Breaking News

Astrology

ഇന്ന് ചോതി നാള്‍ പൂക്കള്‍ ഭംഗിയേകുന്ന ദിനം…

ഇന്ന് ചോതി നാള്‍. പൂക്കളത്തില്‍ മൂന്നുതരം പൂക്കള്‍ ഭംഗിയേകുന്ന ദിനം. ജ്യോതിഷത്തില്‍ ചോതി സ്വാതി എന്നറിയപ്പെടുന്നു. തുലാം രാശിയില്‍പ്പെടുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ പ ൂക്കളത്തില്‍ ചെന്പരത്തിപ്പൂവിന് സ്ഥാനമുള്ളൂ. ചോതിയില്‍ തുടങ്ങുന്ന ഒരു സിനിമാഗാനം ഉണ്ട്. 1991~ല്‍ പുറത്തിറങ്ങിയ നെറ്റിപ്പട്ടം എന്ന ചിത്രത്തില്‍ ബിച്ചു തിരുമല രചിച്ച്‌ ജോണ്‍സണ്‍ സംഗീതം നല്‍കി ബാലഗോപാലന്‍ തന്പിയും കെ എസ് ചിത്രയും ചേര്‍ന്ന് പാടിയ ഗാനം.

Read More »