ഒ​ളി​വി​ലാ​യി​രു​ന്ന വ്യാ​ജ ഐ​പി​എ​സു​കാ​ര​ന്‍ അറസ്റ്റില്‍..!!

കോടികള്‍ തട്ടിയ വ്യാ​ജ ഐ​പി​എ​സു​കാ​ര​ന്‍ അറസ്റ്റില്‍. വ്യാ​ജ​രേ​ഖ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന വി​പി​ന്‍ കാ​ര്‍​ത്തി​ക്കാണ് അ​റ​സ്റ്റി​ലായത്. വി​പി​നും അ​മ്മ​യും ചേ​ര്‍​ന്നാണ് ത​ട്ടി​പ്പു​ക​ള്‍ നടത്തിയിരുന്നത്.

ജ​മ്മു കാശ്മീര്‍ കേ​ഡ​റി​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ടാ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ വ്യാ​ജ​രേ​ഖ​ക​ളാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​ന്ന നി​ല​യി​ല്‍ പോ​ലീ​സി​നെ ശുപാര്‍ശയ്ക്ക് വിളിച്ചു ഇതിനെ തുടര്‍ന്നുണ്ടായ സംശയത്തിലാണ് തട്ടിപ്പുകാരന്‍ അറസ്റ്റിലിലായത് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*