ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന്‍ മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം..!!

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം, എന്നാല്‍ പരിശോധന കര്‍ശനമാക്കും. ഒന്നാം തീയതിയായ ഇന്ന് മുതല്‍ ഇതിനായുള്ള നടപടി തുടങ്ങുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശനമായ തീരുമാനം.

ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം കൊടുക്കുകയാണെന്നും ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുകയെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*