നി​ര്‍​മാ​താ​ക്ക​ളെ വെ​ല്ലു​വി​ളി​ച്ചു വീ​ണ്ടും ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം

നി​ര്‍​മാ​താ​ക്ക​ളെ വെ​ല്ലു​വി​ളി​ച്ചു വീ​ണ്ടും ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​ന്‍ ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം ഷെ​യ്ന്‍ ത​ള്ളി. ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍​ച്ച​ര്‍​ച്ച​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നു നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​റ്റൊ​രാ​ളെ​വ​ച്ച്‌ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ഫ​ല​ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ന​ല്‍​കാ​തെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​ല്ലെ​ന്നു​മാ​ണു ഷെ​യ്നി​ന്‍റെ നി​ല​പാ​ട്. പ്ര​തി​ഫ​ല​ത്ത​ര്‍​ക്ക​ത്തി​ല്‍ അ​മ്മ​യും നി​ര്‍​മ്മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും തീ​രു​മാ​നം എ​ടു​ത്ത​തി​നു​ശേ​ഷം മാ​ത്ര​മേ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കു​ക​യു​ള്ളൂ എ​ന്നും ഷെ​യ്ന്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*