Breaking News

Bike

കൊതിപ്പിക്കുന്ന വിലയില്‍ ഹീറോയുടെ ഫ്ളാഷ് ഇ-സ്കൂട്ടര്‍!

പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കി ഹീറോ ഇലക്‌ട്രിക്സ് നിര്‍മിച്ച പുതിയ ഇലക്‌ട്രിക് ഇരുചക്രവാഹനം ഫ്ളാഷ് ഇ-സ്കൂട്ടര്‍ ഡല്‍ഹിയില്‍ നടന്ന ഗ്രീന്‍ മൊബിലിറ്റി എക്സ്പോയില്‍ പുറത്തിറക്കി. 250W ഇലക്‌ട്രിക് മോട്ടോര്‍ കരുത്തേകുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് 19,990 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇലക്‌ട്രിക് വാഹനങ്ങള്‍ ആദ്യമായി ഉപയോഗിക്കുന്ന കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ടാണ് കമ്ബനി പുതിയ മോഡല്‍ പുറത്തിറക്കിയത്. കരുത്തില്‍ വളരെ പിന്നിലാണെങ്കിലും രൂപത്തില്‍ സ്കൂട്ടറുകളുടെ തനത് രൂപത്തിലാണ് ഫ്ളാഷ് ഇ-സ്കൂട്ടര്‍. മുന്‍ഭാഗത്തെ വലിയ ഹെഡ്ലൈറ്റും ഹാന്‍ഡില്‍ ബാറിലെ ഇന്‍ഡികേറ്ററുമാണ് മുന്‍ഭാഗത്തിന് ഭംഗി പകരുന്നത്. റൈഡര്‍ക്ക് സൗകര്യപ്രദമായി കൂടുതല്‍ ...

Read More »

പവര്‍ഫുള്ളാക്കി പഴയ ജാവയെ തിരിച്ചു കൊണ്ടുവരുന്നു…!

          1929-ലാണ് ചെക്കോസ്ലോവാക്യയില്‍ ജാവയുടെ തേരോട്ടം തുടങ്ങുന്നത്. 1950 മുതല്‍ ഇന്ത്യയുടെയും പ്രിയം പിടിച്ചുപറ്റി. റോയല്‍ എന്‍ഫീല്‍ഡല്ലാതെ കാര്യമായ എതിരാളികളില്ലാതിരുന്ന കാലത്ത് ജാവ കരുത്തോടെ മുന്നേറി. സിംപിള്‍ എന്‍ജിനീയറിങ്ങായിരുന്നു ജാവയുടെ പ്രത്യേകത. കിണഞ്ഞോടിയിട്ടും ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഒപ്പത്തിനൊപ്പം എത്താനാകുന്നില്ല. പിന്നെന്തിനാണിങ്ങനെ വെറുതെ കിതയ്ക്കുന്നത്. ഈ ചിന്തയിലായിരുന്നു മഹീന്ദ്ര. അങ്ങനെയിരിക്കുമ്ബോഴാണ് പഴയ പുലി ജാവയെക്കുറിച്ചോര്‍ത്തത്.  ആള് ഇന്ത്യക്കാര്‍ക്ക് സിംപിളും പവര്‍ഫുളും ആയിരുന്നു. എന്നാല്‍ അവനെ വച്ചൊരു കളികളിച്ചാലോ. ഇപ്പോള്‍ പുതിയ വിഭാഗത്തില്‍ ഒരു കൈ പയറ്റാന്‍ തന്നെ നിശ്ചയിച്ചിരിക്കുകയാണ് ...

Read More »

എത്തുന്നു 125സിസി ബൈക്കുമായി ജര്‍മ്മന്‍ ഐകോണിക് കമ്പനി..!

ജി 301ആർ അവതരണത്തിനു പിന്നാലെ 125സിസി ബൈക്കിനെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നുള്ള അഭ്യൂഹങ്ങൾ കൂടി പരക്കുന്നുണ്ട്. നിലവിലെ ടൂവീലർ വിപണിയിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകൾക്കാണ് കൂടുതൽ പ്രാധാന്യം. ഇന്ത്യയിൽ മങ്ങലേറ്റുകിടക്കുന്ന ഈ125സിസി സെഗ്മെന്റിന് പുതിയൊരു ഉണർവ് നൽകാം എന്ന ഉദ്ദേശത്തിൽ കൂടിയാണ് കമ്പനി. കൂടുതൽപേരെ ഈ സെഗ്മെന്റിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തിലാണ് 125സിസി ബൈക്കിനെ ഇറക്കുന്നത്. ജി 310ആർ, 125സിസി ബൈക്ക് എന്നിവയെത്തുന്നതോടെ നൂറ് ശതമാനം വില്പനയുമാണ് കമ്പനി മുന്നിൽ കാണുന്നത്. 125 സിസി പോലുള്ള കുറഞ്ഞ ശേഷിയുള്ള എൻജിൻ നിർമിക്കുന്നതിൽ കഴിവ് ...

