അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. മാട്ടൂലിലെ പടിഞ്ഞാറേ മുക്കുവച്ചേരി മഹമൂദി (45) നെയാണ് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

പഴയങ്ങാടി എസ് ഐയും സംഘവുമാണ് പ്രതിയെ മാട്ടൂലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എല്‍ കെ ജിയില്‍ പഠിക്കുന്ന അഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*