പ്രധാന അധ്യാപകന്‍ മര്‍ദിച്ചു; ഭിന്നശേഷിക്കാരിയായ അധ്യാപിക ആശുപത്രിയില്‍

ഭിന്നശേഷിക്കാരിയായ അധ്യാപികയ്ക്ക് പ്രധാന അധ്യാപകന്‍റെ മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ അധ്യാപികയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലപ്പുറം എടവണ്ണയില്‍ ജിഎംഎല്‍പി സ്‌കൂളിലെ അറബിക് അധ്യാപികയായ ജസീനയേയാണ് പ്രധാന അധ്യാപകനായ ലത്തീഫ് മര്‍ദ്ദിച്ചത്. ജസീനയെ അധ്യാപകന്‍ ല​ത്തീ​ഫ് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്ന​താ​യി അ​ധ്യാ​പി​ക​യു​ടെ കു​ടും​ബം വെ​ളി​പ്പെ​ടു​ത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*