Business

സര്‍വകാല റെക്കോഡിലേക്ക് കുതിച്ച് രാസവള ഉത്പാദനം…!

കഴിഞ്ഞ മാസം ഫാക്ടംഫോസിന്‍റെ  ഉത്പാദനം 21,284 മെട്രിക് ടണ്‍ എന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. അറുപതുകളില്‍ പ്ലാന്റ് സ്ഥാപിതമായശേഷം ആദ്യമായാണ് ഇത്രയും ഉത്പാദനം നടക്കുന്നതെന്ന് ഫാക്‌ട് അധികൃതര്‍ അറിയിച്ചു.ഫാക്‌ട് കൊച്ചിന്‍ ഡിവിഷനിലെ 56,656 മെട്രിക് ടണ്‍ ഫാക്ടംഫോസുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഓഗസ്റ്റിലെ ആകെ ഉത്പാദനം 77,940 മെട്രിക് ടണ്ണിലെത്തും. ഏഴു വര്‍ഷത്തിനിടയിലെ റിക്കാര്‍ഡാണിത്.സിങ്ക് ചേര്‍ത്ത ഫാക്ടംഫോസിന്‍റെ  ഉത്പാദനവും 7,042 മെട്രിക് ടണ്‍ എന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. ഓഗസ്റ്റില്‍ 20,004 മെട്രിക് ടണ്‍ അമോണിയം സള്‍ഫേറ്റ് ഉള്‍പ്പെടെ 97,943 മെട്രിക് ടണ്‍ വളമാണ് ഫാക്ടില്‍ ആകെ ഉത്പാദിപ്പിച്ചത്. വിപണനത്തിലും റിക്കാര്‍ഡ് ...

Read More »

മലബാര്‍ സിമന്‍റ്സ് അഴിമതി: പത്മകുമാറിന് ജാമ്യമില്ല

അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുള്ള  മലബാര്‍ സിമന്റ്സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.പദ്മകുമാറിന് ജാമ്യമില്ല. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്‍റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു. വൈദ്യ പരിശോധനയില്‍ പൂര്‍ണ ആരോഗ്യവാനെന്ന് കണ്ടെത്തിയാല്‍ 9-ാം തീയതി രാവിലെ വരെ പൊലിസ് കസ്റ്റഡിയില്‍ വിടാനും ഇല്ലെങ്കില്‍ ജയിലിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശേഷിയുള്ളയാളാണ് പദ്മകുമാറെന്ന് കോടതി പറഞ്ഞു. അതേസമയം, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ തനിക്ക് മാത്രമല്ല ഡയറക്ടര്‍ ബോര്‍ഡിന് മുഴുവന്‍ ഉത്തരവാദിത്തമുണ്ടെന്ന പദ്മകുമാറിന്‍റെ  വാദം ഗൗരവമായി കാണണമെന്നു കോടതി നിര്‍ദേശിച്ചു. സിമന്റ് ...

Read More »

എയര്‍ഏഷ്യ വരുന്നു പുതിയ ഓഫറുമായി….!

ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ യാത്രക്കാര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു.ചെലവുകളെല്ലാം ഉള്‍പ്പെടെ 599 രൂപയിലാണ് എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത് സപ്റ്റംബര്‍ 11 വരെ മാത്രമാണ് ഓഫറിന് കീഴില്‍ എയര്‍ ഏഷ്യ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്.ഓഫറിന്റെ അടിസ്ഥാനത്തില്‍ 2017 ഫെബ്രുവരി 6 മുതല്‍ 2017 ഒക്ടോബര്‍ 28 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവസരം ലഭിക്കും.ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഏയര്‍ഏഷ്യ കുറഞ്ഞ നിരക്കായ 599 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. ഓഫറിന് കീഴില്‍ ബംഗളൂരു-കൊച്ചി റൂട്ടില്‍ 899 രൂപയും, ബംഗളൂരു-ഗോവ റൂട്ടില്‍ 1099 ...

Read More »

ഓണത്തിന് ഡിസൈനര്‍ സാരികള്‍ക്ക് പ്രിയമേറും….!

