മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി.

പത്തുലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണവുമായി രാമനാഥപുരം സ്വദേശിയായ കോട്ടസ്വാമി കാളിമുത്തുവാണ് പിടിയിലായത്.

ഇന്നലെ രാവിലെ കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വെയ്സിന്റെ യുഎല്‍ 161 നമ്ബര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*