Read More »

യുവാക്കളെ ലക്ഷ്യംവെച്ച് ഡ്യൂക്ക്……!

  കെടിഎം ഇന്ത്യയിലുള്ള അരങ്ങേറ്റം നടത്തിയതുതന്നെ ഡ്യൂക്ക് വഴിയായിരുന്നു. വിപണിയിലെത്തിച്ച നാല് മോഡലുകൾക്കും മികച്ച പ്രതികരണമായിരുന്നു ഇതുവരെയായി ലഭിച്ചിരുന്നത്. ഇത്തവണ യുവാക്കളുടെ മനംകവരുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കരുത്തും സ്റ്റൈലും ചേർത്തിണക്കിയാണ് ഡ്യൂക്ക് 390ന്‍റെ  പുതുക്കിയ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. മൾട്ടി ബിം സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, പുതുക്കിപണിത ഫ്യുവൽ ടാങ്ക്, രൂപമാറ്റം വരുത്തിയ ടാങ്ക് സ്കൂപ്പുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതുക്കിയ സീറ്റ്, പുത്തൻ എക്സോസ്റ്റ്, ടെയിൽ ലാമ്പ് എന്നിവയൊക്കെയാണ് പുത്തൻ ഡ്യൂക്കിന്‍റെ  പ്രത്യേകതകൾ. ഇന്റിക്കേറ്റർ ലൈറ്റ്, ഫുട്ട് പെഗ്, റിയൽ സ്വിങ് ആം, ടയർ, ഹാന്റിൽ ...

Read More »

ബുള്ളറ്റിന്‍റെ വില കൂടി……..!

ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ വാഹനങ്ങള്‍ക്ക് വില  വര്‍ദ്ധിപ്പിക്കുന്നത്. പുതിയ വില നിലവാരം ആഗസ്ത് 31 മുതല്‍ നിലവില്‍ വന്നു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും നിര്‍മ്മാണ ചെലവ് വര്‍ദ്ദിപ്പിച്ചതുമാണ് വില കൂടാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. 1100 മുതല്‍ 3600 രൂപ വരെ വില വര്‍ദ്ദിപ്പിച്ചിട്ടുണ്ട്. ക്ലാസിക് 500 ക്രോമിന്‍റെ വിലയിലാണ് കൂടുതല്‍. 3600 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350- 1,09,393 രൂപ റോയല്‍ എന്‍ഫീല്‍ഡ് എലക്‌ട്ര 350-1- 23,470 രൂപ റോയല്‍ എന്‍ഫീല്‍ഡ് ...

Read More »

സുസുക്കി വരുന്നു രണ്ട് സ്പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുമായി….!

മാറ്റ് ഫൈബ്രിയോൺ ഗ്രെ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എസ്‌പി എഡിഷനുകൾ ലഭ്യമാവുക. എസ്‌പി ബാഡ്ജിനൊപ്പം ചെക്ക് ഡിസൈനും നൽകിയിരിക്കുന്നതായി കാണാം. കറുപ്പും ചുവപ്പും ഇടകലർന്ന സീറ്റാണ് ഈ ബൈക്കുകളിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത. റിയർ ഡിസ്ക് ബ്രേക്ക് ഓപ്ഷനും ഈ എസ്‌പി എഡിഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്രേക്ക് ലൈറ്റിൽ എൽഇഡി കൂടി ഉൾപ്പെടുത്തിയിട്ടിള്ളതും ഈ ബൈക്കുകളുടെ പ്രത്യേകതയാണ്. മുന്നിലേയും പിന്നിലുമുള്ള അലോയ് വീലുകൾക്ക് കറുപ്പും ചുവന്ന നിറത്തിലുള്ള റിമ്മുകളും നൽകിയിട്ടുണ്ട്. കരുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ഇരു ബൈക്കുകളിലും 14.6 ബിഎച്ച്പിയും 14എൻഎം ടോർക്കുമുള്ള അതെ 155സിസി ...

