വീണ്ടും ഇറാൻ്റെ ആക്രമണം; ഇറാഖിലെ അമേരിക്കൻ വ്യോമത്താവളത്തിനെതിരെ.

അമേരിക്കൻ സൈന്യം തങ്ങുന്ന ബലാദ് എയർബേസിലേക്ക് ആക്രമണം നടന്നതായാണ്  റിപ്പോർട്ട് . ഇറാഖിൽ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചതായി അന്തർദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഴ് മിസൈലുകൾ പതിച്ചെന്നാണ്  റിപ്പോർട്ട് ചെയ്യുന്നത്.  നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*