെ -2.06ല്‍നിന്ന് മാര്‍ച്ചില്‍ -2.33 ആയി ചുരുങ്ങിയിരുന്നു. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പവും താഴ്ന്നിരുന്നു. ഫിബ്രവരിയിലെ 5.37 ശതമാനത്തില്‍നിന്ന് മാര്‍ച്ചില്‍ 5.17ശതമാനമായാണ് ...

Read More »

ടി.സി.എസ്‌.ജീവനക്കാര്‍ക്ക് 2628 കോടി രൂപബോണസ് !!!!!!!!!!!

ചരിത്രത്തിലെ ഏറ്റവും വലിയ ബോണസുമായി ടി.സി.എസ് ജീവനക്കാര്‍ക്ക്അപ്രതീക്ഷിത സമ്മാനം നല്‍കുന്നു.  ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്‍െറ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്‍െറ ഭാഗമായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പിനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ജീവനക്കാര്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ചു. മൊത്തം 2628 കോടിയുടെ ബോണസാണ് ടി.സി.എസ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബോണസ് പ്രഖ്യാപനമാണ് ടി.സി.എസ് നടത്തിയത്. ഓരോ വര്‍ഷത്തെയും സേവനത്തിന് ഒരാഴ്ചത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സര്‍വീസുള്ള ജീവനക്കാര്‍ക്കാണ് ബോണസ് ആനുകൂല്യത്തിന് അര്‍ഹത. 3,19,656 ...

Read More »