ഓണമെന്നാല്‍ ഓണക്കോടി കൂടിയാണ്. അതും കസവുകരയുള്ള കേരളസാരികള്‍.തെയ്യം മുതല്‍ ആഫ്രിക്കന്‍ ഡിസൈന്‍വരെ കലാകാരന്‍റെ  കൈകളില്‍ വിരിയുന്നു.കരയിലും കസവിലും പുത്തന്‍ പരീക്ഷണങ്ങള്‍ വിടരുന്നു. മലയാളികള്‍ ഇത് വരെ കണ്ടിട്ടില്ലാത്ത വ്യത്യസത്മായ ഡിസൈനര്‍ സാരികളാണ് വിപണിയില്‍ ലഭ്യമായികൊണ്ടിരിക്കുന്നത്.പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഡിസൈനര്‍ സാരികള്‍ക്കാണ് ഇത്തവണ ഡിമാന്‍ഡ്.ഈജിപ്ഷ്യന്‍ ഡിസൈന്‍ തൊട്ട് ആഫ്രിക്കന്‍ ഡിസൈന്‍ വരെ കസവുകളില്‍ പരീക്ഷിച്ചിരിക്കുന്നു.  കലങ്കാരി ഡിസൈന്‍സ് മ്യൂറല്‍ ഡിസൈന്‍സ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ.500 രൂപ മുതലാണ് ഡിസൈനര്‍ സാരികള്‍ വിപണിയില്‍ ലഭ്യമാകുന്നത്.ഓണമെത്തിയതോടെ പരമ്പരാഗത വേഷങ്ങള്‍ക്കാണ് ഡിമാന്‍ഡ് അതിനൊപ്പം വ്യത്യസ്തമായ പരീക്ഷണങ്ങളും കൂടെ ചേര്‍ത്താല്‍ ആവശ്യക്കാരേറുമെന്ന് ഉറപ്പാണ്‌.

Read More »

ഇതാ വമ്പന്‍ ഓഫറുകളുമായി വൊഡഫോണ്‍

ടെലികോം കമ്പനികളൂടെ മല്‍സരം ശക്തമാകുന്നതിനിടയിലാണ് ഓഫറുകളുമായി വൊഡാഫോണും രംഗത്തെത്തിയിരിക്കുന്നത്. ജിയോക്ക് പിന്നാലെ എയര്‍ടെലും, ബിഎസ്‌എന്‍എല്ലും നിരക്കുകള്‍ കുത്തനെ കുറച്ചപ്പോള്‍ ഈ കമ്പനികളേക്കാള്‍ മുന്നിട്ടുനില്‍ക്കുന്ന ഓഫറുകളുമായാണ് വൊഡാഫോണും രംഗത്തെത്തുന്നത്. 998 രൂപയ്ക്ക് 20 ജിബി ഡാറ്റയാണ് വൊഡാഫോണ്‍ ഓഫര്‍ ചെയ്യുന്നത്. അതായത് ഒരു ജിബി ഡാറ്റയ്ക്ക് 49.9 രൂപ മാത്രം. വോഡാഫോണിന്റെ മറ്റെരു പ്രഖ്യാപനം ഫ്രീ കോളാണ്. വൊഡാഫോണ്‍ നെറ്റ്വര്‍ക്കില്‍ ഫ്രീയായി വിളിക്കാം. ഇതിന് പുറമെ മൂന്നുമാസത്തേക്ക് ഫ്രീ ടെലിവിഷന്‍, സിനിമ, വീഡിയോ, എന്നിവയും ആസ്വദിക്കാം. തുടക്കത്തില്‍ ഗുജറാത്ത് സര്‍ക്കിളിലാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  റിലയന്‍സ് പാക്കേജുകളേക്കാള്‍ 33 ...

Read More »

ഓഹരി നിക്ഷേപകരുടെ പോയ വര്‍ഷത്തെ നേട്ടം 10.7 ലക്ഷം കോടി

പുതിയ പുതിയ  ലിസ്റ്റിങ്ങുകളുടെയും വിപണിയിലെ മുന്നേറ്റത്തിന്‍റെയും ബലത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് 10.7 ലക്ഷം കോടി രൂപയുടെ നേട്ടമാണ് കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്കുണ്ടായത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഒമ്ബത് ശതമാനത്തിലധികം വളര്‍ച്ച നേടിയത് ഓഹരി വിലകളെ പുതിയ ഉയരത്തിലെത്തിച്ചതാണ് നിക്ഷേപകര്‍ക്ക് തുണയായത്. സെന്‍സെക്സിലെ എല്ലാ ലിസ്റ്റഡ് സ്ഥാപനങ്ങളുടെയും  കൂടിയുള്ള വിപണി മൂല്യത്തില്‍ 10,70,320 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.  ഇതോടെ മൂല്യം 1,11,08,054 കോടി രൂപയായി ഉയര്‍ന്നു.  2014-ലാണ് സെന്‍സെക്സിലെ എല്ലാ കമ്പനികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി റെക്കോഡ് തലമായ 100 ലക്ഷം കോടിയായത്. കഴിഞ്ഞ ...

