Auto

അമ്ബരപ്പിക്കുന്ന വിലയില്‍ ഏഴു സീറ്റുള്ള റെനോ ക്വിഡ്

റെനോ ജനപ്രിയ ഹാച്ച്‌ ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കുന്നു. ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന. നിസാന്റെ ബജറ്റ് മോഡലായ ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള രീതിയിലാണ് ആര്‍.ബി.സി. എന്ന കോഡ്നാമം ഇട്ടിരിക്കുന്ന സെവന്‍ സീറ്ററിന്റെ രൂപകല്‍പ്പന. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി.) ഓപ്ഷനുള്ള മോഡലും ലഭ്യമാക്കും. വാഹനം 2018-ലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. അഞ്ചു ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. സെവന്‍ ...

Read More »

ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ മണ്ണിലേക്ക്, 2018 ബുക്കിങ് ആരംഭിച്ചു..!

ആഡംബരത്തിന്റെ അവസാന വാക്കായ ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ മണ്ണിലേക്ക്, 2018 ബുക്കിങ് ആരംഭിച്ചു. സമാനതകളിലാത്ത സാങ്കേതികവിദ്യയും ആഡംബരവും ഒത്തിണങ്ങിയ ഹോണ്ടയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഗോള്‍ഡ് വിംഗിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, സൗകര്യം, പ്രകടനം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗണ്യമായ പരിഷ്കാരങ്ങളോടെയാണ് പുതിയ ഗോള്‍ഡ് വിംഗിന്റെ വരവ്. 6 സിലിണ്ടര്‍ എഞ്ചിന്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്‌ ട്രാന്‍സ്മിഷന്‍, ഇരട്ട വിഷ്ബോണ്‍ സസ്പെന്‍ഷന്‍ എന്നീ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍മോഡലിനെക്കാള്‍ മികച്ച പവറും കൂടുതല്‍ ...

Read More »

ശരവേഗം കുതിച്ച്‌ ഗ്രാസ്യ, 21 ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 15000 യൂണിറ്റ്..!

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പുതിയ സ്കൂട്ടറായ ഗ്രാസ്യയുടെ വില്‍പ്പന 21 ദിവസത്തിനകം 15,000 യൂണിറ്റ് കടന്നു. അര്‍ബന്‍ സ്കൂട്ടര്‍ എന്ന വിശേഷണത്തോടെ 125 സിസി ശ്രേണിയില്‍ ആക്ടീവയുടെ അതേ എന്‍ജിനില്‍ നവംബര്‍ രണ്ടാം വാരമായിരുന്നു ഗ്രാസിയയുടെ അവതരണം. ഈ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളും പുതുമയുള്ള സ്റ്റൈലുമായി എത്തിയ ഗ്രാസ്യ പെട്ടെന്നു തന്നെ ഉപഭോക്താക്കളുടെ മനം കവര്‍ന്നുവെന്നും ആദ്യ സ്വീകരണത്തിന്റെ ആവേശത്തില്‍ ഗ്രാസ്യ, ഹോണ്ടയെ നേതൃത്വത്തിന്റെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ...

Read More »

പുതിയ രണ്ട് ഇലക്‌ട്രിക് കാറുകള്‍ കൂടി പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര..!!

ടാറ്റയുടെ ഇലക്‌ട്രിക് വരവിന് മുമ്ബെ രണ്ട് പുതിയ ഇലക്‌ട്രിക് കാറുകളെ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര. നിലവില്‍ മഹീന്ദ്ര മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഇലക്‌ട്രിക് കാറുകളെ ലഭ്യമാക്കുന്നത്. ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…! റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019ഓടെ പുതിയ രണ്ട് മഹീന്ദ്ര കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തും. നിലവില്‍ e20 പ്ലസ് ഹാച്ച്‌ബാക്ക്, ഇവെരിറ്റോ സെഡാന്‍, ഇസുപ്രോ വാന്‍ ഉള്‍കൊള്ളുന്നതാണ് മഹീന്ദ്രയുടെ ഇലക്‌ട്രിക് നിര. പുതിയ കാറുകള്‍ക്ക് പുറമെ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉത്പാദനം അടിയന്തരമായി ...