Read More »

26 മിനിറ്റിൽ ബുള്ളറ്റ്’ ഓണ്‍ലൈന്‍ വില്‍പ്പന ക്ലോസ്

പരിമിതകാല പതിപ്പെന്ന നിലയിൽ പുറത്തിറക്കുന്ന600 ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകളില്‍  ഓൺലൈൻ ബുക്കിങ് സ്റ്റോറിൽ വിൽപ്പനയ്ക്കുണ്ടായിരുന്ന 200 എണ്ണം വെറും 26 മിനിറ്റിൽ വിറ്റഴിഞ്ഞെന്ന് റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു.  ക്ലാസിക് 500’ അടിസ്ഥാനമാക്കിയുള്ള പരിമിതകാല പതിപ്പിൽപെട്ട ബൈക്കുകൾ മൊത്തം 600 എണ്ണം മാത്രമാണു വിൽപ്പനയ്ക്കെത്തുകയെന്നു റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചിരുന്നു. 2.16 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി നിരത്തിലെ വില.ലോക മഹായുദ്ധകാലത്ത് ആശയവിനിയമത്തിൽ നിർണായക പങ്ക് വഹിച്ച ഡസ്പാച്ച് റൈഡർമാരിൽ നിന്നു പ്രചോദിതമായാണ് റോയൽ എൻഫീൽഡ് പുതിയ പരിമിതകാല പതിപ്പ് അവതരിപ്പിച്ചത്. ഓൺലൈൻ ...

Read More »

ക്ലാസിക്കിന് ലിമിറ്റഡ് എഡിഷന്‍..

2.17 ലക്ഷം രൂപ  ഒാണ്‍ റോഡ് വിലയുമായി  റോയല്‍ എന്‍ഫീല്‍‌ഡ് ക്ലാസിക് 500 ലിമിറ്റഡ് എഡീഷന്‍ അവതരിപ്പിച്ചു  ജൂലൈ 15 മുതല്‍ ഒാണ്‍ലൈന്‍ വഴി ബൈക്ക് ബുക്ക് ചെയ്യാം. ക്ലാസിക് 500 മോഡലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നു യുദ്ധ കാല മോഡലുകളാണ് ലിമിറ്റഡ് എഡിഷനായി ഇറങ്ങുന്നത്. ഇതില്‍ രണ്ടെണ്ണമേ ഇന്ത്യയില്‍ കിട്ടൂ. മൂന്നു മോഡലുകളും ഓണ്‍ ലൈന്‍ വഴി മാത്രമായിരിക്കും .  ഓരോ നിറത്തിലും 200 ബൈക്ക് വീതം വില്‍പനയ്ക്കുണ്ടാവും. ഇതില്‍ ഡെസേര്‍ട്ട് സ്റ്റോം ഡെസ്പാച്ച്‌, സ്വാഡ്വണ്‍ ബ്ലൂ ഡെസ്പാച്ച്‌ നിറങ്ങള്‍ ഇന്ത്യയില്‍ കിട്ടും. ബാറ്റില്‍ ...

Read More »

പുതിയ പാഷന്‍ പ്രോ വിപണിയില്‍…..

മുന്‍നിര ഇന്ത്യന്‍  ഇരുചക്ര നിര്‍മാതാക്കാളായ  ഹീറോ തങ്ങളുടെ പാഷന്‍ പ്രോ മോഡല്‍ നവീകരിച്ച്‌ വിപണിയിലെത്തിച്ചു.മുമ്പ്‌ പുറത്തിറങ്ങിയ പാഷന്‍ പ്രോയിനെക്കാളും അല്‍പം കൂടിയ കരുത്തിലാണ്‌ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്‌. മുമ്പ്‌ പുറത്തിറങ്ങിയ മോഡലില്‍ 7.69 ബി എച്ച്‌ പിയാണ്‌ പരമാവധി പവര്‍ എങ്കില്‍പുതിയ മോഡലില്‍ ഇത്‌ 8.24 ആണ്‌. ഇരു മോഡലുകള്‍ക്കും 8.05 എന്‍ എം ടോര്‍ക്കാണുള്ളത്‌.കരുത്തില്‍ വരുത്തിയ വ്യത്യാസം പോലെതന്നെ രൂപത്തിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. പുതിയ ഡിസൈനിലുള്ള മഡ്‌ഗാര്‍ഡ്‌, പുതിയ എല്‍ ഇ ഡി ടെയില്‍ ലാമ്പ്‌, പുതിയ ആറ്‌ സ്‌പോക്ക്‌ അലോയ്‌ ...

Read More »