Read More »

കൊച്ചി മെട്രോ: ആദ്യഘട്ടം ഡിസംബറില്‍

കേരളത്തിന്‍റെ  സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി മെട്രോ റെയിലിന്‍റെ  ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ച സമയപരിധിക്കുമുന്‍പ് മെട്രോ റെയില്‍ പൂര്‍ത്തിയാക്കുമെന്നും ഇ.ശ്രീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  ഏറെ ദിവസത്തിനുശേഷമാണ്  ഇ. ശ്രീധരന്‍ നേരിട്ടു കൊച്ചിയിലെത്തി മെട്രോ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്. ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപണമുയര്‍ന്ന സ്ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. 2017 മാര്‍ച്ച്‌ മാസത്തിനുള്ളില്‍ മെട്രോയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍റെ  നിര്‍ദേശം. എന്നാല്‍, ...

Read More »

മോട്ടറോള ഇ3 ഇന്ത്യയില്‍ സെപ്തംബര്‍ 19ന് എത്തും….!

ജൂലൈ ആദ്യമാണ് ഈ ഫോണ്‍ ആഗോള വിപണിയില്‍ പുറത്തിറങ്ങിയിരുന്നത്. സെപ്തംബര്‍ 19നാണ് മോട്ടറോള ഇ3 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. മാഷ്മെലോയാണ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1ജിബി പതിപ്പിന്‍റെ ബാറ്ററി ശേഷി 2800 എംഎഎച്ചാണ്. എന്നാല്‍ 2ജിബി പതിപ്പിന്‍റെ ബാറ്ററി ശേഷി 3500 എംഎഎച്ചാണ്. 1ജിബിക്ക് ഇന്‍റേണല്‍ സ്റ്റോറേജ് 8 ജിബിയാണ്, 2ജിബിക്ക് 16 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. രണ്ട് മോഡലുകളിലും 32 ജിബി എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുണ്ട്. 8 എംപി പിന്‍ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. 5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണ്‍ ആണ് ഇ3. 720 പിക്സലാണ് ...

Read More »

ഇന്ത്യയ്ക്കായുള്ള പുതിയ കാര്‍ വികസനം ഫോഡ് ഉപേക്ഷിക്കുന്നു…..!

ഇന്ത്യയും ചൈനയും പോലുള്ള എമേര്‍ജിങ് വിപണികള്‍ക്കായി പുതിയ കോംപാക്‌ട് ഫാമിലി കാര്‍ രൂപകല്‍പ്പന ചെയ്യാനുള്ള പദ്ധതി യു എസ് നിര്‍മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഉപേക്ഷിച്ചു. ചൈനയും ഇന്ത്യയും പോലെ ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന വിപണികളില്‍ പ്രധാന മോഡലുകളുടെ വില്‍പ്പനയില്‍ നേരിടുന്ന ഇടിവ് പരിഗണിച്ചാണു ഫോഡിന്‍റെ നിലപാട് മാറ്റം. നിര്‍ദിഷ്ട ‘ബി 500’ ശ്രേണിയുടെ പ്രധാന നിര്‍മാണ കേന്ദ്രങ്ങളായി ഇന്ത്യയെയും ചൈനയെയുമാണു ഫോഡ് പരിഗണിച്ചിരുന്നത്. പ്രീമിയം സെഡന്, ഹാച്ച്‌ബാക്ക്, സ്പോര്‍ട് യൂട്ടിലിറ്റി വാഹനം എന്നിവ ഉള്‍പ്പെടുന്ന ഈ പുത്തന്‍ ശ്രേണിയുടെ ഉല്‍പ്പാദനം 2018ല്‍ ...

Read More »