Read More »

കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്ര സ്കോര്‍പിയോ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍.!!

മഹീന്ദ്ര സ്കോര്‍പിയോ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തി. S3, S5, S7, S11 എന്നിങ്ങനെ നാല് വേരിയന്റുകളിലെത്തുന്ന പുതിയ സ്കോര്‍പിയോയ്ക്ക് 9.97 ലക്ഷം രൂപയാണ് ആരംഭവില. അതേസമയം 16.01 ലക്ഷം രൂപ പ്രൈസ് ടാഗിലെത്തുന്ന ടോപ് എന്‍ഡ് മോഡലില്‍ ഫോര്‍-വീല്‍-ഡ്രൈവും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. മുന്‍ മോഡലിനെ അപേക്ഷിച്ച്‌ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങളുമായാണ് പുത്തന്‍ സ്കോര്‍പിയോ എത്തിയിരിക്കുന്നത്. ആദ്യ മോഡലിനെക്കാളും 20 ബി എച്ച്‌ പി അധിക കരുത്ത് ഉല്പാദിപ്പിക്കുന്ന എഞ്ചിനാണ് പുതിയ സ്കോര്‍പിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് സ്കോര്‍പിയോയില്‍ ഇടം പിടിക്കുന്നത്. ...

Read More »

പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; തകര്‍പ്പന്‍ ഓഫറുമായി മാരുതി സുസുക്കി!!

പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തകര്‍പ്പന്‍ ഓഫറുമായി മാരുതി സുസുക്കി. ജിഎസ്ടി വന്ന ശേഷമുള്ള ഇടിവില്‍ നിന്നും കയറാനാണ് പുത്തന്‍ ഓഫാറുകളുമായി മാരുതി രംഗത്തെത്തിയത്. ഓഫര്‍ പ്രകാരം സിയാസ് ഡീസല്‍ പതിപ്പുകള്‍ക്കു ഒരു ലക്ഷം രൂപ വരെ ഇളവ് ആണ് നല്‍കുന്നത്. 40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ വരെയുള്ള എക്സേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ടും പെട്രോള്‍ പതിപ്പിന് 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ എക്സേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ട് ...

Read More »

ഹെലികോപ്റ്റര്‍ എന്‍ജിന്‍ സൂപ്പര്‍ബൈക്കില്‍ പറപറക്കാം..!

സ്ട്രീറ്റ് ലീഗല്‍ മോട്ടോര്‍സൈക്കിളില്‍ ഹെലികോപ്റ്റര്‍ എന്‍ജിന്‍ ഫിറ്റ് ചെയ്ത് മറൈന്‍ ടര്‍ബൈന്‍ ടെക്നോളജീസ് (എംടിടി). എംടിടി വൈ2കെ സൂപ്പര്‍ബൈക്ക് (2017 വൈ2കെ 420ആര്‍ആര്‍) എന്ന ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ പ്രൊഡക്ഷന്‍ ബൈക്ക് അങ്ങനെ പിറവിയെടുത്തു. നിങ്ങൾ ഇത് തീര്‍ച്ചയായും വായിക്കണം…”ദുബൈയില്‍ പോയപ്പോഴാണ് ഏറ്റവും കൂടുതല്‍ നഗ്ന ശരീരം കാണേണ്ടി വന്നത് . കൂടുതലും….. എംടിടി 2000 ല്‍ പുറത്തിറക്കി തുടങ്ങിയ ആദ്യ തലമുറ വൈ2കെ സൂപ്പര്‍ബൈക്കിനെ ശരവേഗത്തില്‍ പായാന്‍ സഹായിച്ചത് റോള്‍സ് റോയ്സ് അല്ലിസണ്‍ ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനാണ്. 320 എച്ച്‌പി കരുത്തും 576.2 ...

Read More »

ഡ്യൂവല്‍ ടോണ്‍ കളറുമായി സുസൂക്കി ലെറ്റ്സ് സ്കൂട്ടര്‍ വീണ്ടും വിപണിയില്‍

മൂന്ന് കളര്‍ ഓപ്ഷനുകളിലായി സുസൂക്കി ലെറ്റ്സ് സ്കൂട്ടര്‍ വീണ്ടും ഇന്ത്യന്‍ വാഹന വിപണിയില്‍. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക് (BNU), ഓറഞ്ച്/ മാറ്റ് ബ്ലാക് (GTW), ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് (YVB) എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍. ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് സുസൂക്കി ലെറ്റ്സ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ലെറ്റ്സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് ലഭിച്ച പുതിയ ഗ്രാഫിക്സും ബ്ലാക് ഫിനിഷ്ഡ് വീലുകളും പുതുമ നല്‍കുന്നു. എഞ്ചിന്‍ മുഖത്തും പറയത്തക്ക മാറ്റങ്ങള്‍ സുസൂക്കി ലെറ്റ്സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് ലഭിക്കുന്നില്ല. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള 112.8 സിസി ...

Read More »

നിരവധി സവിശേഷതകളും മോഹിപ്പിക്കുന്ന വിലക്കുറവുമായി പുത്തന്‍ ‘വെര്‍ണ’ ഇന്ത്യയിലെത്തി..!

വാഹനപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായിയുടെ സെഡാന്‍ ശ്രേണിയിലുള്ള ജനപ്രിയ മോഡല്‍ വെര്‍ണയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. മുന്‍ഗാമികളെക്കാള്‍ വിലക്കുറവിലാണ് പുത്തന്‍ വെര്‍ണ എത്തുന്നത് എന്നതാണ് കൂടുതല്‍ ആകര്‍ഷകം. 7.99 ലക്ഷമാണ് വെര്‍ണ പെട്രോള്‍ ബേസ് മോഡലിന്റെ ഡല്‍ഹി എക്സ് ഷോറും വില. 9.19 ലക്ഷമാണ് അടിസ്ഥാന ഡീസല്‍ മോഡലിന്റെ വില. സണ്ണി ലിയോണിനെ കടത്തിവെട്ടുന്ന നീലച്ചിത്ര രാജ്ഞി മിയ ഖലീഫയുടെ വിശേഷങ്ങള്‍…. എന്നാല്‍ ആദ്യം വില്‍ക്കുന്ന 20000 കാറുകള്‍ക്ക് മാത്രമായിരിക്കും ഈ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക. പിന്നീട് കമ്ബനി ഈ വില വര്‍ധിപ്പിക്കും. ഫാന്റം ...

Read More »

മാരുതി സിയാസ് നിരയിലേക്ക് പുതിയ എസ് വേരിയന്റ്, വില നിങ്ങളെ അതിശയിപ്പിക്കും..!

മാരുതി സുസുക്കി നിരയിലെ മിഡ്സൈഡ് സെഡാന്‍ സിയാസിന് പുതിയ എസ് വേരിയന്റ് പുറത്തിറക്കി. പെട്രോള്‍ മോഡലിന് 9.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഡീസല്‍ സ്മാര്‍ട്ട് ഹൈബ്രിഡിന് 11.55 ലക്ഷം രൂപയും. ടോപ് സ്പെക്ക് ആല്‍ഫ വേരിയന്റിലെ എല്ലാ ഫീച്ചേര്‍സും അതേപിടി കടമെടുത്താണ് സിയാസ് എസ് വിപണിയിലെത്തിയത്. മുന്നിലും പിന്നിലും ബംമ്ബര്‍ എക്സ്റ്റന്‍ഷന്‍, സൈഡ് സ്കേര്‍ട്ട്സ്, റിയര്‍ സ്പോയിലര്‍ തുടങ്ങീ അഡീഷണല്‍ ബോഡി കിറ്റും പുതിയ സിയാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയെ പ്രകമ്പനംകൊള്ളിച്ച് സണ്ണി ലിയോണ്‍ !!!! കൊച്ചിയിലെ ആള്‍ക്കൂട്ടത്തിന് സണ്ണി ലിയോണും …..സണ്ണി ലിയോണിനോട്‌ ...

Read More »